Actor mohanlal
“ദേവാസുരത്തിന്റെ നായകനായി തീരുമാനിച്ചത് മമ്മൂട്ടിയെ, സംവിധായകൻ ആകേണ്ടിയിരുന്നത് ഞാനും; സെറ്റ് ഒക്കെ കണ്ടുപിടിച്ചത് ഞാൻ തന്നെ”: കെ കെ ഹരിദാസ്
1982ൽ രാജു മഹേന്ദ്ര സംവിധാനം ചെയ്ത ഭാര്യ ഒരു മന്ത്രി എന്ന ചിത്രത്തിൽ സഹസംവിധായകൻറെ കുപ്പായമണിഞ്ഞ് മലയാള സിനിമയിൽ സജീവമായ സംവിധായകനാണ് കെ കെ ഹരിദാസ്. തുടർന്ന് ബി കെ പൊറ്റക്കാട്, ടി എസ് മോഹന്‍, തമ്പി കണ്ണന്താനം, വിജിതമ്പി, രാജസേനൻ എന്നിവരുടെ സഹായിയായി അദ്ദേഹം സിനിമയിൽ പ്രവർത്തിക്കുകയുണ്ടായി. 18 വർഷം അസോസിയേറ്റഡ് ഡയറക്ടറായി തുടരുകയും പ്രശസ്ത സംവിധായകരുടെ 48 ഓളം ചിത്രങ്ങളിൽ അസോസിയേറ്റ് ആയി ജോലി ചെയ്യുകയും ചെയ്തു. നിസാർ സംവിധാനം ചെയ്ത സുദിനം ആയിരുന്നു […]
ഒരു അരിമണി പോലും പാഴാക്കാത്ത ആളാണ് മോഹൻലാൽ; പലപ്പോഴും പാത്രം വടിച്ചു നക്കി നീറ്റാക്കി വയ്ക്കുന്നത് കാണാൻ കഴിയും; മനോജ് കെ ജയൻ
തെന്നിന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന ചലച്ചിത്ര നടനാണ് മനോജ് കെ ജയൻ. 1987 റിലീസ് ചെയ്ത എൻറെ സോണിയ എന്ന ചിത്രത്തിൽ വളരെ ചെറിയ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് താരം സിനിമാ മേഖലയിലേക്ക് കടന്നുവന്നത്. അലി അക്ബർ സംവിധാനം ചെയ്ത മാമലകൾക്കപ്പുറത്ത് എന്ന ചിത്രത്തിൽ രണ്ടാമതായി അഭിനയിച്ചു. ഇതിലെ പ്രധാന കഥാപാത്രമായി താരം പ്രത്യക്ഷപ്പെട്ടെങ്കിലും ആ ചിത്രം റിലീസ് ചെയ്യപ്പെട്ടില്ല. 1990 ഇറങ്ങിയ പെരുന്തച്ചൻ, 92ൽ ഇറങ്ങിയ സർഗ്ഗം എന്നീ ചിത്രങ്ങളിലെ താരം അവതരിപ്പിച്ച കഥാപാത്രങ്ങൾ ഏറെ […]
പോക്കിരിരാജയിൽ നായകനായി മമ്മൂട്ടി വേണ്ട മോഹൻലാൽ മതിയെന്ന് ഞാൻ പറഞ്ഞതാണ്; സിദ്ധിഖ് മനസ്സുതുറക്കുന്നു
മലയാള സിനിമയിൽ എന്നും അടയാളപ്പെടുത്തപ്പെട്ട പേരുകളിൽ ഒന്നാണ് നടൻ സിദ്ദിഖിന്റെത്. മുൻനിരനായകന്മാർക്കൊപ്പം പോലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുവാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ മുൻനിര താരങ്ങൾക്കൊപ്പം സുഹൃത്തായും സഹോദരനായും വില്ലനായും സഹ നായകനായും ഒക്കെ സിദ്ധിഖ് തിളങ്ങുകയും ചെയ്തു. മിമിക്രിയിലൂടെയും നാടകത്തിലൂടെയും ചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ച താരം അധികവും പ്രത്യക്ഷപ്പെട്ടത് വില്ലൻ വേഷങ്ങളിൽ ആണ്. ആദ്യകാല സിനിമകളിൽ സിദ്ദിഖിന്റെ സഹനടനായിരുന്നു മുകേഷ്, ജഗദീഷ് എന്നിവർ. ഇവർ ഒന്നിച്ച കൂട്ടുകെട്ട് […]
മലൈകോട്ട വാലിബന്‍, വീരന്‍, ഭീമന്‍….! ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ ചിത്രത്തിന്റെ പേര് പ്രവചനം നടത്തി ആരാധകര്‍
