22 Dec, 2024
1 min read

“ഒരു പ്രധാനമന്ത്രി ഒക്കെ വരുമ്പോഴുള്ള സെക്യൂരിറ്റി ആണ് അദ്ദേഹത്തിന്”; ഹണി റോസ്

പ്രശസ്ത നടി എന്ന നിലയിൽ അല്ല കേരളത്തിൽ ഏറ്റവും കൂടുതൽ ഉദ്ഘാടനങ്ങൾ നടത്തുന്ന നടി എന്ന പേരിലാണ് ഹണി റോസ് ഇന്ന് അറിയപ്പെടുന്നത്. സിനിമകളിൽ സജീവമായി അഭിനയിക്കുന്നതിന് പുറമേ പലയിടങ്ങളിലും ഉദ്ഘാടനത്തിന് പോയി സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുവാൻ താരം ശ്രമിക്കാറുണ്ട്. ഇതോടെ ട്രോളുകളും താരത്തിനെതിരെ നിരവധി ഉയർന്ന് വന്നിരുന്നു. ഇതുവരെ വിവാഹം കഴിച്ചിട്ടില്ലാത്ത താരം തനിക്ക് അതിനോട് താല്പര്യം ഇല്ല എന്ന നിലപാട് ഉറപ്പിച്ചു പറയുകയാണ്. പങ്കാളി ഉണ്ടാവുന്നതിനോട് വിരോധമില്ല എന്നിരുന്നാലും താൻ വിവാഹം കഴിക്കുന്നില്ലെന്നും മറ്റുള്ള […]

1 min read

‘ഏതൊരു നടിയും ചെയ്യാന്‍ മടിക്കുന്ന തരത്തിലുള്ള കഥാപാത്രം ഏറ്റെടുത്ത് ചെയ്ത് കയ്യടി നേടുന്നത് നിസ്സാരമല്ല’; കുറിപ്പ് വൈറല്‍

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ മോണ്‍സ്റ്റര്‍ ഇന്നലെ തിയേറ്ററുകളില്‍ റിലീസ് ചെയ്തു. പുലിമുരുകന് ശേഷം സംവിധായകന്‍ വൈശാഖും മോഹന്‍ലാലും ഒന്നിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മോഹന്‍ലാലിനെ കൂടാതെ ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെയും പ്രകടനത്തെ പുകഴ്ത്തിയും നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. പ്രത്യേകിച്ച് ഹണി റോസ് അവതരിപ്പിച്ച ഭാമിനി എന്ന കഥാപാത്രം. വളരെ മികച്ച കഥാപാത്രമാണ് ഹണി റോസിന് ലഭിച്ചത്. അത് വളരെ മികച്ച രീതിയില്‍ തന്നെ ഹണി അവതരിപ്പിച്ചിട്ടുണ്ടെന്നും പ്രേക്ഷകര്‍ പറയുന്നു. ഇപ്പോഴിതാ ഒരു […]

1 min read

‘എങ്ങും ഹൗസ്ഫുൾ പെരുമഴ.. എക്സ്ട്രാ ഷോകൾ വച്ച് തിയറ്ററുകൾ..’ : മോൺസ്റ്റർ വമ്പൻ ഹിറ്റ്‌

