21 Jan, 2025
1 min read

മോഹൻലാലിന്റെ മാസ് അവതാരമായി ‘റമ്പാൻ’ വരുന്നൂ….!! പുതിയ അപ്ഡേറ്റ്

മലയാള സിനിമയിലെ ഹിറ്റ് സംവിധായക നടൻ ജോഡികളാണ് മോഹൻലാലും ജോഷിയും. ഇരുവരും ഒന്നിച്ച ഒരുപിടി മികച്ച സിനിമകൾ മലയാളികൾക്ക് മുന്നിൽ എത്തിയിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് ഒരു സിനിമ കൂടി അണിയറയിൽ ഒരുങ്ങുകയാണ്. റമ്പാൻ എന്നാണ് ചിത്രത്തിൻ്റെ പേര്. ചിത്രം പ്രഖ്യാപിച്ച് കൊണ്ട് മുമ്പ് പുറത്തിറക്കിയ പോസ്റ്ററിന് വൻ സ്വീകരണമായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് സംബന്ധിച്ച വിവരം പുറത്തുവരികയാണ്. റമ്പാന്റെ ഷൂട്ടിംങ് ഈ വർഷം അവസാനം തന്നെ ഉണ്ടാകുമെന്നാണ് പുറത്തു വരുന്ന വിവരം. എമ്പുരാൻ, വൃഷഭ എന്നിവയുടെ ഷൂട്ടിംങിന് […]

1 min read

ആന്റണി മതവികാരം വൃണപ്പെടുത്തുന്നെന്ന് കാസ; ബൈബിളിനുള്ളിലെ തോക്ക് വിവാദത്തിൽ വിശദീകരണമറിയിച്ച് നിർമ്മാണ കമ്പനി

ജോഷി- ജോജു ജോർജ് കൂട്ടുക്കെട്ടിലിറങ്ങിയ ആക്ഷൻ ത്രില്ലർ ചിത്രം ‘ആന്റണി’ തിയേറ്ററിൽ പ്രദർശനം തുടർന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ സിനിമക്കെതിരെ തീവ്ര ക്രൈസ്തവ സംഘടനയായ കാസ രംഗത്തുവന്നിരുന്നു. ചിത്രം മതവികാരം വൃണപ്പെടുത്തി എന്നായിരുന്നു കാസ ആരോപിച്ചിരുന്നത്. ചിത്രത്തിലെ ഒരു രംഗത്തിൽ ബൈബിളിനുള്ളിൽ തോക്ക് ഒളിപ്പിക്കുന്ന രംഗമുണ്ട്. ഈ രംഗം മതവികാരത്തെ വൃണപ്പെടുത്തുന്നതാണെന്നായിരുന്നു കാസയുടെ ആരോപണം. ഇപ്പോഴിതാ വിഷയത്തിൽ മറുപടിയുമായി രംഗത്തെത്തിയിരിക്കുയാണ് ആന്റണിയുടെ നിർമ്മാണ കമ്പനി. ആന്റണി ഒരു സാങ്കൽപ്പിക സൃഷ്ടിയാണെന്നും ചിത്രത്തിലെ ഒരു രംഗത്തിൽ ഉപയോഗിച്ചിട്ടുള്ള ആയുധം സ്വയം പ്രതിരോധത്തിന് […]

1 min read

തിയേറ്ററുകളില്‍ 25 ദിവസം പിന്നിട്ട് ‘പാപ്പന്‍’ ; കേരളത്തില്‍ അന്‍പതോളം തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു

മലയാളത്തിന്റെ മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാന്‍ ജോഷി സുരേഷ് ഗോപിയെ നായകനാക്കി സംവിധാനം ചെയ്ത പാപ്പന്‍ കേരളത്തില്‍ അമ്പതിലേറെ തീയേറ്ററുകളില്‍ 25 ദിവസം പിന്നിട്ട് മുന്നേറുകയാണ്. പ്രതികൂല കാലാവസ്ഥയില്‍ റിലീസ് ചെയ്തിട്ടും കേരളത്തില്‍ നിന്നു മാത്രം ബംമ്പര്‍ കളക്ഷനാണ് ചിത്രം നേടിയത്. കേരളത്തില്‍ പാപ്പന്‍ റിലീസ് ചെയ്തത് 250 ല്‍ അധികം തീയേറ്ററുകളിലാണ്. രണ്ടാം വാരത്തില്‍ കേരളത്തിനു പുറത്ത് കൂടി ചിത്രം പ്രദര്‍ശിപ്പിച്ചപ്പോള്‍ സ്‌ക്രീനുകളുടെ എണ്ണം 600 കടന്നിരുന്നു. റിലീസ് ദിനം മുതല്‍ ബോക്‌സ് ഓഫീസില്‍ മിന്നും പ്രകടനം കാഴ്ച […]

