News Block
Fullwidth Featured
‘താന്‍ വരുന്നത് എവിടെ നിന്നാണെന്ന് എല്ലാവര്‍ക്കുമറിയാം..അതുകൊണ്ട് കേന്ദ്രത്തെ വിമര്‍ശിക്കുന്ന സിനിമയില്‍ ഞാന്‍ അഭിനയിക്കുമെന്ന് ആരും കരുതില്ല’ ; ഗോകുല്‍ സുരേഷ്
ഗോകുല്‍ സുരേഷ്, ധ്യാന്‍ ശ്രീനിവാസ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് സായാഹ്ന വാര്‍ത്തകള്‍. അരുണ്‍ ചന്ദു സംവിധാനം ചെയ്ത ചിത്രത്തില്‍ നായികയായി എത്തിയത് ശരണ്യ ശര്‍മ്മയാണ്. ജിനു ജോസഫ്, വിജയരാഘവന്‍, ഇന്ദ്രന്‍സ്, ഇര്‍ഷാദ്, ദിനേശ് പ്രഭാകര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിനെ ബന്ധപ്പെടുത്തി പൊളിറ്റിക്കല്‍ സറ്റയര്‍ രീതിയിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തെ കുറിച്ചും അതിലെ കഥാപാത്രത്തെ കുറിച്ചും മനസ്സ് തുറക്കുകയാണ് ഗോകുല്‍ സുരേഷ്. ചിത്രത്തില്‍ […]
മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം ‘റാം’ ആയി മോഹന്‍ലാല്‍ വീണ്ടും ; ജീത്തുജോസഫ് ചിത്രം ഷൂട്ടിംങ് പുനരാരംഭിച്ചു
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ പ്രഖ്യാപിച്ച ചിത്രമാണ് ‘റാം’. വന്‍ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംങ് തുടങ്ങിയിരുന്നെങ്കിലും കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഷൂട്ടിംഗ് നിന്നുപോവുകയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംങ് പുരനാരംഭിക്കുന്നുവെന്നാണ് ജീത്തു ജോസഫ് തന്റെ സോഷ്യല്‍ മീഡിയ ആക്കൗണ്ടുകളിലൂടെ അറിയിച്ചിരിക്കുകയാണ്. രണ്ട് മാസം നീളുന്ന ചിത്രീകരണമായിരിക്കും നടക്കുകയെന്നും ലണ്ടന്‍, പാരിസ് എന്നിവടങ്ങളായിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍ എന്നും മുമ്പ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ‘മൂന്ന് വര്‍ഷത്തിന് ശേഷം റാമിന്റെ ചിത്രീകരണം പുനരാരംഭിക്കുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനയും പിന്തുണയും വേണം’ […]
‘ചാന്തുപൊട്ട്’ ദിലീപിന് പകരം മോഹന്‍ലാല്‍ അഭിനയിച്ചിരുന്നെങ്കില്‍ പൊളിയായേനെ’ ; ജീജ സുരേന്ദ്രന്‍
ഒട്ടനവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ജീജ സുരേന്ദ്രന്‍. 20 വര്‍ഷത്തിലേറെ താരം വിവിധ വേഷങ്ങളിലൂടെ മിനിസ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുകയാണ്. സീരിയലുകളില്‍ മാത്രമല്ല, സിനിമകളിലും താരം അഭിനയിച്ചു വരുന്നുണ്ട്. സദാനന്ദന്റെ സമയം,ഇങ്ങനെയും ഒരാള്‍,തിലോത്തമ,കുപ്പിവള,തൂരിയം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ, താരം തന്റെ സിനിമ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെ നടി മോഹന്‍ലാലിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. പൊതുവെ അഭിപ്രായങ്ങള്‍ തുറന്നു പറയുന്ന ജീജ വിമര്‍ശനങ്ങളും ഏറ്റുവാങ്ങാറുണ്ട്. മോഹന്‍ലാലിനെപ്പെലെ അസാധ്യനായ മറ്റൊരു നടനില്ലെന്നും, അദ്ദേഹത്തിന് ചെയ്യാന്‍ പറ്റാത്ത […]
