News Block
Fullwidth Featured
രാമസിംഹൻ സെൻസർ ബോർഡിന്റെ ഇടപെടലിൽ പെട്ട് ഉഴലുന്നു! സിനിമ മോശമായാൽ ജനങ്ങൾ പണം തിരികെ ചോദിക്കും : ടിജി മോഹൻദാസ്
അലി അക്ബര്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ’1921 പുഴ മുതല്‍ പുഴ വരെ’ക്കെതിരെ സെന്‍സെര്‍ ബോര്‍ഡ് ഇടപെടലുണ്ടാകുന്നുവെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ആര്‍.എസ്.എസ് സൈദ്ധാന്ധികന്നായ ടി.ജി. മോഹന്‍ദാസ്. സെൻസർ ബോർഡ് സിനിമയുടെ പ്രധാന സീനുകള്‍ കട്ട് ചെയ്യുകയാണെന്നും അങ്ങനെ സംഭവിച്ചു കഴിഞ്ഞാൽ സിനിമയ്ക്ക് ജീവൻ ഉണ്ടാകില്ലെന്നും ആണ് ടി.ജി. മോഹന്‍ദാസ് പറയുന്നത് . പൊതു ജനങ്ങളുടെ പണം പിരിച്ച് നിർമ്മിക്കുന്ന സിനിമ മോശമായാൽ ജനങ്ങൾ രാമസിംഹനെ പഴിക്കുമെന്ന് ടി.ജി. മോഹന്‍ദാസ് പറഞ്ഞു. മാപ്പിള ലഹളയെ കേന്ദ്ര വിഷയമാക്കി ആഷിക് […]
“ഈ സിനിമയ്ക്ക് സൈബർ അറ്റാക്കുകൾ ഉണ്ടായില്ല. അതൊക്കെ നിഷ്പ്രഭമായി.ഒക്കെ ജനങ്ങൾ നോക്കി” – പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സുരേഷ് ഗോപി.
ഒരു വലിയ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി മലയാള സിനിമയിലേക്ക് ഒരു തിരിച്ചുവരവ് നടത്തുന്ന സിനിമയാണ് പാപ്പൻ എന്ന ചിത്രം. ചിത്രം വിജയം ആക്കിയതിൽ പ്രേക്ഷകർക്കു നന്ദി പറയുകയാണ് ഇപ്പോൾ സുരേഷ് ഗോപി. സിനിമയ്ക്ക് എതിരെയുള്ള സൈബർ ആക്രമണങ്ങൾ ജനങ്ങൾ തന്നെ തള്ളിക്കളഞ്ഞ എന്നും അദ്ദേഹം പറയുന്നുണ്ട്. സിനിമയുടെ വിജയം ആഘോഷിക്കാൻ കോഴിക്കോട് എത്തുകയായിരുന്നു താരം. പാപ്പൻ ജനങ്ങൾ ഏറ്റെടുത്തു. ജീവിതത്തിലും സിനിമാ വ്യവസായത്തിനു ഒക്കെ വലിയ വിജയമാണ് ഉണ്ടായിരിക്കുന്നത്. ഒരുപാട് സന്തോഷം. ഈ സിനിമയ്ക്ക് സൈബർ […]
“കോടികൾ കിട്ടുമെന്ന് ആഗ്രഹം കൊണ്ടല്ല ഈ പ്രായത്തിലും മമ്മൂക്ക അഭിനയിക്കുന്നത്” – മമ്മൂട്ടിയെ കുറിച്ചു ഷൈൻ ടോം ചാക്കോ
മലയാളസിനിമയിൽ നിന്ന് ഒഴിച്ചു നിർത്തുവാൻ സാധിക്കാത്ത ഒരു നടനായി ഷൈൻ ടോം ചാക്കോ മാറി കഴിഞ്ഞിരുന്നു. മികച്ച ചിത്രങ്ങളിൽ നിറ സാന്നിധ്യമായി ഷൈൻ മാറി എന്നതാണ് സത്യം. ഖാലിദ് റഹ്മാൻറെ സംവിധാനത്തിൽ പുറത്തു വന്ന ഉണ്ട എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം പ്രധാനവേഷത്തിൽ തന്നെയായിരുന്നു ഷൈൻ എത്തീരുന്നത്. ഇരുകൈയും നീട്ടി ആയിരുന്നു പ്രേക്ഷകർ ഈ ചിത്രത്തിലെ കഥാപാത്രങ്ങളെ സ്വീകരിച്ചിരുന്നത്. ഇപ്പോൾ മമ്മൂട്ടിയ്ക്കൊപ്പം ലൊക്കേഷനിൽ വച്ച് നടന്ന അനുഭവത്തെക്കുറിച്ച് ആണ് ഷൈൻ പങ്കുവയ്ക്കുന്നത്. കൃഷ്ണ ശങ്കർ,ദുർഗ കൃഷ്ണ, സ്വാസിക എന്നിവരെ […]
തെലുങ്ക് സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച് ദുൽഖർ സൽമാൻ : ആദ്യ 50 കോടി ക്ലബ്ബിൽ ഇടംനേടുന്ന മലയാളി താരം
