07 Jan, 2025
1 min read

നാലേ നാല് ദിവസം കൊണ്ട് വാലിബന്റെ ലൈഫ് ടൈം കളക്ഷൻ മറികടന്ന് ഭ്രമയു​ഗം

ബോക്സ് ഓഫിസിൽ വൻ കുതിപ്പോടെ മമ്മൂട്ടിയുടെ ഭ്രമയു​ഗം. കേരളത്തിലെ കണക്ക് മാത്രം നോക്കിയാൽ ബോക്സോഫീസിൽ ആദ്യ ഞായറാഴ്ച ചിത്രം മികച്ച കളക്ഷനാണ് സിനിമ നേയിയത്. കേരളത്തിൽ നിന്നും ഈ വർഷം റിലീസ് ഡേയിൽ അല്ലാതെ ഒരു ദിവസം ഒരു ചിത്രം നേടുന്ന കൂടിയ കളക്ഷനാണ് മമ്മൂട്ടിയുടെ ഭ്രമയുഗം സ്വന്തമാക്കിയത്. കേരളത്തിൽ നിന്ന് മാത്രം 12 കോടിക്ക് അടുത്ത് ചിത്രം നാല് ദിവസത്തിൽ ഉണ്ടാക്കിയെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. നാല് ദിവസത്തിനുള്ളിൽ ചിത്രത്തിൻറെ ആഗോള ഗ്രോസ് കണക്കും […]

1 min read

വിദേശത്തും ബോക്സ് ഓഫീസിൽ റെക്കോർഡിട്ട് മമ്മൂട്ടി ചിത്രം ‘ ഭ്രമയുഗം ‘..!!!

മമ്മൂട്ടി വീണ്ടും വിസ്‍മയിപ്പിക്കുന്ന ഒരു ചിത്രമാണ് ഭ്രമയുഗം. കൊടുമണ്‍ പോറ്റിയായിട്ടുള്ള മമ്മൂട്ടിയുടെ വേഷപ്പകര്‍ച്ച തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. പ്രകടനത്തില്‍ ഞെട്ടിക്കുകയാണ് മമ്മൂട്ടി പുതിയ ചിത്രത്തിലും എന്നാണ് ഭ്രമയുഗം കണ്ടവര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. അക്ഷരാര്‍ഥത്തില്‍ മമ്മൂട്ടിയുടെ വേഷപകര്‍ച്ചയുടെ ഭ്രമാത്മകതയാണ് ചിത്രത്തിന്റെ ആകര്‍ഷകതയായി മാറിയിരിക്കുന്നത്. അര്‍ജുൻ അശോകന്റെ പ്രകടനവും ഭ്രമയുഗം സിനിമയില്‍ അഭിനന്ദിക്കപ്പടേണ്ടതാണ് എന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. മമ്മൂട്ടി നിറഞ്ഞാടുന്ന ഭ്രമയുഗത്തിന്റെ ഓപ്പണിംഗ് കളക്ഷൻ പ്രവചനങ്ങള്‍ വലിയ പ്രതീക്ഷകളാണ് മുന്നോട്ടുവയ്‍ക്കുന്നത്. ഇപ്പോഴിതാ ചില വിദേശ മാര്‍ക്കറ്റുകളില്‍ നിന്നുള്ള കളക്ഷന്‍ […]

1 min read

‘അന്വേഷിപ്പിൻ കണ്ടെത്തും’ ടൊവിനോ ചിത്രം ബോക്സ് ഓഫീസിൽ മുന്നേറിയോ?

ജിനു എബ്രഹാം എഴുതി ഡാർവിൻ സംവിധാനം ചെയ്ത അന്വേഷിപ്പിൻ കണ്ടെത്തും എന്ന സിനിമ ഒന്നിലേറെ കാരണങ്ങൾ കൊണ്ട് മലയാളത്തിൽ നിശബ്ദ വിപ്ലവത്തിനു തുടക്കമിട്ടിരിക്കുകയാണ്. അപ്രതീക്ഷിത വഴികളിലൂടെ മുന്നേറുന്ന കറകളഞ്ഞ സസ്പെൻസ് ത്രില്ലർ എന്നാണ് സിനിമയെകുറിച്ച് പല കോണുകളിൽ നിന്നും വന്നുകൊണ്ടിരിക്കുന്ന പ്രേക്ഷക അഭിപ്രായങ്ങള്‍. സിനിമാ ഇൻഡസ്ട്രിയിൽ നിന്നുതന്നെ നിരവധി പേരുടെ മികച്ച പ്രതികരണങ്ങള്‍ സിനിമയ്ക്ക് ഇതിനകം ലഭിച്ചുകൊണ്ടിരിക്കുകയാണ്. വൻ മുന്നേറ്റമുണ്ടാക്കാനാകുന്നില്ലെങ്കിലും അത്ര മോശമല്ലാത്ത കളക്ഷൻ അന്വേഷിപ്പിൻ കണ്ടെത്തുമിന് നേടാനാകുന്നുണ്ട് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. അന്വേഷിപ്പിൻ കണ്ടെത്തുമിന് […]

