09 Jan, 2025
1 min read

’50കോടി അല്ലടാ..70 കോടിയായി’; ‘കണ്ണൂര്‍ സ്‌ക്വാഡ്’ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റിലേക്കെന്ന് ശബരീഷ്

വന്‍ ഹൈപ്പോ പ്രൊമോഷന്‍ പരിപാടികളോ ഒന്നും ഇല്ലാതെ വന്ന് വിജയക്കിരീടം ചൂടിയിരിക്കുകയാണ് ‘കണ്ണൂര്‍ സ്‌ക്വാഡ്’. ഈ വര്‍ഷം മലയാളത്തില്‍ ഇറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായി മമ്മൂട്ടി ചിത്രം മാറുമ്പോള്‍, മലയാളികള്‍ക്കും ആവേശത്തിമിര്‍പ്പ്. മികച്ച മൗത്ത് പബ്ലിസിറ്റിയോടെ തുടക്കമായ ചിത്രം ഇപ്പോള്‍ മൂന്നാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. കണ്ണൂര്‍ സ്‌ക്വാഡിന് ശേഷം ഒരുപിടി സിനിമകള്‍ പുറത്തിറങ്ങിയെങ്കിലും അവയെ എല്ലാം മറികടന്ന് ‘സൂപ്പര്‍ സ്‌ക്വാഡി’ന്റെ കളക്ഷന്‍ തേരോട്ടം തുടരുകയാണ്. ഇതിനികം കണ്ണൂര്‍ സ്വകാഡ് 50 കോടി നേടിക്കഴിഞ്ഞു. ഇപ്പോഴിതാ ശബരീഷ് […]

1 min read

‘ഗ്യാങ്സ്റ്റര്‍’ ആദ്യദിനം നേടിയത് എത്രയെന്ന് വെളിപ്പെടുത്തി നിർമാതാവ്

ചില താരങ്ങളും സംവിധായകരും ഒരുമിക്കുമ്പോള്‍ സിനിമകള്‍ക്ക് ലഭിക്കുന്ന വലിയ ഹൈപ്പ് ഉണ്ട്. എന്നാല്‍ പ്രേക്ഷകരുടെ ഇഷ്ടം നേടാനാവാതെ പോകുന്ന അവയില്‍ ചിലത് വലിയ പരാജയങ്ങളിലേക്ക് വീണുപോകാറുമുണ്ട്. മമ്മൂട്ടിയുടെ കരിയറിലെ പരാജയ ചിത്രങ്ങളിലൊന്നാണ് ‘ഗ്യാംങ്സ്റ്റര്‍’. 2014ല്‍ ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രം തിയേറ്ററില്‍ ഫ്ളോപ്പ് ആയിരുന്നു. പ്രീ റിലീസ് പബ്ലിസിറ്റി മെറ്റീരിയലുകളില്‍ തരംഗം തീര്‍ത്ത ചിത്രം ആദ്യദിന അഭിപ്രായങ്ങളില്‍ തന്നെ തിയറ്ററുകളില്‍ വീണു. എങ്കിലും ചിത്രത്തിന്റെ രണ്ടാം ഭാഗം എടുക്കാന്‍ ആഷിഖ് അബുവിന് താല്‍പര്യമുണ്ട്. അതിനെ കുറിച്ച് […]

