
അടിപിടികൾ ഒന്നുമില്ലാതെ നല്ലവനായ ഉണ്ണിയായി കുടുംബത്തോടൊപ്പം ആന്റണീ വർഗീസ്! ; ക്യാമ്പസ് മൂവി ‘ഓ മേരി ലൈല’യുടെ സെക്കന്റ് ലുക്ക് പോസ്റ്റർ വൈറൽ
നവാഗതനായ അഭിഷേക് കെ എസിന്റെ സംവിധാനത്തിൽ വെബ് സീരിസുകളിലൂടെ പ്രശസ്തനായ അനുരാജ് ഒ.ബി തിരക്കഥ നിർവഹിക്കുന്ന ആന്റണി വർഗീസ് ചിത്രമാണ് ഓ മേരി ലൈല . മുൻ ചിത്രങ്ങളിൽ നിരവധി സംഘട്ടനങ്ങളിൽ ഭാഗമായിരുന്ന ആന്റണി വർഗീസിനെ ആരാധകർ…
Read more