21 Dec, 2024
1 min read

മമ്മൂട്ടിയെയും ദുൽഖറിനെയും പിന്നിലാക്കി മോഹൻലാൽ; പ്രതിഫലം വാങ്ങുന്നത് ഇത്ര…!

മലയാളത്തിന്റെ സൂപ്പർതാരങ്ങളാണ് മമ്മൂട്ടിയും ദുൽഖറും. ഈയിടെയായി ഈ അച്ഛനും മോനും ചെയ്യുന്ന ചിത്രങ്ങൾ ലോകോത്തര തലത്തിൽ പ്രശംസകൾ ഏറ്റുവാങ്ങുന്നുണ്ട്. മമ്മൂട്ടിയുടെ അവസാനം ഇറങ്ങിയ ചിത്രം കാതൽ ദി കോർ ന്യൂയോർക്ക് ടൈംസിന്റെ വരെ പ്രശംസ പിടിച്ചുപറ്റി. ഇതേ നിരയേലേക്കെത്തിയ യുവതാരങ്ങളാണ് ദുൽഖർ സൽമാനും പൃഥ്വിരാജും. എന്നാൽ അടുത്തിടെ ഏറ്റവും കൂടുതൽ ഹിറ്റുകൾ സമ്മാനിച്ച നടനാണ് മമ്മൂട്ടി. ഇനി വരാനിരിക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളും പ്രതീക്ഷ നൽകുന്നതാണ്. എന്നാൽ ഇത്ര താരമൂല്യത്തിൽ നിൽക്കുമ്പോൾ മലയാളത്തിൽ പ്രതിഫല കാര്യത്തിൽ മമ്മൂട്ടിയല്ല ഒന്നാമൻ. […]

1 min read

പതിവ് തെറ്റിച്ച പട്ടിക, മലയാളികളുടെ ഇഷ്ടതാരം ഇത്തവണ ഇദ്ദേഹമാണ്; ഏറ്റവും ഇനപ്രീതിയുള്ള നടൻമാരുടെ ലിസ്റ്റ് പുറത്ത്

  പ്രേക്ഷകരുടെ ഇഷ്ടം നേടുന്നത് താരങ്ങളുടെ സിനിമയും കഥാപാത്രങ്ങളുമാണ്. എന്നിരുന്നാലും ദീർഘകാലമായി സിനിമയിൽ തുടരുന്ന താരങ്ങളുടെ സ്റ്റാർ വാല്യുവും ഒരു വലിയ ഘടകമാണ്. അതുകൊണ്ട് തന്നെ മലയാളത്തിൽ മോഹൻലാലിനെയും മമ്മൂട്ടിയെയും കവച്ച് വെച്ചൊരു സ്ഥാനം നേടുന്നത് അക്ഷരാർത്ഥത്തിൽ അസാധ്യമാണ്. അതുകൊണ്ട് തന്നെ ആദ്യ പേരുകളിൽ ഇവരിൽ ആര് മുന്നിൽ എന്ന് മാത്രം ആലോചിച്ചാൽ മതി. അതുകൊണ്ട് മലയാളത്തിലെ ഏറ്റവും ജനപ്രിയരായ നായക നടന്മാരുടെ പട്ടിക പുറത്ത് വന്നപ്പോൾ ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തും മോഹൻലാലും മമ്മൂട്ടിയും ലീഡ് […]

1 min read

മമ്മൂട്ടി കമ്പനി മുഖം മാറ്റും: ലോഗോ കോപ്പിയടി ആരോപണത്തിന് ഫേസ്ബുക്ക് പോസ്റ്റിൽ മറുപടി

മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള സിനിമ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനി ബ്രാൻഡ് ലോഗോ പുതുക്കുകയാണ്. സോഷ്യൽ മീഡിയ ഏറ്റെടുത്ത കോപ്പിയടി ആരോപണത്തെ തുടർന്നാണ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ കുറിപ്പിൽ പിഴവ് അംഗീകരിക്കുന്നുവെന്നും, പുതുമ കൊണ്ടുവരുമെന്നുമുള്ള പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ജോസ്മോൻ വാഴയിൽ എന്നയാളാണ് മൂവി ക്യാമറയുടെ രൂപത്തിലുള്ള മമ്മൂട്ടി കമ്പനിയുടെ ആദ്യ ലോഗോ ഒരു മൗലിക സൃഷ്ടി അല്ല, മുൻപ്ഉപയോഗിക്കപ്പെട്ടിട്ടുള്ളതും, ഇൻ്റർനെറ്റിൽ ലഭ്യമായതുമായ ഒരു ഡിസൈൻ ആണെന്ന ആരോപണം ഉന്നയിച്ചത്. ഡോ. സംഗീത ചേനംപുല്ലിയുടെ 2021 ൽ പുറത്തിറങ്ങിയ […]

1 min read

സുന്ദരി പെണ്ണെ പാടി ദുല്‍ഖര്‍ സല്‍മാന്‍! കൊണ്ടോട്ടിയെ ഇളക്കി മറിച്ച് ദുല്‍ഖറിന്റെ മാസ് എന്‍ട്രി

മലയാള സിനിമയിലെ യുവ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മെഗാസ്റ്റാറിന്റെ മകന്‍ എന്ന നിലയില്‍ ആണ് അദ്ദേഹം സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചതെങ്കിലും ഇപ്പോള്‍ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ ദുല്‍ഖറിന് സാധിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ മറ്റുഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ടെന്ന് മാത്രമല്ല, അവിടങ്ങളിലും ആരാധകരെ നേടിയെടുത്തിട്ടുണ്ട് താരം. സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ വന്ന് ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമാസ്വാദകരുടെ മനസ്സില്‍ ഇടംനേടാന്‍ താരത്തിന് സാധിച്ചു. ഇന്ന് പാന്‍ ഇന്ത്യന്‍ താരമെന്ന ലെവലിലേക്ക് ഉയര്‍ന്നു. അഭിനേതാവെന്നതിന് പുറമെ […]

