Mammootty
നല്ലൊരു തിരിച്ചുവരവ് ലക്ഷ്യമിട്ട് ഉദയകൃഷ്ണ – ബി. ഉണ്ണികൃഷ്ണൻ സഖ്യം സാക്ഷാൽ മമ്മൂട്ടിക്കൊപ്പം!!
മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത് തിയേറ്ററില്‍ പുറത്തിറങ്ങി ചിത്രമായിരുന്നു ആറാട്ട്. ചിത്രത്തിന് ശേഷം പുതിയ ചിത്രം ഒരുക്കുന്നുവെന്ന വാര്‍ത്തകള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്നിരുന്നു. മമ്മൂട്ടിയെ നായകനാക്കി മാസ് ത്രില്ലര്‍ ചിത്രമാണ് ഉണ്ണികൃഷ്ന്‍ ഒരുക്കുന്നത്. പ്രേക്ഷകരെല്ലാം വളരെ ആകാംഷയോടെ കാത്തിരിക്കുകയാണ് ഈ ചിത്രത്തിനായി. 2010ല്‍ പുറത്തിറങ്ങിയ പ്രമാണി എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ഗൗരവമേറിയ വിഷയമാണ് ചിത്രം സംസാരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ മറ്റൊരു […]
“പെട്ടെന്നൊരു സുപ്രഭാതത്തിൽ താൻ മുരളിയ്ക്ക് ശത്രുവായി.. കാരണമെന്തെന്ന് ഇപ്പോഴും അറിയില്ല” : മുരളിയുമൊത്തുള്ള ഓർമ്മകൾ പങ്കുവച്ച് മമ്മൂട്ടി
മലയാള സിനിമ ചരിത്രത്തിലെ പകരം വെക്കാനില്ലാത്ത നടന്മാരാണ് മുരളിയും , മമ്മൂട്ടിയും. നിരവധി സിനിമകളിൽ മമ്മൂട്ടിയ്ക്ക് ഒപ്പം മുരളിയും, മുരളിയ്‌ക്കൊപ്പം മമ്മൂട്ടിയും എന്ന നിലയിൽ തുല്ല്യ പ്രാധാന്യമുള്ള നായക കഥാപാത്രങ്ങളെയും, മുഖ്യ വേഷങ്ങളെയും ഇരുവരും കൈകാര്യം ചെയ്തിട്ടുണ്ട്. സിനിമയിലെ കഥാപാത്രങ്ങളെ പോലെ തന്നെ ജീവിതത്തിലും ഇരുവരും നല്ല സുഹൃത്തുക്കളും, പരസ്പരം നല്ല രീതിയിലുള്ള ആത്മബന്ധം പുലർത്തിയവരുമായിരുന്നു. പലപ്പോഴും ഇരുവരും തമ്മിലുള്ള സൗഹൃദത്തെ സഹോദര ബന്ധമെന്ന നിലയ്‌ക്കായിരുന്നു സിനിമ മേഖലയിലെ പലരും വിശേഷിപ്പിച്ചിരുന്നത്. എന്നാൽ ഇടക്കാലത്ത് മുരളിയ്ക്കും, […]
ലോക തൊഴിലാളി ദിനത്തിൽ ഞായറാഴ്ച്ച സേതുരാമയ്യർ CBI ലോകമെമ്പാടും റിലീസിനെത്തും
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സിബിഐ 5 ദ ബ്രെയിന്‍. മുന്‍പ് 4 തവണയും സേതുരാമയ്യരെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ അഞ്ചാം വരവിനായുള്ള കാത്തിരിപ്പിലും കൗതുകത്തിലുമാണ്. വളരെ പ്രതീക്ഷിക്കാതെയാണ് ചിത്രത്തിന്റെ റിലീസ് തിയതി കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ഇന്നലെ ചിത്രത്തിന്റെ സെന്‍സറിംങ് പൂര്‍ത്തിയായെന്നും ചിത്രത്തിന് ക്ലീന്‍ യു സെര്‍ട്ടിഫിക്കറ്റാണ് ലഭിച്ചതെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ഇതിന് പിറകേ ആണ് സിബിഐ 5 ദ ബ്രെയിനിന്റെ റിലീസ് തിയതി പുറത്തുവിട്ടത്. ചിത്രം മെയ് 1 ന് […]
“ലോകത്തിലെ അഞ്ച് ഭാര്യമാരിൽ ഏറ്റവും നല്ലതിൽ ഒരാൾ മമ്മൂട്ടിയുടെ ഭാര്യ” : വെളിപ്പെടുത്തലുമായി മണിയൻപിള്ള രാജു