വർഷങ്ങളുടെ ഇടവേളക്കുശേഷം കംപ്ലീറ്റ് ആക്ടർ മോഹൻലാൽ, ഉദയകൃഷ്ണ – വൈശാഖ് കൂട്ടുകെട്ടിനൊപ്പം ഒന്നിക്കുന്ന സിനിമയാണ് മോൺസ്റ്റർ. ഇൻഡസ്ട്രി ഹിറ്റ്‌ കൂട്ടുകെട്ട് പുലിമുരുകന് ശേഷം ശേഷം വീണ്ടും ഒന്നിക്കുന്ന സിനിമയാണ് മോൺസ്റ്റർ എന്ന പ്രത്യേകതയുമുണ്ട്. ആന്റണി പെരുമ്പാവൂർ ആശിർവാദ് സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ സിനിമ ഇന്ന് റിലീസ് ചെയ്തു, റിലീസ് കേന്ദ്രങ്ങളിൽ നിന്നെല്ലാം മികച്ച റിപ്പോർട്ടുകൾ നേടി വലിയൊരു പ്രദർശനവിജയമാണ് നേടുന്നത്. രാവിലെ മോൺസ്റ്ററിന്റെ ആദ്യ ഷോ തിയേറ്ററുകളിൽ കഴിഞ്ഞതുമുതൽ മികച്ച പ്രേക്ഷക പിന്തുണയോടെ മുന്നേറുകയാണ് ഈ […]

1 min read

”മൂന്ന് വര്‍ഷം കഴിഞ്ഞിട്ടാണ് എന്റെ ഒരു സിനിമ തിയറ്ററില്‍ കാണുന്നത്”; മോണ്‍സ്റ്റര്‍ ഏറ്റെടുത്തതില്‍ നന്ദി പറഞ്ഞ് ഹണി റോസ്

മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായ പുലിമുരുകന് ശേഷം വൈശാഖും മോഹന്‍ലാലും ഒന്നിച്ച മോണ്‍സ്റ്റര്‍ ഇന്നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ഉദയകൃഷ്ണ തിരക്കഥ ഒരുക്കിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. കേരളത്തില്‍ മാത്രം 216 സ്‌ക്രീനുകളിലാണ് ചിത്രം ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്. ബംഗളൂരു, ചെന്നൈ, ട്രിച്ചി, സേലം, മുംബൈ, പൂനെ, നാസിക്, നാഗ്പൂര്‍, ഗോവ, അഹമ്മദാബാദ്, ന്യൂഡല്‍ഹി, ഭോപാല്‍, ജയ്പൂര്‍, ഭുവനേശ്വര്‍ എന്നിവിടങ്ങളിലായി 141 സ്‌ക്രീനുകളില്‍ ചിത്രം റിലീസ് ചെയ്തു. ചിത്രത്തിലെ ഹണി റോസിന്റെ അഭിനയത്തിന് […]

1 min read

‘മോൺസ്റ്റര്‍ അസാധാരണമായൊരു മലയാള സിനിമ, സാമൂഹിക പ്രസക്തിയുള്ള വിഷയം ത്രില്ല‍ർ മൂഡിൽ നൽകുന്ന കൊമേഴ്സ്യൽ പാക്കേജിലുള്ള വിഷ്വൽ ട്രീറ്റ്’ : കലാമിന്റെ നിരൂപണം ശ്രദ്ധനേടുന്നു

പുലിമുരുകന് ശേഷം കംപ്ലീറ്റ് ആക്ടർ മോഹൻലാലിന് വേണ്ടി ഉദയകൃഷ്ണ – വൈശാഖ് ഇൻഡസ്ട്രി ഹിറ്റ്‌ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന സിനിമയാണ് മോൺസ്റ്റർ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ സിനിമ ഇന്ന് റിലീസ് ചെയ്ത കേന്ദ്രങ്ങളിൽ നിന്നെല്ലാം മികച്ച റിപ്പോർട്ടുകൾ നേടി വലിയൊരു പ്രദർശനവിജയത്തിലേക്ക് കുതിക്കുകയാണ്. മോൺസ്റ്ററിന്റെ ആദ്യ ഷോ തിയേറ്ററുകളിൽ കഴിഞ്ഞതുമുതൽ നിരവധി മികച്ച റെസ്പോൺസുകളാണ് പുറത്തുവരുന്നത്. ലക്കി സിങ് എന്ന കേന്ദ്ര-കഥാപാത്രമായാണ് മോഹൻലാൽ മോൺസ്റ്ററിൽ അഭിനയിക്കുന്നത്. ഹണി റോസ്, സുദേവ് നായർ, […]