1 min read

‘ ‘ഭീഷ്മപര്‍വ്വം’ പോലുള്ള സിനിമകളുടെ അഭാവം മലയാളം ഇന്‍ഡസ്ട്രിയില്‍ ഉണ്ടായിരുന്നു’ ; ദുല്‍ഖര്‍ സല്‍മാന്‍

മലയാളി പ്രേക്ഷകരുടെ പ്രിയ നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. സെക്കന്റ് ഷോ എന്ന സിനിമയിലൂടെ വന്ന് ചുരുങ്ങിയ കാലം കൊണ്ട് തന്നെ സുപ്പര്‍താര പദവിയിലെത്താന്‍ ദുല്‍ഖറിന് സാധിച്ചു. മെഗാസ്റ്റാറിന്റെ മകന്‍ എന്ന നിലയില്‍ ആണ് അദ്ദേഹം സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചതെങ്കിലും ഇപ്പോള്‍ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ ദുല്‍ഖറിന് സാധിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ മറ്റുഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ടെന്ന് മാത്രമല്ല, അവിടങ്ങളിലും ആരാധകരെ നേടിയെടുത്തിട്ടുണ്ട് താരം. ഇപ്പോഴിതാ, താരം മലയാള സിനിമയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയം. […]

1 min read

“സൗത്ത് ഇന്ത്യയിൽ ഉള്ള ആളുകൾ ഇത്രയേറെ സിനിമ ഭ്രാന്തന്മാരാണ് എന്ന് അറിഞ്ഞില്ല” : ചാർമി കൗർ

  മലയാളി അല്ലെങ്കിൽ പോലും കേരളത്തിൽ ധാരാളം ആരാധകരുള്ള ഒരു നടനാണ് വിജയ് ദേവരകൊണ്ട. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ലൈഗറിന്റെ പ്രചരണാർത്ഥം സിനിമയുടെ അണിയറ പ്രവർത്തകരെല്ലാം കേരളത്തിലും എത്തിയിരുന്നു. ഒക്ടോബർ 25ന് തിയേറ്ററിലെത്തിയ സിനിമ വലിയ നിരാശയാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. ഏകദേശം മൂവായിരത്തോളം തീയേറ്ററുകളിലാണ് സിനിമ റിലീസ് ചെയ്തത് എന്നാൽ ഇത്രയും ദിവസം പിന്നിട്ടിട്ടും 50 കോടിയോളം രൂപ മാത്രമാണ് സിനിമയ്ക്ക് നേടിയെടുക്കാൻ കഴിഞ്ഞത്. ബോളിവുഡ് നിർമ്മാതാവ് കരണ്‍ ജോഹര്‍ പ്രൊഡ്യൂസ് ചെയ്ത ചിത്രം എന്ന് […]

1 min read

‘ നഞ്ചിയമ്മ തന്നെയാണ് ആ അവാര്‍ഡ് അര്‍ഹിക്കുന്നത്’; വിഷയത്തില്‍ പ്രതികരണവുമായി ദുല്‍ഖര്‍ സല്‍മാന്‍

കഴിഞ്ഞ ദിവസമാണ് 68മത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചത്. മലയാളികളെ സംബന്ധിച്ചിടത്തോളം അയ്യപ്പനും കോശിയും എന്ന ചിത്രത്തിന് കിട്ടിയ അവാര്‍ഡ് ഏറെ അഭിമാനമായിരുന്നു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിന് 4 അവാര്‍ഡുകളാണ് കിട്ടിയത്. അതില്‍ ‘കളക്കാത്ത സന്ദനമേറം… പൂത്തിരിക്കും പൂപറിക്കാ പോകിലാമോ…’ എന്ന ഗാനത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന നഞ്ചിയമ്മയെ തേടിയും അവാര്‍ഡ് എത്തിയിരുന്നു. എന്നാല്‍ ആ അമ്മയ്ക്ക് അവാര്‍ഡ് നല്‍കിയതില്‍ കുറച്ചു പേര്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നെങ്കിലും ഭൂരിപക്ഷം പേരും ആ അവാര്‍ഡ് നല്‍കിയതില്‍ മികച്ച […]

1 min read

നായകന്‍ സൂര്യ, വില്ലനായി ദുല്‍ഖര്‍ സല്‍മാന്‍! സുധ കൊങ്കാര ചിത്രം ഒരുങ്ങുന്നു

മലയാള സിനിമയിലെ പ്രശസ്ത നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. കൂടാതെ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ കൂടിയായ ദുല്‍ഖറിന് ആരാധകര്‍ ഏറെയാണ്. 2012-ല്‍ തിയേറ്ററില്‍ എത്തിയ ‘സെക്കന്റ് ഷോ’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചു. പിന്നീട് അഞ്ജലി മേനോന്റെ തിരക്കഥയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടലില്‍ അഭിനയിച്ചു. ഈ ചിത്രമാണ് ദുല്‍ഖറിനെ കൂടുതല്‍ പ്രശസ്തനാക്കിയത്. തുടര്‍ന്ന് നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ബാംഗ്ലൂര്‍ ഡേയ്സ്, ചാര്‍ലി തുടങ്ങി മലയാളത്തിന് നിരവധി സിനിമകള്‍ അദ്ദേഹം […]