പ്രേക്ഷകരും, മോഹന്‍ലാല്‍ ആരാധകരും ആകാംക്ഷയോടെ ഒരു ചിത്രത്തിന്റെ പേരിനായി ഇത്രയും കാത്തിരുന്നിട്ടുണ്ടാകില്ല. ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റില്‍ കഴിഞ്ഞ കുറച്ചു ദിവസമായി സോഷ്യല്‍ മീഡിയയിലും മറ്റും ചര്‍ച്ചാവിഷയമാണ്. ഇവരുടെ ചിത്രത്തിന്റെ പ്രഖ്യാപന സമയം മുതല്‍ പുറത്തുവരുന്ന ചെറിയ അപ്‌ഡേറ്റുകള്‍ പോലും ഏറെ ആവേശത്തോടെയും ആകാംഷയോടെയുമാണ് മലയാളികള്‍ ഏറ്റെടുക്കുന്നത്. ഏറെ നാളത്തെ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ചിത്രത്തിന്റെ ടൈറ്റില്‍ 23ന് പ്രഖ്യാപിക്കുമെന്ന് ലിജോ ജോസ് പെല്ലിശ്ശേരി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പിന്നാലെ ടൈറ്റിലിന്റെ […]
“ആ മോഹൻലാൽ ചിത്രത്തിലെ കഥാപാത്രം വിനീതിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ നഷ്ടമായി”
മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ചിത്രമാണ് മണിച്ചിത്രത്താഴ്. അത്രത്തോളം മികച്ച വിജയം ആയിരുന്നു ഈ ചിത്രം നേടിയിരുന്നത്. ചിത്രത്തിൽ ആദ്യമായി മലയാളികൾ കണ്ട മുഖമാണ് രാമനാഥൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കന്നട നടനായ ഡോക്ടർ ശ്രീധർ ശ്രീറാമിന്റേത്. എന്നാൽ ഇന്നും രാമനാഥനായി ഈ താരം മലയാളി പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. ഒരിക്കൽ ശ്രീധർ ഇതിനെക്കുറിച്ച് പറഞ്ഞിരുന്നു. ഇപ്പോഴും താൻ എവിടെയെങ്കിലും പരിപാടികളൊക്കെ അവതരിപ്പിക്കാൻ പോകുമ്പോൾ ആളുകൾ ഓടി വരാറുണ്ട് രാമനാഥനെ കാണാനായി എന്ന്. എന്നാൽ […]
“മനസ്സിലുള്ള സിനിമ വിട്ടുവീഴ്ച്ചകളില്ലാതെ പൂർത്തീകരിക്കും” : ലിജോ ജോസ് പെല്ലിശ്ശേരിയുടെ കോൺഫിഡൻസ്
എല്ലാക്കാലത്തും മലയാള സിനിമയിൽ വിസ്മയം തീർത്തിട്ടുള്ള രണ്ടുപേരാണ് മോഹൻലാലും സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരിയും. എപ്പോഴും ലിജോയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും സമൂഹത്തിലും ചർച്ചകൾ കാഴ്ചപ്പാടുകളും സൃഷ്ടിക്കുന്നതിൽ മുൻപന്തിയിലാണ്. ഏറ്റവും ഒടുവിലായി അദ്ദേഹത്തിൻറെ പുറത്തിറങ്ങിയ ചിത്രം മമ്മൂട്ടി നായകനായ നൻപകൽ നേരത്ത് മയക്കം ആണ്. ഇപ്പോൾ സിനിമ പ്രേമികളെ ആവേശത്തിൽ ആക്കി കൊണ്ടുള്ള ഏറ്റവും പുതിയ വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മലയാള സിനിമയിലെ ആവേശമായ മോഹൻലാലും പുതിയ തലമുറയിലെ സംവിധായകർക്കിടയിൽ പ്രശസ്തനായി മാറിയ ലിജോ ജോസ് പല്ലിശേരിയും ഒന്നിച്ചുകൊണ്ടുള്ള […]
“ഇനിയുള്ള ചിത്രങ്ങൾ പുതിയ സംവിധായകർക്ക് ഒപ്പം ആയിരിക്കും” – നിർണ്ണായക തീരുമാനം അറിയിച്ചു മോഹൻലാൽ
മലയാള സിനിമയിൽ എന്നും മികച്ച കഥാപാത്രങ്ങൾ കൊണ്ട് വിസ്മയിപ്പിച്ചിട്ടുള്ള ഒരു താരമാണ് മോഹൻലാൽ. അദ്ദേഹം ചെയ്തത് പോലെ മികച്ച കഥാപാത്രങ്ങൾ ഇന്നും മലയാള സിനിമയിൽ ആരും ചെയ്തിട്ടില്ല എന്നതാണ് സത്യം. അത്രത്തോളം വ്യത്യസ്തമായ കഥാപാത്രങ്ങളുടെ അമരക്കാരനായി മോഹൻലാൽ മാറിയിട്ടുണ്ട്. അടുത്തകാലങ്ങളിലായി ചില പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടതായും അദ്ദേഹത്തിന് വന്നിരുന്നു. തുടരെ തുടരെ പല ചിത്രങ്ങളും പ്രതീക്ഷിച്ച വിജയം കൈവരിക്കാത്തതിനെ തുടർന്ന് പലപ്പോഴും മോഹൻലാൽ എന്ന നടനെതിരെ വിമർശനങ്ങൾ വലിയതോതിൽ തന്നെ ഉയരുകയായിരുന്നു ചെയ്തത്. താരത്തിന്റെ സിനിമ തിരഞ്ഞെടുപ്പിൽ അപാകതകൾ […]
