23 Dec, 2024
1 min read

“മമ്മൂട്ടിക്ക്‌ ജാഡയാണെന്ന് പറയുന്നവരോട് ഞാൻ യോജിക്കില്ല.. താര ജാഡ ഇല്ലാത്ത നായകന്മാരിൽ ഒരാളാണ് മമ്മൂട്ടി” : സംവിധായകൻ കമൽ തുറന്നുപറയുന്നു

മലയാളത്തിലെ ഏറ്റവും ശക്തമായ സംവിധായകരിൽ ഒരാളാണ് കമൽ. തിരഞ്ഞെടുത്ത സിനിമകളെല്ലാം മലയാളത്തിലെ നാഴികക്കല്ലാക്കാൻ കഴിയുന്ന സംവിധായകൻ എന്നാണ് കമലിനെപ്പറ്റി അറിയപ്പെടുന്നത് തന്നെ. എന്നാൽ ഒരു സംവിധായകൻ എന്ന നിലയിൽ മാത്രമൊതുങ്ങി പോകാൻ അല്ല പകരം  തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നി മേഖലകളിൽ കമലുദ്ദീൻ മുഹമ്മദ് മജീദ് എന്ന കമൽ സജീവമാണ് .  1986 ൽ പുറത്തിറങ്ങിയ മിഴിനീർപ്പൂവുകൾ എന്ന ചിത്രത്തിലൂടെയാണ് കമൽ സംവിധായകനായി കുപ്പായമണിഞ്ഞത്.  പിന്നീടങ്ങോട്ട് എണ്ണിയാലൊടുങ്ങാത്ത മലയാളത്തിലെ ഹിറ്റ് സിനിമകളുടെ സംവിധായകനായി അദ്ദേഹം മാറുകയായിരുന്നു . മുമ്പ് […]

1 min read

അന്ന് സൂര്യ, ഇന്ന് വിജയ് ; ഷാരൂഖ് ഖാൻ ചിത്രത്തിൽ പ്രതിഫലം വാങ്ങാതെ ദളപതി വിജയ്

തെന്നിന്ത്യൻ സൂപ്പർസ്റ്റാർ വിജയുടെ ഹിറ്റ് സിനിമകളുടെ തുടർച്ചയ്ക്ക് ശേഷം തമിഴ് സംവിധായകനായ ആറ്റ്‌ലി ബോളിവുഡിലെ അരങ്ങേറ്റ ചിത്രത്തിനായി കിങ് ഗാനുമായി കൈകോർക്കുകയാണ്.  ഷാറൂഖാനെ കേന്ദ്ര കഥാപാത്രമാക്കി ജവാൻ എന്ന സിനിമയാണ് അറ്റ്ലീ അണിയിച്ചൊരുക്കുന്നത്. സിനിമയുടെ ഒഫീഷ്യൽ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററിനും മികച്ച അഭിപ്രായം തന്നെയാണ് ലഭിച്ചത്. ഷാറൂഖാന്റെ മുഖത്തെ ബാൻഡേജ് ചുറ്റിയ രീതിയിലുള്ള പോസ്റ്ററിലെ ലുക്ക് ഏവരെയും അമ്പരപ്പിച്ചു. നയൻതാരയാണ് സിനിമയിൽ മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഷാരൂഖിനൊപ്പം ആദ്യമായാണ് തെന്നിന്ത്യൻ സൂപ്പർ നടിയായ നയൻതാര എത്തുന്നത്. […]

1 min read

ബ്ലെസ്സിയുടെ സ്വപ്നം! പൃഥ്വിയുടെ വർഷങ്ങളുടെ അധ്വാനം! ഒടുവിൽ ‘ആടുജീവിതം’ സിനിമ പാക്കപ്പായി!

സിനിമ മേഖലയും സിനിമ ആസ്വാദകരും ഒരുപോലെ കാത്തിരിക്കുന്ന ബ്ലെസി ചിത്രമാണ് ആടുജീവിതം. ഇപ്പോഴിത  ‘ആടുജീവിത’ത്തിന്റെ ചിത്രീകരണം പൂർത്തിയായ വിവരം തന്റെ സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയാണ് . പൃഥ്വിരാജ്. സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങളും പങ്കുവെചതിന് ശേഷമാണ് താരം ചിത്രീകരണം  പൂർത്തീകരിച്ചത്. പ്രിത്വിരാജിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്‌ ഇങ്ങനെയാണ് 14 വര്‍ഷം, ആയിരം പ്രതിബന്ധങ്ങള്‍, ഒരു ദശലക്ഷം വെല്ലുവിളികള്‍, ഒരു മഹാമാരിയുടെ മൂന്ന് തരംഗങ്ങള്‍. ഒരു വിസ്മയകരമായ കാഴ്ച. ബ്ലെസിയുടെ ആടുജീവിതം പാക്ക് അപ്പ്’ എന്നാണ് പൃഥ്വി കുറിച്ചത്. 2008ലാണ് […]

