24 Dec, 2024
1 min read

അഭിനയ സിംഹങ്ങൾ നേർക്കുനേർ…. ഇന്ത്യൻ സിനിമാലോകം അനൂപ് സത്യന്റെ ചിത്രത്തിനായി കാത്തിരിക്കുന്നു

ഇന്ത്യൻ സിനിമയിലെ മഹാ നടന്മാരായ രണ്ടു പേർ ഒന്നിച്ച് ഒരേ സിനിമയിലെത്തുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിലും സിനിമാ മേഖലയിലും ചർച്ചയാവുകയാണ്. അഭിനയ ചക്രവർത്തിമാരായ മോഹൻലാലും നസറുദ്ദീൻ ഷായുമാണ് സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒന്നിക്കുന്നത്. ചിത്രത്തിനെ പറ്റി കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല എങ്കിലും മോഹൻലാലും നസറുദ്ദീൻ ഷായും ഒന്നിക്കുന്നതിനാൽ ഈ ചിത്രം ഇന്ത്യൻ സിനിമാ ലോകം തന്നെ ഉറ്റുനോക്കുന്നതാണ്. ഇത് ആദ്യമായല്ല നസറുദ്ദീന്‍ ഷാ ഒരു മലയാള നടനൊപ്പം […]

1 min read

“ഫഹദ് താങ്കൾ ഓരോ സിനിമ കഴിയുംതോറും എന്നെ അത്ഭുതപ്പെടുത്തി കൊണ്ടേയിരിക്കുന്നു “: ഫഹദിന് ആശംസകളുമായി സൂര്യ.

മലയാളത്തിന് അഭിമാനം നടനായ ഫഹദ് ഫാസിലിനെ കുറിച്ച് തമിഴ് സൂപ്പർതാരമായ സൂര്യ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. ഫഹദ് ഫാസിലിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ഫസൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ആശംസകൾ നേർന്നു കൊണ്ടാണ് തമിഴ് സൂപ്പർ താരം ഫഹദ് ഫാസിലിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ പങ്കു വച്ചു കൊണ്ടാണ് സൂര്യ അഹദിൻ ആയി ആശംസകൾ നേർന്നത് ഫഹദ് എപ്പോഴും തന്നെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും. അദ്ദേഹത്തിന്റെ കഥകൾ തന്നെ അത്ഭുതപ്പെടുത്തുന്നത് എന്നും […]

1 min read

“മോഹൻലാലിനെ കുറെ പേർ കുറ്റപ്പെടുത്തുന്നത് കണ്ട് ഏറ്റവും കൂടുതൽ ദേഷ്യപ്പെട്ടത് മമ്മൂക്കയാണ്.. ലാലേട്ടന്റെ വീട്ടിലേക്ക് അന്ന് ആളുകൾ പ്രകടനവുമായി പോയപ്പോൾ മമ്മൂക്കയ്ക്ക് ദേഷ്യം വന്നു..”: തുറന്നുപറഞ്ഞു രമേശ് പിഷാരടി

മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സിനിമകൾ തിയേറ്ററിൽ എത്തുമ്പോൾ ആരാധകർക്ക് ആവേശം കൂടുതൽ ആണ് ഇരുവരും മത്സരിച്ചഭിനയിച്ച ചിത്രങ്ങളിൽ പോലും ആരാണ് മികച്ച നടനെന്ന് കണ്ടെത്താൻ പലർക്കും സാധിക്കാറില്ല. മലയാളസിനിമ ലോകത്തിന്റെ നട്ടെല്ല് എന്ന് അറിയപ്പെടുന്ന ഇരുതാരങ്ങളും ആത്മബന്ധം കൊണ്ട് എന്നും എപ്പോഴും കൂടെ തന്നെ നിൽക്കുകയാണ്. എന്നാ മേഖലകളിൽ തങ്ങളുടെതായ സ്ഥാനമുറപ്പിച്ചു കൊണ്ട് ഇരുവരും മുന്നോട്ടുപോകുമ്പോൾ ഇവർക്ക് പകരം വയ്ക്കാൻ മറ്റൊരു നടൻ ഇല്ല എന്ന കാര്യത്തിൽ സംശയമില്ല. കഥാപാത്രങ്ങളോട് വല്ലാത്ത ആത്മബന്ധമുള്ള ഇരുവരും ഓരോ കഥാപാത്രങ്ങളും വരുമ്പോൾ […]

1 min read

മോഹൻലാലിന് അഭിനയത്തിൽ തിരിച്ചുവരവ് നൽകാൻ സാക്ഷാൽ എംടി ; ആശിർവാദം വാങ്ങി ആദരവോടെ നടൻ മോഹൻലാൽ

