News Block
Fullwidth Featured
പാപ്പന് ശേഷം ഇക്കാക്കയായി സുരേഷ് ഗോപി! ; ‘മേ ഹൂം മൂസ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തരംഗമാവുന്നു
പാപ്പന്‍ എന്ന ചിത്രത്തിന് ശേഷം സുരേഷ് ഗോപി കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് ‘മേ ഹൂം മൂസ’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. സുരേഷ് ഗോപി തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബര്‍ 30 ന് തീയേറ്ററുകളില്‍ എത്തും. അതേസമയം, സുരേഷ് ഗോപിയുടെ കരിയറിലെ 253-ാം സിനിമയായിട്ടാണ് ഇത് എത്തുന്നത്. ജൂണില്‍ ചിത്രീകരണം പൂര്‍ത്തിയായ മൂസയുടെ ഡബ്ബിങ് കഴിഞ്ഞ ദിവസമായിരുന്നു ആരംഭിച്ചത്. യാഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് […]
‘കുറേ നാളുകള്‍ക്കു ശേഷം നല്ലൊരു സിനിമ കണ്ട അനുഭവമാണ് പാപ്പന്‍ കണ്ടപ്പോള്‍ തോന്നിയത്! സുരേഷ് ഏട്ടനേയും, ഗോകുലിനേയും ഒരുമിച്ച് കണ്ടപ്പോള്‍ കണ്ണു നിറഞ്ഞു’; രാധിക സുരേഷ്
‘പാപ്പന്‍’ സിനിമ കാണാന്‍ സുരേഷ് ഗോപിക്കും മകനുമൊപ്പം തിയേറ്ററിലെത്തിയ രാധിക സുരേഷിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ആദ്യമായി സുരേഷ് ഗോപിയും മകന്‍ ഗോകുല്‍ സുരേഷും ഒന്നിച്ച് അഭിനയിച്ച ചിത്രമാണ് പാപ്പന്‍. ചിത്രത്തില്‍ ഗോകുലിനെയും സുരേഷ് ഗോപിയെയും ഒരുമിച്ച് സ്‌ക്രീനില്‍ കണ്ടതില്‍ ഏറെ സന്തോഷമെന്നും ജോഷി സാറിന്റെ ചിത്രത്തില്‍ ഗോകുലിന് എത്താന്‍ സാധിച്ചത് വലിയൊരു അനുഗ്രഹമായാണ് കാണുന്നതെന്നും സിനിമ കണ്ട ശേഷം രാധിക പ്രതികരിച്ചു. അതേസമയം, ഇരുവരേയും ഒരുമിച്ച് കണ്ടതില്‍ രാധിക സുരേഷിന്റെ കണ്ണ് നിറഞ്ഞിരുന്നു. കുറേ നാളുകള്‍ക്കു […]
ഇന്ത്യൻ സിനിമയിൽ നെഗറ്റീവ് റിവ്യൂകൾ വരുന്ന സിനിമകൾ പോലും വമ്പൻ വിജയങ്ങളാക്കാൻ കഴിവുള്ള ഏക നടൻ ദളപതി വിജയ് മാത്രം
ഇന്ത്യയിൽ വിജയ് എന്ന നടനു പകരം വയ്ക്കാൻ മറ്റു നടന്മാർ ആരും ഇല്ല എന്നതാണ് യാഥാർത്ഥ്യം. കാരണം ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ് വിജയ്. സ്റ്റാർ വാല്യൂവിന്റെ കാര്യത്തിൽ വിജയിയെ കവച്ചു വെക്കാൻ തന്നെ ഇന്ത്യൻ സിനിമയിൽ മറ്റൊരു നടൻ ഉണ്ടോ എന്ന് പോലും സംശയമാണ്. ഇന്നത്തെ സാഹചര്യത്തിൽ വിജയ് എഴുതി കാണിച്ചാൽ തന്നെ തീയേറ്ററിലേക്ക് ആളുകൾ ഇരച്ചു കയറുന്ന പ്രവണതയാണ് നമ്മൾ കണ്ടിട്ടുള്ളത്. കാരണം വിജയിക്ക് ഉള്ള അത്രയും ആരാധക പിന്തുണ ഇന്ത്യൻ […]
“അച്ഛനെ കളിയാക്കിയ ആ ട്രോൾ ഇട്ടയാളെ വീട്ടിൽ പോയി ഇടിക്കാൻ ആണ് തോന്നിയത്” : മകൻ ഗോകുല്‍ സുരേഷ് വെളിപ്പെടുത്തുന്നു
