15 Mar, 2025
1 min read

ഭീഷ്മ പർവ്വമൊക്കെ എന്തിനാണ് മമ്മൂട്ടി അഭിനയിക്കുന്നത്, അതിൽ എന്ത് സന്ദേശം? സമദ് മങ്കട ചോദിക്കുന്നു

പ്രായത്തെ വെല്ലുന്ന സൗന്ദര്യവും ഊർജ്ജവും ഉള്ള മലയാള സിനിമയുടെ വല്യേട്ടനാണ് മമ്മൂട്ടി. ഓരോ ദിവസവും സ്വയം അപ്ഡേറ്റ് ചെയ്യുന്ന നടൻ എന്ന നിലയിൽ മമ്മൂട്ടി പുതിയ തലമുറയ്ക്ക് ഏറെ പ്രചോദനമാണ്. ഒന്നിനൊന്നു മികച്ച കഥാപാത്രങ്ങളാണ് ഈ വർഷം തന്നെ മമ്മൂട്ടി ചെയ്തത്. ഈ വർഷത്തെ തീയറ്ററുകൾ ഇളക്കിമറിച്ച മമ്മൂട്ടിയുടെ ഏറ്റവും വലിയ റിലീസ് ആയിരുന്നു ‘ഭീഷ്മ പർവ്വം’. അമൽ നീരദാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, അബൂ സലീം, ഷൈൻ ടോം […]

1 min read

“അഭിനയ ജീവിതത്തിൽ ഞാൻ ഇതുവരെ കൈകാര്യം ചെയ്യാത്ത റോൾ” : മേം ​ഹൂം മൂസ യെ കുറിച്ചു സുരേഷ് ഗോപി

സുരേഷ് ​ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മേ ​ഹൂം മൂസയുടെ പ്രമോഷന്റെ ഭാ​ഗമായി താരങ്ങളും അണിയറ പ്രവർത്തകരും തൃശ്ശൂർ മതിലകം സെന്റ് ജോസഫ് സ്കൂളിലെത്തി. ചിത്രത്തെ കുറിച്ച് സംസാരിച്ചും ചിത്രത്തിലെ പാട്ടുകൾ പാടിയുമൊക്കെ കുട്ടികളുടെ കൂടെ സമയം ചിലവഴിച്ച ടീം, 480 കുട്ടികൾക്കുള്ള ഫ്രീ ടിക്കറ്റും നൽകിയാണ് മടങ്ങിയത്. സുരേഷ് ​ഗോപിയുടെ 253-ാം ചിത്രമാണിത്. പോസ്റ്ററിൽ സുരേഷ്​ ​ഗോപിയ്‌ക്കൊപ്പം പൂനം ബജ്‌വ, ശ്രിന്ധ, സൈജു കുറുപ്പ്, ഹരീഷ് കണാരൻ എന്നിവരെയും കാണാം. വെള്ളിമൂങ്ങ എന്ന […]

1 min read

” ലഹരിവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ട് എങ്കിൽ അത് വയറ്റിൽ കിടക്കണം ” – ഇന്റർവ്യൂവറോട് മോശമായി പെരുമാറിയ ശ്രീനാഥ് ഭാസിക്കെതിരെ രൂക്ഷവിമർശനവുമായി സോഷ്യൽ മീഡിയ

