
‘ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു; ദയവ് ചെയ്ത് എന്റെ സിനിമ ബഹിഷ്കരിക്കരുതെന്ന്’ ആമീർഖാൻ
ഇന്ത്യൻ സിനിമ ലോകത്തിന് മൂന്ന് ഖാൻമാരാണ് ഉള്ളത്. ഷാറൂക് ഖാൻ, സൽമാൻ ഖാൻ, ആമീർ ഖാൻ. ബോളിവുഡ് ഭരിക്കുന്ന നായകന്മാരുടെ കൂട്ടത്തിൽ ശക്തനായ ഒരാളാണ് ആമിർഖാൻ. അദ്ദേഹം ഇട്ട റെക്കോർഡുകൾ ഒക്കെ ബോളിവുഡ് സിനിമ ലോകത്തെ എന്നും…
Read more