21 Jan, 2025
1 min read

‘ഓളവും തീരവും’ : ബാപ്പുട്ടിയായി മോഹൻലാൽ, നബീസയായി ദുർഗ കൃഷ്ണ ; പതിറ്റാണ്ടുകൾക്കുശേഷം ബ്ലാക്ക് ആൻഡ് വൈറ്റിൽ ഒരു സൂപ്പർതാര മലയാളസിനിമ

കാലത്തിനനുസരിച്ച് ചുറ്റുമുള്ള എല്ലാത്തിനും നിറം പിടിച്ചപ്പോൾ അതിൽ ഏറ്റവും വലിയ മാറ്റമായിരുന്നു സിനിമകൾ ബ്ലാക്ക് ആൻഡ് വൈറ്റിൽ നിന്നും കളർ ആയി മാറിയത്. സാങ്കേതികവിദ്യകൾ അങ്ങേയറ്റം മുന്നോട്ട് എത്തിയപ്പോൾ സിനിമയെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ മാറ്റമായിരുന്നു അത്. അവിടെനിന്നും സിനിമ ഒരുപാട് ദൂരം സഞ്ചരിച്ചു കഴിഞ്ഞു. എന്നാൽ ഇപ്പോൾ വീണ്ടും ചരിത്രത്തിലേക്ക് തന്നെ മടങ്ങിപ്പോകാൻ ഒരുങ്ങുകയാണ് മലയാള സിനിമ. കാലങ്ങൾക്ക് ശേഷം വീണ്ടും ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം ഇറങ്ങാൻ ഒരുങ്ങുന്നു എന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്. […]

1 min read

മോഹൻലാലിന് അഭിനയത്തിൽ തിരിച്ചുവരവ് നൽകാൻ സാക്ഷാൽ എംടി ; ആശിർവാദം വാങ്ങി ആദരവോടെ നടൻ മോഹൻലാൽ

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന് പിറന്നാൾ മധുരം നൽകി മോഹൻലാൽ. 89ന്റെ നിറവിൽ എത്തിനിൽക്കുന്ന എം.ടി.വാസുദേവൻ നായരുടെ പിറന്നാൾ ഇത്തവണ ആഘോഷിച്ചത് മോഹൻലാലിന്റെ സാന്നിധ്യത്തിലാണ്. പതിവിലും വിപരീതമായി ഇത്തവണത്തെ ആഘോഷം സിനിമ സെറ്റിലായിരുന്നു. എംടിയുടെ തിരക്കഥയിൽ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഓളവും തീരവും എന്ന സിനിമയുടെ ലൊക്കേഷനിലാണ് അദ്ദേഹത്തിന്റെ  പിറന്നാളാഘോഷം നടന്നത്. ചിത്രത്തിന്റെ തൊടുപുഴയ്‌ക്കടുത്തുള്ള ലൊക്കേഷനിൽ നടന്ന ആഘോഷത്തിൽ മോഹൻലാലിനെ കൂടാതെ പ്രിയദർശൻ, സന്തോഷ് ശിവൻ, ദുർഗാ കൃഷ്ണ തുടങ്ങി സിനിമയുടെ അണിയറ പ്രവർത്തകർ അടക്കം നിരവധിപേർ  പങ്കുചേർന്നു. […]

1 min read

ഡ്യൂപ്പില്ല.. മുള്ളൻകൊല്ലി വേലായുധനെ വെല്ലുമോ ഈ പുതിയ മോഹൻലാൽ അവതാരം? ; ‘ഓളവും തീരവും’ ഷൂട്ടിംഗ് പുരോഗമിക്കുന്നു

മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് നരന്‍. ജോഷിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ഈ ചിത്രം തിയേറ്ററുകളില്‍ വന്‍ വിജയമായിരുന്നു. മോഹന്‍ലാലിന്റെ അമാനുഷിക മാനറിസങ്ങളും അഭിനയ വൈഭവും ചിത്രത്തിലുടനീളം നിറഞ്ഞ് നിന്നിരുന്നു. മുള്ളങ്കൊല്ലി വേലായുധന്‍ എന്ന കഥാപാത്രത്തെയായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ചത്. സാഹസിക രംഗങ്ങളില്‍ അങ്ങേയറ്റം താല്‍പര്യം പ്രകടിപ്പിക്കുന്ന താരത്തില്‍ ഈ കഥാപാത്രവും ഭദ്രമായിരുന്നു. സാഹസിക രംഗങ്ങളില്‍ താരങ്ങളില്‍ പലരും ഡ്യൂപ്പിനെ ഉപയോഗിക്കാറുണ്ട്. എന്നാല്‍ അതിനോട് പൊതുവെ താല്‍പര്യമില്ലാത്തയാളാണ് മോഹന്‍ലാല്‍. ഈ ചിത്രത്തിലും നിരവധി സാഹസിക രംഗങ്ങള്‍ ഡ്യൂപ്പില്ലാതെയായിരുന്നു […]

