“ഓരോ ഷോട്ടും സീനും എപ്പോൾ? എങ്ങനെ?” ; ഫിലിംമേക്കിങ്ങിൽ വിസ്മയിപ്പിച്ച് സംവിധായകനായി മോഹൻലാൽ… ബറോസ് മേക്കിങ് വീഡിയോ പുറത്ത്
1 min read

“ഓരോ ഷോട്ടും സീനും എപ്പോൾ? എങ്ങനെ?” ; ഫിലിംമേക്കിങ്ങിൽ വിസ്മയിപ്പിച്ച് സംവിധായകനായി മോഹൻലാൽ… ബറോസ് മേക്കിങ് വീഡിയോ പുറത്ത്

മോഹൻലാൽ എന്ന നടന്നെ അഭിനയ വിഭവത്തെ കുറിച്ച് ആർക്കും ഒരു സംശയവും ഇല്ല. വർഷങ്ങളായി മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത പ്രകടനം നടത്തി ആരാധകരുടെ ഹൃദയത്തിൽ ഇടം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ് മോഹൻലാൽ. അഭിമാനത്തോടെയാണ് മലയാളക്കര ഇത് നമ്മുടെ സ്വകാര്യ അഹങ്കാരം ആണെന്ന് തുറന്നു പറയുന്നത്. ഓരോ കഥാപാത്രങ്ങളെയും അതിന്റെ മോശമായ അവസ്ഥയിലേക്ക് എത്തിക്കാൻ ലാലേട്ടനൊപ്പം സാധിക്കുന്ന മറ്റൊരു നടൻ മലയാള ചലച്ചിത്ര ലോകത്ത് ഉണ്ടോ എന്ന് ചോദിച്ചാൽ സംശയമാണ്. മികച്ച ഒരു നടനാണ് എന്നകാര്യം ലാലേട്ടൻ ഇതിനോടകം തന്നെ ആരാധകർക്കു മുന്നിൽ തെളിയിച്ചു കഴിഞ്ഞു അങ്ങനെയാണെങ്കിൽ അടുത്ത ഘട്ടത്തിൽ ആരാധകർ കാണാൻ പോകുന്നത് മോഹൻലാൽ എന്ന സംവിധായകനെയാണ്.

സിനിമ എപ്പോഴും ഒരു സംവിധായകന്റെ കലയാണ് എന്ന് പറയുന്ന ലാലേട്ടൻ ഇവിടെ അത് തെളിയിക്കാനുള്ള തിടുക്കത്തിലാണ്. താരത്തിനെ ആദ്യ സംവിധാന സംരംഭമായ ബറോസ് ഇപ്പോൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ബറോ സെറ്റിൽ നിന്നും ഒരു മേക്കിങ് വീഡിയോ ആണ് ഇപ്പോൾ ആശിർവാദ് സിനിമാസ് പുറത്തു വിട്ടിട്ടുള്ളത്. ഭക്ഷണങ്ങളുടെ പ്രവർത്തി പരിചയം സിനിമാ മേഖലയിലുള്ള ലാലേട്ടൻ ഓരോ ഷോട്ടും സീനും അങ്കിളും അടക്കം അണിയറ പ്രവർത്തകർക്ക് പറഞ്ഞു കൊടുക്കുന്നത് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ ഇരിക്കുന്നത്. വീഡിയോയിൽ മോഹൻലാൽ എന്ന വ്യക്തിയുടെ സിനിമയോടുള്ള ആത്മാർത്ഥത കാണാൻ കഴിയുന്നത് തന്നെയാണ്.

ത്രീഡി ചിത്രമായാണ് ബറോസ് ആരാധകർക്ക് മണ്ണിലേക്ക് എത്താൻ പോകുന്നത്. ഇന്റർനാഷനൽ പ്ലാറ്റ്ഫോമിലാണ് സിനിമ അവതരിപ്പിക്കാൻ പോകുന്നത് എന്ന പ്രത്യേകതയുമുണ്ട്. 400 വർഷം പഴക്കമുള്ള ഒരു ഭൂതത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഒരു വലിയ കാൻവാസിൽ ഒരുങ്ങുന്ന ചിത്രമാണ് ബാറോസ്. വാസ്കോഡഗാമ യുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതം ആയാണ് ലാലേട്ടൻ ചിത്രത്തിലെത്തുന്നത്. മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമയുടെ സ്രഷ്ടാവായ ജിജോ പുന്നൂസിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രമാണ് ഇത്. ലാലേട്ടനിലെ നടനെ കണ്ടു കഴിഞ്ഞ മലയാളികൾ ഇനി സംവിധായകനെ കാണാനുള്ള തിടുക്കത്തിലാണ്. സിനിമ ഒരു വലിയ കാൻവാസിൽ ഒരുങ്ങുന്നത് കൊണ്ട് തന്നെ ആരാധകർ വലിയ പ്രതീക്ഷയാണ് ഉള്ളത്.