News Block
Fullwidth Featured
‘മമ്മൂട്ടി ഒരു ഹോളിവുഡ് നടന്‍ ആയിരുന്നെങ്കില്‍ ഓസ്‌കാര്‍ കിട്ടുമായിരുന്നു’ ; റസൂല്‍ പൂക്കുട്ടി
‘മാറ്റമില്ലാതെ സംഭവിക്കുന്ന ഒന്നാണ് മാറ്റം’ എന്ന പഴഞ്ചൊല്ലിന് അപവാദമാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. അഞ്ച് പതിറ്റാണ്ടുകളായി അഭിനയരംഗത്ത് സജീവമായ അദ്ദേഹത്തിന്റെ പ്രായം തട്ടാക്ക ലുക്ക് എല്ലായ്‌പ്പോഴും ആരാധകരെ ഹരം കൊള്ളിക്കുന്ന ഒന്നാണ്. എന്നാല്‍ അതിലും പ്രധാനമായി എടുത്തു പറയേണ്ടത് അദ്ദേഹത്തിന്റെ അഭിനയത്തോടുള്ള ആര്‍ജ്ജവമാണ്. മമ്മൂട്ടി പല അഭിമുഖങ്ങളിലും വേദികളിലും അത് പറഞ്ഞിട്ടുണ്ട്. സിനിമയോടും അഭിനയത്തോടുമുള്ള പാഷനാണ് തന്നെ ഇവിടെ വരെ എത്തിച്ചതെന്ന്. അഭിനയത്തോട് തനിക്ക് ആര്‍ത്തിയാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഓരോ വര്‍ഷവും താന്‍ തന്നെ തന്നെ തേച്ച് […]
നൂറുകോടിക്കടുത് നേടിയ സീത രാമത്തിനു ശേഷം ഭാഗ്യ ജോഡി വീണ്ടും
ഹനു രാഘവപുടിയുടെ സംവിധാനത്തിൽ ദുൽഖർ സൽമാൻ നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രമാണ് ‘സീതാ രാമം’. കീർത്തി സുരേഷ് നായികയായ ‘മഹാനടിക്ക്’ ശേഷം ദുൽഖർ അഭിനയിക്കുന്ന രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് ‘സീതാ രാമം’. ദുൽഖർ സൽമാൻ – മൃണാൾ താക്കൂർ ജോഡിയെ സീതാ രാമം കണ്ട പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. അത്തരത്തിലൊരു മികച്ച കെമിസ്ട്രി ആയിരുന്നു ഇരുവരും ചിത്രത്തിൽ കാഴ്ചവച്ചത്. റാം ആയി ദുൽഖറും സീതാമഹാലക്ഷ്മിയായി മൃണാളും എത്തിയപ്പോൾ സ്ക്രീനിൽ നിന്നും കണ്ണെടുക്കാൻ തോന്നിയില്ല എന്നാണ് […]
” വളരെ സ്നേഹമുള്ള പയ്യനാണ്… എന്നെക്കണ്ട് അങ്കിൾ എന്ന് വിളിച്ച് ഓടിവന്നു”; പ്രണവ് മോഹൻലാലിനെകുറിച്ച് കുഞ്ചൻ മനസ്സ് തുറക്കുന്നു
ഒട്ടനവധി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച എക്കാലത്തെയും മികച്ച നടനാണ് കുഞ്ചൻ. ഹാസ്യ വേഷങ്ങളിലൂടെ സിനിമ പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ താരം കൂടിയാണ് ഇദ്ദേഹം. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ അഭിനയ മികവ് തെളിയിച്ച വ്യക്തിയാണ് ഇദ്ദേഹം. മലയാളത്തിൽ 650 ഓളം സിനിമകളിൽ കുഞ്ചൻ അഭിനയിച്ചിട്ടുണ്ട്. ‘മനൈവി’ എന്ന തമിഴ് ചിത്രമാണ് കുഞ്ചന്റെ ആദ്യ സിനിമ. എന്നാൽ ആ ചിത്രം തീയറ്ററുകളിൽ റിലീസിന് എത്തിയില്ല. ‘റെസ്റ്റ് ഹൗസ്’ എന്ന ചിത്രം ആയിരുന്നു റിലീസ് ചെയ്ത കുഞ്ചന്റെ ആദ്യ […]
‘രാഷ്ട്രീയ പ്രമേയത്തോടൊപ്പം ഹൃദ്യമായ മനുഷ്യ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമാണ് കൊത്ത്’ ; കൊത്തിനെ കുറിച്ച് കെകെ രമയുടെ കുറിപ്പ് വൈറല്‍