1 min read

പ്രേക്ഷകരെ ത്രസിപ്പിക്കാൻ വീണ്ടും മോഹൻലാൽ; ‘ഓളവും തീരവും’ ഒരുങ്ങുമ്പോൾ തന്നെ വൈറൽ

ഈ പുഴയാണ് സാറേ എന്റെ അമ്മ.. വിശന്നപ്പോഴൊക്കെ ഊട്ടി, കരഞ്ഞപ്പോള് ആ കണ്ണീര് കൊണ്ടുപോയി.. നരൻ സിനിമയുടെ അവസാനം മോഹൻലാൽ ഈ ഡയലോഗ് പറയുമ്പോൾ സിനിമാ ആസ്വാദകന് അത് ഇന്നും ഹൃദയസ്പർശിയായ കാര്യമാണ്. മുള്ളൻകൊല്ലി എന്ന നാടും അവിടുത്തെ പുഴയും ആ പുഴയിൽ നിറഞ്ഞു നീന്തുന്ന വേലായുധനും ജനങ്ങൾക്ക് ഇന്നും പ്രിയപ്പെട്ടതാണ്. നരനിൽ മോഹൻലാൽ എടുത്ത റിസ്കുകൾ നമുക്കറിയാം. അന്ന് അപകടസാധ്യതകൾ ഏറെയുണ്ടായിട്ടും നിറഞ്ഞു കവിഞ്ഞു ഒഴുകുന്ന പുഴയിൽ അദ്ദേഹം നീന്തി തുടിച്ചത് സിനിമയോടുള്ള അതിയായ ആഗ്രഹവും […]

1 min read

മോഹൻലാലിനെ ഇടിക്കൂട്ടിലിടാൻ പ്രിയദർശൻ; ആ മെഗാഹിറ്റ് കൂട്ടുകെട്ട് വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക്

നല്ല സൗഹൃദങ്ങൾ ഉള്ളിടത്ത് എപ്പോഴും വിജയം ഉണ്ടാകാറുണ്ട്. അത് ഏതു മേഖലകൾ എടുത്തു നോക്കിയാലും അങ്ങനെതന്നെയാണ്. സുഹൃത്തുക്കൾ ചേർന്ന് വിജയമുണ്ടാകുന്നത് നാം ഒരുപാട് കണ്ടത് സിനിമാലോകത്ത് ആണ്. ആ കാര്യത്തിന് ഏറ്റവും മികച്ച ഉദാഹരണങ്ങളാണ് മോഹൻലാലും പ്രിയദർശനും. ഇരുവരും വർഷങ്ങളായി സുഹൃത്തുക്കളാണ്. ആ സൗഹൃദം വളരെ മികച്ച  സിനിമകൾ സമ്മാനിച്ചിട്ടുണ്ട്. മികച്ച സിനിമകൾ മാത്രമായിരുന്നില്ല ഇരുവരും ഒന്നിച്ച ചിത്രങ്ങൾ എല്ലാം തന്നെ സൂപ്പർഹിറ്റാണ്. പുറത്തിറങ്ങിയ നിരവധി ചിത്രങ്ങൾ വലിയ വിജയം ആയിരുന്നു ബോക്സ്‌ ഓഫീസിൽ നേടിയത്. മലയാളികൾ […]

1 min read

മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നു; ഞെട്ടലോടെ പ്രേക്ഷകര്‍

മലയാള സിനിമയുടെ അറിയപ്പെടുന്ന സംവിധായകനാണ് പ്രിയദര്‍ശന്‍. അദ്ദേഹം നിരവധി ഹിറ്റ് സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുണ്ടെങ്കിലും മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഉണ്ടാകുന്ന സിനിമകള്‍ കാണാന്‍ മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ്. നല്ല നല്ല സിനിമകള്‍ നല്‍കിയ സൂപ്പര്‍ ഹിറ്റ് കോമ്പോയാണ് ഇവരുടേത്. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമകളാണ് ചിത്രം, മിന്നാരം, താളവട്ടം, മിഥുനം, വന്ദനം, തേന്മാവിന്‍കൊമ്പത്ത്, കിലുക്കം, ബോയിംഗ് ബോയിംഗ് തുടങ്ങിയവ. മരക്കാര്‍ അറബികടലിന്റെ സിംഹമാണ് ഇവര്‍ അവസാനമായി ഒന്നിച്ച ചിത്രം. മോഹന്‍ലാല്‍, കീര്‍ത്തി സുരേഷ്, സുനില്‍ ഷെട്ടി, അര്‍ജ്ജുന്‍ സര്‍ജ, […]

1 min read

“റോളിങ്ങ് സൂൺ”യുവതലമുറയ്ക്കൊപ്പം ആദ്യചിത്രത്തിന് ഒരുങ്ങി പ്രിയദർശൻ.

