Breaking News
“മകന്റെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനമായിരിക്കും മലയൻകുഞ്ഞ്” – മനസ്സ് തുറന്നു അച്ഛൻ ഫാസിൽ
നവാഗതനായ സജിമോൻ ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മലയൻകുഞ്ഞ്. സിനിമയുടെ ട്രെയ്‌ലർ, മേക്കിങ് വീഡിയോകൾ എല്ലാം വളരെ പെട്ടെന്ന് തന്നെയാണ് ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം നേടിയത്. പാട്ടുകളെല്ലാം ആരാധകർ ഇരുകൈയും നീട്ടി തന്നെയാണ് സ്വീകരിച്ചത്. 30വർഷങ്ങൾക്ക് ശേഷം എ ആർ റഹ്മാൻ മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ‘മലയൻകുഞ്ഞ് എന്ന സിനിമയെ കുറിച്ചുള്ള തന്റെ പ്രതീക്ഷകളും ആത്മാർത്ഥതയും തുറന്നുപറയുകയാണ് സിനിമയുടെ നിർമാതാവായ ഫാസിൽ. ഫഹദ് ഫാസിലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും […]
“കരിയറിൽ ഇത്രയും ബുദ്ധിമുട്ട് അനുഭവിച്ച മറ്റൊരു സിനിമയില്ല”… മലയൻ കുഞ്ഞു ഒരു അനുഭവം എന്ന് ഫഹദ് ഫാസിൽ
വ്യത്യസ്തമായ കഥാപാത്രങ്ങളെ എന്നു മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ഫഹദ് ഫാസിൽ. തന്റെ സിനിമ ജീവിതത്തിൽ ഒരു കഥാപാത്രം ചെയ്തു കഴിഞ്ഞാൽ മറ്റേത് തിരഞ്ഞെടുക്കുമ്പോൾ എന്തെങ്കിലും വ്യത്യസ്തത കൊണ്ടു വരാൻ ഫഹദ് എന്ന നടൻ എപ്പോഴും ശ്രമിക്കാറുണ്ട്. അതു കൊണ്ടു തന്നെ ഫഹദ് ഫാസിലിന്റെ ഓരോ ചിത്രങ്ങളും അഭ്രപാളിയിൽ എത്തുമ്പോൾ പ്രേക്ഷകർ എന്തെങ്കിലും വലിയ രീതിയിൽ തന്നെ പ്രതീക്ഷിക്കുന്നുണ്ട്. മലയാളം മാത്രമല്ല മറ്റു ഭാഷകളിലും ഇപ്പോൾ തന്നെ അഭിനയം കൊണ്ട് വ്യത്യസ്തമാവുകയാണ് ഫഹദ് ഫാസിൽ. ഉലകനായകൻ കമൽഹാസൻ […]
ഹൈദരാബാദില്‍ കോളേജ് ഹീറോ ആയി ദുൽഖർ! അധ്യാപികയുടെ വാക്കുകൾ കേട്ട് കയ്യടിച്ച് വിദ്യാർത്ഥികൾ
മലയാളികളുടെ സ്വന്തം നടനായ ദുൽഖർ സൽമാന്റെ ഏറ്റവും പുതിയ ചിത്രമാണ് സീതാരാമം. ദുൽഖറിനൊപ്പം തന്നെ വലിയ താരനിര തന്നെയാണ് ചിത്രത്തിലെത്തുന്നത് സിനിമയുടെ പ്രമോഷൻ ആവശ്യാർത്ഥം കഴിഞ്ഞ ദിവസം ഹൈദരാബാദ് മല്ലാറെഡ്ഡി വുമണ്‍സ് കോളേജില്‍ നടന്നിരുന്നു. ദുൽഖർ സൽമാൻ വേദിയിലേക്ക് എത്തിയതോടെ ആരാധകർ വലിയ ഹർഷാരവത്തോടെയാണ് താരത്തെ വേദിയിലേക്ക് ക്ഷണിച്ചത് . പരിപാടിയിൽ നന്ദി അറിയിക്കാൻ എത്തിയ അധ്യാപിക താനൊരു ദുൽഖർ സൽമാൻ ആരാധികയാണ് എന്ന് തുറന്നു പറഞ്ഞതോടെ ആർത്തിരമ്പി ആണ് ആരാധകർ ദുൽഖർ സൽമാനോടുള്ള സ്നേഹം വെളിപ്പെടുത്തിയത്. […]
“ബോഡി ഷെയിമിങ് അതിന്റെ വഴിക്ക് നടക്കട്ടെ… എന്റെ ഇഷ്ടമാണ് എന്റെ ശരീരം എങ്ങനെ ഇരിക്കണം എന്ന്” : നിവിന്‍ പോളി പറയുന്നു
