23 Jan, 2025
1 min read

” ആൾ ദൈവത്തെ കാണാൻ പോയി എന്നൊക്കെ പറഞ്ഞ് കളിയാക്കുന്നവർ സ്വന്തം ഉള്ളിലേക്ക് തന്നെ നോക്കൂ”

തലമുറകള്‍ മാറി മാറി വന്നാലും മലയാളികളുടെ ആഘോഷമാണ് മോഹന്‍ലാല്‍. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹന്‍ലാല്‍ കേരളക്കരയുടെ മനസ്സില്‍ ചേക്കേറിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും മോഹന്‍ലാല്‍ എന്ന നടവിസ്മയും തിരശ്ശീലയില്‍ ആടിത്തീര്‍ത്തത് എത്രയോ മികച്ച കഥാപാത്രങ്ങള്‍. ഇനിയും ചെയ്യാനിരിക്കുന്നത് അതിലേറെ മികച്ച വേഷങ്ങള്‍. നടനായി മാത്രമല്ല ഗായകനായും നിര്‍മ്മാതാവായും കളിക്കളത്തിലെ ആവേശപ്പൂരത്തില്‍ ക്രിക്കറ്ററായുമൊക്കെ മോഹന്‍ലാല്‍ വിസ്മയിപ്പിച്ചു. നാല് പതിറ്റാണ്ടുകള്‍ നീണ്ട അഭിനയ ജീവിതത്തില്‍ മോഹന്‍ലാല്‍ എന്ന പേര് വലിയൊരു ബ്രാന്‍ഡായി […]

1 min read

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി സൂപ്പര്‍താരം മോഹന്‍ലാല്‍

തലമുറകള്‍ മാറി മാറി വന്നാലും മലയാളികളുടെ ആഘോഷമാണ് മോഹന്‍ലാല്‍. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹന്‍ലാല്‍ കേരളക്കരയുടെ മനസ്സില്‍ ചേക്കേറിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും മോഹന്‍ലാല്‍ എന്ന നടവിസ്മയും തിരശ്ശീലയില്‍ ആടിത്തീര്‍ത്തത് എത്രയോ മികച്ച കഥാപാത്രങ്ങള്‍. ഇനിയും ചെയ്യാനിരിക്കുന്നത് അതിലേറെ മികച്ച വേഷങ്ങള്‍. ലാലിന്റെ കഥാപാത്രങ്ങള്‍ എടുത്തെടുത്ത് പറഞ്ഞുപരിചയം പുതുക്കേണ്ടതില്ല മലയാളികള്‍ക്ക്. വില്ലനായും കോമാളിയായും രക്ഷകനായും മോഹന്‍ലാല്‍ വെള്ളിത്തിരയില്‍ നടത്തിയ പകര്‍ന്നാട്ടങ്ങള്‍ സ്വന്തമെന്ന പോലെ ചിരപരിചിതരാണ് നമുക്ക്. നാല് പതിറ്റാണ്ടുകള്‍ […]

1 min read

ദ് റിയല്‍ ഡാര്‍ക്ക് ഗെയിം! മോണ്‍സ്റ്റര്‍ കണ്ട് ഓരോരുത്തരും സിനിമയെ പുകഴ്ത്തുന്നു

തിയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ച് മോഹന്‍ലാല്‍-വൈശാഖ് ചിത്രം മോണ്‍സ്റ്റര്‍. കഴിഞ്ഞ ദിവസം റിലീസിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മോണ്‍സ്റ്റര്‍ ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായാണ് സംവിധായകന്‍ വൈശാഖ് ഒരുക്കിയിരിക്കുന്നത്. ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കൊച്ചിയില്‍ താന്‍ വാങ്ങിയ ഫ്‌ലാറ്റ് വില്‍ക്കാനായി ഡല്‍ഹിയില്‍ നിന്നും ലക്കി വരികയാണ്. ലക്കിയായി മോഹന്‍ലാലിന്റെ പകര്‍ന്നാട്ടം അസാധ്യമാണെന്നാണ് പ്രേക്ഷകര്‍ വിലയിരുത്തുന്നത്. ദ് റിയല്‍ ഡാര്‍ക്ക് ഗെയിം! എന്നാണ് ഓരോരുത്തരും സിനിമയെ പുകഴ്ത്തുന്നത്. ആദ്യ ദിനം മികച്ച പ്രതികരണം ചിത്രത്തിന് […]

1 min read

“റിവ്യൂ എടുക്കണ്ടാ.. നീയൊക്കെ സിനിമ തകർക്കാൻ വന്നേക്കുവാ.. ഫസ്റ്റ്ഹാഫ് കഴിയുമ്പോൾ തന്നെ റിവ്യൂ എടുക്കേണ്ട കാര്യമെന്ത്?” ; ഓൺലൈൻ മീഡിയയോട് കയർത്ത് മോഹൻലാൽ ആരാധകർ

പുലിമുരുകന് ശേഷം മോഹൻലാലിന് വേണ്ടി ഉദയകൃഷ്ണനെയും വൈശാഖും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് മോൺസ്റ്റർ. ആശിർവാദ് സിനിമാസ് നിർമിക്കുന്ന മോൺസ്റ്റർ ഇന്നുമുതൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. മലയാളത്തിന്റെ ഇൻഡസ്ട്രി ഹിറ്റ്‌ കോംബോ ഒന്നിക്കുന്നു എന്ന ഒരേയൊരു സവിശേഷതയാണ് മോൺസ്റ്ററിന്റെ ഹൈപ്പ് കൂട്ടുന്നത്. മോൺസ്റ്ററിന്റെ ആദ്യ ഷോ തിയേറ്ററുകളിൽ കഴിഞ്ഞതുമുതൽ നിരവധി റെസ്പോൺസുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ലക്കി സിങ് എന്ന കഥാപാത്രമായാണ് മോഹൻലാൽ മോൺസ്റ്ററിൽ അഭിനയിക്കുന്നത്. ഹണി റോസ്, സുദേവ് നായർ തുടങ്ങിയ പ്രമുഖ താരനിര തന്നെ സിനിമയിൽ അണിനിരക്കുന്നുണ്ട്. സമ്മിശ്രമായ […]