മലയാളികളൾക്ക് ഏറെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് ശ്രീനിവാസൻ. അഭിനയത്തിന് പുറത്തേയ്‌ക്ക് വ്യകതി ജീവിതത്തിലും കൃത്യമായ നിലപാടുകളും, ആഭിപ്രായങ്ങളും സ്വീകരിച്ചു പോരുന്ന വ്യകതി കൂടിയാണ് അദ്ദേഹം. പലപ്പോഴും തൻ്റെ കുടുംബ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് അദ്ദേഹം രംഗത്തെത്താറുണ്ട്. തൻ്റെ വിവാഹം നടത്തിയത് മുസ്‌ലിം ആയ മമ്മൂട്ടിയും, ക്രിസ്ത്യാനിയായ ഇന്നസെന്റും ചേർന്നാണെന്ന് മുൻപൊരു അഭിമുഖത്തിൽ ശ്രീനിവാസൻ വെളിപ്പെടുത്തിയിരുന്നു. അന്ന് നടൻ ശ്രീനിവാസന് വിവാഹത്തിനുള്ള താലി മാല വാങ്ങുന്നത്തിനുള്ള പണം കൊടുത്തത് മമ്മൂട്ടിയായിരുന്നു. ആ സംഭവത്തിന് സാക്ഷിയായ മണിയൻപിള്ള രാജു അതിന് പിന്നിലെ […]
മമ്മൂട്ടിയും മഞ്ജുവാര്യരും വീണ്ടും !! രണ്ടും കൽപ്പിച്ച് ബി. ഉണ്ണികൃഷ്ണൻ
മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ആറാട്ട്’. ആറാട്ടിന് ശേഷം മമ്മൂട്ടിയെ നായകനാക്കി പുതിയൊരു ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് ഉണ്ണികൃഷ്ണൻ. നിരവധി സിനിമകൾക്ക് വ്യത്യസ്തവും, പുതുമയുള്ളതുമായ തിരക്കഥകൾ എഴുതി കഴിവു തെളിയിച്ച തിരക്കഥാകൃത്ത് ഉദയ കൃഷ്ണയാണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്. ചിത്രം ഒരു മാസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയിരിക്കുവാനാണ് സാധ്യത. വലിയ കാൻവാസിൽ ആയിരിക്കും ചിത്രം പ്രേക്ഷകർക്ക് മുൻപിലേയ്ക്ക് എത്തുക. ഒരു യാതാർത്ഥ ജീവിതത്തിലെ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. […]
2 മണിക്കൂർ 43 മിനിറ്റ് അയ്യർ സ്‌ക്രീനിൽ പൂണ്ടുവിളയാടും!! സെൻസറിംഗ് പൂർത്തിയാക്കി ‘സിബിഐ 5 ദ ബ്രയിൻ’
മലയാളി പ്രേക്ഷകര്‍ ഏരെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സിബിഐ 5 ദ ബ്രെയിന്‍. കെ മധുവിന്റെ സംവിധാനത്തില്‍ മമ്മൂട്ടി ‘സേതുരാമയ്യര്‍’ ആയി വരുമ്പോള്‍ എല്ലാവരും തന്നെ വന്‍ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെ നോക്കിക്കാണുന്നത്. മമ്മൂട്ടി- കെ മധു- എസ് എന്‍ സ്വാമി കൂട്ടുകെട്ടില്‍ ‘സിബിഐ’ സീരിസിലെ ആദ്യ ചിത്രമായ ‘ഒരു സിബിഐ ഡയറികുറിപ്പ്’ പുറത്തിറങ്ങുന്നത് 1988ലാണ്. പിന്നീട് ‘ജാഗ്രത’, ‘സേതുരാമയ്യര്‍ സിബിഐ’, ‘നേരറിയാന്‍ സിബിഐ’ എന്നീ ചിത്രങ്ങളും പുറത്തെത്തി. ‘സേതുരാമയ്യരായി’ മമ്മൂട്ടി എത്തുമ്പോള്‍ ഇത്തവണ പല മാറ്റങ്ങളും […]
മമ്മൂക്ക വിളിച്ചപ്പോൾ സിനിമ ചെയ്യാൻ താൽപര്യമില്ലെന്ന് പറഞ്ഞത് ഞാനാണ് ; രൺജി പണിക്കർ തുറന്നു പറയുന്നു
മലയാള സിനിമ മേഖലയിലെ തന്നെ എല്ലാക്കാലത്തെയും മികച്ച കൂട്ടു കെട്ടുകളിലൊന്നാണ് മമ്മൂട്ടിയും, രൺജി പണിക്കരും തമ്മിലുള്ള ബന്ധം . ഇരുവരുടെയും സൗഹൃദത്തിൽ പിറന്ന ‘ദി കിംഗ്’ പോലുള്ള നിരവധി സിനിമകൾ മലയാളികളുടെ മനസിൽ സ്ഥിരപ്രതിഷ്ഠ നേടിയ ചിത്രങ്ങളിലൊന്നാണ്. മമ്മൂട്ടിയും, താനും തമ്മിലുളളത് സഹോദര ബന്ധമാണെന്നും, പല സന്ദർഭങ്ങളിലും അദ്ദേഹവുമായി ഇണക്കവും, പിണക്കവും ഉണ്ടാവാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഒരിക്കൽ താനും, മമ്മൂട്ടിയും തമ്മിൽ പിണങ്ങി ഇരിക്കുമ്പോൾ സിനിമയുടെ കഥ പറയുവാനായി മമ്മൂട്ടി തന്നോട് ആവശ്യപ്പെട്ടപ്പോൾ താൻ അതിന് […]
