‘ഒറ്റവാക്കില്‍ ഒന്നാന്തരമൊരു പൊളി മനുഷ്യന്‍’ ; മമ്മൂട്ടിയെ വാനോളം പുകഴ്ത്തി ആരാധകന്റെ കുറിപ്പ്
പതിറ്റാണ്ടുകളായി മലയാള സിനിമയിലെ മഹാസാന്നിധ്യമായി നിലകൊള്ളുന്ന മഹാനടനാണ് മമ്മൂട്ടി. സിനിമയില്‍ ഇപ്പോഴും നായക വേഷം ചെയ്യുന്ന മമ്മൂട്ടി ഗ്ലാമറിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. തൊണ്ണൂറുകളിലൂടെ നിരവധി ഹിറ്റ് സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച മമ്മൂട്ടി 2022 ലും സിനിമയില്‍ സജീവമായി തുടരുകയാണ്. ആരാധകര്‍ ഒക്കെ അദ്ദേഹത്തെ ഇഷ്ടത്തോടെ മമ്മൂക്ക എന്നും ഇക്ക എന്നും വിളിക്കാറുണ്ട്. കഴിഞ്ഞ ദിവസം കൊച്ചിയില്‍വെച്ച് നടന്ന എഎംഎംഎയുടെ വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ എത്തിയ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ചിത്രങ്ങളും പുത്തന്‍ ലുക്കും സോഷ്യല്‍ മീഡിയയില്‍ […]
ആടുജീവിതത്തെ നേരിട്ടറിയാന്‍ ജോര്‍ദാന്‍ മരുഭൂമിയിലെത്തി എ.ആര്‍ റഹ്മാന്‍; വൈറലായി വീഡിയോ
പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി ഐപ്പ് തോമസ് സംവിധാനം ചെയ്യുന്ന ‘ആടുജീവിതം’ എന്ന ചിത്രത്തിന്റെ ചിത്രീകരണം കാണാന്‍ ജോര്‍ദാനിലെ ലൊക്കേഷനിലെത്തിയ എ. ആര്‍. റഹ്മാന്റെ വീഡിയോ പുറത്തിറങ്ങി. അല്‍ജീരിയയിലെ ചിത്രീകരണത്തിന് ശേഷമാണ് ടീം ജോര്‍ദാനില്‍ എത്തിയത്. 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എ. ആര്‍. റഹ്മാന്‍ മലയാള സിനിമയ്ക്ക് സംഗീതം ചെയ്യുന്നത്. മോഹന്‍ലാല്‍ – സംഗീത് ശിവന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘യോദ്ധ’ എന്ന ചിത്രത്തിനു വേണ്ടിയാണ് അവസാനമായി എ.ആര്‍. റഹ്മാന്‍ മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചത്. അതേസമയം, എ.ആര്‍. റഹ്മാനോടൊപ്പമുള്ള […]
മമ്മൂട്ടിയുടെ കൾട്ട് ക്ലാസിക്ക് ‘ജോണിവാക്കര്‍’ വീണ്ടും വരുന്നു! ആവേശത്തോടെ ആരാധകർ
മമ്മൂട്ടിയെ നായകനാക്കി ജയരാജ് സംവിധാനം ചെയ്ത ഒരു മലയാള ചലച്ചിത്രമാണ് ജോണിവാക്കര്‍. 1992 ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് രഞ്ജിത്താണ്. രഞ്ജിത്തിന്റെയും ജയരാജിന്റെയും വ്യത്യസ്ത മേക്കിങ് രീതി കൊണ്ട് ഈ ചിത്രം തൊണ്ണൂറുകളുടെ ട്രെന്‍ഡ് സെറ്റെര്‍ ആയി മാറിയിരുന്നു. ചിത്രത്തില്‍ ജോണി വര്‍ഗീസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ജോണി എന്ന കഥാപാത്രത്തിന്റെ തമാശകളും ആക്ഷനും എല്ലാം നിറഞ്ഞ ഫുള്‍ പാക്കേഡ് സിനിമയിരുന്നു ജോണി വാക്കര്‍. അതുപോലെ ചിത്രത്തില്‍ ഉടനീളം നിറഞ്ഞു നിന്ന മറ്റൊരു കഥാപാത്രം […]
“മോഹൻലാൽ നായകനായ ആ പരാജയ ചിത്രം ഇനിയും ചെയ്യാന്‍ താല്‍പര്യമുണ്ട്” ; നിര്‍മ്മാതാവ് സിയാദ് കോക്കര്‍
