10 Sep, 2024
1 min read

“സൗത്ത് ഇന്ത്യയിൽ ഉള്ള ആളുകൾ ഇത്രയേറെ സിനിമ ഭ്രാന്തന്മാരാണ് എന്ന് അറിഞ്ഞില്ല” : ചാർമി കൗർ

  മലയാളി അല്ലെങ്കിൽ പോലും കേരളത്തിൽ ധാരാളം ആരാധകരുള്ള ഒരു നടനാണ് വിജയ് ദേവരകൊണ്ട. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ലൈഗറിന്റെ പ്രചരണാർത്ഥം സിനിമയുടെ അണിയറ പ്രവർത്തകരെല്ലാം കേരളത്തിലും എത്തിയിരുന്നു. ഒക്ടോബർ 25ന് തിയേറ്ററിലെത്തിയ സിനിമ വലിയ നിരാശയാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. ഏകദേശം മൂവായിരത്തോളം തീയേറ്ററുകളിലാണ് സിനിമ റിലീസ് ചെയ്തത് എന്നാൽ ഇത്രയും ദിവസം പിന്നിട്ടിട്ടും 50 കോടിയോളം രൂപ മാത്രമാണ് സിനിമയ്ക്ക് നേടിയെടുക്കാൻ കഴിഞ്ഞത്. ബോളിവുഡ് നിർമ്മാതാവ് കരണ്‍ ജോഹര്‍ പ്രൊഡ്യൂസ് ചെയ്ത ചിത്രം എന്ന് […]