‘യങ്സ്റ്റേഴ്സ് എന്ന് പറഞ്ഞാൽ അതിൽ ഏറ്റവും യങ് ആയിട്ടുള്ളത് മമ്മൂക്കയായിരിക്കും’ ; കുഞ്ചാക്കോ ബോബൻ പറയുന്നു
യുവനടൻ കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ന്ന താൻ കേസു കൊട്’. ഓഗസ്റ്റ് 11 – ന് തിയറ്ററുകളിൽ എത്തുന്ന ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ വേറിട്ട വേഷമാണ് അഭിനയിക്കുന്നത്. കൊഴുമ്മൽ രാജീവൻ അഥവാ അംബാസ് രാജീവൻ എന്നാണ് ഇദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. തമിഴ് താരം ഗായത്രി ശങ്കറാണ് നായികയായി എത്തുന്നത്. ഗായത്രി ശങ്കറിന്റെ ആദ്യ മലയാള സിനിമ കൂടിയാണിത്. ‘ ദേവദൂതർ പാടി’ എന്ന പാട്ടിന് […]
“എനിക്ക് മെഗാസ്റ്റാര്‍ എന്ന പേര് വരാന്‍ കാരണം ഇതാണ്..” ; മമ്മൂട്ടി പറയുന്നു
പതിറ്റാണ്ടുകളായി മലയാള സിനിമയിലെ നിറസാന്നിധ്യമായി നിലകൊള്ളുന്ന നടനാണ് ആരാധകര്‍ ഒന്നടങ്കം വിശേഷിപ്പിക്കുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടി. മമ്മൂട്ടി എന്നാല്‍ സിനിമാ പ്രേമികള്‍ക്ക് അതൊരു വികാരം തന്നെയാണ്. ആരാധകരുടെ ഇടനെഞ്ചിലാണ് മമ്മൂട്ടിയുടെ സ്ഥാനം. മലയാളത്തിന് പുറമെ, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, തുടങ്ങിയ ഭാഷകളിലായി 400ലേറെ സിനിമകളില്‍ മമ്മൂട്ടി അഭിനയിച്ചു. പത്മശ്രീ, മികച്ച നടനുള്ള ദേശീയ- സംസ്ഥാന പുരസ്‌കാരങ്ങള്‍ (മൂന്ന് ദേശീയ അവാര്‍ഡുകളും ഏഴ് സംസ്ഥാന പുരസ്‌കാരവും), ഫിലിം ഫെയര്‍ പുരസ്‌കാരങ്ങള്‍, കേരള- കാലിക്കറ്റ് സര്‍വകലാശാലകളില്‍ നിന്നും ഡോക്ടറേറ്റ് എന്നിങ്ങനെ […]
അന്ന് രാജമൗലിയും മോഹൻലാലും ഒന്നിക്കാൻ സാധ്യതയുണ്ടായിരുന്നു; പക്ഷേ?
ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച സംവിധായകരിൽ മുൻനിരയിൽ നിൽക്കുന്ന വ്യക്തിയാണ് എസ്. എസ്. രാജമൗലി. തെലുങ്കിൽ ഒട്ടനവധി നല്ല സിനിമകൾ ഇദ്ദേഹം പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. ഇദ്ദേഹം ബിഗ് ബഡ്ജറ്റ് ചിത്രങ്ങളാണ് കൂടുതലും ഒരുക്കാറുള്ളത്. ‘ബാഹുബലി’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ ബോളിവുഡ് പ്രേക്ഷകർക്കും ഇദ്ദേഹം പ്രിയങ്കരനായി മാറി. ബാഹുബലിയുടെ ഒന്നാം ഭാഗത്തിന് ശേഷം 2016 – ൽ മികച്ച സംവിധായകനുള്ള പത്മശ്രീ പുരസ്കാരത്തിന് രാജമൗലി അർഹനായി. കഴിഞ്ഞവർഷവും ‘ആർ ആർ ആർ’ എന്ന ബ്രഹ്മാണ്ഡ ചിത്രം തന്നെയാണ് പ്രേക്ഷകർക്കായി […]
വന്‍ കുതിപ്പില്‍ പാപ്പന്‍! സുരേഷ് ഗോപി ചിത്രം ഒരാഴ്ച കൊണ്ട് കേരളത്തില്‍ നിന്ന് നേടിയത് 17.85 കോടി
സുരേഷ് ഗോപി -ജോഷി കൂട്ടുകെട്ടില്‍ ഒരുങ്ങിയ പാപ്പന്‍ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും വന്‍ വിജയകുതിപ്പ്. കേരളത്തില്‍ നിന്നു മാത്രം കോടികളുടെ കലക്ഷനാണ് ചിത്രം വാരിക്കൂട്ടുന്നത്. ഇതിനോടകം ഈ വര്‍ഷത്തെ ഏറ്റവും അധികം കലക്ഷന്‍ നേടിയ ടോപ് ഫൈവ് മലയാള ചിത്രങ്ങളുടെ പട്ടികയില്‍ പാപ്പന്‍ ഇടം നേടി കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. അതേസമയം, കേരളത്തില്‍ റിലീസ് ചെയ്ത ഇരുന്നൂറ്റിഅന്‍പതിലധികം തിയേറ്ററുകളിലും ചിത്രം ഹൗസ്ഫുള്‍ ഷോകളുമായി രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ഓഗസ്റ്റ് 5 മുതല്‍ ചിത്രം കേരളത്തിനു പുറത്തും പ്രദര്‍ശനത്തിനെത്തുന്നു. കൂടാതെ, […]