1 min read

‘സുരേഷ് ഗോപിക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ കുറച്ചു കഷ്ടപ്പെട്ടു’ ; ഷമ്മി തിലകൻ വെളിപ്പെടുത്തുന്നു

ആർ. ജെ. ഷാനിന്റെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയാണ് ‘പാപ്പൻ’. ആക്ഷൻ സൂപ്പർസ്റ്റാർ സുരേഷ് ഗോപി നായകനായ ചിത്രം ഇപ്പോൾ മികച്ച പ്രതികരണങ്ങളോടെയാണ് തിയറ്ററുകളിൽ പ്രദർശനം തുടരുന്നത്. സുരേഷ് ഗോപിയുടെ ഈ വമ്പൻ തിരിച്ചുവരവ് പ്രേക്ഷകർ വലിയ ആഘോഷത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. ഗോകുൽ സുരേഷ്, നൈല ഉഷ, കനിഹ, ആശാ ശരത്, നിതാ പിള്ള, ഷമ്മി തിലകൻ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം തുടങ്ങിയ താരനിരയാണ് ഈ ചിത്രത്തിൽ ഒന്നിച്ചിരിക്കുന്നത്. ചിത്രത്തിലെ ഒരു പ്രധാന […]

1 min read

“ലാലിനെ അങ്ങനെ ഒന്നും പറയേണ്ടി വന്നിട്ടില്ല, അവന്‍ എപ്പോഴും കൃത്യമായിരിക്കും” ; ജോഷി സാര്‍ എപ്പോഴും പറയുന്ന കാര്യം തുറന്നുപറഞ്ഞു സുരേഷ് ഗോപി

ഒരിടവേളക്ക് ശേഷം സിനിമയില്‍ സജീവമായി മാറിയിരിക്കുകയാണ് മലയാളികളുടെ പ്രിയങ്കരനായ സുരേഷ് ഗോപി. കൊവിഡിന് തൊട്ട് മുമ്പ് വന്ന വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ ശക്തമായ തിരികെ വന്ന സുരേഷ് ഗോപിയുടെ പിന്നാലെ വന്ന ചിത്രം കാവല്‍ ആയിരുന്നു. ഇപ്പോഴിതാ ജോഷി സംവിധാനം ചെയ്യുന്ന പാപ്പന്‍ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്താന്‍ ഒരുങ്ങുകയാണ് സുരേഷ് ഗോപി. മലയാളത്തിന്റെ ഹിറ്റ് കോംബോയാണ് ജോഷിയും സുരേഷ് ഗോപിയും. ഇപ്പോഴിതാ മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കുറിച്ച് സുരേഷ് ഗോപി […]

1 min read

‘ഗോകുല്‍ നല്ല ഫൈന്‍ ആക്ടര്‍ ആണ്, പക്ഷെ അവന്‍ കൃത്യമായ കൈകളില്‍ ചെന്ന് പെടണം’ ; ജോഷി അന്ന് പറഞ്ഞ കാര്യം ഓര്‍ത്തെടുത്ത് സുരേഷ് ഗോപി

ഒരു നീണ്ട ഇടവേളക്ക് ശേഷം സുരേഷ് ഗോപി വീണ്ടും പോലീസ് യൂണിഫോമില്‍ എത്തുന്ന ചിത്രമാണ് പാപ്പന്‍. ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരേഷ് ഗോപിയോടൊപ്പം ആദ്യമായി മകന്‍ ഗോകുല്‍ സുരേഷും എത്തുന്നുവെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് അണിയറ പ്രവര്‍ത്തകര്‍. ഇപ്പോഴിതാ പ്രമോഷന്‍ പരിപാടിക്കിടെ ഗോകുല്‍ സുരേഷിനെക്കുറിച്ച് സുരേഷ് ഗോപി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഗോകുല്‍ നല്ല ഫൈന്‍ ആക്ടറാണെന്നും പക്ഷേ അവന്‍ കൃത്യമായ കൈകളില്‍ ചെന്ന് പെടണമെന്നും പാപ്പന്‍ ചിത്രത്തിന്റെ […]

1 min read

“ഓർമ്മയുണ്ടോ ഈ മുഖം ” ; ‘പാപ്പൻ’ ആയി ലുലു മാളിനെ ഇളക്കിമറിച്ച് വീണ്ടും ആ മാസ്സ് ഡയലോഗ് കാച്ചി സൂപ്പർസ്റ്റാർ സുരേഷ് ഗോപി