10 ദിവസം കൊണ്ട് തെലുങ്ക് സിനിമ ഇൻഡസ്ട്രിയൽ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാൻ. താര ത്തിന്റെ ഏറ്റവും പുതിയ ചിത്രമായ സീതാരാമം ഏതാനും ദിവസങ്ങൾക്ക് മുൻപാണ് തീയേറ്ററിൽ എത്തിയത്. ഈ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടാണ് തെലുങ്ക് സിനിമാ ഇന്‍ഡസ്ട്രിയില്‍ ദുൽഖർ സൽമാൻ എന്ന നടൻ പുതിയ ചരിത്രം കുറിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്രകഥാപാത്രമായ ചിത്രം പത്ത് ദിവസം കൊണ്ട് ആഗോള ബോക്‌സ്ഓഫിസ് കളക്ഷന്നിൽ 50 കോടിയാണ് നേടിയത് . ആദ്യമായാണ് ഒരു മലയാളി […]
”ജയിലിൽ കിടന്ന സമയത്ത് തന്നെ ആരെങ്കിലും തന്നെ സിനിമയിലേക്ക് വിളിക്കുമെന്ന് പോലും താൻ പ്രതീക്ഷിച്ചിരുന്നില്ല”- ഷൈൻ ടോം ചാക്കോ
ഇന്ന് യുവ താരങ്ങൾക്കിടയിൽ വളരെയധികം ശ്രദ്ധ നേടുന്ന ഒരു നായകനാണ് ഷൈൻ ടോം ചാക്കോ. നെഗറ്റീവ് റോളുകളിലൂടെ ആണ് താരം ശ്രദ്ധ നേടിയത്. കുറുപ്പ് എന്ന ചിത്രത്തിലെ ശൈലിയുടെ പ്രകടനം അത്ര പെട്ടെന്നൊന്നും പ്രേക്ഷകർക്ക് മറക്കാൻ സാധിക്കില്ല. കുറുപ്പ്, ഇഷ്‌ഖ് തുടങ്ങിയ ചിത്രങ്ങളൊക്കെ താരത്തിന്റെ അഭിനയ ജീവിതത്തിൽ തന്നെ വളരെയധികം വഴിത്തിരിവ് സൃഷ്ടിച്ച ചിത്രങ്ങളാണ്. അതേപോലെ തന്നെ നിരവധി നടനെ എത്രത്തോളം ആളുകൾ കുറ്റം പറഞ്ഞാലും, അവരെയൊക്കെ നിശബ്ദരാക്കുന്നത് എപ്പോഴും ഷൈൻ ടോം ചാക്കോ എന്ന നടന്റെ […]
തീയറ്ററുകളില്‍ തല ഉയര്‍ത്തിപിടിച്ച് പാപ്പന്‍! 18 ദിവസം കൊണ്ട് നേടിയത് 50 കോടി കളക്ഷന്‍; സുരേഷ് ഗോപിയുടെ വമ്പന്‍ തിരിച്ചു വരവെന്ന് പ്രേക്ഷകര്‍
സുരേഷ് ഗോപി -ജോഷി കൂട്ടുകെട്ടില്‍ ഒരുങ്ങിയ പാപ്പന്‍ 18 ദിവസം കൊണ്ട് വന്‍ വിജയകുതിപ്പില്‍ എത്തിയിരിക്കുകയാണ്. 18 ദിവസത്തിനുള്ളില്‍ പാപ്പന്‍ അന്‍പത് കോടി ക്ലബ്ബില്‍ ഇടം നേടിയിരിക്കുന്നുവെന്ന വാര്‍ത്തയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിടുന്നത്. പാപ്പന്‍ സിനിമയുടെ ഔദ്യോഗിക ഫേസ്ബുക്ക് വഴിയാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് ചിത്രം നേടിയത് 3.16 കോടി ആയിരുന്നു. രണ്ടാംദിനമായ 3.87 കോടിയും മൂന്നാം ദിനം 4.53 കോടിയും പാപ്പന്‍ നേടിയിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ജോഷി- […]
അടിപിടികൾ ഒന്നുമില്ലാതെ നല്ലവനായ ഉണ്ണിയായി കുടുംബത്തോടൊപ്പം ആന്റണീ വർഗീസ്! ; ക്യാമ്പസ് മൂവി ‘ഓ മേരി ലൈല’യുടെ സെക്കന്റ് ലുക്ക് പോസ്റ്റർ വൈറൽ
നവാഗതനായ അഭിഷേക് കെ എസിന്റെ സംവിധാനത്തിൽ വെബ് സീരിസുകളിലൂടെ പ്രശസ്തനായ അനുരാജ് ഒ.ബി തിരക്കഥ നിർവഹിക്കുന്ന ആന്റണി വർഗീസ് ചിത്രമാണ് ഓ മേരി ലൈല . മുൻ ചിത്രങ്ങളിൽ നിരവധി സംഘട്ടനങ്ങളിൽ ഭാഗമായിരുന്ന ആന്റണി വർഗീസിനെ ആരാധകർ വയലൻസ് സ്റ്റാർ പെപ്പെ എന്ന് വിശേഷിപ്പിച്ചിരുന്നത് നേരത്തെ വാർത്തയായിരുന്നു. ഇതിൽ നിന്നും വ്യത്യസ്തമായി റൊമാന്റിക് കോമഡി ജോണറിലുള്ള ചിത്രമാവും ഓ മേരി ലൈലയെന്ന് താരം തന്നെ വെളിപ്പെടുത്തിയിരുന്നു. റൊമാന്റിക്ക് ലുക്കിലാണ് താരം ആദ്യ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടത്. കുടുംബ പോസ്റ്ററിലെ […]
“നിങ്ങളാണ് യഥാർത്ഥ സൂപ്പർ സ്റ്റാർ, ശ്രീലങ്കയുടെ നന്ദി അറിയിക്കുന്നു” : ക്രിക്കറ്റ് താരം ജയസൂര്യ മമ്മൂട്ടിയെ സ്വീകരിച്ച് പറഞ്ഞത് ഇങ്ങനെ..