സോഷ്യല്‍ മീഡിയയില്‍ അടുത്തിടെയായിരുന്നു അച്ഛനായ സുരേഷ് ഗോപിയെ അധിക്ഷേപിച്ചു കൊണ്ട് ട്രോൾ ഇറക്കിയ ആൾക്ക് നേരെ ഗോകുൽ സുരേഷ് ശക്തമായി പ്രതികരിച്ചു കൊണ്ട് രംഗത്തെത്തിയത്. സുരേഷ് ഗോപിയുടെ കൂടെ എഡിറ്റ് ചെയ്ത സിംഹവാലൻ കുരങ്ങിന്റെ മുഖവും ചേർത്തു വെച്ച് പുറത്തിറക്കിയ ഫോട്ടോയിൽ ക്യാപ്ഷൻ ആയി ‘ഈ ചിത്രത്തിന് രണ്ടു വ്യത്യാസങ്ങളുണ്ട് എന്നും കണ്ടു പിടിക്കാമോ?’ എന്നു ചോദിച്ചു കൊണ്ടുള്ള ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഇതിനു നല്ല കുറിക്കു കൊള്ളുന്ന മറുപടി തന്നെ അന്ന് ഗോകുൽ […]
‘എന്നെ പരിഗണിക്കുന്നതിന്, തനിക്ക് തന്ന കരുതലിന് നന്ദി’ : ജോഷിയോട് ഷമ്മി തിലകന്‍
സുരേഷ് ഗോപി- ജോഷി കൂട്ടുകെട്ടില്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രമാപാപ്പന്‍. മികച്ച പ്രേക്ഷക പ്രതികരണത്തോടെയാണ് ചിത്രം തിയേറ്ററില്‍ മുന്നേറുന്നത്. രണ്ട് ദിവസം കൊണ്ട് അഞ്ചു കോടി രൂപയാണ് ചിത്രം നേടിയതെന്നാണ് പുറത്തു നിന്നും വരുന്ന റിപ്പോര്‍ട്ട്. സുരേഷ് ഗോപി നായകനായി എത്തിയ ഈ ചിത്രം ഒരു മാസ്സ് ക്രൈം ത്രില്ലര്‍ ആയാണ് ഒരുക്കിയിരിക്കുന്നത്. എബ്രഹാം മാത്യു മാത്തന്‍ എന്ന റിട്ടയേര്‍ഡ് പോലീസ് ഓഫീസറായി സുരേഷ് ഗോപി എത്തിയിരിക്കുന്ന ഈ ചിത്രത്തില്‍ ഒരു വലിയ താരനിരതന്നെ അണിനിരക്കുന്നുണ്ട്. അതുപോലെ […]
ഇരുപത്തി അഞ്ചാമത്തെ വയസിലാണ് ദുല്‍ഖര്‍ സല്‍മാന്‍ വിവാഹിതനായത്! ചെറുപ്രായത്തില്‍ മകനെ വിവാഹം കഴിപ്പിച്ചതിന്റെ കാരണം വ്യക്തമാക്കി മമ്മൂട്ടി
ഇന്ന് മലയാളത്തിലും മറ്റ് ഭാഷകളിലും നിരവധി ആരാധകര്‍ ഉള്ള നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. അത്രത്തോളം പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ് ദുല്‍ഖറിന്റെ ഓരോ സിനിമകളും. സെക്കന്റ് ഷോ എന്ന സിനിമയിലൂടെയായിരുന്നു ദുല്‍ഖറിന്റെ തുടക്കം. ആദ്യ ചിത്രം സാമ്പത്തികമായി നേട്ടം ഉണ്ടാക്കിയില്ലങ്കിലും ദുല്‍ഖര്‍ എന്ന നടനെ പ്രേക്ഷകര്‍ സ്വീകരിച്ചു. എന്നാല്‍ മലയാളത്തില്‍ മാത്രമല്ല, ബോളിവുഡില്‍ വരെ നിറ സാന്നിധ്യമായി മാറാന്‍ ദുല്‍ഖറിന് കഴിഞ്ഞു. കഴിഞ്ഞ ദിവസമാണ് ദുല്‍ഖര്‍ തന്റെ മുപ്പത്തിയാറാം പിറന്നാള്‍ സിനിമാ പ്രേമികളും, ദുല്‍ഖര്‍ ആരാധകരും ആഘോഷിച്ചത്. നിരവധിപേരാണ് ദുല്‍ഖറിനെ […]
‘അത് സ്ത്രീവിരുദ്ധതയല്ല, സ്‌നേഹമാണ് ഉദ്ദേശിച്ചത്’ ; നരസിംഹത്തിലെ വിവാദ ഡയലോഗിനെ കുറിച്ച് ഷാജി കൈലാസ്
മോഹൻലാലിന്റെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രമാണ് നരസിംഹം. ആരാധകർക്ക് ഏറെ പ്രീയപ്പെട്ട ചിത്രം ഇറങ്ങിയിട്ട് വർഷങ്ങളായെങ്കിലും ഇന്നും പലവിധത്തിൽ ചർച്ചയാകാറുണ്ട്. ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ സ്ത്രീ വിരുദ്ധ ഡയലോഗുകളാണ് അധികവും സമൂഹമാധ്യമങ്ങളിൽ വിമർശിക്കപ്പെടാറുള്ളത്.ചിത്രത്തിൽ ഐശ്വര്യയുടെ കഥാപാത്രത്തോട് മോഹന്‍ലാല്‍ ‘വെള്ളമടിച്ച് കോണ്‍തിരിഞ്ഞ് പാതിരാക്ക് വീട്ട് വന്ന് കയറുമ്പോള്‍’ എന്ന് തുടങ്ങുന്ന ഡയലോഗിലെ പൊളിറ്റിക്കല്‍ കറക്ടനസാണ് കൂടുതൽ ചര്‍ച്ചയാകാറുള്ളത്. ഇപ്പോഴിതാ ആ ഡയലോഗിലെ പൊളിറ്റിക്കല്‍ കറക്ടനസിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഷാജി കൈലാസ്.’ആ ഡയലോഗിനെ സ്ത്രീ വിരുദ്ധമായി […]
