18 Mar, 2025
1 min read

ടൊവിനോ തോമസിന്റെ ഏറ്റവും വലിയ പണം വാരി ചിത്രമായി ‘തല്ലുമാല’! ; ബോക്സ്‌ ഓഫീസ് റെക്കോർഡുകൾ തല്ലിതകർത്ത് മുന്നേറുന്നു..

അനുരാഗകരിക്കിൻ വെള്ളം, ഉണ്ട, ലവ് എന്നീ ചിത്രങ്ങൾക്ക് ശേഷം ടോവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രമാണ് തല്ലുമാല. തീയേറ്ററുകളിൽ ആരവം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ചിത്രം ടോവിനോയുടെ സൂപ്പർതാര പദവിയിലേക്കുള്ള കാൽവപ്പെന്ന സൂചനകളാണ് ആദ്യദിന കളക്ഷനുകൾ നിന്ന് സൂചിപ്പിക്കുന്നത്. മൂന്നര കോടിയിലേറെ കളക്ഷനാണ് ആദ്യ ദിനം കേരളത്തിൽ നിന്നു മാത്രം ചിത്രം നേടിയത്. ലോകത്തകാമനം മികച്ച പ്രതികരണമാണ് മണവാളൻ വസിയും സംഘവും നേടുന്നത്. ടോവിനോ തോമസിന്റെ അഭിനയ ജീവിതത്തിൽ ഏറ്റവുമധികം ഫസ്റ്റ് ഡേ കളക്ഷൻ […]

1 min read

‘ന്നാ താൻ കേസ് കൊട്’ 25 കോടി ക്ലബ്ബിൽ ; തള്ളാണെന്ന് ഒരുകൂട്ടം പേർ ; സോഷ്യൽമീഡിയയിൽ ട്രോൾമഴ

കുഞ്ചാക്കോ പ്രധാനവേഷത്തിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ന്നാ താൻ കേസു കൊടു എന്ന ചിത്രം ചിത്രം. റിലീസിംഗ് ഡേറ്റ് മുതൽ തന്നെ വലിയ തോതിലുള്ള വിമർശനങ്ങളും ഏറ്റുവാങ്ങിയിരുന്നു ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഔദ്യോഗികമായി പുറത്തുവിട്ട ഒരു വാർത്തയാണ് ശ്രദ്ധനേടുന്നത്. ചിത്രം 25 കോടി ക്ലബ്ബിൽ എത്തി എന്ന വാർത്തയായിരുന്നു അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നത്. ഇന്ന് രാവിലെയാണ് ഈ ഒരു വാർത്ത പുറത്തു വന്നത്. അഞ്ചു ദിവസം കൊണ്ടാണ് 25 കോടി എന്ന് നക്ഷത്ര സംഖ്യയിലേക്ക് […]

1 min read

25 കോടി ക്ലബ്ബിൽ ചാക്കോച്ചന്റെ “ന്നാ താൻ കേസ് കൊട് ” ; ഇത് സാധാരണക്കാരന്റെ വിജയം

അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നടനാണ് കുഞ്ചാക്കോ ബോബൻ. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് ആയിരുന്നു വന്നത് എങ്കിലും സ്വന്തം കഴിവുകൊണ്ട് സിനിമയിൽ തന്റേതായ സ്വാധീനമുറപ്പിക്കാൻ സാധിച്ച വ്യക്തി തന്നെയായിരുന്നു ചാക്കോച്ചൻ. ചോക്ലേറ്റ് നായകനായാണ് താരം കൂടുതൽ ആയി ശ്രെദ്ധ നേടിയിരുന്നത്. വലിയ ആരാധക നിരയെ സ്വന്തം ആക്കിയ നടനും ചാക്കോച്ചൻ തന്നെയാണ്. ചാക്കോച്ചൻ നേടിയ ആരാധകൻ നിരയെ ഇന്നും മലയാളത്തിലെ ഒരു യുവതാരങ്ങളും സ്വന്തം ആക്കിയിട്ടില്ല എന്നതാണ് സത്യം. ഒരുകാലത്ത് ഒരേ […]

1 min read

‘ സിനിമയില്‍ തന്നെ സിഗരറ്റ് വലിക്കാന്‍ പഠിപ്പിച്ചത് ജോജുവാണ്’ ; ആശ ശരത്ത് പറയുന്നു