സൂപ്പർ ഹിറ്റ് സംവിധായകനായ ജോഷിയും സുരേഷ് ഗോപിയും ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് പാപ്പൻ. വർഷങ്ങൾക്ക് മുൻപ് മലയാള സിനിമ ഏറ്റവും കൂടുതൽ ആഘോഷമാക്കിയ ചിത്രങ്ങളുടെ പട്ടിക എടുത്താൽ അതിൽ ജോഷി – സുരേഷ് ഗോപി കൂട്ടുകെട്ട് എപ്പോഴും മുൻപന്തിയിൽ തന്നെ നിൽക്കും. ജൂലൈ 29ന് തീയേറ്ററുകളിൽ ആ വിസ്മയം ഒന്നു കൂടെ ആസ്വദിക്കാം സാധിക്കുമെന്ന പ്രതീക്ഷയോടെയാണ് തീയേറ്ററിലേക്ക് സിനിമ സ്നേഹികൾ എത്താൻ പോകുന്നത്. ഏറെ നാളുകൾക്കു ശേഷം പോലീസ് വേഷത്തിൽ സുരേഷ് ഗോപി […]

1 min read

പ്രേക്ഷകരെ ത്രസിപ്പിക്കാൻ വീണ്ടും മോഹൻലാൽ; ‘ഓളവും തീരവും’ ഒരുങ്ങുമ്പോൾ തന്നെ വൈറൽ

ഈ പുഴയാണ് സാറേ എന്റെ അമ്മ.. വിശന്നപ്പോഴൊക്കെ ഊട്ടി, കരഞ്ഞപ്പോള് ആ കണ്ണീര് കൊണ്ടുപോയി.. നരൻ സിനിമയുടെ അവസാനം മോഹൻലാൽ ഈ ഡയലോഗ് പറയുമ്പോൾ സിനിമാ ആസ്വാദകന് അത് ഇന്നും ഹൃദയസ്പർശിയായ കാര്യമാണ്. മുള്ളൻകൊല്ലി എന്ന നാടും അവിടുത്തെ പുഴയും ആ പുഴയിൽ നിറഞ്ഞു നീന്തുന്ന വേലായുധനും ജനങ്ങൾക്ക് ഇന്നും പ്രിയപ്പെട്ടതാണ്. നരനിൽ മോഹൻലാൽ എടുത്ത റിസ്കുകൾ നമുക്കറിയാം. അന്ന് അപകടസാധ്യതകൾ ഏറെയുണ്ടായിട്ടും നിറഞ്ഞു കവിഞ്ഞു ഒഴുകുന്ന പുഴയിൽ അദ്ദേഹം നീന്തി തുടിച്ചത് സിനിമയോടുള്ള അതിയായ ആഗ്രഹവും […]

1 min read

വാർത്തകൾ ശുദ്ധ അസംബന്ധം! ; മോഹൻലാലുമായി സിനിമയില്ലെന്ന് തുറന്നുപറഞ്ഞ് ഡയറക്ടർ ജോഷി

ഈ അടുത്ത് സോഷ്യൽ മീഡിയയിൽ ചർച്ചയായ വിഷയമായിരുന്നു ജോഷി മോഹൻലാൽ കൂട്ടുകെട്ടിൽ വരുന്ന പുതിയ സിനിമ. എല്ലാം മോഹൻലാൽ ആരാധകരും ഏറെ സന്തോഷത്തോടെയും പ്രതീക്ഷയോടെയും ആയിരുന്നു ഈ വാർത്ത കണ്ടത്. എന്നാൽ ഇപ്പോഴിതാ മോഹൻലാൽ ആരാധകർക്ക് നിരാശ പകരുന്ന വാക്കുകളാണ് സംവിധായകൻ ജോഷിയുടെ അടുത്തുനിന്നും വന്നിരിക്കുന്നത്. മലയാള സിനിമയുടെ നടനവിസ്മയം സൂപ്പർസ്റ്റാർ മോഹൻലാലുമായുള്ള സിനിമ വാർത്തകളെ നിഷേധിച്ചിരിക്കുകയാണ് മലയാള സിനിമ ആസ്വാദകരുടെ പ്രിയപ്പെട്ട സംവിധായകൻ ജോഷി. അത്തരം വാർത്തകൾ ആരാണ് എഴുതിവിടുന്നത് എന്ന് അറിയില്ലെന്നും അതെല്ലാം ശുദ്ധ […]