“മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു! പാൻ ഇന്ത്യൻ ലെവലിൽ ഇന്ത്യൻ സിനിമയ്ക്ക് അഭിമാനമാകുന്ന സിനിമ ഒരുങ്ങുന്നു എന്ന് റിപ്പോർട്ട്‌
1 min read

“മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു! പാൻ ഇന്ത്യൻ ലെവലിൽ ഇന്ത്യൻ സിനിമയ്ക്ക് അഭിമാനമാകുന്ന സിനിമ ഒരുങ്ങുന്നു എന്ന് റിപ്പോർട്ട്‌

മലയാള സിനിമാലോകത്തിന് ഏറ്റവും അഭിമാനം നിറഞ്ഞ കാര്യം എന്താണെന്ന് ചോദിച്ചാൽ അത് മലയാളത്തിലെ ഈ രണ്ടു സൂപ്പർ സ്റ്റാറുകൾ തന്നെയാണ്. മോഹൻലാൽ മമ്മൂട്ടി എന്നീ പേരുകൾ മലയാള ചലച്ചിത്രലോകം എന്നും അഭിമാനത്തോടെ ഉയർത്തി കാട്ടുന്ന രണ്ടു ശീലകളാണ് എന്നു പറഞ്ഞാൽ പോലും തെറ്റില്ല . മലയാള സിനിമയിലെ കംപ്ലീറ്റ് ആക്ടർ എന്നറിയപ്പെടുന്ന മോഹൻലാൽ ആണ് ഐഎംഡിബി റേറ്റിംഗിൽ ലോകസിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരുടെ പട്ടികയിൽ ഏഴാം സ്ഥാനം നേടിയിട്ടുള്ളത്. ലോകസിനിമയിലെ തന്നെ എണ്ണംപറഞ്ഞ നടന്മാരിൽ ഏറ്റവും മുൻപന്തിയിൽ തന്നെയാണ് ലാലേട്ടന്റെ പേര് ഉള്ളത്.  ഇന്ത്യൻ സിനിമയിലെ തന്നെ മറ്റൊരു നടനും ഈ ലിസ്റ്റിൽ ഇടം നേടിയിട്ടില്ല എന്നതും വലിയ കാര്യം തന്നെയാണ്.

മലയാളത്തിന്റെ മെഗാസ്റ്റാർ എന്നും മമ്മൂട്ടിതന്നെയാണ് തന്റെ തായ് അഭിനയശൈലി കൊണ്ട് എന്നും ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിയ മമ്മൂട്ടി തന്റെ തനതായ അഭിനയശൈലി കൊണ്ടാണ് എന്നും പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്നത്. മമ്മൂട്ടിയോളം സ്നേഹമുള്ള മറ്റൊരു നടൻ മലയാളചലച്ചിത്രലോകത്ത് ഉണ്ടാകുമോ എന്നുപോലും സംശയമാണ് ഓരോ പ്രേക്ഷകനെയും മനസ്സിൽ കോറിയിടുന്ന കഥാപാത്രങ്ങളെയാണ് ഇതിനോടകം തന്നെ മമ്മൂട്ടി മലയാള ചലച്ചിത്ര ലോകത്തിന് സമ്മാനിച്ചിട്ടുള്ളത്. മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച് എത്തുന്ന ഒരു സിനിമ എന്നത് എന്നും മലയാളികളുടെ സ്വപ്നമാണ് ഇടയ്ക്കിടയ്ക്ക് ഇരുവരും ഒന്നിച്ച സിനിമകൾ മലയാളചലച്ചിത്രലോകത്ത് എത്താറുണ്ടെങ്കിലും ഓരോ ചിത്രവും വരുമ്പോൾ ആരാധകർക്ക് പ്രതീക്ഷയുടെ പുതിയ വാതായനങ്ങൾ തുറക്കുകയാണ്.

ഇപ്പോഴിതാ ഇരുവരും ഒന്നിച്ചിരുന്ന് ഒരു സിനിമ അണിയറയിൽ ഒരുങ്ങുന്നു പോകുന്നു എന്ന വാർത്തയാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. 90കളിൽ പ്രഖ്യാപിച്ച അരക്കള്ളൻ മുക്കാക്കള്ളൻ എന്ന സിനിമ പ്രാവർത്തികം ആയിരുന്നില്ല അതേപോലെതന്നെ ഹലോ എന്ന സിനിമയിലെ മോഹൻലാലിന്റെ കഥാപാത്രത്തെയും മായാവിയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെയും കോർത്തിണക്കിക്കൊണ്ട് ഒരു ഒരുക്കാനിരുന്ന ഹലോ മായാവിയും പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നു. ഇതിനുശേഷം ഇരുവരും ഒന്നിച്ച് തന്ന സിനിമ എപ്പോഴാണെന്ന് ആരാധകർ കാത്തിരിക്കുകയായിരുന്നു. ഹരിഹരന്റെ സംവിധാനത്തിൽ സീസർ എന്ന് പേരിട്ട ഒരു സിനിമ പാതിവഴിയിൽ നിന്നു പോയിരുന്നു എന്തായാലും ഇനി ഇരുവരും ഒന്നിച്ചെത്തുന്ന ഒരു ചിത്രം എന്ന സ്വപ്നം സാക്ഷാത്കരിക്കും എന്നാണ് എല്ലാ ആരാധകരുടേയും പ്രതീക്ഷ ഇനി ഒഴുകിവരും ഒന്നിച്ചെത്തുന്ന സിനിമ മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായിരിക്കും എന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.