10 Sep, 2024
1 min read

മമ്മൂട്ടിയുടെ കൾട്ട് ക്ലാസിക്ക് ‘ജോണിവാക്കര്‍’ വീണ്ടും വരുന്നു! ആവേശത്തോടെ ആരാധകർ

മമ്മൂട്ടിയെ നായകനാക്കി ജയരാജ് സംവിധാനം ചെയ്ത ഒരു മലയാള ചലച്ചിത്രമാണ് ജോണിവാക്കര്‍. 1992 ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് രഞ്ജിത്താണ്. രഞ്ജിത്തിന്റെയും ജയരാജിന്റെയും വ്യത്യസ്ത മേക്കിങ് രീതി കൊണ്ട് ഈ ചിത്രം തൊണ്ണൂറുകളുടെ ട്രെന്‍ഡ് സെറ്റെര്‍ ആയി മാറിയിരുന്നു. ചിത്രത്തില്‍ ജോണി വര്‍ഗീസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ജോണി എന്ന കഥാപാത്രത്തിന്റെ തമാശകളും ആക്ഷനും എല്ലാം നിറഞ്ഞ ഫുള്‍ പാക്കേഡ് സിനിമയിരുന്നു ജോണി വാക്കര്‍. അതുപോലെ ചിത്രത്തില്‍ ഉടനീളം നിറഞ്ഞു നിന്ന മറ്റൊരു കഥാപാത്രം […]