1 min read

മലൈക്കോട്ടൈ വാലിബൻ റിലീസ് ചെയ്തിട്ട് 20 ദിവസം… കളക്ഷൻ റിപ്പോർട്ട്

ഒരുപക്ഷേ സമീപകാല മലയാള സിനിമയിൽ മലൈക്കോട്ടൈ വാലിബനോളം ആകാംക്ഷയും പ്രതീക്ഷയും ഉണർത്തിയ ചിത്രം വേറെ കാണില്ല. മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി കോമ്പോ തന്നെയാണ് അതിന് കാരണം. ബിഗ് ബജറ്റ് ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിച്ച ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ ആയിരുന്നു ഏവരും കാത്തിരുന്നത്. എന്നാൽ റിലീസ് ദിനം മുതൽ ലഭിച്ച സമ്മിശ്ര പ്രതികരണങ്ങൾ സിനിമയെ വല്ലാതെ ബാധിച്ചു. സിനിമയെ മാത്രമല്ല കളക്ഷനെയും. ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബൻ റിലീസ് […]

1 min read

തൊണ്ണൂറ് ലക്ഷത്തിൽ നിന്ന് തുടങ്ങി മൂന്നാം ദിനം ആയപ്പോഴേക്കും 2.75 കോടി: പ്രേമലു ഞെട്ടിക്കുന്ന കളക്ഷൻ റിപ്പോർട്ട് പുറത്ത്

മമിത ബൈജു, ന‌സ്‌ലിൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ പ്രേമലു വെള്ളിയാഴ്ചയാണ് തിയേറ്ററുകളിലെത്തിയത്. ഗിരീഷ് എഡി സംവിധാനം ചെയ്ത ഈ ചിത്രം തിയറ്ററുകളിൽ കോടികൾ വാരുന്നു. ആദ്യ ദിനം തൊണ്ണൂറുലക്ഷം കലക്‌ഷൻ വന്ന സിനിമയ്ക്കു രണ്ടാം ദിനം അതിന്റെ ഇരട്ടി തുക ലഭിക്കുകയുണ്ടായി. മൂന്നാം ദിനമായ ഞായറാഴ്ച 2.75 കോടിയായിരുന്നു കലക്​ഷൻ. തിങ്കളാഴ്ചയും രണ്ട് കോടിക്കടുത്ത് കലക്‌ഷൻ വന്നതായാണ് റിപ്പോർട്ടുകൾ. യൂത്തിനെ മാത്രമല്ല എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന വിധത്തിലാണ് ഗിരീഷ് എ.ഡി. ഈ ചിത്രമൊരുക്കിയിരിക്കുന്നത്. ചിരിക്കാനും ചിന്തിക്കാനുമുള്ള ഒരു […]

1 min read

‘ഓസ്‍ലറും’ പിള്ളേരും നാലാം വാരത്തിൽ…!! 25 ദിവസം കൊണ്ട് നേടിയത്

ഈ വർഷത്തെ ആദ്യത്തെ വലിയ റിലീസ് ആയിരുന്നു ‘ഓസ്‍ലർ’. ഒരിടവേളയ്ക്ക് ശേഷം ജയറാം നായകനായി എത്തിയ മലയാള ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. മിഥുൻ മാനുവൽ തോമസ് ആയിരുന്നു സംവിധാനം. ഓസ്‍ലറിൽ മമ്മൂട്ടി അതിഥി വേഷത്തിൽ എത്തിയതും ഏറെ ശ്രദ്ധിക്കപ്പെടാൻ കാരണമായി. ജയറാം ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച അബ്രഹാം ഓസ്‍ലര്‍ ജനുവരി 11 നാണ് തിയറ്ററുകളില്‍ എത്തിയത്. മികച്ച സ്ക്രീന്‍ കൗണ്ടോടെ എത്തിയ ചിത്രം മികച്ച അഭിപ്രായമാണ് നേടിയത്. ഇത് ബോക്സ് ഓഫീസിലും പ്രതിഫലിച്ചു. നാലാം […]

1 min read

ഹൃത്വിക്ക് റോഷൻ്റെ ‘ഫൈറ്റർ’ കുതിക്കുന്നു…! കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്

ഹൃതിക് റോഷനെ നായകനാക്കി സിദ്ധാർഥ് ആനന്ദ് ഒരുക്കിയ ആക്‌ഷൻ എന്റർടെയ്നർ ‘ഫൈറ്റർ’ മികച്ച പ്രകടനം കാഴ്ച്ചവെച്ച് തിയേറ്ററിൽ മുന്നേറുകയാണ്. രണ്ട് ദിവസങ്ങൾകൊണ്ട് ചിത്രം വാരിയത് 60 കോടി രൂപയാണ്. ആദ്യ ദിനം 24 കോടി മാത്രമാണ് ചിത്രത്തിനു ലഭിച്ചത്. ഷാറുഖ് ഖാന്‍ നായകനായ ‘പഠാന്’ ശേഷം സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഫൈറ്ററിന്റെ പ്രധാന പ്രത്യേകത ആകാശ ദൃശ്യങ്ങള്‍ ആണ് എന്നാണ് റിപ്പോര്‍ട്ട്. ഹൃത്വിക് റോഷന്റെ ഫൈറ്റര്‍ മികച്ച കളക്ഷനാണ് നേടുന്നത് എന്നാണ് ബോക്സ് […]

1 min read

വാലിബന്റെ ആ​ഗോള ബോക്സ് ഓഫിസ് കളക്ഷൻ പുറത്ത്; അൻപതിലേറെ രാജ്യങ്ങളിലെ റിലീസ് കളക്ഷനെ ബാധിച്ചോ…?