1 min read

മോഹൻലാൽ നായകനാകുന്ന ‘എലോൺ’ തിയേറ്റർ റിലീസിന് പറ്റിയ സിനിമയല്ലെന്ന് ഷാജി കൈലാസ്

നീണ്ട 12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മലയാളത്തിലെ ത്രില്ലർ ചിത്രങ്ങളുടെ സംവിധായകനായ ഷാജി കൈലാസും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് എലോൺ. ഏറെ ആകാംക്ഷയോടെയാണ് ആരാധകർ ഈ സിനിമയ്ക്കായി കാത്തിരിക്കുന്നത്. കാരണം ഇതിനു മുൻപേ മോഹൻലാലും ഷാജി കൈലാസും എത്തിയ ചിത്രങ്ങളെല്ലാം മലയാളക്കരയിലെ ത്രില്ലർ ചിത്രങ്ങളുടെ ഹിറ്റ് മഴകൾ തീർത്തിരുന്നു. ഇനി എലോൺ കൂടി എത്തുമ്പോൾ ഇതിൽ ഹിറ്റിൽ കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ തന്നെയാണ് സിനിമ നിർമ്മിക്കുന്നത് . ഇപ്പോഴിതാ ഷാജി […]

1 min read

മെഗാസ്റ്റാറിന്റെ ആദ്യത്തെ പാൻ ഇന്ത്യൻ സിനിമ തെലുങ്കിൽ നിന്ന്! ; ‘ഏജന്റ്’ വരുന്നു ; ടീസർ ഈ മാസം

ഭാഷ ഭേദമന്യേ സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന  സ്പൈ-ത്രില്ലർ ചിത്രമാണ് ‘ഏജന്റ്’. അഖിൽ അക്കിനെനി കേന്ദ്രbകഥാപാത്രമായി എത്തുന്ന സിനിമയുടെ പാൻ-ഇന്ത്യൻ റിലീസിങ്ങ് അധികം വൈകാതെ നടക്കുമെന്നാണ് അറിയാൻ കഴിയുന്നത് .  തെലുങ്കിന് പുറമെ തമിഴ്, മലയാളം, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം ഡബ്ബ് എത്തുന്ന സിനിമയിൽ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.  ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ അവസാന ഘട്ടത്തിലാണ്.  ഇപ്പോഴിത ചിത്രത്തിന്റെ ടീസർ ജൂലൈ 15 ന് പുറത്തിറങ്ങുമെന്ന് അണിയറയ പ്രവർത്തകർ […]

1 min read

“ഭയങ്കരനാണ് മോഹൻലാൽ.. നമ്മൾ വിചാരിച്ച പോലെ ഒരാളല്ല..” : ശ്രീനിവാസൻ തുറന്നുപറയുന്നു

മലയാളത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ടിൽ ഒന്നായിരുന്നു ശ്രീനിവാസൻ മോഹൻലാൽ. ഇരുവരും ഒന്നിച്ച് ചിരിപ്പിച്ച സിനിമകളുടെ എണ്ണം എടുത്താൽ തന്നെ അത് മലയാളികളുടെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമകൾ ആയി മാറും. ഇപ്പോഴിതാ ആർക്കുമറിയാത്ത മോഹൻലാലിനെ കുറിച്ചുള്ള രഹസ്യം പരസ്യം ആകുകയാണ് ശ്രീനിവാസൻ. മോഹൻലാൽ നായകനായി തിയേറ്ററിൽ എത്തിയ കാലാപാനി എന്ന സിനിമയുടെ ഷൂട്ടിങ് ആവശ്യാർത്ഥം ആൻഡമാനിലേക്ക് പോകാൻ ഇരിക്കുന്ന സമയത്ത് ആയിരുന്നു ശ്രീനിവാസന് കടുത്ത നടുവേദന വന്നത്. കുറെ മരുന്നുകൾ കഴിച്ചെങ്കിലും പിന്നീടു ന്യുറോ സർജനെ കാണാൻ തീരുമാനിക്കുകയായിരുന്നു. […]

1 min read

“സൂര്യയോ.. അതാരാണെന്ന് പോലും അറിയില്ല..”: നടി കരീന കപൂർ

ഇന്ത്യൻ സിനിമയിലെ തന്നെ വിലമതിക്കാനാവാത്ത നായിക സങ്കൽപങ്ങളിൽ ഒരാളാണ് കരീനകപൂർ ബോളിവുഡിലെ എല്ലാ സൂപ്പർസ്റ്റാറുകളെയും കൂടെ അഭിനയിക്കാൻ ഇതിനോടകംതന്നെ അവസരം ലഭിച്ച നായികയായി കരീന കപൂർ പറഞ്ഞാൽ ഒരു തെറ്റുമില്ല. വർഷങ്ങളായി സിനിമാ മേഖലയിലുള്ള കരീന തന്റെ അഭിനയവും ശരീരസൗന്ദര്യവും കൊണ്ട് എന്നും ആരാധകരെ അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ് വിവാഹശേഷവും കുട്ടി ഉണ്ടായതിനു ശേഷവും സിനിമയിൽ സജീവമാകുകയാണ്. തമിഴ് സിനിമകളിൽ കൂടുതൽ സജീവമാകുന്നു ഉണ്ടെങ്കിലും ലോകമെമ്പാടും അറിയപ്പെടുന്ന നടിപ്പിൻ നായകൻ ആണ് സൂര്യ. ഭാഷാഭേദം അന്യേ സൂര്യയ്ക്ക് ധാരാളം […]