1 min read

പ്രേക്ഷകരുടെ കയ്യടി നേടി ഹണി റോസ് ; മോണ്‍സ്റ്ററിന് എങ്ങും മികച്ച പ്രതികരണം

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘മോണ്‍സ്റ്റര്‍’ ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. പുലിമുരുകന് ശേഷം സംവിധായകന്‍ വൈശാഖും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രത്തിന് മികച്ച പ്രേക്ഷകപ്രതികരണമാണ് ലഭിക്കുന്നത്. സോഷ്യല്‍ മീഡിയ നിറയെ ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങളാണ് ആരാധകരും പ്രേക്ഷകരും പങ്കുവെക്കുന്നത്. പഴയ മോഹന്‍ലാലിനെ കാണാന്‍ സാധിക്കുമെന്നും അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് പൊളിയാണെന്നുമെല്ലാമാണ് പ്രേക്ഷകര്‍ പറയുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹണി റോസിന്റെ അഭിനയത്തേയും പ്രേക്ഷകര്‍ എടുത്ത് പറയുന്നുണ്ട്. ഹണി റോസിന്റെ അഭിനയത്തിന് വന്‍ കൈയ്യടിയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. […]

1 min read

“റിവ്യൂ എടുക്കണ്ടാ.. നീയൊക്കെ സിനിമ തകർക്കാൻ വന്നേക്കുവാ.. ഫസ്റ്റ്ഹാഫ് കഴിയുമ്പോൾ തന്നെ റിവ്യൂ എടുക്കേണ്ട കാര്യമെന്ത്?” ; ഓൺലൈൻ മീഡിയയോട് കയർത്ത് മോഹൻലാൽ ആരാധകർ

പുലിമുരുകന് ശേഷം മോഹൻലാലിന് വേണ്ടി ഉദയകൃഷ്ണനെയും വൈശാഖും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് മോൺസ്റ്റർ. ആശിർവാദ് സിനിമാസ് നിർമിക്കുന്ന മോൺസ്റ്റർ ഇന്നുമുതൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. മലയാളത്തിന്റെ ഇൻഡസ്ട്രി ഹിറ്റ്‌ കോംബോ ഒന്നിക്കുന്നു എന്ന ഒരേയൊരു സവിശേഷതയാണ് മോൺസ്റ്ററിന്റെ ഹൈപ്പ് കൂട്ടുന്നത്. മോൺസ്റ്ററിന്റെ ആദ്യ ഷോ തിയേറ്ററുകളിൽ കഴിഞ്ഞതുമുതൽ നിരവധി റെസ്പോൺസുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ലക്കി സിങ് എന്ന കഥാപാത്രമായാണ് മോഹൻലാൽ മോൺസ്റ്ററിൽ അഭിനയിക്കുന്നത്. ഹണി റോസ്, സുദേവ് നായർ തുടങ്ങിയ പ്രമുഖ താരനിര തന്നെ സിനിമയിൽ അണിനിരക്കുന്നുണ്ട്. സമ്മിശ്രമായ […]

1 min read

ആറാട്ടിന്റെ നിരാശ മോൺസ്റ്റർ തീർത്തോ? ; എങ്ങിനെയുണ്ട് ലാലേട്ടൻ പടം? ; പ്രേക്ഷക – അഭിപ്രായമാറിയാം