സിബി മലയിലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് കൊത്ത്. ആസിഫ് അലി നായകനായി എത്തിയ കൊത്ത് എന്ന സിനിമ രാഷ്ട്രീയ കേരളത്തില്‍ ഇപ്പോള്‍ വലിയ ചര്‍ച്ചയാവുകയാണ്. കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലവും പാര്‍ട്ടിക്ക് വേണ്ടി താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന സാധാരണക്കാരുടെ മനസ്സില്‍ കൊത്തിവെക്കപ്പെട്ട ആശയങ്ങളുമെല്ലാമാണ് കൊത്ത് എന്ന ചിത്രത്തിന്റെ പ്രമേയം. നടി നിഖില വിമല്‍, റോഷന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ, ‘കൊത്തി’നെ പ്രശംസിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് വടകര എംഎല്‍എ കെകെ രമ. […]
” ഹിന്ദി മാതൃഭാഷ പോലെ പറയുന്ന ,ദുൽഖർ സൽമാനെ പോലെയോരു നടനെ കിട്ടിയത് തന്റെ ഭാഗ്യം. ” – ചുപ്പ് സംവിധായകൻ ബാൽക്കി
മലയാള സിനിമയുടെ ഭാവികാല സൂപ്പർസ്റ്റാർ എന്ന് വിശേഷിപ്പിക്കാവുന്ന താരമാണ് ദുൽഖർ സൽമാൻ. മലയാളത്തിൽ മാത്രമല്ല പാൻ ഇന്ത്യൻ ഭാഷകളിലെല്ലാം തന്നെ തന്റെ കഴിവ് തെളിയിക്കാൻ ദുൽഖർ സൽമാന് സാധിച്ചിട്ടുണ്ട്. ഏറ്റവും അടുത്ത് പുറത്തിറങ്ങിയ സീതരാമം എന്ന ചിത്രത്തിലൂടെ വീണ്ടും ഇന്ത്യൻ സിനിമയിലെ തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ. ഇനി ദുൽഖറിന്റെതായി പുറത്തിറങ്ങാനിരിക്കുന്നത് ബോളിവുഡ് ചിത്രമായ ചുപ്പാണ്. ദുൽഖർ സൽമാനെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് സംവിധായകനായ ബാൽക്കി ദുൽക്കറിനെ എന്ത് കാരണം കൊണ്ടാണ് താൻ സിനിമയിലേക്ക് തിരഞ്ഞെടുത്തത് എന്ന് […]
‘ആക്ഷന്‍ കിങ്’ സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിക്ക് മാത്രം കഴിയുന്ന സൂപ്പര്‍ പോലീസ് വേഷങ്ങള്‍
മലയാള സിനിമയില്‍ പോലീസി വേഷങ്ങള്‍ വളരെ ഭംഗിയായി കൈകാര്യം ചെയ്ത് പേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച നടനാണ് സുരേഷ് ഗോപി. കുറ്റാന്വേഷണ കഥയായാലും, തകര്‍പ്പന്‍ ഡയോലോഗുകള്‍ പറഞ്ഞതും ഓരോ സിനിമയില്‍ തനിക്ക് ലഭിച്ച പോലീസ് വേഷങ്ങള്‍ നന്നായി തന്നെ കൈകാര്യം ചെയ്യാന്‍ സുരേഷ് ഗോപിയെന്ന മഹാനടനു സാധിച്ചിട്ടുണ്ട്. അദ്ദേഹം പോലീസ് വേഷത്തില്‍ എത്തിയ കുറേ സിനിമകള്‍ ബോക്സോഫ്‌സ് വിജയങ്ങളായിരുന്നു. അതില്‍ ചിലത് നോക്കാം.. കമ്മീഷണര്‍ ഷാജി കൈലാസിന്റെ സംവിധാനത്തില്‍ 1994ല്‍ ഒരുങ്ങിയ ചിത്രമായിരുന്നു ഇത്. സുരേഷ് ഗോപി പ്രധാന […]
‘മമ്മൂട്ടിക്ക് ചലഞ്ചിംഗ് ആയ റോള്‍, തനിയാവര്‍ത്തനത്തെക്കാള്‍ മികച്ച ക്യാരക്ടറാണ് മനസിലുള്ളത്’ ; സിബി മലയില്‍
മലയാളികള്‍ക്ക് പ്രിയപ്പെട്ട ഒരുപാട് സിനിമകള്‍ നല്‍കിയ സംവിധായകന്‍ ആണ് സിബി മലയില്‍. മോഹന്‍ലാല്‍ മുതല്‍ ആസിഫ് അലി വരെ പല താരങ്ങളുടേയും കരിയറില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട് സിബി മലയില്‍. കുറച്ച് വര്‍ഷങ്ങളായി സിബി മലയില്‍ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത കൊത്ത് എന്ന ചിത്രത്തിലൂടെ ബോക്സ് ഓഫീസിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് അദ്ദേഹം. മികച്ച പ്രതികരണം നേടി സിനിമ തിയേറ്ററില്‍ മുന്നേറുകയാണ്. ഇപ്പോഴിതാ സിബി മലയില്‍ മമ്മൂട്ടിക്ക് വേണ്ടി ഒരു ക്യാരക്ടര്‍ മനസിലുണ്ടെന്നും സ്‌ക്രീനിലേക്ക് […]