വളരെ ചുരുങ്ങിയ കാലം കൊണ്ട് സിനിമാ മേഖലയിൽ തനതായ സ്ഥാനം കണ്ടെത്തിയ നടനാണ് നിവിൻ പോളി. ഇടവിട്ടു വരുന്ന താരത്തിന് സിനിമകൾക്കെല്ലാം വലിയ പ്രാധാന്യം തന്നെയാണ് ആരാധകർ നൽകിക്കൊണ്ടിരിക്കുന്നത് ഇപ്പോഴിതാ താരത്തിന് ഏറ്റവും പുതിയ ചിത്രമായ മഹാവീര്യര്‍ തിയേറ്ററുകളിൽ എത്താനുള്ള തയ്യാറെടുപ്പിലാണ്. നിവിനെ പ്രധാന കഥാപാത്രമാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ചിത്രമാണ് മഹാവീര്യര്‍. ഒരു കോർട്ട് ഡ്രാമ ജോണറിൽ ഒരുങ്ങിയ ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായി മാതൃഭൂമിയിൽ എത്തിയപ്പോൾ വർഷങ്ങളായി നിവിൻ പോളിക്ക് നേരെ നടക്കുന്ന ബോഡി […]
“ഓരോ ഷോട്ടും സീനും എപ്പോൾ? എങ്ങനെ?” ; ഫിലിംമേക്കിങ്ങിൽ വിസ്മയിപ്പിച്ച് സംവിധായകനായി മോഹൻലാൽ… ബറോസ് മേക്കിങ് വീഡിയോ പുറത്ത്
മോഹൻലാൽ എന്ന നടന്നെ അഭിനയ വിഭവത്തെ കുറിച്ച് ആർക്കും ഒരു സംശയവും ഇല്ല. വർഷങ്ങളായി മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത പ്രകടനം നടത്തി ആരാധകരുടെ ഹൃദയത്തിൽ ഇടം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ് മോഹൻലാൽ. അഭിമാനത്തോടെയാണ് മലയാളക്കര ഇത് നമ്മുടെ സ്വകാര്യ അഹങ്കാരം ആണെന്ന് തുറന്നു പറയുന്നത്. ഓരോ കഥാപാത്രങ്ങളെയും അതിന്റെ മോശമായ അവസ്ഥയിലേക്ക് എത്തിക്കാൻ ലാലേട്ടനൊപ്പം സാധിക്കുന്ന മറ്റൊരു നടൻ മലയാള ചലച്ചിത്ര ലോകത്ത് ഉണ്ടോ എന്ന് ചോദിച്ചാൽ സംശയമാണ്. മികച്ച ഒരു നടനാണ് എന്നകാര്യം ലാലേട്ടൻ ഇതിനോടകം […]
മരക്കാറിന് ശേഷം മോഹൻലാൽ – പ്രിയദർശൻ ഒന്നിക്കുന്ന എംടിയുടെ ‘ഓളവും തീരവും’ പാക്കപ്പായി!
മലയാള സാഹിത്യ ലോകത്ത് എം. ടി വാസുദേവൻ നായർക്ക് പകരം വയ്ക്കാൻ മറ്റൊരു എഴുത്തുകാരനില്ല. ഇപ്പോഴിത എം ടി സാറിന്റെ പത്ത് ചെറുകഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന നെറ്റ്ഫ്ലിക്സ് ആന്തോളജി ചിത്രം ‘ഓളവും തിരവും’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി എന്ന വിവരമാണ് പുറത്തു വരുന്നത് . പ്രിയദർശൻ – മോഹൻലാൽ കൂട്ടു കെട്ടിൽ ഒരുങ്ങുന്ന സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായതിന് ചിത്രങ്ങളും വീഡിയോകളും എല്ലാം സമൂഹ മാധ്യമങ്ങളിലൂടെ ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. കഥയിലെ പ്രധാന കഥാപാത്രമായ ബാപ്പുട്ടിയെ […]
“ഭക്ഷണം കഴിച്ചില്ലെങ്കിലും താൻ നിർബന്ധിച്ചാൽ ലാലേട്ടൻ ഭക്ഷണം കഴിക്കും “: മോഹൻലാലുമായുള്ള ബന്ധത്തെക്കുറിച്ച് മനസ്സുതുറന്ന് ആന്റണി പെരുമ്പാവൂർ
മലയാള സിനിമാ ലോകത്ത് മോഹൻലാലിന് വ്യക്തിയോട് ആത്മ ബന്ധമുള്ള ആളുകളുടെ എണ്ണം വളരെ കൂടുതലാണ്. എന്നാൽ മോഹൻലാലിന്റെ സന്തത സഹചാരിയും മനസ്സാക്ഷി സൂക്ഷിപ്പുകാരൻ ആയ വ്യക്തി ആരാണെന്ന് ചോദിച്ചാൽ യാതൊരു സംശയവും കൂടാതെ ഏവർക്കും പറയാൻ കഴിയുന്ന ഉത്തരമാണ് ആന്റണി പെരുമ്പാവൂർ. രണ്ടായിരത്തിൽ പുറത്തിറങ്ങിയ നരസിംഹം എന്ന സിനിമ തൊട്ട് മോഹൻലാലിന്റെ ചിത്രങ്ങളുടെ എണ്ണം എടുത്താൽ അതിൽ വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമാണ് പുറത്ത് ഒരു പ്രൊഡ്യൂസർ നിർമ്മിക്കാൻ കഴിഞ്ഞിട്ടുള്ളത്. ബാക്കി എല്ലാ ചിത്രങ്ങളും നിർമ്മിച്ചിരിക്കുന്നത് വിതരണത്തിന് എടുത്തിട്ടുള്ളത് […]