1 min read

മോഹൻലാലിന്റെ ദൃശ്യത്തിനെ കടത്തിവെട്ടി മമ്മൂട്ടി ചിത്രം ‘കണ്ണൂർ സ്ക്വാഡ് ‘

മലയാള സിനിമയുടെ വിപണി വളര്‍ന്നത് ചലച്ചിത്ര വ്യവസായം പലപ്പോഴും തിരിച്ചറിഞ്ഞത് മോഹന്‍ലാല്‍ ചിത്രങ്ങളിലൂടെയാണ്. ദൃശ്യമായും പുലിമുരുകനായും ലൂസിഫറായുമൊക്കെ ബോക്സ് ഓഫീസില്‍ പല പല പടികള്‍. മറ്റ് തെന്നിന്ത്യന്‍ സിനിമാ മേഖലകളെ താരതമ്യം ചെയ്യുമ്പോള്‍ നന്നേ ചെറുതെങ്കിലും കഴിഞ്ഞ പത്ത് വര്‍ഷങ്ങളില്‍ മലയാള സിനിമ ചവിട്ടിക്കടന്ന വഴികള്‍ പലതുണ്ട്. 50 കോടി ക്ലബ്ബ് എന്നത് പോലും കളക്ഷനില്‍ കൈയെത്താദൂരത്ത് നിന്നതില്‍ നിന്നും 150 കോടി ക്ലബ്ബിലേക്ക് മലയാള സിനിമ വളര്‍ന്നിരിക്കുന്നു. ബോക്സ് ഓഫീസ് നേട്ടം പരിഗണിക്കുമ്പോള്‍ മാത്രമല്ല, ഭാഷാതീതമായി […]

1 min read

തിയേറ്ററുകൾ ഭരിച്ച് “കണ്ണൂർ സ്ക്വാഡ് ” …! 50 കോടി ക്ലബ്ബും കടന്ന് മമ്മൂട്ടി ചിത്രം

പുതുമുഖ സംവിധായകന് ഒപ്പം പുതുമുഖ താരങ്ങളും അണിനിരന്നൊരു സിനിമയാണ് ‘കണ്ണൂർ സ്ക്വാഡ്’. അധികം ഹൈപ്പൊന്നും ഇല്ലാതെയെത്തിയ മമ്മൂട്ടി ചിത്രം വൻ വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്. ഷോകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കൊച്ചി മള്‍ട്ടിപ്ലെക്സുകളില്‍ മാത്രം ഒരു കോടി രൂപയാണ് കണ്ണൂര്‍ സ്‍ക്വാഡ് നേടിയിരിക്കുന്നതെന്ന് റിപ്പോർട്ട് വന്നിരുന്നു.  ഇളംകാറ്റായെത്തി കൊടുംകാറ്റായി മാറിയ കണ്ണൂര്‍ സ്‍ക്വാഡ് അക്ഷരാര്‍ഥത്തില്‍ അതാണ് കണ്ണൂര്‍ സ്‍ക്വാഡെന്ന് പറയാം എന്ന ഉറപ്പാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടും നൽകുന്നത്. ആഗോളതലത്തില്‍ കണ്ണൂര്‍ സ്‍ക്വാഡ് 50 കോടി കടന്നിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. […]

1 min read

കൊച്ചി മള്‍ട്ടിപ്ലെക്സില്‍ മാത്രം മമ്മൂട്ടിക്ക് കോടികളുടെ തിളക്കം

സീറോ ഹൈപ്പും സീറോ പ്രൊമോഷനുമായി എത്തി പ്രേക്ഷക മനസിൽ ഇടംനേടിയിരിക്കുക ആണ് ‘കണ്ണൂർ സ്ക്വാഡ്’. ആദ്യദിനം മുതൽ ലഭിച്ചു കൊണ്ടിരിക്കുന്ന മൗത്ത് പബ്ലിസിറ്റിയിലൂടെ ബോക്സ് ഓഫീസിലും വിജയ കിരീടം ചൂടുകയാണ് മമ്മൂട്ടി നായകനായി എത്തിയ ഈ ചിത്രം. സെപ്റ്റംബർ 28നാണ് റോബി വർഗീസ് രാജ് എന്ന പുതുമുഖ സംവിധായകൻ അണിയിച്ചൊരുക്കിയ കണ്ണൂർ സ്ക്വാഡ് തിയറ്ററുകളിൽ എത്തിയത്. ജോർജ് മാർട്ടിൻ എന്ന പൊലീസ് ഉദ്യോഗസ്ഥനായ മമ്മൂട്ടി കസറിയപ്പോൾ, പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞു ഇതാണ് ‘മലയാള സിനിമയുടെ പടത്തലവൻ’. ആ […]