മലയാളികള്‍ക്ക് മികച്ച കഥാപാത്രങ്ങള്‍ സമ്മാനിച്ച്, പ്രേക്ഷകരുടെ മനസ് കവര്‍ന്ന താരമാണ് ആശ ശരത്ത്. കുങ്കുമപ്പൂവ് എന്ന പരമ്പയാണ് ആശ ശരത്തിനെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കിയത്. പിന്നീട് സിനിമയിലും താരം അഭിനയിച്ചു. അതില്‍ ദൃശ്യം എന്ന ചിത്രത്തിലെ ആശ ശരത്തിന്റെ ഐജി വേഷം കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും തന്റെ കഴിവ് തെളിയിച്ച നടിയാണ് ആശ ശരത്ത്. ‘ സക്കറിയയുടെ ഗര്‍ഭിണികള്‍’ എന്ന സിനിമയിലൂടെയാണ് ആശ ശരത്ത് വെള്ളിത്തിരയില്‍ പ്രവേശിക്കുന്നത്. നിഴലും നിലാവും പറയുന്നത് […]

1 min read

50 കോടി എന്ന നക്ഷത്ര സംഖ്യയിലെത്തി ദുൽഖറിന്റെ “സീതാരാമം” ; ഔദ്യോഗിക കണക്കുകൾ പുറത്ത്

ദുൽഖർ സൽമാൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ സീതാരാമം എല്ലായിടത്തു നിന്നും മികച്ച അഭിപ്രായങ്ങൾ സ്വീകരിച്ചുകൊണ്ടാണ് യാത്ര ആരംഭിച്ചത്. ചിത്രം കണ്ട് കരഞ്ഞുപോയി എന്നാണ് പകുതിയിലധികം ആളുകളും പറഞ്ഞത്. അത്രത്തോളം കാണികളെ പിടിച്ചിരുത്താൻ ഉള്ള ഒരു ശക്തി ചിത്രത്തിനുണ്ടായിരുന്നു എന്നർത്ഥം. ഇപ്പോൾ ചിത്രത്തിന്റെ അണിയറപ്രവർത്തകർ ചിത്രത്തിന് ലഭിച്ച കളക്ഷൻ പുറത്തു വിട്ടിരിക്കുകയാണ്. ചിത്രത്തിന് ഇതിനോടകം 50 കോടി കളക്ഷൻ ലഭിച്ചു എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്നും മാത്രമായി ചിത്രം ഇതുവരെ കളക്ട് ചെയ്തിരിക്കുന്നത് മുപ്പത് […]

1 min read

ഇനിയുള്ള കാലം വിസ്മയങ്ങളുടെ പൂരം തീർക്കുവാൻ ടൊവിനോയ്ക്ക് കഴിയും ; തല്ലുമാലയെ കുറിച്ച് മധുപാൽ

ടോവിനോ തോമസ് കല്യാണി പ്രിയദർശൻ എന്നിവരെ നായികാനായകന്മാരായി എത്തിയ തല്ലുമാല എന്ന ചിത്രം പ്രേക്ഷകരിൽ വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ഏറ്റുവാങ്ങി കൊണ്ടിരിക്കുന്നത്. ഖാലിദ് റഹ്മാന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം ടോവിനോ തോമസിന്റെ അഭിനയ ജീവിതത്തിൽ വലിയൊരു മാറ്റം തന്നെയായിരിക്കും സൃഷ്ടിക്കുന്നത് എന്ന് ഇതിനോടകം പലരും പറഞ്ഞു കഴിഞ്ഞു. ആദ്യത്തെ ദിവസം തന്നെ നാലു കോടിയിലധികം കളക്ഷൻ ആയിരുന്നു ചിത്രം സ്വന്തമാക്കിയിരുന്നത്. ഇപ്പോൾ ചിത്രത്തെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ മധുപാൽ.   മലയാളത്തിൽ കൊണ്ടു വന്നിട്ടില്ലാത്ത […]

1 min read

“സഹപ്രവർത്തകർക്ക് വേദനിച്ചാൽ അയാളുടെ ഉള്ളം പിടയും”; മമ്മൂട്ടിയും ശ്രീനിവാസനും തമ്മിലുള്ള സൗഹൃദം