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന് പിറന്നാൾ മധുരം നൽകി മോഹൻലാൽ. 89ന്റെ നിറവിൽ എത്തിനിൽക്കുന്ന എം.ടി.വാസുദേവൻ നായരുടെ പിറന്നാൾ ഇത്തവണ ആഘോഷിച്ചത് മോഹൻലാലിന്റെ സാന്നിധ്യത്തിലാണ്. പതിവിലും വിപരീതമായി ഇത്തവണത്തെ ആഘോഷം സിനിമ സെറ്റിലായിരുന്നു. എംടിയുടെ തിരക്കഥയിൽ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഓളവും തീരവും എന്ന സിനിമയുടെ ലൊക്കേഷനിലാണ് അദ്ദേഹത്തിന്റെ  പിറന്നാളാഘോഷം നടന്നത്. ചിത്രത്തിന്റെ തൊടുപുഴയ്‌ക്കടുത്തുള്ള ലൊക്കേഷനിൽ നടന്ന ആഘോഷത്തിൽ മോഹൻലാലിനെ കൂടാതെ പ്രിയദർശൻ, സന്തോഷ് ശിവൻ, ദുർഗാ കൃഷ്ണ തുടങ്ങി സിനിമയുടെ അണിയറ പ്രവർത്തകർ അടക്കം നിരവധിപേർ  പങ്കുചേർന്നു. […]

1 min read

“സാധാരണക്കാർക്കിടയിൽ മമ്മൂട്ടി എങ്ങനെ ഇത്രയേറെ സ്വീകാര്യനാകുന്നു”: ഇമേജ് ബിൽഡിങ്ങിൽ മമ്മൂട്ടിയെ തോൽപ്പിക്കാൻ ആകില്ല

മലയാളസിനിമയിൽ മമ്മൂട്ടിക്കും മോഹൻലാലിനും പകരം വയ്ക്കാൻ മറ്റൊരു കാര്യമില്ല എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. എന്നാൽ ഇവർക്ക് ഇങ്ങനെയാണ് താരരാജാക്കന്മാർ എന്ന പദവി ഇത്രയുംകാലം യാതൊരു സ്ഥാനത്തുനിന്നും ഇല്ലാതെ നിൽക്കാൻ കഴിഞ്ഞത് എന്ന കാര്യത്തിന് ഇവരുടെ തന്നെ ചുമ്മാ ശരിയാവും ജീവിതശൈലിയും മാത്രം നോക്കിയാൽ മതി. ഇതിൽ മമ്മൂട്ടി എന്ന വ്യക്തി മോഹൻലാലിനെകാളും ജനസമ്മിതി നേടുന്നു എന്ന കാര്യത്തിന് യാതൊരു തെറ്റുമില്ല. കാരണം ഏതാനും ദിവസങ്ങൾക്ക് മുൻപാണ് അമ്മ സംഘടനയുടെ ജനറൽ ബോഡി മീറ്റിംഗ് നടന്നത്. അന്ന് […]

1 min read

“താരങ്ങളെ മമ്മൂക്കയോളം ശ്രദ്ധിക്കുന്ന മറ്റൊരു നടനില്ല. ശരീരഭാരം കൂടുന്നത് തന്നെ പലപ്പോഴും ഓർമിപ്പിച്ചത് മമ്മൂക്ക”: കുഞ്ചാക്കോ ബോബൻ തുറന്നു പറയുന്നു

മലയാളസിനിമയിലെ ഏതൊരു നടനേക്കാളും ഏറ്റവും ജന്റ്ൽമാൻ ആയ മലയാളം നടൻ ആരാണെന്ന് ചോദിച്ചാൽ സംശയം കൂടാതെ ഉത്തരം പറയുന്നത് കുഞ്ചാക്കോബോബൻ എന്നായിരിക്കും. കാരണം കുഞ്ചാക്കോ ബോബൻ എന്ന നടനാണ് മലയാള സിനിമയിലെ എല്ലാവരോടും വളരെ മികച്ച രീതിയിൽ യാതൊരു സ്വഭാവദൂഷ്യം ഇല്ലാതെ സംസാരിക്കുന്ന വ്യക്തി എന്നാണ് പൊതുവേയുള്ള അഭിപ്രായം. കുഞ്ചാക്കോ ബോബനെ കുറിച്ച് എന്താണ് അഭിപ്രായം എന്ന് ചോദിക്കുമ്പോൾ തന്നെ എല്ലാ താരങ്ങളും മിസ്റ്റർ പെർഫെക്റ്റ് എന്നുതന്നെയാണ് പറയുന്നത്. ഇപ്പോഴിതാ മമ്മൂക്കയെ കുറിച്ച് കുഞ്ചാക്കോ ബോബൻ പറഞ്ഞു […]