” എന്റെ ഒരു തെറ്റ് കൊണ്ടാണ് ബിഗ് ബ്രദർ പരാജയം ആയത് ” – ബിഗ് ബ്രദറിന്റെ പരാജയകാരണത്തെ കുറിച്ച് സിദ്ധിഖ്
മോഹൻലാൽ സിദ്ദിഖ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 2020ലെ ഏറ്റവും കൂടുതൽ പരാജയം നേടിയ ചിത്രങ്ങളിലൊന്നായിരുന്നു ബിഗ്ബ്രദർ. ഹണി റോസ് അനൂപ് മേനോൻ എന്നിങ്ങനെ വലിയ താരനിര തന്നെ ആയിരുന്നു ചിത്രത്തിൽ ഉണ്ടായിരുന്നത്. എന്നാൽ അടിത്തറയുള്ള ഒരു കഥ ചിത്രത്തിൽ ഉണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. പരാജയം നേടിയ മോഹൻലാൽ ചിത്രങ്ങളുടെ ഭാഗമായി ഈ ചിത്രവും വളരെ പെട്ടെന്ന് തന്നെ മാറിയിരുന്നു. ബിഗ്ബ്രദർ എന്ന ചിത്രം പരാജയപ്പെടാനുള്ള കാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ ചിത്രത്തിന്റെ സംവിധായകനായ സിദ്ദിഖ്. സഫാരി ചാനലിലെ ചരിത്രം […]
” ബ്രില്ല്യന്റ് ആയിത്തന്നെ ലാൽതന്റെ കഥാപാത്രം അവതരിപ്പിച്ചു, എന്നാൽ തീയേറ്ററിൽ ചിത്രം വേണ്ടത്ര വിജയം നേടിയില്ല, അതിന്റെ കാരണം ഇതാണ്. ” – സിദ്ധിഖ് തുറന്നു പറയുന്നു
സിദ്ദിഖ് സംവിധാനം ചെയ്ത് 2013 പുറത്തെത്തിയ ചിത്രമാണ് ലേഡീസ് ആൻഡ് ജന്റിൽമാൻ എന്ന ചിത്രം. മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ ഒരു വ്യത്യസ്തമായ കഥാപാത്രം തന്നെ ആയിരുന്നു ലേഡീസ് ആൻഡ് ജന്റിൽമാൻ. മീര ജാസ്മിൻ സിനിമയിൽ നിന്നും ഇടവേള എടുക്കുന്നതിനു മുൻപ് മീരാ ജാസ്മിൻ പ്രധാനവേഷത്തിലെത്തിയ ഒരു ചിത്രമെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. മീരാ ജാസ്മിൻ, മംമ്ത മോഹൻദാസ്, മിത്രാ കുര്യൻ, പത്മപ്രിയ തുടങ്ങി നിരവധി നായിക നിരയായിരുന്നു ചിത്രത്തിൽ ഉണ്ടായിരുന്നത്. സ്പിരിറ്റ് എന്ന ചിത്രത്തിൽ മോഹൻലാലിന്റെ […]
” ലാൽ കഥാപാത്രത്തെ സ്വീകരിച്ചു കഴിഞ്ഞു എന്ന് മനസ്സിലായാൽ പിന്നെ നമുക്ക് മറിച്ചു ചിന്തിക്കേണ്ട കാര്യമില്ല, ആശങ്കയുമില്ല. ” – സാഗർ കോട്ടപ്പുറത്തെ കുറിച്ച് കമൽ
മലയാളി പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം വളരെയധികം പൊട്ടിചിരിച്ചിട്ടുള്ള ഒരു ചിത്രമായിരിക്കും അയാൾ കഥയെഴുതുകയാണ് എന്ന ചിത്രം. അയാൾ കഥയെഴുതുകയാണ് എന്ന ചിത്രത്തിലെ സാഗർ കോട്ടപ്പുറം എന്ന നോവലിസ്റ്റിനെ അത്ര പെട്ടെന്ന് ആർക്കും മറക്കാൻ സാധിക്കില്ലല്ലോ. സാഗർ കോട്ടപ്പുറം എന്ന കഥാപാത്രത്തിന്റെ ഇന്നലെകളെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത് തന്നെ. ഇപ്പോൾ ഈ ചിത്രത്തെക്കുറിച്ച് ഉള്ള ഒരു പുതിയ അറിവാണ് മൂവി സ്ട്രീറ്റ് എന്ന ഒരു സിനിമ ഗ്രൂപ്പിൽ കുറിപ്പ് ആയി എത്തിയത്. സിനിമയുടെ പ്രത്യേകതയെ കുറിച്ചാണ് ഇതിൽ പറയുന്നത്. സത്യത്തിൽ […]