1 min read

‘മോഹന്‍ലാല്‍ ചെയ്ത ചമ്മലോ നാണമോ അനുരാഗമോ വില്ലത്തരമോ വിരഹമോ ഇക്കാലത്തെ നടന്മാര്‍ക്ക് ലെവലില്‍ ചെയ്യാന്‍ പറ്റിയിട്ടില്ല’; കുറിപ്പ് ശ്രദ്ധ നേടുന്നു

സ്‌ക്രീനില്‍ വില്ലനായും നായകനായും അവതാരകനായും പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും രസിപ്പിച്ചും കളം നിറഞ്ഞ മലയാളത്തിന്റെ സ്വന്തം നടനാണ് മോഹന്‍ലാല്‍. കാലം കാത്തുവച്ച മാറ്റങ്ങള്‍ മലയാള സിനിമയും ആവാഹിച്ചെങ്കിലും ഇന്നും മാറ്റമില്ലാതെ നിലനില്‍ക്കുന്ന ഒന്നാണ് ആരാധകരുടെ സ്വന്തം ലാലേട്ടന്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തില്‍ നിന്നും നായക പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ലാല്‍ മലയാള സിനിമയില്‍ പകരം വെക്കാനില്ലാത്ത ഒരു കൂട്ടം കഥാപാത്രങ്ങളെയും അഭിനയ മൂഹൂര്‍ത്തങ്ങളുമാണ് സമ്മാനിച്ചിട്ടുളളത്. അദ്ദേഹത്തിന്റെ സിനിമകളും ജീവിതത്തിലെ നേട്ടങ്ങളും ചെറിയ […]

1 min read

എമ്പുരാൻ LOADING!! ; ലൂസിഫറിന്റെ തിരിച്ചുവരവ് ഉടനെന്ന് സൂചന നൽകി പൃഥ്വിരാജ്

ലൂസിഫര്‍ എന്ന ചിത്രത്തിലെ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കിടിലന്‍ കഥാപാത്രം മലയാളിയ്ക്ക് മറക്കാനാകില്ല. പൃഥ്വിരാജ് നടനില്‍ നിന്ന് സംവിധായകന്‍ എന്ന വലിയ ഉത്തരവാദിത്വത്തിലേയ്ക്ക് എത്തിയ സിനിമകൂടിയായിരുന്നു ലൂസിഫര്‍. 2019 മാര്‍ച്ച് 28നായിരുന്നു ചിത്രം തീയറ്ററുകളില്‍ എത്തിയത്. ലാലേട്ടന്റെ മരണമാസ്സ് പെര്‍ഫോര്‍മന്‍സാണ് തീയറ്ററുകളില്‍ ആരാധകര്‍ കണ്ടത്. ഇപ്പോഴിതാ ലൂസിഫറിന്റെ രണ്ടാം പതിപ്പാത എമ്പുറാനിന്റെ അപ്‌ഡേഷന്‍ പങ്ക് വെച്ചിരിക്കുകയാണ് പൃഥ്വിരാജ്. ലൂസിഫറിലെ മോഹന്‍ലാലിന്റെ ഫോട്ടോയോടൊപ്പമാണ് പോസ്റ്റ്. നിങ്ങളുടെ ഏറ്റവും ഉന്നതമായി നിമിഷത്തില്‍ കരുതിയിരിക്കുക. അപ്പോഴായിരിക്കും നിങ്ങള്‍ക്കായ് ചെകുത്താന്‍ എത്തുക എന്ന […]

1 min read

“മമ്മൂട്ടിക്ക് 50 കോടി, മോഹൻലാലിന് 50 കോടി, എന്നൊക്കെ പറഞ്ഞു അടിപിടി കൂടുന്ന കുറെ മരക്കഴുതകൾ”: ഫാൻ ഫൈറ്റിനെ വിമർശിച്ച് ഒരു ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്‌

നീ ആരുടെ ഫാനാണ് ? നിനക്ക് ഏറ്റവും ഇഷ്ടമുള്ള നടന്‍ ആരാണ്? എന്നുള്ള ചോദ്യങ്ങള്‍ക്ക് കാലാകാലങ്ങളായി രണ്ട് ഉത്തരങ്ങളാണ് മലയാളികള്‍ പറയാറുള്ളത്. സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ രണ്ട് പേരുകളാണ് പലരും ഉത്തരം നല്‍കാറുള്ളത്. ഈ ഉത്തരംപോലെ തന്നെ ഇവരുടെ ആരാധകര്‍ തമ്മിലുള്ള ഫൈറ്റ് പതിറ്റാണ്ടുകളായി മലയാള സിനിമാ പ്രേക്ഷകര്‍ കാണുന്ന ഒരു സംഭവമാണ്. മമ്മൂട്ടി ചിത്രം റിലീസ് ചെയ്യുമ്പോള്‍ മോഹന്‍ലാല്‍ ആരാധകരും, മോഹന്‍ലാല്‍ ചിത്രം പുറത്തിറങ്ങുമ്പോള്‍ മമ്മൂട്ടി ആരാധകരും സോഷ്യല്‍ മീഡിയകളിലെല്ലാം മത്സരിച്ച് കുറ്റം […]