മമ്മൂട്ടി ആശുപത്രിയിലെത്തി കണ്ട ഫാത്തിമക്കുള്ള സര്‍ക്കാര്‍ ചികിത്സാ സഹായം നിലച്ചു ; ദുരിതത്തിലായി കുടുംബം
മമ്മൂട്ടി അങ്കിള്‍ എന്നെ കാണാന്‍ വരുമോ, നാളെ എന്റെ ബര്‍ത്ത് ഡേ ആണ്, ഞാന്‍ മമ്മൂക്കയുടെ വലിയൊരു ഫാനാണെന്നും പറയുന്ന ഫാത്തിമയുടെ വീഡിയോ കണ്ട് മമ്മൂക്ക ആശുപ്ത്രിയില്‍ എത്തി. ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു സോഷ്യല്‍ മീഡിയകളില്‍ മമ്മൂക്ക ആശുപത്രയില്‍ ഒരു കുരുന്നിനെ കാണാന്‍ പോയ വീഡിയോകളും ചിത്രങ്ങളും വൈറലായത്. കൈ നിറയെ ചോക്ക്‌ലേറ്റ്‌സും ആയാണ് മമ്മൂക്ക കാണാനെത്തിയത്. പെരുമ്പാവൂര്‍ മുടിക്കല്‍ സ്വദേശി റഫീഖിന്റെ മകള്‍ ഫാത്തിമയെ കാണാനായിരുന്നു മമ്മൂക്ക എത്തിയത്. ഇപ്പോഴിതാ ഇവരുടെ കുടുംബം വന്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. അപൂര്‍വ്വ […]
മലയാളസിനിമയെ മാറ്റിമറിച്ച ട്രെൻഡ് സെറ്റർ ‘ബിഗ് ബി’ റിലീസ് ചെയ്തിട്ട് 15 വർഷം തികയുന്നു
ബോംബേന്ന് കുറച്ച് പിള്ളേര് വന്നിട്ടുണ്ട് മമ്മൂക്കയെ വച്ച് പടം ചെയ്യാന്‍. ഇത് പണ്ട് മഹാരാജാസില്‍ ഉണ്ടായിരുന്ന അമലും സമീറും ഒക്കെയാണെന്ന് ആഷിഖ് പറഞ്ഞു. ഷൈന്‍ ടോം ചാക്കോ ബിഗ് ബി എന്ന സിനിമയെക്കുറിച്ച് പറഞ്ഞ വാക്കുകളാണിത്. അങ്ങനെയാണ് തന്തക്ക് പിറന്ന നായകന്മാര് വാഴുന്ന മലയാള സിനിമയിലേക്ക് അമല്‍ നീരദ് കുറച്ച് അമ്മക്ക് പിറന്ന നായകന്മാരുമായി ട്രപ്പീസ് കളിക്കിറങ്ങിയത്. കാലം തെറ്റിയതുകൊണ്ടോ, മലയാളികളുടെ ആസ്വാദന നിലവാരത്തിന്റെ തരം താഴ്ചകൊണ്ടോ, അന്ന് ബിഗ് ബി വേണ്ട വിധത്തില്‍ സ്വീകരിക്കപ്പെട്ടില്ല. പക്ഷെ […]
‘ഇനി തീയറ്ററില്‍ തീയേറ്റര്‍കാര്‍ക്ക് ചാകര കിട്ടണേല്‍ മമ്മൂക്കയുടെ സിബിഐ 5 വരണം’ ; മമ്മൂട്ടി ആരാധകന്റെ കുറിപ്പ് വൈറല്‍
അമല്‍ നീരദ് – മമ്മൂട്ടി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഭീഷ്മപര്‍വ്വം വന്‍ ഹിറ്റായിരുന്നു മലയാള സിനിമയ്ക്ക് നല്‍കിയത്. പ്രഖ്യാപന ദിവസം മുതല്‍ റിലീസ് ദിനം വരെ സിനിമാപ്രേമികള്‍ ആവേശത്തോടെ കാത്തിരുന്ന ഭീഷ്മപര്‍വ്വം 100 കോടി ക്ലബ്ബില്‍ ഇടം നേടുകയും ചെയ്തിരുന്നു. തിയേറ്ററില്‍ നിന്നും, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളില്‍ നിന്നും മറ്റ് റൈറ്റുകളില്‍ നിന്നും ലോകമെമ്പാടുനിന്നും ആകെ 115 കോടിയാണ് ഭീഷ്മ പര്‍വ്വം നേടിയത്. കോവിഡിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാള ചിത്രം എന്ന റെക്കോര്‍ഡും ഇനി […]