മലയാളത്തിന്റെ ഇൻഡസ്ട്രി ഹിറ്റ്‌ എഴുതിയ കൊമേർഷ്യൽ തിരക്കഥാകൃത്തായ ഉദയകൃഷ്ണ എഴുതി ബ്ലോക്ബസ്റ്റർ ഹിറ്റ്‌ മേക്കർ വൈശാഖ് സംവിധാനം ചെയ്ത്, ആശിർവാദ് സിനിമാസ് നിർമിക്കുന്ന മോഹൻലാലിന്റെ മോൺസ്റ്റർ ഇന്ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. പുലിമുരുകന് ശേഷം മോഹൻലാലിന് വേണ്ടി ഇരുവരും ഒന്നിക്കുന്ന സിനിമയായ മോൺസ്റ്റർ ഇപ്പോൾ മികച്ച റെസ്പോൺസുകളാണ് എല്ലായിടത്തും നേടിക്കൊണ്ടിരിക്കുന്നത്. അത്ര വലിയ ഹൈപ്പ് കൊടുത്തില്ല എങ്കിലും പ്രതീക്ഷകൾ ആരാധകർക്കിടയിൽ ഉണ്ടായിരുന്നു. ലക്കി സിങ് എന്ന കഥാപാത്രമായി മോൺസ്റ്ററിൽ തകര്‍ത്താടുകയാണ് മോഹൻലാൽ എന്നാണ് പടം കണ്ട ഓരോ […]

1 min read

“ഫസ്റ്റ് ഹാഫ് മൊത്തം കോമഡിയാണ്.. ലാലേട്ടന്റെ എൻട്രി കൊള്ളാം..” : മോൺസ്റ്റർ കണ്ട പ്രേക്ഷകന്റെ അഭിപ്രായം

ഉദയകൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്ത്, ആശിർവാദ് സിനിമാസ് നിർമിക്കുന്ന മോഹൻലാൽ ചിത്രം മോൺസ്റ്റർ ഇന്ന് തിയേറ്ററുകളിൽ പ്രദർശനത്തിന്  എത്തിയിരിക്കുകയാണ്. പുലിമുരുകന് ശേഷം മോഹൻലാലിന് വേണ്ടി ഇരുവരും ഒന്നിക്കുന്ന സിനിമയാണ് മോൺസ്റ്റർ എന്നതാണ് ഏറ്റവും വലിയ സവിശേഷത. ഈ സിനിമയിൽ ലക്കി സിങ് എന്ന മോഹൻലാൽ കഥാപാത്രത്തിന്റെ ആ പേരിൽ തന്നെ ഭാഗ്യം കുടികൊള്ളുന്നുണ്ടെങ്കിലും ലക്കി സിംഗിന്റെ കടന്നുവരവ് പലർക്കും ഭാഗ്യക്കേടാകും എന്നതാണ് കഥാതന്തു. കോമഡിക്കും ആക്ഷനും പ്രാധാന്യം നൽകുകയാണ് മോൺസ്റ്റർ ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ […]

1 min read

“മോൺസ്റ്റർ വാച്ചബിൾ ആണ്.. ഇന്റർവെല്ല് പടം കൊണ്ട് നിർത്തിയിരിക്കുന്ന പോയിന്റ് ഒക്കെ സൂപ്പർ ആണ്..” : ഫസ്റ്റ് ഹാഫ് കഴിഞ്ഞ് പ്രേക്ഷകൻ പറഞ്ഞ അഭിപ്രായം

ഇൻഡസ്ട്രി ഹിറ്റായി മാറിയ പുലിമുരുകന് ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ സംവിധാനം ചെയ്ത ഒരു മോഹൻലാൽ ചിത്രം തീയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് മോൺസ്റ്റർ എന്ന ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്. ആദ്യ ദിവസം തന്നെ ഫാൻ ഷോകൾ അടക്കം ആയി കേരളത്തിൽ അങ്ങോളം ഇങ്ങോളം മികച്ച പ്രേക്ഷക പിന്തുണയോടെയാണ് ചിത്രം തുടങ്ങിയിരിക്കുന്നത്. മോഹൻലാലിനെ കൂടാതെ ചിത്രത്തിൽ ഹണി റോസ്, സുദേവ് നായർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വലിയ ഹൈപ്പ് ഒന്നും […]