08 Dec, 2024
1 min read

“മലയാള സിനിമയിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍ ആരാണെന്ന ചോദ്യത്തിന് ഒരു ഉത്തരമേ ഉള്ളു, ‘ലാലേട്ടന്‍”‘; കുറിപ്പ് ശ്രദ്ധ നേടുന്നു

നാല് പതിറ്റാണ്ടിലേറെയായി സിനിമാ ലോകത്ത് വിസ്മയം തീര്‍ത്ത് മുന്നേറുന്ന മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തില്‍ തന്നെ ഏറെ വ്യത്യസ്തമായൊരു സിനിമയാണ് ‘മോണ്‍സ്റ്റര്‍’ എന്നാണ് ആരാധകര്‍ പറയുന്നത്. തിയേറ്ററില്‍ തരംഗം സൃഷ്ടിച്ച് മോണ്‍സ്റ്റര്‍ മുന്നേറുകയാണ്. രണ്ട് ദിവസം മുന്നേ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നും ഹെവി ബജറ്റ് ആഘോഷ ചിത്രങ്ങളുടെ സംവിധായകനായ വൈശാഖ് പക്ഷേ മോണ്‍സ്റ്റര്‍ ഒരു പക്കാ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തിയേറ്ററുകളിലെല്ലാം ലക്കി […]

1 min read

‘ ‘മോണ്‍സ്റ്റര്‍’ ഫുള്‍ തിരക്കഥ എഴുതി ഷൂട്ട് ചെയ്ത സിനിമയല്ല’; വൈശാഖ് തുറന്ന് പറയുന്നു

മോഹന്‍ലാല്‍ നായകനാകുന്ന ‘മോണ്‍സ്റ്റര്‍’ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ മൂവിയാണ്. ‘പുലിമുരുകന്’ ശേഷം വൈശാഖ് ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന സിനിമ എന്നതിനാല്‍ ഏറെ പ്രതീക്ഷകളുള്ള ഒന്നാണ് ‘മോണ്‍സ്റ്റര്‍’. എന്നാല്‍ പുലിമുരുകനെപോലെ ഒരു മാസ് സിനിമയല്ല മോണ്‍സ്റ്ററെന്നും രണ്ടിനേയും ഒരു തരത്തിലും താരതമ്യപ്പെടുത്താന്‍ കഴിയില്ലെന്നും സംവിധായകന്‍ വൈശാഖ് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളാണ് വീണ്ടും വൈറലാവുന്നത്. സാധാരണ ഒരു സിനിമയില്‍ കാണുന്നതുപോലെ വളരെ വേഗത്തില്‍ കഥ […]

1 min read

“റിവ്യൂ എടുക്കണ്ടാ.. നീയൊക്കെ സിനിമ തകർക്കാൻ വന്നേക്കുവാ.. ഫസ്റ്റ്ഹാഫ് കഴിയുമ്പോൾ തന്നെ റിവ്യൂ എടുക്കേണ്ട കാര്യമെന്ത്?” ; ഓൺലൈൻ മീഡിയയോട് കയർത്ത് മോഹൻലാൽ ആരാധകർ

പുലിമുരുകന് ശേഷം മോഹൻലാലിന് വേണ്ടി ഉദയകൃഷ്ണനെയും വൈശാഖും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് മോൺസ്റ്റർ. ആശിർവാദ് സിനിമാസ് നിർമിക്കുന്ന മോൺസ്റ്റർ ഇന്നുമുതൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. മലയാളത്തിന്റെ ഇൻഡസ്ട്രി ഹിറ്റ്‌ കോംബോ ഒന്നിക്കുന്നു എന്ന ഒരേയൊരു സവിശേഷതയാണ് മോൺസ്റ്ററിന്റെ ഹൈപ്പ് കൂട്ടുന്നത്. മോൺസ്റ്ററിന്റെ ആദ്യ ഷോ തിയേറ്ററുകളിൽ കഴിഞ്ഞതുമുതൽ നിരവധി റെസ്പോൺസുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ലക്കി സിങ് എന്ന കഥാപാത്രമായാണ് മോഹൻലാൽ മോൺസ്റ്ററിൽ അഭിനയിക്കുന്നത്. ഹണി റോസ്, സുദേവ് നായർ തുടങ്ങിയ പ്രമുഖ താരനിര തന്നെ സിനിമയിൽ അണിനിരക്കുന്നുണ്ട്. സമ്മിശ്രമായ […]

1 min read

വൈശാഖിൽ വിശ്വാസം ഉണ്ടായിരുന്നു. മോഹൻലാൽ വൈശാഖ് ആക്ഷൻ ഒക്കെ തീ കോംബോ..” : മോൺസ്റ്റർ കണ്ടുകഴിഞ്ഞ് പ്രേക്ഷകൻ പറയുന്നു