മലൈക്കോട്ടൈ വാലിബൻ എന്ന ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ ചിത്രം പ്രഖ്യാപിച്ചത് മുതൽ വലിയ ഹൈപ്പോടെയാണ് ഓരോ വിശേഷങ്ങളും പ്രേക്ഷകരിലേക്കെത്തിയത്. പ്രതീക്ഷിച്ച പോലെത്തന്നെ ഈ ബി​ഗ് ബജറ്റ് ചിത്രം ആദ്യ ദിനങ്ങളിലെ ഡീ​ഗ്രേഡിങ്ങിനെ അതിജീവിച്ചു. യുവതലമുറയിലെ ശ്രദ്ധേയ സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മോഹൻലാൽ ആദ്യമായി നായകനാവുന്ന ചിത്രം എന്നതായിരുന്നു തുടക്കത്തിലേ ഉണ്ടായിരുന്ന ഈ ഹൈപ്പിന് കാരണം. വമ്പൻ റിലീസ് ആണ് ആഗോള തലത്തിൽ തന്നെ ചിത്രത്തിന് ലഭിച്ചതും. എന്നാൽ റിലീസ് ദിനത്തിൽ നെഗറ്റീവും സമ്മിശ്രവുമായ […]

1 min read

നാല് ദിനം കൊണ്ട് 25 കോടിയിലേക്ക് അടുത്ത് വാലിബൻ..!!! മോഹൻലാലിനേയും ലിജോ ജോസിനേയും പ്രശംസിച്ച് പ്രേക്ഷകർ

മലയാള സിനിമയില്‍ ഏറ്റവുമധികം താരമൂല്യമുള്ള നടന്‍ ആരെന്ന ചോദ്യത്തിന് രണ്ടഭിപ്രായം ഉണ്ടാവാന്‍ ഇടയില്ല. മോഹന്‍ലാല്‍ അല്ലാതെ മറ്റാരുമല്ല ഇത്. മലയാളത്തില്‍ ഏറ്റവുമധികം ഇന്‍ഡസ്ട്രി ഹിറ്റുകള്‍ സൃഷ്ടിച്ചിട്ടുള്ള നടന്‍. ഒരു മോഹന്‍ലാല്‍ ചിത്രത്തിന് പോസിറ്റീവ് അഭിപ്രായം വന്നാല്‍ ബോക്സ് ഓഫീസില്‍ അതുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച് ചലച്ചിത്ര മേഖലയ്ക്ക് നന്നായി അറിയാം. സമീപകാലത്തിറങ്ങിയ നേര് അതിന് ഉദാഹരണമായിരുന്നു. മോഹൻലാല്‍ നായകനായി പ്രദര്‍ശനത്തിനെത്തിയ ഏറ്റവും പുതിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ആദ്യമായി മോഹൻലാല്‍ നായകനാകുന്നു എന്നതിനാല്‍ വലിയ […]

1 min read

ഡീ​ഗ്രേഡിങ്ങ് ഫലം കണ്ടില്ല; ആദ്യദിനം തന്നെ കോടികൾ വാരി മലൈക്കോട്ടൈ വാലിബൻ, ഓപ്പണിങ്ങ് ഡേ കളക്ഷൻ റിപ്പോർട്ട് പുറത്ത്

വലിയ ഹൈപ്പോടുകൂടിയാണ് ലിജോ ജോസ് പെല്ലിശ്ശേരി – മോഹൻലാൽ കൂട്ടികെട്ടിൽ പിറന്ന വാലിബൻ ഇന്നലെ തിയേറ്ററുകളിലെത്തിയത്. എന്നാൽ പ്രതീക്ഷിച്ചതിലും മികച്ച ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായിരുന്നു ഇത്. മേക്കിങ്, മ്യൂസിക്, സിനിമാറ്റൊ​ഗ്രഫി, കാസ്റ്റിങ് തുടങ്ങി എല്ലാം തന്നെ ഒന്നിനോടൊന്ന് മികച്ച് നിന്നു. പക്ഷേ സിനിമ ഇറങ്ങി മിനിറ്റുകൾക്കം വലിയ തോതിലുള്ള ഡീ​ഗ്രേഡിങ് ആണ് നേരിടുന്നത്. അതേസമയം, ഡീ​ഗ്രേഡിങ്ങിനെയൊന്നും വകവയ്ക്കാത്ത കളക്ഷൻ ആണ് വാലിബൻ തിയേറ്ററിൽ നിന്നും വാരിക്കൂട്ടിയത്. ചിത്രത്തിന്റെ ഓപ്പണിംഗ് ദിന കളക്ഷൻ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. […]