രണ്ടുമൂന്നു ദിവസങ്ങളായി സോഷ്യൽ മീഡിയ മുഴുവൻ ചർച്ച ചെയ്യുന്നത് ശ്രീനാഥ് ഭാസിയെ കുറിച്ചാണ്. അഭിമുഖത്തിൽ എത്തിയ ശ്രീനാഥ് ഭാസി വളരെ മോശമായ പദപ്രയോഗമാണ് അവതാരികയോടെ ഉപയോഗിച്ചത് എന്നാണ് ഇപ്പോൾ പ്രേക്ഷകരെല്ലാം തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നത്. പ്രേക്ഷകരുടെ ഭാഗത്തു നിന്നുണ്ടാകുന്ന വിമർശനങ്ങളും വളരെ വലുതാണ്. ലഹരിക്കടിമയാണ് ശ്രീനാഥ് ഭാസി എന്ന രീതിയിലാണ് പലരും സംസാരിക്കുന്നത്. സിനിഫയൽ എന്നൊരു സിനിമ ഗ്രൂപ്പിൽ ഇതിനെക്കുറിച്ച് ഒരാൾ കുറിച്ചതു ഇത്തരത്തിൽ തന്നെയാണ്. എന്തെങ്കിലും ലഹരിവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ട് എങ്കിൽ അത് വയറ്റിൽ കിടക്കണം. അല്ലാതെ […]

1 min read

ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടൻ തിലകൻ എന്ന മലയാളിയുടെ തിലകകുറി മാഞ്ഞിട്ട് 10 വർഷം

മലയാള സിനിമയുടെ അഭിമാനമായ മഹാനടൻ ശ്രീ തിലകൻ വിടവാങ്ങിയിട്ട് ഇന്നേക്ക് 10 വർഷം പൂർത്തിയാവുന്നു. മലയാള സിനിമയിൽ അദ്ദേഹം തനിക്കു കിട്ടിയ കഥാപാത്രങ്ങളിലൂടെ ജീവിക്കുകയായിരുന്നു . തന്റേതായ ശൈലിയിൽ പകരം വെയ്ക്കാൻ ഇല്ലാത്ത അഭിനയ മികവിലൂടെ അദ്ദേഹം തീർത്ത ഓരോ കഥാപാത്രങ്ങളും മലയാളികളുടെ ഉള്ളിൽ എന്നും ജീവിക്കും. മലയാളം കൂടാതെ മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലും തിലകൻ അഭിനയിച്ചിട്ടുണ്ടു്. നാടക രംഗത്ത് പ്രതിഭ തെളിയിച്ച തിലകൻ 1979-ൽ ഉൾക്കടൽ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ടെലിവിഷൻ സീരിയലുകളിലും […]

1 min read

ശ്രീനാഥ് ഭാസിയുടെ വാദം പൊളിയുന്നു..! അവതാരികയായ മാധ്യമപ്രവർത്തകയുടെ അവസ്ഥ തന്നെ മറ്റൊരു അവതാരകനും സംഭവിച്ചിരുന്നു തെളിവ് സഹിതം റെഡ്‌ കാർപ്പറ്റ്.

വാർത്താമാധ്യമങ്ങളിൽ എല്ലാം ചൂട് പിടിച്ചു നിൽക്കുന്ന വാർത്തയാണ് ഇപ്പോൾ നടൻ ശ്രീനാഥ് ഭാസിയുടെ. സിനിമ പ്രേമോഷൻ ഭാഗമായി നൽകിയ അഭിമുഖത്തിന്റെ ഇടയിൽ മാധ്യമ പ്രവർത്തകയായ പെൺകുട്ടിയോട് വളരെ മോശമായ രീതിയിൽ സംസാരിച്ചു എന്ന മാധ്യമ പ്രവർത്തകയുടെ പരാതിയെ തുടർന്നാണ് ശ്രീനാഥ് ഭാസി ക്കെതിരെ ഇപ്പോൾ പോലീസ് കേസെടുത്തിരിക്കുന്നത്. എന്നാൽ ശ്രീനാഥ് ഭാസി ഇത് ആദ്യമായി അല്ല ഇങ്ങനെ അഭിമുഖങ്ങളിൽ മോശമായി പെരുമാറുന്നത് എന്നതിന്റെ ഒരു തെളിവാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ശ്രീനാഥ് ഭാസി ഇതിനുമുൻപ് അഭിമുഖങ്ങളിൽ ഇങ്ങനെ […]

1 min read

‘റോഷാക്ക്’വെളുത്ത മുറിയിലിരിക്കുന്ന മമ്മൂട്ടി!’വൈറ്റ് റൂം ടോര്‍ച്ചറി’ന്‍റേത്?