‘ മലയാളത്തിലെ ഏറ്റവും സുന്ദരനായ നടന്റെ സൗന്ദര്യം കൂട്ടുന്നതിന് പിന്നിലെ ജോർജ് ടച്ച് ‘; ജോർജ് തന്നെ വ്യക്തമാക്കുന്നു
മലയാള സിനിമയിലെ മേക്കപ്പാർട്ടിസ്റ്റും നിർമ്മാതാവുമാണ് ജോർജ്. മമ്മൂട്ടിയുടെ മേക്കപ്പ്മാൻ ആയി സിനിമ രംഗത്ത് ചുവട് വെച്ച വ്യക്തിയാണ് ഇദ്ദേഹം. ജോർജിന്റെ ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങളും മമ്മൂട്ടി കൊടുത്തതാണ്. അതിനാൽ തന്നെ ഒരു മേക്കപ്പ്മാൻ എന്നതിലുപരി മമ്മൂട്ടിയുടെ നിഴലായാണ് ജോർജ് കൂടെയുള്ളത്. നടനും മേക്കപ്പ്മാനും തമ്മിലുള്ള ബന്ധത്തിൽ നിന്നും തുടങ്ങി ജീവിതത്തിന്റെ ഭാഗമായി മാറിയ മമ്മൂട്ടി എന്ന മഹാനടനെ കുറിച്ചാണ് ജോർജ് പറയുന്നത്.1991 ഓഗസ്റ്റ് 15 – ന് ഊട്ടിയിൽ ‘നീലഗിരി’ സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് ജോർജ് മമ്മൂട്ടിയെ […]
ജോഷിയുടെയും ഷാജി കൈലാസിന്റെയും മെഗാമാസ് തിരിച്ചുവരവ് സംഭവിച്ച വർഷം! ; പാപ്പനും കടുവയും തിയറ്ററുകളിൽ ആളെ നിറച്ച് തകർത്തോടുന്നു
ഒരു സമയത്ത് മലയാള സിനിമ ഭരിച്ചിരുന്ന സംവിധായകന്മാർ ആയിരുന്നു ജോഷിയും ഷാജി കൈലാസും . മലയാളത്തിലെ താര രാജാക്കൻമാരായ മോഹൻലാലിനെയും മമ്മൂട്ടിയെയും സുരേഷ് ഗോപിയെയും രണ്ടായിരങ്ങളില്‍ ഏറ്റവും മികച്ച സിനിമകൾ നൽകി ഇന്നത്തെ താര മൂല്യത്തിലേക്ക് എത്തിച്ചത് ഇവർ തന്നെയാണ് എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. ജോഷിയുടെയും ഷാജി കൈലാസിന്റെയും സിനിമകൾ തിയേറ്ററിൽ എത്തുമ്പോൾ ആരാധകർക്ക് ആവേശം മാത്രമല്ല പ്രതീക്ഷയും കൂടി നല്കുകയാണ്. ഇരു സംവിധായകരുടെയും ഏറ്റവും പുതിയ ചിത്രങ്ങൾ അടുത്ത് റിലീസ് ചെയ്തിരുന്നു. രണ്ടു പേരുടെയും […]
പുതുമുഖങ്ങളെ വച്ച് നൂറുമേനിവിജയം കൊയ്തവർ വീണ്ടുമെത്തുന്നു..!! ; തണ്ണീർമത്തൻ ദിനങ്ങൾക്ക് ശേഷം വീണ്ടുമൊരു പ്രണയകഥപറയാൻ..
സ്കൂൾ കാലഘട്ടത്തിലെ നിഷ്കളങ്കമായ പ്രണയത്തിന്റെ ചേരുവകൾ എല്ലാം ചേർത്ത് 2019ൽ ഇറങ്ങിയ ചിത്രമായിരുന്നു തണ്ണീർമത്തൻ ദിനങ്ങൾ. മാത്യു തോമസ്, അനശ്വര രാജൻ എന്നിവർ നായികാനാകന്മാരായി എത്തിയ സിനിമ വൻ വിജയമായിരുന്നു. ആ വിജയ കൂട്ടുകെട്ട് ഒരിക്കൽ കൂടി ഒന്നിക്കുകയാണ് വിശുദ്ധ മെജോ എന്ന ചിത്രത്തിലൂടെ. മഹേഷിന്റെ പ്രതികാരത്തിലൂടെ സിനിമ ലോകത്തേക്ക് കടന്നു വരികയും സൂര്യയുടെ ജയ് ഭീം എന്ന സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത ലിജോമോള്‍ ജോസാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ഒപ്പം മാത്യു തോമസ്, […]