ചലച്ചിത്ര രംഗത്തെ പ്രശസ്ത നിര്‍മ്മാതാവാണ് സിയാദ് കോക്കര്‍. രേവതിക്കൊരു, പാവക്കുട്ടി, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, സമ്മര്‍ ഇന്‍ ബത്ലേഹം, ദേവദൂതന്‍, കളിയൂഞ്ഞാല്‍, മഴവില്‍ക്കാവടി, പട്ടണപ്രവേശം, അദ്ധേഹം എന്ന ഇദ്ധേഹം തുടങ്ങി മലയാളത്തില്‍ നിരവധി ചിത്രങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചു. ഇപ്പോഴിതാ മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ദേവദൂതന്‍ എന്ന ചിത്രത്തെ കുറിച്ച് തുറന്നു പറയുകയാണ് ആ ചിത്രത്തിന്റെ നിര്‍മ്മാതാവായ സിയാദ് കോക്കര്‍. 2000ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ദേവദൂതന്‍. മോഹന്‍ലാലിന്റെ ഏറ്റവും ജനപ്രീതി നേടിയ ചിത്രമായിരുന്നു അത്. എന്നാല്‍ […]
” മമ്മൂക്ക എപ്പോഴും അങ്ങനെയാണ്” സെറ്റിൽ വെച്ച് നടന്ന സംഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് അനുസിത്താര
മലയാള സിനിമയിലെ മെഗാസ്റ്റാർ എന്നറിയപ്പെടുന്ന താരമാണ് മമ്മൂട്ടി അഭിനയിച്ച ഓരോ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരെ മുൾമുനയിൽ എത്തിക്കുന്ന പ്രകടനമായിരുന്നു എന്നും അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും വേറിട്ടു നിർത്തിയത്. മമ്മൂക്കയെ കുറിച്ച് മറ്റുള്ള താരങ്ങൾക്കെല്ലാം വലിയ സ്നേഹം തന്നെയാണ്. അതേസമയം അദ്ദേഹത്തോട് പോയി സംസാരിക്കാനും പല താരങ്ങൾക്കും മടിയാണ് എന്നാൽ ഇപ്പോൾ പ്ലാൻ അഭിനയിച്ച കുട്ടനാടൻ ബ്ലോഗ് എന്ന സിനിമയിലെ ഒരു അനുഭവം തുറന്നുപറയുകയാണ് നടി അനു സിത്താര. സിനിമയിൽ സുപ്രധാന കഥാപാത്രത്തെ മമ്മൂട്ടിയോടൊപ്പം അവതരിപ്പിച്ചത് അനുസിതാരയാണ് . താരം […]
വരുന്ന ജൂലൈ 10 മുതൽ മമ്മൂട്ടി ബി ഉണ്ണികൃഷ്ണനൊപ്പം! കിടിലൻ പോലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഒരുങ്ങുന്നു
പോലീസ് വേഷത്തിൽ വന്ന് നിരവധി ഹിറ്റുകൾ സമ്മാനിച്ച മെഗാസ്റ്റാർ മമ്മൂട്ടി ഒരിക്കൽക്കൂടി പോലീസ് യൂണിഫോം അണിയാൻ പോവുകയാണ്. 2010ൽ റിലീസായ പ്രമാണി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും സംവിധായകൻ ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ 10ന് ആരംഭിക്കും. നീണ്ട ഒരു ഇടവേളയ്ക്കു ശേഷമാണ് ഇരുവരും വീണ്ടും ഒന്നിച്ച് സിനിമ ചെയ്യുന്നത് . ഭീഷ്മപർവ്വം, പുഴു, സിബിഐ 5 തുടങ്ങി അടുപ്പിച്ച് നല്ല സിനിമകളുടെ ഭാഗമാവുകയാണ് മമ്മൂട്ടി. ഇനി വരാനിരിക്കുന്ന ചിത്രങ്ങളും ഏറെ പ്രതീക്ഷ നൽകുന്നതുമാണ്. […]
മമ്മൂട്ടിയുടെ പുതിയ അവതാരം റോഷാക്കിന്റെ ചിത്രീകരണം പൂർത്തിയായി! ; പ്രേക്ഷകർക്കായി സർപ്രൈസുകൾ ഒരുപാട്