ഒരുപാട് നാളുകൾക്കു ശേഷമാണ് പൊതുവേദിയിൽ അടുത്ത കാലത്ത് ശ്രീനിവാസനെ കാണാൻ സാധിച്ചിരുന്നത്. അദ്ദേഹത്തെ വീണ്ടും കാണാൻ സാധിച്ചത് പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം വലിയ സന്തോഷം ഉണർത്തിയ ഒരു കാര്യം തന്നെയായിരുന്നു. താര സംഘടനയായ അമ്മയും മഴവിൽ മനോരമയും ചേർന്ന് സംഘടിപ്പിച്ച ഒരു പരിപാടിയിൽ ആയിരുന്നു ശ്രീനിവാസൻ എത്തിയിരുന്നത്. ശ്രീനിവാസന്റെ വാർത്തകൾ വലിയ പ്രാധാന്യത്തോടെ തന്നെയായിരുന്നു സോഷ്യൽ മാധ്യമങ്ങളിലും എത്തിയിരുന്നത്. നടൻ മോഹൻലാൽ ശ്രീനിവാസന് ഉമ്മ കൊടുക്കുന്ന ചിത്രം വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തിരുന്നു. […]

1 min read

“സീതാരാമം തരംഗം അവസാനിച്ചിട്ടില്ല”; ഞെട്ടിക്കുന്ന റെക്കോർഡുമായി ദുൽഖർ ചിത്രം

ദുൽഖർ സൽമാന്റെ ഏറ്റവും അടുത്ത് പുറത്തിറങ്ങിയ ചിത്രമായിരുന്നു സീതാരാമം. ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ എന്നിവരായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ആരുടെയും കണ്ണ് നിറക്കുന്ന മനോഹരമായ ഒരു പ്രണയകഥയാണ് ചിത്രം പറഞ്ഞിരുന്നത്. ചിത്രത്തിന് ആദ്യ ദിവസം മുതൽ തന്നെ വലിയ സ്വീകാര്യതയായിരുന്നു പ്രേക്ഷകർക്കിടയിൽ നിന്നും ലഭിച്ചു കൊണ്ടിരുന്നത്. ഇപ്പോഴും ചിത്രത്തിന്റെ കുതിപ്പ് അവസാനിക്കുന്നില്ല എന്നാണ് മനസ്സിലാക്കുന്നത്. റാമിന്റെ പ്രണയകഥ പറഞ്ഞ ഈ ചിത്രം കണ്ട് നിറകണ്ണുകളോടെ ഇറങ്ങിപ്പോയ ഓരോ പ്രേക്ഷകനും പറഞ്ഞു, ദുൽഖറിന്റെ അഭിനയജീവിതത്തിലെ ഒരു […]

1 min read

വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ടിൽ മോഹൻലാലും, മമ്മൂട്ടിയും

വിനയൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടിൽ ശബ്ദം നൽകിക്കൊണ്ട് സിനിമയുടെ ഭാഗമാകുകയാണ്  ഇന്ത്യയുടെ അഭിമാന താരങ്ങളായ മമ്മുട്ടിയും, മോഹൻ ലാലും. ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്നഇതിഹാസ നായകന്റെ കഥയാണ് സിനിമ പറയുന്നത്. ചിത്രത്തിൽ ആറാട്ടുപുഴ വേലായുധപ്പണിക്കർ  എന്ന വ്യക്തിയെ ആരാധകർക്കു മുന്നിൽ  പരിചയപ്പെടുത്തിക്കൊണ്ട് ശബ്ദം നൽകുകയാണ്  ശ്രീ മോഹൻലാൽ. അതേ സമയം സംഘർഷാത്മകമായ ആ കാലഘട്ടത്തിൻെറ വിവരണം  നൽകി കൊണ്ടാണ് മമ്മൂക്കയും സിനിമയുടെ ഭാഗമാകുന്നത് . മലയാളത്തിന്റെ അഭിമാന താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും  ഈ […]

1 min read

‘മേ ഹൂം മൂസ’യിലെ ലിറിക്കല്‍ ഗാനം പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

പാപ്പന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സുരേഷ് ഗോപി പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് ‘മേ ഹൂം മൂസ’. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ് ഇപ്പോള്‍. സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ‘സൗ രംഗ് മില്‍ക്കെ’ എന്ന ദേശഗാനമാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയത്. ശങ്കര്‍ മഹാദേവനാണ് ഗാനം ആലപിച്ചിരിക്കുന്നത്. സജ്ജാദിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ശ്രീനാഥ് ശിവശങ്കര്‍ ആണ്. ‘ഭാരതീയന്റെ ആത്മാഭിമാനത്തിന്റെ അമൃത് മഹോത്സവം. ഓരോ സ്വാതന്ത്ര്യ ദിനവും ആഘോഷിക്കുമ്പോഴും ആഘോഷിക്കപ്പെടുമ്പോഴും […]