‘സീതാ രാമം’ ആദ്യ ഷോ കണ്ട് കണ്ണു നിറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍! സൂപ്പര്‍ ഹിറ്റെന്ന് ആരാധകരും
ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്രകഥാപാത്രമായി എത്തിയ ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് സീതാ രാമം. ചിത്രം തിയേറ്ററില്‍ എത്തിയതോടെ മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിക്കുന്നത്. ഹനു രാഘവപ്പുഡിയാണ് ചിത്രം സംവിധാനം ചെയ്തത്. റൊമാന്റിക് ഡ്രാമ ചിത്രമായ സീതാ രാമത്തില്‍ കശ്മീരില്‍ സേവനത്തിലുള്ള ഒരു സൈനികോദ്യോഗസ്ഥനാണ് ദുല്‍ഖര്‍ ചിത്രത്തില്‍ എത്തുന്നത്. ലഫ്റ്റനന്റ് റാം എന്നാണ് കഥാപാത്രത്തിന്റെ പേര്. നായികയായി എത്തുന്നത് മൃണാള്‍ ഥാക്കൂര്‍ ആണ്. അവരെ കൂടാതെ, രശ്മിക മന്ദാനയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അതേസമയം, […]
‘ആകാശദൂത്’ കണ്ട് കരയാത്ത മലയാളികളുണ്ടെന്ന് പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കില്ല – ഔസേപ്പച്ചന്‍
സിബി മലയില്‍ സംവിധാനം ചെയ്ത് 1993 ല്‍ തിയേറ്ററില്‍ എത്തിയ ചിത്രമായിരുന്നു ആകാശദൂത്. ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രം മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടത് ആയിരുന്നു. 1993-ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും ഈ സിനിമ സ്വന്തമാക്കിയിരുന്നു. മുരളി, മാധവി ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, എന്‍എഫ് വര്‍ഗ്ഗീസ്, ബിന്ധു പണിക്കര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. അതുപോലെ, ചിത്രത്തില്‍ ശ്രദ്ധിക്കപ്പെട്ട നാല് ബാലതാരങ്ങളും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ആകാശദൂത് എന്ന സിനിമയെ കുറിച്ച് […]
‘ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു; ദയവ് ചെയ്ത് എന്റെ സിനിമ ബഹിഷ്കരിക്കരുതെന്ന്’ ആമീർഖാൻ
ഇന്ത്യൻ സിനിമ ലോകത്തിന് മൂന്ന് ഖാൻമാരാണ് ഉള്ളത്. ഷാറൂക് ഖാൻ, സൽമാൻ ഖാൻ, ആമീർ ഖാൻ. ബോളിവുഡ് ഭരിക്കുന്ന നായകന്മാരുടെ കൂട്ടത്തിൽ ശക്തനായ ഒരാളാണ് ആമിർഖാൻ. അദ്ദേഹം ഇട്ട റെക്കോർഡുകൾ ഒക്കെ ബോളിവുഡ് സിനിമ ലോകത്തെ എന്നും പ്രൗഢിയിൽ നിലനിർത്തുന്നതാണ്. ഇപ്പോൾ നാല് വർഷത്തെ ഇടവേളക്കു ശേഷം വീണ്ടും തീയേറ്ററുകളിലേക്കു ഒരു ചിത്രവുമായി വരികയാണ് ആമിർ ഖാൻ. 1994 ൽ റിലീസ് ചെയ്ത, ടോം ഹാങ്ക്സിന്റെ ക്ലാസിക് ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംബിന്റെ ഹിന്ദി റീമേക്കായ ലാല്‍ […]