06 Feb, 2025
1 min read

കോൺഗ്രസ് അനുഭാവമുള്ള കലാകാരന്മാർക്കെതിരെ സൈബർ ആക്രമണം; സിപിഎമ്മിന് കെ.സുധാകരന്റെ മുന്നറിയിപ്പ്

രാഷ്ട്രീയപരമായി സിനിമാതാരങ്ങൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് കെ.സുധാകരൻ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ ഏറെ ചർച്ചാവിഷയമായിരിക്കുന്നത്. ഇതിനോടകം വൈറലായ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ :, “കഴിഞ്ഞ ദിവസമാണ് ശ്രീ ധർമജൻ ബോൾഗാട്ടി ഒരു മുഖ്യധാരാ മാധ്യമത്തിന് നൽകിയ അഭിമുഖം ശ്രദ്ധയിൽ പെട്ടത്. തിരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹത്തിന് നേരിടേണ്ടി വന്ന വിഷമതകളെക്കുറിച്ച് അഭിമുഖത്തിൽ പറയുകയുണ്ടായി. അതിനെക്കുറിച്ചു വിശദമായി അറിയാൻ ധർമജനെ നേരിട്ടു വിളിച്ചു. കാര്യങ്ങൾ ചോദിച്ചറിഞ്ഞു. അദ്ദേഹം പറഞ്ഞ പല കാര്യങ്ങളിലും വസ്തുതയുണ്ടെന്ന് പ്രഥമദൃഷ്ട്യാ മനസിലാക്കാൻ സാധിച്ചു. കാര്യങ്ങൾ […]

1 min read

“വിസ്മയ എന്റെ നമ്പർ കിട്ടുമോയെന്ന് പലരോടും തിരക്കി, സന്ദേശങ്ങൾ അയച്ചു”;സുരേഷ് ഗോപി

“വിസ്മയയുടെ പോസ്റ്റു.മാർട്ടം നടക്കുന്ന സമയത്ത് ഫോൺ ചെയ്ത് സംസാരിക്കുമ്പോഴും ഞാൻ വിജിത്തിനോട് ചോദിച്ചത് ആ കുട്ടിക്ക് തലേദിവസം രാത്രി എന്നെ വിളിച്ചു കൂടായിരുന്നോ!! ആരൊക്കെയോ വിളിക്കുന്നു എവിടുന്നൊക്കെയോ നമ്പർ തപ്പിയെടുത്ത്. ഒന്ന് വിളിച്ചു കൂടായിരുന്നോ? ഇത്രയും ഒരു സിവിയർ സിറ്റുവേഷൻ ആണെങ്കിൽ, ഒരുപക്ഷേ വണ്ടി എടുത്തു കൊണ്ടുപോയി ഒന്ന് കുത്തിനു പിടിച്ച് അവനിട്ട് രണ്ട് കൊടുത്ത് അതിന്റെ വരും വരായ്ക ഒന്നും നോക്കാതെ.., സത്യം പറഞ്ഞാൽ അത്രയും മോഹിച്ചു പോയി.” നടൻ സുരേഷ് ഗോപിയുടെ വാക്കുകളാണിത്. ചർച്ചയ്ക്കിടെ […]

1 min read

കേരളം ഐ.എസ് തീവ്രവാദികളുടെ റിക്രൂട്ട് താവളമെന്ന് ലോക്നാഥ് ബഹ്റ; കേരളത്തെ പരിഹസിച്ച് കങ്കണ റണാവത്

സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ പുതിയ വെളിപ്പെടുത്താൻ ദേശീയതലത്തിൽ വരെ ചർച്ച ചെയ്യപ്പെടുകയാണ്. വിരമിക്കുന്നതിന് മുമ്പായി ലോക്നാഥ് ബഹ്റ നൽകിയ അഭിമുഖത്തിലാണ് കേരളം ഐ.എസ് തീവ്രവാദികളുടെ റിക്രൂട്ടിംഗ് താവളം ആണെന്ന് വെളിപ്പെടുത്തിയത്. വളരെ ഗൗരവമുള്ള ഈ വിഷയം വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിലും മറ്റും ആയി വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഇപ്പോഴിതാ പ്രശസ്ത ബോളിവുഡ് നടി കങ്കണ റണാവത് ഈ വിഷയത്തിൽ ശക്തമായ പ്രതികരണം അറിയിച്ചിരിക്കുകയാണ്. ലോക്നാഥ് ബഹ്റയുടെ വാക്കുകളുടെ സ്ക്രീൻഷോട്ട് പങ്കുവച്ചു […]

1 min read

“ഓരോ ഉണ്ണാക്കന്മാര്.. പൊരുതി ജയിച്ചു വന്ന പെണ്ണിനെ നോക്കി ‘ഇവളാ ആൺകുട്ടി’ എന്ന് പറയുന്ന, മറ്റവന്മാരേ, ലേശം ഉളുപ്പ്!! ” അനു പാപ്പച്ചൻ എഴുതുന്നു

വലിയ പ്രതിസന്ധികളെ അതിജീവിച്ച് എസ്.ഐ ആയി മാറിയ ആനി ശിവയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരം. എന്നാൽ ഏവരും വലിയ പുകഴ്ത്തി ആഘോഷിക്കുമ്പോഴും ആനി എന്ന സ്ത്രീ അനുഭവിച്ച ദുരിതങ്ങൾക്ക് ഈ സമൂഹത്തിലെ പുരുഷാധിപത്യത്തിന് വലിയ പങ്കുണ്ടെന്ന് മനസ്സിലാക്കാൻ സാധിക്കും. ഏവരും വാനോളം പുകഴ്ത്തും പോഴും മനപ്പൂർവ്വം മറന്നുകളയുന്ന പുരുഷാധിപത്യത്തെയും അതിന്റെ ദോഷഫലങ്ങളെയും അനു പാപ്പച്ചൻ വിമർശിച്ചിരിക്കുകയാണ്. ഫേസ്ബുക്കിൽ പങ്കുവെച്ച് കുറുപ്പ് ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. വൈറലായ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:, “പെണ്ണായ ആനിയുടെ ആൺ അപര ജീവിതകാലം […]

