10 Sep, 2024
1 min read

‘കാതിലീറൻ പാട്ടുമൂളും… മധുരമൂറും പ്രണയഗാനവുമായി ദിലീപും നീത പിള്ളയും; ‘തങ്കമണി’യിലെ പ്രണയഗാനം തരംഗമാകുന്നു, ചിത്രം മാർച്ച് 7ന് തിയേറ്ററുകളിൽ

ജനപ്രിയ നായകൻ ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന “തങ്കമണി” എന്ന ഇമോഷണൽ ഫാമിലി ഡ്രാമ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. മനോഹരമായ പ്രണയ ദൃശ്യങ്ങളുമായി എത്തിയിരിക്കുന്ന ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. ‘കാതിലീറൻ പാട്ടുമൂളും…’ എന്ന് തുടങ്ങുന്ന ഗാനം എഴുതിയിരിക്കുന്നത് ബിടി അനിൽകുമാറും സംഗീതം നൽകിയിരിക്കുന്നത് വില്യം ഫ്രാൻസിസുമാണ്. വി.ദേവാനന്ദ്, മൃദുല വാര്യർ എന്നിവർ ചേർന്നാണ് മനോഹരമായ ഈ പ്രണയഗാനം ആലപിച്ചിരിക്കുന്നത്. 6 ലക്ഷത്തിലേറെ ആസ്വാദകരെ ഇതിനകം ഗാനത്തിന് ലഭിച്ചുകഴിഞ്ഞു. ജനപ്രിയ […]

1 min read

‘ഒരുപാട് ശക്തമായ സ്ത്രീ കഥാപാത്രങ്ങളുള്ള ആദ്യ മലയാള ത്രില്ലര്‍ സിനിമ’ ; പാപ്പനെ വാഴ്ത്തി സോഷ്യല്‍ മീഡിയ പോസ്റ്റര്‍

മലയാള സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെയും ആകാംഷയോടെയും കാത്തിരുന്ന് റിലീസ് ചെയ്ത ചിത്രമായിരുന്നു സുരേഷ് ഗോപി- ജോഷി കൂട്ടുകെട്ടില്‍ പിറന്ന പാപ്പന്‍. നീണ്ട കാലത്തിന് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ച ചിത്രം ആദ്യ ആഴ്ച പിന്നിട്ടപ്പോള്‍ തന്നെ മെഗാഹിറ്റിലേക്ക് കാലൊടുത്ത് വച്ചിരുന്നു. റിലീസ് ചെയ് 10 ദിവസത്തിന് ഉള്ളില്‍ തന്നെ പാപ്പന്‍ 30 കോടിയാണ് പിന്നിട്ടിരിക്കുന്നത്. ആഗോള ബോക്‌സ് ഓഫീസില്‍ നിന്നായി 30. 43 കോടി രൂപയാണ് നേടിയിരിക്കുന്നത്. ചിത്രത്തില്‍ ഏറ്റവും എടുത്ത് പറയേണ്ട ഒന്നാണ് ചിത്രത്തിലെ […]