സിനിമ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമായ റോഷാക്കിന്റെ ചിത്രീകരണം പൂർത്തിയായി. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ഹിറ്റ് സിനിമയ്ക്കു ശേഷം നിസ്സാം ബഷീർ അണിയിച്ചൊരുക്കുന്ന ത്രില്ലർ ചിത്രമാണ് റോഷാക്ക്. മമ്മൂട്ടി കമ്പനി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത് ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം പൂർത്തീകരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. മമ്മൂട്ടി ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ എത്തുന്നുണ്ട്. […]
’90കളിലെ മോഹന്‍ലാലിനെ പോലെ ഇന്ന് ഒരു യൂത്തന്‍ പോലും മലയാളത്തില്‍ ഇല്ല’ എന്ന് ഒമര്‍ ലുലു
മലയാളത്തിലെ പ്രശസ്ത സംവിധായകനാണ് ഒമര്‍ ലുലു. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായിരുന്നു ഹാപ്പി വെഡിങ്. 2016ല്‍ ആണ് ചിത്രം റിലീസ് ചെയ്തത്. വാണിജ്യപരമായി വിജയിച്ച ചിത്രമായിരുന്നു അത്. പിന്നീട് ചങ്ക്സ് എന്ന ചിത്രവും, ഒരു അഡാറ് ലവ് എന്ന ചിത്രവും ഒമര്‍ ലുലു സംവിധാനം ചെയ്തു. ഇപ്പോള്‍ ഒമര്‍ ലുലു മോഹന്‍ലാലിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ച കുറിപ്പാണ് വൈറലായിരിക്കുന്നത്. മോഹന്‍ലാല്‍ തൊണ്ണൂറുകളില്‍ ചെയ്തതു പോലെയുള്ള വിഭിന്ന വേഷങ്ങള്‍ ചെയ്യാന്‍ കെല്‍പ്പുള്ള ഒരു യുവനടന്‍ പോലും മലയാള സിനിമയില്‍ […]
മലയാളികൾ കൂടുതൽ കാണുന്നത് മോഹൻലാൽ സിനിമകൾ! ;മറ്റു സിനിമകൾ ബോക്സ് ഓഫീസിൽ പരാജയപ്പെടുന്നതിന് കാരണമറിയാം
മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ പ്രതീക്ഷിക്കുന്നത് മോഹൻലാൽ മമ്മൂട്ടി ചിത്രങ്ങൾക്ക് ആയിരിക്കും. എന്നാൽ ഇവർ കൂടുതലും അഭിനയിക്കുന്നത് വമ്പൻ സിനിമകളിലാണ്. ഇപ്പോഴിതാ നിർമ്മാതാവും നടനുമായ സുരേഷ് കുമാർ ഇതിനെക്കുറിച്ച് പറയുന്ന വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. ചെറിയ ബഡ്ജറ്റിൽ ഉള്ള സിനിമകൾ സിനിമ ആസ്വാദകർ തിരഞ്ഞെടുക്കാതിരിക്കുമ്പോൾ അത് അത് സിനിമയോടുള്ള അവഗണനയാകുന്നത് തീയറ്ററിലെ കലക്ഷനിൽ നിന്ന് മനസ്സിലാക്കാൻ കഴിയും. സുരേഷ് കുമാറിന്റെതായി തിയേറ്ററിലെത്തിയ അടുത്ത കാലത്ത് ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ് വാശി എന്നാൽ സിനിമയെ […]
കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്റെ ആ ക്വാളിറ്റി പൃഥ്വിരാജിലും കാണാം!
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കടുവ. കടുവാക്കുന്നേൽ കുറുവച്ചന്റെ കഥയാണ് ‘കടുവ’ എന്ന സിനിമ പറയുന്നത്. ഇപ്പോഴിതാ പൃഥ്വിരാജിനെ കുറിച്ച് സംവിധായകൻ ഷാജി കൈലാസ് പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. പൃഥ്വിരാജ് ആണ് യഥാർത്ഥത്തിൽ കടുവ എന്നും എന്നാൽ അതേ സമയം തന്നെ സിനിമയിൽ വില്ലനായി എത്തുന്ന വിവേക് ഒബ്രോയ് കടുവയുടെ ശൗര്യം തോൽപ്പിക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ് എന്നുമാണ് ഷാജി കൈലാസിന്റെ അഭിപ്രായം. സിനിമ യഥാർത്ഥത്തിൽ രണ്ട് കടുവകൾ […]