12 Sep, 2024
1 min read

‘മോൺസ്റ്റര്‍ അസാധാരണമായൊരു മലയാള സിനിമ, സാമൂഹിക പ്രസക്തിയുള്ള വിഷയം ത്രില്ല‍ർ മൂഡിൽ നൽകുന്ന കൊമേഴ്സ്യൽ പാക്കേജിലുള്ള വിഷ്വൽ ട്രീറ്റ്’ : കലാമിന്റെ നിരൂപണം ശ്രദ്ധനേടുന്നു

പുലിമുരുകന് ശേഷം കംപ്ലീറ്റ് ആക്ടർ മോഹൻലാലിന് വേണ്ടി ഉദയകൃഷ്ണ – വൈശാഖ് ഇൻഡസ്ട്രി ഹിറ്റ്‌ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന സിനിമയാണ് മോൺസ്റ്റർ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ സിനിമ ഇന്ന് റിലീസ് ചെയ്ത കേന്ദ്രങ്ങളിൽ നിന്നെല്ലാം മികച്ച റിപ്പോർട്ടുകൾ നേടി വലിയൊരു പ്രദർശനവിജയത്തിലേക്ക് കുതിക്കുകയാണ്. മോൺസ്റ്ററിന്റെ ആദ്യ ഷോ തിയേറ്ററുകളിൽ കഴിഞ്ഞതുമുതൽ നിരവധി മികച്ച റെസ്പോൺസുകളാണ് പുറത്തുവരുന്നത്. ലക്കി സിങ് എന്ന കേന്ദ്ര-കഥാപാത്രമായാണ് മോഹൻലാൽ മോൺസ്റ്ററിൽ അഭിനയിക്കുന്നത്. ഹണി റോസ്, സുദേവ് നായർ, […]