“അന്ന് മമ്മൂട്ടിയുമായി അടുത്ത ബന്ധം ഇല്ലാതിരുന്നിട്ടും എന്റെ വിവാഹത്തിന് പണം നൽകിയത് മമ്മൂക്ക… എല്ലാവരും അദ്ദേഹത്തെ കണ്ടു പഠിക്കണം “. കുഞ്ചൻ പറയുന്നു
മമ്മൂട്ടി എന്ന നടന്റെ സാമൂഹിക സേവനവും പരസഹായവുമെല്ലാം ഏവരും കേട്ടറിഞ്ഞിട്ടുണ്ട്. നിരവധി താരങ്ങളാണ് മമ്മൂട്ടിയുടെ മനസ്സിന്റെ നബിയെ കുറിച്ച് സംസാരിച്ച് രംഗത്ത് എത്തിയിട്ടുള്ളത്. പല താരങ്ങളെയും മമ്മൂക്ക മുൻപ് സഹായിച്ചിട്ടുണ്ട് എന്ന് പല ഇന്റർവ്യൂവിലും താരങ്ങൾ തുറന്നു പറഞ്ഞിട്ടുണ്ട്. മലയാളസിനിമയിൽ വർഷങ്ങളായി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി നൽകിക്കൊണ്ടിരിക്കുന്ന താരമാണ് കുഞ്ചൻ. കുഞ്ചന്റെ വീട്ടിന്റെ തൊട്ടടുത്തായിരുന്നു മമ്മൂട്ടിയും കുടുംബവും ഇത്രയും നാൾ താമസിച്ചു കൊണ്ടിരുന്നത്. തങ്ങളുടെ ജീവിതത്തിൽ മമ്മൂട്ടി എന്ന വ്യക്തി ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് തുറന്നുപറയുകയാണ് കുഞ്ചൻ […]
“ദിലീപ് പ്രതിയല്ല കുറ്റാരോപിതൻ മാത്രം.. മനസ്സിൽ നിന്നും പേര് വെട്ടി മാറ്റാൻ ഉള്ള സാഹചര്യം വന്നിട്ടില്ല” : രഞ്ജിത്ത് മനസ്സുതുറക്കുന്നു
സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം ഇപ്പോൾ ചർച്ചയാകുന്നത് നടി ആക്രമിക്കപ്പെട്ട കേ സുമായി ബന്ധപ്പെട്ട് നടൻ ദി ലീപിനെ തള്ളിപ്പറയാത്ത ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ നിലപാടാണ്. ദി ലീപിനെ തള്ളിപ്പറയാൻ പറ്റുന്ന സാഹചര്യമല്ല ഇപ്പോൾ ഉള്ളത് എന്നും തന്റെ മനസ്സിൽ നിന്ന് ദിലീപിന്റെ പേര് വെട്ടാൻ സമയമായിട്ടില്ല എന്നുമാണ് സംവിധായകൻ രഞ്ജിത് പറഞ്ഞത്. കേസ് കോടതിയിൽ ഇരിക്കുകയാണ് എന്നും ഇതുവരെ ദിലീപിന്റെ മേലുള്ള കുറ്റം തെളിയിക്കപ്പെട്ടിട്ടില്ല എന്നും കേസിൽ വിധി വരുന്ന സമയത്ത് എതിരെ കുറ്റവാളിയാണെന്ന് തെളിഞ്ഞു കഴിഞ്ഞാൽ […]
“മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു! പാൻ ഇന്ത്യൻ ലെവലിൽ ഇന്ത്യൻ സിനിമയ്ക്ക് അഭിമാനമാകുന്ന സിനിമ ഒരുങ്ങുന്നു എന്ന് റിപ്പോർട്ട്
മലയാള സിനിമാലോകത്തിന് ഏറ്റവും അഭിമാനം നിറഞ്ഞ കാര്യം എന്താണെന്ന് ചോദിച്ചാൽ അത് മലയാളത്തിലെ ഈ രണ്ടു സൂപ്പർ സ്റ്റാറുകൾ തന്നെയാണ്. മോഹൻലാൽ മമ്മൂട്ടി എന്നീ പേരുകൾ മലയാള ചലച്ചിത്രലോകം എന്നും അഭിമാനത്തോടെ ഉയർത്തി കാട്ടുന്ന രണ്ടു ശീലകളാണ് എന്നു പറഞ്ഞാൽ പോലും തെറ്റില്ല . മലയാള സിനിമയിലെ കംപ്ലീറ്റ് ആക്ടർ എന്നറിയപ്പെടുന്ന മോഹൻലാൽ ആണ് ഐഎംഡിബി റേറ്റിംഗിൽ ലോകസിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരുടെ പട്ടികയിൽ ഏഴാം സ്ഥാനം നേടിയിട്ടുള്ളത്. ലോകസിനിമയിലെ തന്നെ എണ്ണംപറഞ്ഞ നടന്മാരിൽ ഏറ്റവും […]