1 min read

ഇത് മലയാള സിനിമയുടെ അടുത്തഘട്ടം! ഇന്ത്യൻ സിനിമാ ലോകം കാത്തിരിക്കുന്ന മോഹൻലാൽ സിനിമ ആരംഭിക്കാൻ പോകുന്നു

ലൂസിഫർ എന്ന സിനിമ മലയാള ചലച്ചിത്ര ലോകത്തിനു തന്നെ ഒരു അഭിമാനം ആയിരുന്നു മ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് അണിയിച്ചൊരുക്കിയ ചിത്രം ഇതുവരെയുണ്ടായിരുന്ന എല്ലാത്തരം ബോക്സോഫീസ് കളക്ഷനുകളെയും ഒന്നാകെ തൂത്തുവാരി. ഇപ്പോഴിതാ എമ്പുരാൻ എന്ന സിനിമയുടെ സ്ക്രിപ്റ്റ് പൂർത്തിയായി എന്ന വാർത്തയാണ് ആരാധകർ ഒന്നടങ്കം ഇരു കൈയും നീട്ടി സ്വീകരിച്ചിരിക്കുന്നത്. ആരാധകർ കാത്തിരിക്കുന്ന എമ്പുരാൻ എന്ന സിനിമ ആരാധകർക്ക് വലിയ സർപ്രൈസ് തന്നെയായിരിക്കും സമ്മാനിക്കുക. മലയാള ചലച്ചിത്ര ലോകത്തിനും സിനിമ ആസ്വാദകർക്കും പുതിയ എക്സ്പോഷർ തന്നെയായിരിക്കും ഈ […]

1 min read

“ആ മൂന്ന് ഫ്ലോപ്പ് സിനിമകൾ കാരണമാണ് സിനിമയിൽ നിന്നും മാറി നിൽക്കേണ്ടി വന്നത്” : ഷാജി കൈലാസ് മനസുതുറക്കുന്നു

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട മാസ് ത്രില്ലർ സിനിമകൾ സംവിധാനം ചെയ്ത ഷാജി കൈലാസ് എന്തു കൊണ്ടാണ് സിനിമാ മേഖലയിൽ നിന്നും വിട്ടു നിന്നത് എന്നതിനെക്കുറിച്ച് ഇപ്പോൾ തുറന്നു പറയുകയാണ്. താൻ ഒരിക്കലും ഒരു സ്ക്രിപ്റ്റ് റൈറ്റർ അല്ല എന്നും മാസ് സിനിമകളോട് എപ്പോഴും വല്ലാത്ത ഒരു ആവേശം ഉണ്ട് അതു കൊണ്ടു തന്നെ താൻ നിർമ്മിക്കുന്ന ഓരോ കഥാപാത്രങ്ങളും അങ്ങനെയുള്ള ആയിരിക്കണം എന്ന ആഗ്രഹവും ഉള്ള ആളാണ് ഷാജി കൈലാസ്. അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിലെ ഓരോ കഥാപാത്രങ്ങളും […]

1 min read

‘ആ വാക്കുകളിൽ സ്ത്രീവിരുദ്ധത കാണരുത്’: നരസിംഹത്തിലെ ഡയലോഗിനെക്കുറിച്ച് ഷാജി കൈലാസ്

മലയാളികളുടെ എക്കാലത്തെയും ഏറ്റവും ഇഷ്ടപ്പെട്ട ചിത്രമാണ് നരസിംഹം. ഷാജി കൈലാസിന്റെ പകരം വയ്ക്കാനില്ലാത്ത സംവിധാന മികവിൽ തിളങ്ങിയ സിനിമയിലെ പോ മോനെ ദിനേശാ അടക്കമുള്ള ഡയലോഗുകൾ ഇന്നും മലയാളികൾ തങ്ങളുടെ നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്നു എന്ന് പറഞ്ഞാൽ അതിൽ ഒരു തെറ്റും ഇല്ല.  എന്നാൽ ഇപ്പോൾ പൊളിറ്റിക്കൽ കറക്റ്റ്ൻസ് എന്ന വാക്ക് നരസിംഹം സിനിമയെ കൂടി പിടികൂടി ഇരിക്കുകയാണ്.‘വെള്ള മടിച്ച് കോണ്‍ തിരിഞ്ഞ് പാതിരാക്ക് വീട്ടില്‍ വന്ന് കയറുമ്പോള്‍..’ എന്ന് തുടങ്ങുന്ന ലാലേട്ടൻ നായികയുടെ പറയുന്ന ഡയലോഗിന് […]