1 min read

വിദേശത്ത് 2 മില്യണ്‍ ക്ലബ്ബില്‍ മമ്മൂട്ടിയുടെ നാല് ചിത്രങ്ങള്‍…! അതും ഒരു വര്‍ഷത്തിനുള്ളില്‍

തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളുടെ ബിസിനസുമായി താരതമ്യപ്പെടുത്താനാവില്ലെങ്കിലും കാലം മാറുന്നതനുസരിച്ച് മലയാള സിനിമയുടെ വിപണിയും വളരുന്നുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. മലയാള സിനിമകളുടെ വിദേശ റിലീസ് യുഎഇയിലും ജിസിസിയിലുമായി ദീര്‍ഘകാലം ചുരുങ്ങിയിരുന്നു. എന്നാല്‍ ഇന്ന് ആ കാലം മാറിയിരിക്കുകയാണ്. മലയാളികള്‍ ഉള്ള മിക്ക രാജ്യങ്ങളിലേക്കും ഇന്ന് മലയാള ചിത്രങ്ങള്‍ എത്തുന്നുണ്ട്. യുകെ, യുഎസ്, കാനഡ, ഓസ്‌ട്രേലിയ തുടങ്ങി ആ പട്ടിക നീളുന്നു. സ്‌ക്രീന്‍ കൌണ്ട് കുറവായിരിക്കുമെങ്കിലും പോളണ്ടിലും ഹംഗറിയിലും വരെ ഇന്ന് മലയാള സിനിമകള്‍ റിലീസിന് എത്തുന്നുണ്ട്, എല്ലാ ചിത്രങ്ങള്‍ക്കും […]

1 min read

തോരാമഴയത്തും വിജയക്കുട ചൂടി ‘കണ്ണൂർ സ്ക്വാഡ്’ ; കുതിപ്പ് 50 കോടിയിലേക്ക്

ഒരു സൂപ്പര്‍താര ചിത്രം വലിയ പ്രീ റിലീസ് ഹൈപ്പ് കൂടാതെ എത്തുന്നത് അപൂര്‍വ്വമാണ്. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂര്‍ സ്ക്വാഡിന്‍റെ കാര്യം അങ്ങനെ ആയിരുന്നു. തിയറ്റര്‍ കൌണ്ട് മുതല്‍ എല്ലാ കാര്യങ്ങളും അങ്ങനെ ആയിരുന്നു. പ്രൊമോഷണല്‍ അഭിമുഖങ്ങളില്‍ മമ്മൂട്ടി അടക്കം എത്തിയെങ്കിലും സൂക്ഷിച്ച് മാത്രമാണ് അവര്‍ വാക്കുകള്‍ ഉപയോഗിച്ചത്. എന്നാല്‍ റിലീസ് ദിനമായ വ്യാഴാഴ്ചത്തെ ആദ്യ പ്രദര്‍ശനങ്ങള്‍ക്കിപ്പുറം ചിത്രം വന്‍ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി നേടിയതോടെ ട്രെന്‍ഡ് സെറ്റര്‍ ആവുകയായിരുന്നു […]

1 min read

കോടികളുടെ കളക്ഷനുമായി കുതിപ്പ് തുടർന്ന് “കണ്ണൂർ സ്ക്വാഡ്”

മമ്മൂട്ടി നായകനായി എത്തിയ പുതിയ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. കണ്ണൂര്‍ സ്‌ക്വാഡ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തിയത്. വലിയ ഹൈപ്പില്ലാതെയായിരുന്നു റിലീസ്. എന്നാല്‍ റിലീസിന് കണ്ണൂര്‍ സ്‌ക്വാഡിന്റെ കളക്ഷന്‍ മികച്ചതായിരുന്നു. വലിയ ഹൈപ്പൊന്നും ഇല്ലാതെ വന്ന് ഹിറ്റടിച്ച് പോകുന്ന സിനിമകളാണ് അടുത്ത കാലത്തായി മലയാളത്തില്‍ ഉണ്ടാകുന്നത്. ഇക്കൂട്ടത്തിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ആയിരിക്കുകയാണ് ‘കണ്ണൂര്‍ സ്‌ക്വാഡ്’. മമ്മൂട്ടിയെ നായകനാക്കി റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രം മികച്ച മൗത്ത് പബ്ലിസിറ്റി നേടി പ്രദര്‍ശനം തുടരുകയാണ്. കണ്ണൂര്‍ […]