1 min read

സൂപ്പർ ഹിറ്റ് മമ്മൂട്ടി ചിത്രം ഹിന്ദി,തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് റീമേക്ക് ചെയ്യാൻ ഒരുങ്ങി ബോണി കപൂർ !! മലയാളസിനിമയ്ക്ക് അഭിമാന നേട്ടം

മലയാള ചിത്രങ്ങൾ ചൂടപ്പം പോലെ തന്നെയാണ് അന്യഭാഷയിലേക്ക് വിറ്റുപോകുന്നത്. ഹിറ്റാകുന്ന ഏതൊരു മലയാള സിനിമയ്ക്കും വാണിജ്യപരമായി വലിയ ഒരു സാധ്യത കൂടിയാണ് ഇത്തരത്തിൽ റീമേക്ക് അവകാശം മറ്റു ഭാഷകളിലെക്ക് വിറ്റുപോകുന്ന അതിലൂടെ ലഭിക്കുന്നത്. ബോളിവുഡ് പോലുള്ള വലിയ ഇൻഡസ്ട്രിയും നിരവധി മലയാള സിനിമകൾ ആണ് ഇതിനോടകം റീമേക്ക് ചെയ്തിട്ടുള്ളത്.മലയാളത്തിൽ വിജയിച്ച സൂപ്പർസ്റ്റാർ ചിത്രങ്ങൾ മുതൽ ചെറിയ ചിത്രങ്ങൾ വരെ വളരെ പെട്ടെന്ന് തന്നെ വലിയ തുകയ്ക്ക് വിറ്റു പോകാറുള്ളത് ഒരു സാധാരണ സംഭവമായി മാറി കഴിഞ്ഞിരിക്കുകയാണ്. ബോളിവുഡിലെ […]

1 min read

ഉണ്ണി മുകുന്ദന്റെ ‘വലിയ പൊട്ട്’ പരാമർശം വൻ വിവാദത്തിലേക്ക് !! താരത്തിനെതിരെ വലിയ വിമർശനങ്ങൾ ഉയരുന്നു

സമൂഹമാധ്യമങ്ങളിൽ സജീവമായിരിക്കുന്ന താരങ്ങൾ പലപ്പോഴും ചില പോസ്റ്റുകളുടെ പേരിലോ കമന്റുകളുടെ പേരിലോ പുലിവാല് പിടിക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു വിവാദത്തിൽ ചെന്ന് പെട്ടിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. കുഞ്ഞു മകനുമായി വളരെ ദരിദ്ര പൂർണമായ ജീവിതം നയിച്ച് ഒടുവിൽ എസ്.ഐ ആയി തീർന്ന ആനി ശിവയുടെ അസാധാരണമായ ജീവിതകഥ മലയാളികളെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. സിനിമാലോകത്തെ പല താരങ്ങളും ഇതിനോടകം ആനി ശിവയെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വരികയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നടൻ ഉണ്ണി മുകുന്ദൻ ആനി ശിവയെ അഭിനന്ദിക്കുന്നതിനുവേണ്ടി […]

7 mins read

3 Industrial Period If https://craftbrewrepublic.us/ironfire-wins-temecula-valley-craft-beer-showdown you need to Stop Arrangement

A person employer My partner and i respected declared that “there are many merely advised, crystal clear you employed in northern supervisor”. If that’s true, each one of these the idea requires noted earlier aside! Did a person notice, that after each time you cut service to keep costs, e mail variety wemt away. We […]

7 mins read

3 Industrial Period If https://craftbrewrepublic.us/ironfire-wins-temecula-valley-craft-beer-showdown you need to Stop Arrangement

A person employer My partner and i respected declared that “there are many merely advised, crystal clear you employed in northern supervisor”. If that’s true, each one of these the idea requires noted earlier aside! Did a person notice, that after each time you cut service to keep costs, e mail variety wemt away. We […]

1 min read

ഗുജറാത്തിൽ നടന്ന വംശഹ.ത്യക്കെതിരെ മമ്മൂട്ടി പറഞ്ഞ പ്രസ്താവന സത്യമാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നുവെന്ന് മുകേഷ്

രാഷ്ട്രീയപരമായ കാര്യങ്ങളിൽ വ്യക്തമായ നിലപാടുകൾ പലപ്പോഴും തുറന്നു പറയുന്നതിൽ മറ്റു ഭാഷകളിലെ നടൻമാരെ അപേക്ഷിച്ച് മലയാള സിനിമയിലെ താരങ്ങൾ വലിയ വൈമുഖ്യം കാണിക്കാറാണ് പതിവ്.എന്നാൽ രാഷ്ട്രീയ രംഗത്ത് സജീവമായ താരങ്ങൾ സമീപകാലത്ത് വലിയ കൗതുകം നൽകുന്ന രാഷ്ട്രീയ വസ്തുതയുമാണ്. ഇപ്പോഴിതാ നടനും എംഎൽഎയുമായ മുകേഷ് മമ്മൂട്ടിയുടെ ശക്തമായ ഒരു രാഷ്ട്രീയ പ്രസ്താവനയെ വീണ്ടും എടുത്തു പറഞ്ഞത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെതിരെ ഡിവൈഎഫ്ഐ എന്ന സംഘടനയ്ക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനാകുമെന്നും മുമ്പ് ഒരുപാട് […]