‘മോദിക്ക് ഉദ്ദേശ്യശുദ്ധി തുളുമ്പുന്ന കുബുദ്ധി…! കാലം അത് വ്യക്തമാക്കി തരും’ ; സുരേഷ് ഗോപി
എല്ലാകൊണ്ടും പച്ചയായ മനുഷ്യനാണ് സുരേഷ് ഗോപി എന്ന നടന്‍. സിനിമകളിലൂടെ സുരേഷ് ഗോപി ഉണ്ടാക്കിയെടുത്ത ആരാധകരുടെ എണ്ണത്തിന് കണക്കുകളില്ല. നിര്‍ധനരുടെ സങ്കടങ്ങളും ദുരിതങ്ങളും കേള്‍ക്കുമ്പോള്‍ തന്നാല്‍ കഴിയും വിധം സഹായിക്കാന്‍ സുരേഷ് ഗോപി ശ്രമിക്കാറുണ്ട്. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന് അപ്പുറത്തേക്ക് സുരേഷ് ഗോപിയിലെ മനുഷ്യനെ സ്‌നേഹിക്കുന്നവര്‍ നിരവധിയാണ്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ ശേഷം സുരേഷ് ഗോപി എന്ന നടനെ സിനിമാ പ്രേമികള്‍ക്ക് മിസ് ചെയ്യാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ മികച്ച തിരിച്ചുവരവായിരുന്നു പാപ്പനിലൂടെ അദ്ദേഹം കാഴ്ച്ചവെച്ചത്. കേരളത്തില്‍ ഏറ്റവുമധികം ജനപ്രീതിയുള്ള നേതാവ് […]
“മോഹൻലാൽ വളരെ ഫ്രാങ്കാണ്… മമ്മൂട്ടിയോടാണ് കൂടുതൽ അടുപ്പം” ; കുഞ്ചൻ മനസ്സുതുറക്കുന്നു
ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ അഭിനയ മികവ് തെളിയിച്ച സിനിമ വ്യക്തിത്വമാണ് കുഞ്ചൻ. ഹാസ്യ വേഷങ്ങളിലൂടെ സിനിമ പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ താരം കൂടിയാണ് കുഞ്ചൻ. മലയാളത്തിൽ 650 ഓളം ചിത്രങ്ങളാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. ആദ്യത്തെ സിനിമ ‘മനൈവി’ എന്ന തമിഴ് ചിത്രമായിരുന്നു. ഈ ചിത്രത്തിലൂടെയാണ് ആദ്യമായി അഭിനയരംഗത്തെത്തുന്നതെങ്കിലും ഈ ചിത്രം റിലീസ് ചെയ്തില്ല. കുഞ്ചന്റെ റിലീസ് ചെയ്ത ആദ്യ സിനിമയാണ് ‘റെസ്റ്റ് ഹൗസ്’. ചില സിനിമകളിൽ ചെറിയ റോളുകൾ മാത്രമാണ് ഇദ്ദേഹം ചെയ്തിട്ടുള്ളത്. എന്നിരുന്നാലും […]
ജയഭാരതി ചേച്ചിയും നസീം ഇത്തയും ഉത്തമ ഭാര്യമാരായിരുന്നു…! സത്താര്‍ക്ക ഓര്‍മ്മയായി വേര്‍പാടിന്റെ മൂന്നാം വര്‍ഷം
ഒരു കാലത്ത് മലയാള സിനിമയുടെ തിരശ്ശീലയില്‍ നിറഞ്ഞുനിന്ന ഒരുപിടി സുന്ദരന്മാരില്‍ ഒരാളായിരുന്നു സത്താര്‍. 1975ല്‍ ഭാര്യയെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ ആയിരുന്നു സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. അനാവരണം എന്ന ചിത്രത്തിലൂടെ നായകവേഷം ചെയ്തു. വില്ലന്‍ വേഷങ്ങളിലൂടെയാണ് സത്താര്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്. 2014ല്‍ പറയാന്‍ ബാക്കി വെച്ചത് എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. പ്രേം നസീര്‍ ഉള്‍പ്പെടെയുള്ളവരുടെ സിനിമകളില്‍ ശക്തമായ കഥാപാത്രങ്ങളിലൂടെയും സത്താര്‍ നിറഞ്ഞു നിന്നിരുന്നു. എണ്‍പതുകളില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ കടന്നുവരവോടെയാണ് സത്താര്‍ […]