1 min read

ബോക്‌സ്ഓഫീസ് ഹിറ്റുറപ്പിച്ച് കണ്ണൂര്‍ സ്‌ക്വാഡ് ; ആദ്യ ദിവസം നേടിയതിന്റെ കണക്കുകള്‍

മമ്മൂട്ടി ചിത്രം ‘കണ്ണൂര്‍ സ്‌ക്വാഡ്’ ആണ് ഇപ്പോള്‍ മലയാള സിനിമയിലെ ചര്‍ച്ചാവിഷയം. പുതുതായി ഹിറ്റ് ചാര്‍ട്ടില്‍ ഇടംനേടാന്‍ ഒരുങ്ങുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ജോര്‍ജ് മാര്‍ട്ടിന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായി മമ്മൂട്ടി എത്തിയ ചിത്രം പ്രശംസിക്കപ്പെടുകയാണ്. ആദ്യദിനം മികച്ച അഭിപ്രായം നേടി മുന്നേറിയ ചിത്രം ജോബി വര്‍ഗ്ഗീസ് രാജാണ് സംവിധാനം ചെയ്തത്. പൊലീസ് വേഷം ചെയ്യാന്‍ മമ്മൂട്ടി അല്ലാതെ മറ്റൊരാള്‍ ഇല്ലെന്ന് ആരാധകര്‍ പറഞ്ഞു. വലിയ ഹൈപ്പില്ലാതെയായിരുന്നു റിലീസ്. എന്നാല്‍ റിലീസിന് കണ്ണൂര്‍ സ്‌ക്വാഡിന്റെ […]

1 min read

കേരള ബോക്‌സ്ഓഫീസ് 2023 കളക്ഷനില്‍ ദുല്‍ഖര്‍ രണ്ടാമന്‍ ; മുന്നില്‍ ഒരു സൂപ്പര്‍ സ്റ്റാര്‍

കഴിഞ്ഞകുറച്ച് ദിവസങ്ങളായി സിനിമ കളക്ഷനെക്കുറിച്ചും അതില്‍ ഒന്നാമതായിട്ടുള്ള സിനിമാ താരം ആര്, സിനിമ ഏതാണെന്നുള്ള ചോദ്യങ്ങളെല്ലാമാണ് സോഷ്യല്‍ മീഡിയയയില്‍ ചര്‍ച്ചാവിഷയം. ഇതില്‍ മമ്മൂട്ടിയാണോ മോഹന്‍ലാല്‍ ആണോ ഒന്നാമത് എന്നുള്ള ചോദ്യങ്ങളാണ് ഏറ്റവും കൂടുതല്‍ സോഷ്യല്‍ മീഡിയകളില്‍ പരക്കുന്നത്. കളക്ഷന്റെ കണക്കുകളാണ് ഇപ്പോള്‍ ഒരു സിനിമയുടെ വിജയം തന്നെ നിര്‍ണയിക്കുക. റിലീസിന് എത്രയാണ് ഒരു ചിത്രം സ്വന്തമാക്കുന്നത് എന്നത് അതിന്റെ കുതിപ്പില്‍ നിര്‍ണായകവുമാണ്. കേരളത്തില്‍ 2023ല്‍ റിലീസ് ദിവസ കളക്ഷനില്‍ ഒന്നാമത് എത്താന്‍ മലയാളത്തില്‍ നിന്നുള്ള സിനിമയ്ക്ക് സാധിച്ചില്ല […]