മലയാളത്തിന്റെ കൊമേർഷ്യൽ തിരക്കഥാകൃത്തായ ഉദയകൃഷ്ണയുടെ തിരക്കഥയിൽ ഹിറ്റ്‌ മേക്കർ വൈശാഖ് സംവിധാനം ചെയ്ത്, ആശിർവാദ് സിനിമാസ് നിർമിക്കുന്ന മോഹൻലാൽ ചിത്രം മോൺസ്റ്റർ ഇന്ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തി, ഇപ്പോൾ മികച്ച റെസ്പോൺസുകളാണ് എല്ലായിടത്തും നേടിക്കൊണ്ടിരിക്കുന്നത്. പുലിമുരുകന് ശേഷം മോഹൻലാലിന് വേണ്ടി ഇരുവരും ഒന്നിക്കുന്ന സിനിമയാണ് മോൺസ്റ്റർ എന്നതാണ് ഏറ്റവും വലിയ പ്രേത്യേകത. വലിയ ഹൈപ്പ് കൊടുത്തില്ല എങ്കിലും പ്രതീക്ഷകൾ ആരാധകർക്കിടയിൽ ഉണ്ടായിരുന്നു. ലക്കി സിങ് എന്ന കഥാപാത്രമായി മോൺസ്റ്ററിൽ തകര്‍ത്താടുകയാണ് മോഹൻലാൽ എന്നാണ് പടം കണ്ട ഓരോ […]

1 min read

“മോൺസ്റ്ററിനെ കുറിച്ച് ആരും ഒന്നും പറയാൻ പാടില്ല എന്നാണ് എന്റെ ആഗ്രഹം”… സംവിധായകൻ വൈശാഖ് പറയുന്നു

‘പുലിമുരുകൻ’ എന്ന ചിത്രത്തിനു ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘മോൺസ്റ്റർ’ നാളെയാണ് തീയറ്ററുകളിൽ എത്തുന്നത്. ഉദയ കൃഷ്ണയാണ് മോൺസ്റ്ററിന്റെ തിരക്കഥ ഒരുക്കുന്നത്. ചിത്രം തിയറ്ററുകളിൽ എത്തുന്നതിനു മുൻപ് തന്നെ ചർച്ചയായിട്ടുണ്ട്. ഇപ്പോഴിതാ മോൺസ്റ്ററിന്റെ സംവിധായകൻ വൈശാഖ് ചിത്രത്തെ കുറിച്ച് പറയുകയാണ് പോപ്പർ സ്റ്റോപ്പ് മലയാളത്തിന് നൽകിയ അഭിമുഖത്തിലൂടെ. ഈ ചിത്രത്തെക്കുറിച്ച് ആരും ഒന്നും പറയാൻ പാടില്ല എന്നാണ് ആഗ്രഹം എന്ന് വൈശാഖ് പറയുന്നു. ” മോൺസ്റ്ററിനെ കുറിച്ച് ആരും ഒന്നും പറയാൻ പാടില്ല എന്നാണ് […]

1 min read

“ഇതിലെ തിരക്കഥ തന്നെയാണ് നായകൻ, ഇതിലെ തിരക്കഥ തന്നെയാണ് വില്ലൻ”… മോൺസ്റ്ററിന്റെ വിശേഷങ്ങളുമായി മോഹൻലാൽ

‘പുലിമുരുകൻ’ എന്ന ചിത്രത്തിനു ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘മോൺസ്റ്റർ’ ഒക്ടോബർ 21 – നാണ് തീയറ്ററുകളിൽ എത്തുന്നത്. ഉദയ കൃഷ്ണയാണ് മോൺസ്റ്ററിന്റെ തിരക്കഥ ഒരുക്കുന്നത്. ഇപ്പോഴിതാ മോൺസ്റ്ററിന്റെ വിശേഷങ്ങളുമായി മോഹൻലാൽ എത്തിയിരിക്കുകയാണ്. മോഹൻലാൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ തരംഗമായി കൊണ്ടിരിക്കുന്നത്. മോൺസ്റ്റർ ഒരു പ്രത്യേകതയുള്ള സിനിമയാക്കാനുള്ള കാരണങ്ങളെ കുറിച്ച് സംസാരിക്കുകയാണ് മോഹൻലാൽ. “എന്നെ സംബന്ധിച്ചിടത്തോളം അല്ലെങ്കിൽ ഒരു ആക്ടർ എന്നുള്ള രീതിയിൽ ഒരുപാട് സവിശേഷതകൾ ഉള്ള ഒരു […]