  മമ്മൂട്ടി മുഖം മറച്ച് പ്രത്യക്ഷപ്പെട്ട ഫസ്റ്റ് ലുക്ക് മുതല്‍ സൃഷ്ടിച്ചെടുത്ത നിഗൂഢതയെ ഇരട്ടിപ്പിക്കുന്ന ഒന്നായിരുന്നു ചിത്രത്തിന്‍റെ രണ്ട് ദിവസം മുന്‍പെത്തിയ ട്രെയ്‍ലര്‍. ആഗോള മനുഷ്യാവകാശ സംഘടനകള്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിട്ടുള്ള ഒരു പീഡനമുറയാണ് വൈറ്റ് ടോര്‍ച്ചര്‍ എന്നും വൈറ്റ് റൂം ടോര്‍ച്ചര്‍ എന്നുമൊക്കെ അറിയപ്പെടുന്നത്.ദൃശ്യത്തിലെ ചുവരുകളും തറയും സീലിംഗും ഫര്‍ണിച്ചറുകളുമെല്ലാം വെളുത്ത നിറത്തിലാണ്. മമ്മൂട്ടി ഇരിക്കുന്ന കിടക്കയിലെ വിരിപ്പുകളും കഥാപാത്രത്തിന്‍റെ വസ്ത്രവുമെല്ലാം വെളുപ്പ് നിറത്തില്‍ തന്നെ. വെളുപ്പല്ലാതെ മറ്റൊരു നിറവും ആ ഫ്രെയ്മില്‍ ഇല്ല.ഈ ദൃശ്യത്തില്‍ […]

1 min read

‘തന്റെ എല്ലാമായിരുന്നു മുരളി, സിനിമയില്‍ താന്‍ ഇത്രയും ആഴത്തില്‍ സ്നേഹിച്ച മറ്റൊരു സുഹൃത്ത് ഇല്ലായിരുന്നു’ അദ്ദേഹത്തിന്റെ വിയോഗം താങ്ങാനാവുന്നതിലും അപ്പുറം; മമ്മൂട്ടി

മലയാള സിനിമാരംഗത്തെ അറിയപ്പെടുന്ന നടന്മാരില്‍ ഒരാളായിരുന്നു നടന്‍ മുരളി. നടന്‍ മുരളിയുടെ വിയോഗം സിനിമാപ്രേമികളെ ഇന്നും കണ്ണീരിലാഴ്ത്തുകയാണ്. നാടകം, സീരിയല്‍ തുടങ്ങിയവയില്‍ അഭിനയിച്ച അദ്ദേഹം ഭരത് ഗോപി സംവിധാനം ചെയ്ത ഞാറ്റടി എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ചു. പക്ഷേ ആ ചിത്രം പുറത്തിറങ്ങിയില്ല. തുടര്‍ന്ന് അപ്രതീക്ഷിതമായി അരവിന്ദന്റെ ചിദംബരം എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. തുടര്‍ന്ന് മീനമാസത്തിലെ സൂര്യന്‍ എന്ന ചിത്രത്തിലും അഭിനയിച്ചു. ഹരിഹരന്റെ പഞ്ചാഗ്‌നിയാണ് മുരളിയുടെ ആദ്യം റിലീസായ ചിത്രം. ഇതില്‍ വ്യത്യസ്തമായ ഒരു […]

1 min read

ഒരേ വര്‍ഷം നാല് ഭാഷകളില്‍ അഭിനയിച്ച് പാന്‍ ഇന്ത്യന്‍ നിരയിലേക്ക് എത്തി മലയാളികളുടെ സ്വന്തം ദുല്‍ഖര്‍ സല്‍മാന്‍!