ശ്രീലങ്കൻ ക്രിക്കറ്റ് താരവും ടൂറിസം ബ്രാൻഡ് അംബാസിഡറുമായ ജയസൂര്യയും നടൻ മമ്മൂട്ടിയും തമ്മിൽ കൊളംബിയിൽ കൂടിക്കാഴ്ച നടത്തിയാൽ ചിത്രമാണ് ഇപ്പോൾ പുറത്തു വരുന്നത്. ഷൂട്ടിങ് ആവിശ്യത്തിന് എത്തിയ മമ്മൂട്ടിയെ സർക്കാർ പ്രതിനിധിയായി ജയസൂര്യ കാണുകയായിരുന്നു. രാജ്യത്തിന്റെ നന്ദി അറിയിക്കുക ആയിരുന്നു. നിങ്ങൾ യഥാർത്ഥ സൂപ്പർസ്റ്റാർ ആണ് എന്നും കൂടിക്കാഴ്ചയ്ക്കുശേഷം ജയസൂര്യ ട്വിറ്ററിൽ കുറിച്ചിരുന്നു. പ്രധാനമന്ത്രി ദിനേശ് വർധനയുമായി മമ്മൂട്ടി കൂടിക്കാഴ്ച നടത്തുമെന്ന് വാർത്തകളും പുറത്തു വരുന്നുണ്ട്. എം ടിയുടെ തിരക്കഥയിൽ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി […]
‘കായംകുളം കൊച്ചുണ്ണി’ക്ക് ശേഷം റോഷന്‍ ആന്‍ഡ്രൂസ് – നിവിന്‍ പോളി കൂട്ടുകെട്ട് വീണ്ടുമെത്തുന്നു! ; ‘സാറ്റര്‍ഡേ നൈറ്റ്’ ഒഫീഷ്യല്‍ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി
ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടിയ ‘കായംകുളം കൊച്ചുണ്ണി’ക്കു ശേഷം നിവിന്‍ പോളി – റോഷന്‍ ആന്‍ഡ്രൂസ് ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം ‘സാറ്റര്‍ഡേ നൈറ്റ്’ ഒഫീഷ്യല്‍ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. മലയാളികളുടെ ഇഷ്ട കൂട്ടുകെട്ടായ നിവിന്‍ പോളി, അജു വര്‍ഗ്ഗീസ് എന്നിവര്‍ക്കൊപ്പം സിജു വില്‍സന്‍, സൈജു കുറുപ്പ്, പ്രതാപ് പോത്തന്‍, സാനിയ ഇയ്യപ്പന്‍, മാളവിക ശ്രീനാഥ്, ഗ്രെയ്‌സ് ആന്റണി, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജിത്ത് വിനായക […]
ഇന്ത്യൻ മണി ഹീസ്റ്റിൽ ഐ.ജി വിജയനായി മോഹൻലാൽ. കവർച്ച തലവനായി ഫഹദ് ഫാസിൽ
15വർഷങ്ങൾക്ക് മുൻപ് കേരള പോലീസിനെ വട്ടം കറക്കിയ ഇന്ത്യൻ മണി ഹീസ്റ്റ് സിനിമയാകുന്നു. ചേലേമ്പ്ര ബാങ്കിൽ നിന്നും പുതുവത്സരത്തലേന്ന് 80 സ്വർണവും 25ലക്ഷം രൂപയുമായി കടന്നു കളഞ്ഞ കുറ്റവാളികളെ അതിസാഹസികമായി കേരള പോലിസ് പിടിച്ച കഥയാണ് ഇന്ത്യൻ മണി ഹീസ്റ്റ്. ഈ കഥയാണ് ഇപ്പോൾ സിനിമയായി മാറുന്നത്. യഥാർത്ഥ കഥയിലെ ഐ ജി വിജയനായി സിനിമയിലെത്താൻ പോകുന്നത് മലയാളത്തിലെ സ്വകാര്യ അഹങ്കാരമായ മോഹൻലാൽ ആണ്. കൂടാതെ കവർച്ചാ തലവനായി ഫഹദ് ഫാസിൽ വേഷമിടുന്നു എന്ന വാർത്തയാണ് പുറത്തു […]