1 min read

‘സോംബി വരുന്നു, സോംബി വരുന്നു…വെറും 8 കോടി ബജറ്റില്‍’ ; മറുപടി നല്‍കി വൈശാഖ്

മോഹന്‍ലാല്‍ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മോണ്‍സ്റ്റര്‍. ചിത്രം റിലീസിനൊരുങ്ങുകയാണ്. ഒക്ടോബര്‍ 21നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായ പുലിമുരുകന്‍ സംവിധാനം ചെയ്ത വൈശാഖും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നതുകൊണ്ട് തന്നെ സിനിമാപ്രേമികള്‍ ഏറെ ആകാംഷയോടെയാണ് ചിത്രത്തെനേക്കികാണുന്നത്. സിനിമയുടെ പ്രഖ്യാപനം മുതല്‍ ചിത്രമൊരു സോംബിയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ വന്നിരുന്നു. ഇതേ തുടര്‍ന്ന് ഈ വാര്‍ത്തകളെല്ലാം വാസ്തവ വിരുദ്ധമാണെന്നും സോംബി ചിത്രമല്ലെന്നും സംവിധായകന്‍ വൈശാഖ് വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ സിനിമയെ […]

1 min read

കാത്തിരിപ്പിനൊടുവിൽ ആക്ഷനും സസ്പെൻസും നിറഞ്ഞ മാസ്സ് ചിത്രം ഇനി തിയേറ്ററുകളിലേക്ക്; മോഹൻലാലിന്റെ മോൺസ്റ്റർ ഒക്ടോബർ 21 – ന് റിലീസ് ചെയ്യും

‘പുലിമുരുകൻ’ എന്ന വമ്പൻ ചിത്രത്തിനു ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മോൺസ്റ്റർ’. പുലിമുരുകന്റെ തിരക്കഥ ഒരുക്കിയ ഉദകൃഷ്ണ തന്നെയാണ് മോൺസ്റ്ററും ഒരുക്കുന്നത്. ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. ഈ വർഷം ഫെബ്രുവരി റിലീസിനെത്തിയ ‘ആറാട്ട്’ എന്ന ചിത്രത്തിനുശേഷം തിയറ്ററുകളിൽ എത്തുന്ന മോഹൻലാൽ ചിത്രം കൂടിയാണിത്. ലക്കിങ് എന്ന കഥാപാത്രമായാണ് മോൺസ്റ്ററിൽ മോഹൻലാൽ എത്തുന്നത്. മോഹൻലാലിന്റെ മറ്റ് കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു പഞ്ചാബി ഗെറ്റപ്പിൽ ആണ് മോഹൻലാൽ അഭിനയിക്കുന്നത്. ആശിർവാദ് […]

1 min read

കാത്തിരിപ്പിനൊടുവിൽ മോൺസ്റ്ററിന്റെ ട്രെയിലർ റിലീസ് ചെയ്തു; ആഘോഷമാക്കി മോഹൻലാൽ ആരാധകർ

‘പുലിമുരുകൻ’ എന്ന വമ്പൻ ചിത്രത്തിനു ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മോൺസ്റ്റർ’. പുലിമുരുകന്റെ തിരക്കഥ ഒരുക്കിയ ഉദകൃഷ്ണ തന്നെയാണ് മോൺസ്റ്ററും ഒരുക്കുന്നത്. ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. ഈ വർഷം ഫെബ്രുവരി റിലീസിനെത്തിയ ‘ആറാട്ട്’ എന്ന ചിത്രത്തിനുശേഷം തിയറ്ററുകളിൽ എത്തുന്ന മോഹൻലാൽ ചിത്രം കൂടിയാണിത്. ലക്കിങ് എന്ന കഥാപാത്രമായാണ് മോൺസ്റ്ററിൽ മോഹൻലാൽ എത്തുന്നത്. മോഹൻലാലിന്റെ മറ്റ് കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു പഞ്ചാബി ഗെറ്റപ്പിൽ ആണ് മോഹൻലാൽ അഭിനയിക്കുന്നത്. ആശിർവാദ് […]

1 min read

ബ്രഹ്മാണ്ഡ ചിത്രത്തിനൊപ്പം നിവിൻ പോളി ചിത്രം റിലീസ് ചെയ്യില്ല; സാറ്റർഡേ നൈറ്റിന്റെ റിലീസ് മാറ്റി

‘കായംകുളം കൊച്ചുണ്ണി’ക്ക് ശേഷം നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സാറ്റർഡേ നൈറ്റ്’. നവീൻ ഭാസ്കറാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. കോമഡി എന്റർടൈനറായി ഒരുങ്ങുന്ന ചിത്രത്തിൽ സ്റ്റാൻലി എന്ന കഥാപാത്രമായാണ് നിവിൻപോളി എത്തുന്നത്. ഇപ്പോൾ ഇതാ സാറ്റർഡേ നൈറ്റിന്റെ റിലീസിംഗ് തീയതി മാറ്റിവെച്ചു എന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. സെപ്റ്റംബർ 29 – ന് ആയിരുന്നു ചിത്രം റിലീസ് ചെയ്യാനിരുന്നത്. എന്നാൽ ഒക്ടോബർ ആദ്യ ആഴ്ചയ്ക്ക് ശേഷമായിരിക്കും സാറ്റർഡേ നൈറ്റ് റിലീസ് ചെയ്യുക. ചിത്രത്തിന്റെ […]