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഏറെ ആരാധകര്‍ ഉള്ള നടനാണ് ദുല്‍ഖര്‍ സല്‍മാന. മെഗാസ്റ്റാറിന്റെ മകന്‍ എന്ന നിലയില്‍ ആണ് അദ്ദേഹം സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചതെങ്കിലും ഇപ്പോള്‍ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ ദുല്‍ഖറിന് സാധിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ മറ്റുഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ട് എന്ന് മാത്രമല്ല അവിടങ്ങളിലും ആരാധകരെ നേടിയെടുത്തിട്ടുണ്ട്. അതില്‍ ചില സിനിമ വിജയങ്ങളായി. മറ്റു ചിലത് സാമ്പത്തികമായി പരാജയപ്പെട്ടു. എങ്കില്‍ പോലും അവിടുത്തെ ചലച്ചിത്ര പ്രേമികളുടെ ശ്രദ്ധയിലേക്ക് ദുല്‍ഖറിനെ നീക്കി നിര്‍ത്തി. കരിയര്‍ ആരംഭിച്ച് പത്ത് […]

1 min read

‘സുരേഷ് ഗോപി എന്ന മികച്ച നടനെക്കാള്‍ എനിക്കിഷ്ടം അദ്ദേഹമെന്ന നല്ല മനുഷ്യനെയാണ്’ ; ഷാജി കൈലാസ് തുറന്ന് പറയുന്നു

നരസിംഹവും വല്യേട്ടനും കമ്മീഷണറും ആറാം തമ്പുരാനും ദി ട്രൂത്തും ഏകലവ്യനും തലസ്ഥാനവും കിങും മാഫിയയും മഹാത്മയും രുദ്രാക്ഷവും തുടങ്ങി ഒട്ടനവധി മലയാള സിനിമകള്‍ പ്രേക്ഷകര്‍ക്ക് മറക്കാന്‍ പറ്റാത്ത വിധം സമ്മാനിച്ച ക്രാഫ്റ്റ് മാനാണ് സംവിധായകന്‍ ഷാജി കൈലാസ്. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ കടുവ എന്ന ചിത്രവും വന്‍ ഹിറ്റായിരുന്നു. ഇപ്പോഴിതാ അദ്ദേഹവും ആക്ഷന്‍ കിങ് സുരേഷ് ഗോപിയുമായുള്ള സൗഹൃദത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഷാജി കൈലാസ്. കാന്‍ മീഡിയ ചാനലിന് നല്‍കിയ ഇന്റര്‍വ്യൂവിലാണ് ഷാജി കൈലാസ് ഇക്കാര്യങ്ങളെക്കുറിച്ച് പറഞ്ഞത്. […]

1 min read

മോഹന്‍ലാല്‍ – ലിജോ ജോസ് പെല്ലിശ്ശേരി സിനിമ വരുന്നു ; അപ്‌ഡേറ്റ് കേട്ട് ആവേശഭരിതരായി സിനിമാ പ്രേമികള്‍

മലയാളത്തിലെ പ്രശസ്ത സംവിധായകരില്‍ ഒരാളാണ് ലിജോ ജോസ് പെല്ലിശ്ശേരി. ജല്ലിക്കട്ട് എന്ന ചിത്രത്തിലൂടെ ലോകമെമ്പാടുമുളള സിനിമാ പ്രേമികളുടെ ഇഷ്ടം നേടിയെടുത്ത സംവിധായകനാണ് ലിജോ ജോസ്. ജല്ലിക്കട്ടിന് പിന്നാലെ അദ്ദേഹം സംവിധാനം ചെയ്ത ചിത്രമായിരുന്നു ചുരുളി. ചിത്രത്തിനും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. അദ്ദേഹത്തിന്റെ റിലീസിനായി കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനായെത്തുന്ന നന്‍പകല്‍ നേരത്ത് മയക്കം. ഇതിനിടയില്‍ ലിജോ ജോസിന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഈ വാര്‍ത്തകേട്ട് സിനിമാ പ്രേമികള്‍ ഏറെ ആവേശത്തിലാണ്. മോഹന്‍ലാല്‍ – ലിജോ ജോസ് […]