03 May, 2024
1 min read

ഈ വർഷത്തെ ബോക്സ് ഓഫീസ് കളക്ഷനുകൾ പിടിച്ചടക്കുവാൻ മോഹൻലാൽ; എലോൺ ജനുവരി 26ന്

തിരനോട്ടം എന്ന ആദ്യ ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനവും കഴിവും തെളിയിച്ച അതുല്യ പ്രതിഭയാണ് മോഹൻലാൽ. ഒരു ഹാസ്യ കഥാപാത്രത്തെ ആയിരുന്നു തിരനോട്ടത്തിൽ ലാൽ അവതരിപ്പിച്ചിരുന്നത്. എങ്കിൽ കൂടിയും സെൻസർ ബോർഡുമായി ബന്ധപ്പെട്ട ചില തടസ്സങ്ങൾ മൂലം ഈ ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് 1980ൽ മോഹൻലാൽ അഭിനയിച്ച് പ്രദർശനത്തിനെത്തിയ ആദ്യചിത്രം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ആയിരുന്നു. വെറും 20 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ വില്ലൻ വേഷത്തിൽ പ്രത്യക്ഷപ്പെടുവാൻ ലാലിന് അന്ന് സാധിച്ചു. ശങ്കർ ആയിരുന്നു […]

1 min read

മരക്കാറിന് ശേഷം മോഹൻലാൽ – പ്രിയദർശൻ ഒന്നിക്കുന്ന എംടിയുടെ ‘ഓളവും തീരവും’ പാക്കപ്പായി!

മലയാള സാഹിത്യ ലോകത്ത് എം. ടി വാസുദേവൻ നായർക്ക് പകരം വയ്ക്കാൻ മറ്റൊരു എഴുത്തുകാരനില്ല. ഇപ്പോഴിത എം ടി സാറിന്റെ പത്ത് ചെറുകഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന നെറ്റ്ഫ്ലിക്സ് ആന്തോളജി ചിത്രം ‘ഓളവും തിരവും’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി എന്ന വിവരമാണ് പുറത്തു വരുന്നത് . പ്രിയദർശൻ – മോഹൻലാൽ  കൂട്ടു കെട്ടിൽ ഒരുങ്ങുന്ന സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായതിന് ചിത്രങ്ങളും വീഡിയോകളും എല്ലാം സമൂഹ മാധ്യമങ്ങളിലൂടെ ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. കഥയിലെ പ്രധാന കഥാപാത്രമായ ബാപ്പുട്ടിയെ […]