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ. മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത ഒട്ടനവധി നിരവധി മികച്ച ചിത്രങ്ങൾ താരം നൽകിയിട്ടുണ്ട്. മലയാളികളുടെ സ്വന്തം അഹങ്കാരം എന്ന് തന്നെ പ്രിയദർശനെ വിശേഷിപ്പിക്കാം. എടുക്കുന്ന സിനിമകളെല്ലാം വമ്പൻ ഹിറ്റുകൾ ആക്കുന്ന ചുരുക്കം ചില സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ. ഇപ്പോഴിതാ താരത്തിൻ്റെ പുതിയ സിനിമയുടെ വിശേഷങ്ങൾ ആണ് പുറത്തു വരുന്നത്. മലയാളികളുടെ പ്രിയപ്പെട്ട യുവ നടന്മാരിലൊരാളായ ഷെയിൻ നിഗത്തിനെ കേന്ദ്രകഥാപാത്രമാക്കിയാണ് പുതിയ പ്രിയദർശൻ ചിത്രമൊരുങ്ങുന്നത്.   ഷൈൻ നിഗം ആദ്യമായി പോലീസ് […]

1 min read

പ്രിയദര്‍ശന്റെ സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ നിന്നും മോഹന്‍ലാല്‍ പിന്മാറാന്‍ കാരണം മുടി?

ഇന്ത്യന്‍ സിനിമയില്‍ തന്റേതായ സ്ഥാനം ഉള്ള സംവിധായകരില്‍ ഒരാളാണ് പ്രിയദര്‍ശന്‍. മോഹന്‍ലാലിനെ നായകനാക്കി നിരവധി സൂപ്പര്‍ഹിറ്റുകള്‍ പ്രിയദര്‍ശന്‍ ഒരുക്കിയിട്ടുണ്ട്. മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കോംബോ മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, എന്നിഷ്ടം നിന്നിഷ്ടം, താളവട്ടം, ചെപ്പ്, ബോയിങ് ബോയിങ്, ചിത്രം, മുകുന്ദേട്ടാ സുമിത്ര വിളക്കുന്നു, തേന്‍മാവിന്‍ കൊമ്പത്ത് ആര്യന്‍, അഭിമന്യു, കിലുക്കം, ചന്ദ്രലേഖ, വന്ദനം, മിന്നാരം, മിഥുനം, കാക്കക്കുയില്‍, ഒപ്പം, തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളാണ് ഈ കൂട്ടുകെട്ട് മലയാളത്തിന് സമ്മാനിച്ചിട്ടുള്ളത്. എന്നാല്‍ ടൊറണ്ടോ അന്താരാഷ്ട്ര […]

1 min read

പ്രിയദർശൻ – മോഹൻലാൽ മാസ്റ്റർപീസ് ‘കാലാപാനി’ റിലീസ് ചെയ്തിട്ട് 26 വർഷം തികയുന്നു

മലയാള സിനിമയില്‍ ചരിത്രം പറഞ്ഞ സിനിമകള്‍ നിരവധിയാണ്. അതിലൊന്നാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കാലാപാനി. മലയാള സിനിമയ്ക്ക് മികച്ച ഫ്രെയിമുകള്‍ സമ്മാനിച്ച ചിത്രമായിരുന്നു കാലാപാനി. മലയാളത്തില്‍ അത് വരെയുണ്ടായ ബിഗ്ബജ്റ്റ് സിനിമ കൂടിയായിരുന്നു കാലാപാനി. മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രത്തില്‍ പ്രഭു, അംരീഷ് പുരി, തബു എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് ഗോവര്‍ദ്ദന മേനോന്‍. ഇന്ത്യന്‍ സ്വാതന്ത്രസമരത്തിന്റെ ഏറ്റവും ഭീകരമായ ഒരു മുഖം പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച ചിത്രമായിരുന്നു കാലാപാനി. […]