1 min read

സോഷ്യൽ മീഡിയയിൽ തരംഗമായി വിശുദ്ധ മെജോയിലെ “ഒറ്റമുണ്ട്” ഗാനം

ഡിനോയ് പൗലോസിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ കിരൺ ആന്റണി സംവിധാനം ചെയ്യുന്ന വിശുദ്ധ മെജോ എന്ന ചിത്രത്തിലെ ‘ഒറ്റമുണ്ട് ‘ എന്ന ഗാനം റിലീസ് ചെയ്തു.  ജാസി ഗിഫ്റ്റും വൈക്കം വിജയലക്ഷ്മിയും ചേര്‍ന്ന് ആലപിച്ച ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു.   സുഹൈൽ കോയയുടെ വരികൾക്ക് ജസ്റ്റിന്‍ വര്‍ഗീസ് ആണ് സംഗീതം നൽകിയിരിക്കുന്നത്. വലിയ സ്വീകാര്യത തന്നെയാണ് പാട്ടിന് ലഭിച്ചിരിക്കുന്നത്.  നേരത്തേ പുറത്തിറങ്ങിയ ചിത്രത്തിലെ ‘കണ്ണ്’ വിഡിയോയും സോഷ്യൽ മീഡിയ ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം […]

1 min read

ഹിറ്റടിക്കാൻ ഉറപ്പിച്ച് സബാഷ് ചന്ദ്രബോസ്! ; വിഷ്ണു ഉണ്ണികൃഷ്ണൻ ജോണി ആന്റണി ചിത്രം ആഗസ്റ്റ് 5ന് തീയറ്ററുകളിൽ

വിഷ്ണു ഉണ്ണികൃഷ്ണനെയും ജോണി ആന്റണിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വി സി അഭിലാഷ്  സംവിധാനം ചെയ്ത  സബാഷ്‌ ചന്ദ്രബോസ് ആഗസ്റ്റ് 5ന്  തീയറ്ററുകളിലെത്തുന്നു. ജോളിവുഡ്‌ മൂവീസിന്റെ ബാനറിൽ ജോളി ലോനപ്പൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ നടൻ ജയസൂര്യ തന്റെ സോഷ്യൽ മീഡിയ  പ്ലാറ്റ്ഫോമിലൂടെ പുറത്തുവിട്ടു. റിലീസ് തീയതി പ്രഖ്യാപിക്കുന്ന മോഷൻ പോസ്റ്റർ ആണ് താരം പുറത്തുവിട്ടത്. പ്രമുഖ വിഷ്വൽ ഇഫക്ട്സ് ഡിസൈനേഴ്‌സായ കമ്പനിയായ  ഡ്രിക് എഫ് എക്സാണ് മോഷൻ പോസ്റ്റർ തയ്യാറാക്കിയത്. ജുറാസിക് പാർക്ക് അടക്കമുള്ള വിദേശ […]

1 min read

തിയേറ്ററിലെത്തിയത് 76 സിനിമകൾ വിജയിച്ചത് ആറെണ്ണം മാത്രം! നിർമ്മാതാക്കൾ സാമ്പത്തിക നഷ്ടത്തിൽ എന്ന് പ്രൊഡ്യൂസർ അസോസിയേഷൻ

മലയാള സിനിമ ലോകം ഇപ്പോൾ വ്യാവസായികമായി മോശം കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. മറ്റു ഭാഷകളിൽ നിന്നും മലയാളത്തിലേക്ക് ഡബ്ബ് ചെയ്ത ഇറക്കുന്ന സിനിമകളായ  കെ ജി എഫ് 2, ആർ ആർ ആർ, വിക്രം എന്നിവ ഒഴികെ തിയേറ്ററിലെത്തിയ പല ചിത്രങ്ങളും മികച്ച വിജയം കരസ്ഥമാക്കി ഇല്ല എന്നാണ് അറിയാൻ കഴിയുന്നത്.  ബോക്സ് ഓഫീസിൽ പലചിത്രങ്ങളും മോശം പ്രകടനങ്ങൾ കാഴ്ച വെക്കുന്ന അവസ്ഥയാണ് നാം കണ്ടിട്ടുള്ളത്.  ഇപ്പോഴത്തെ പ്രൊഡ്യൂസർ അസോസിയേഷൻ തന്നെ 2022 പകുതിയായപ്പോൾ തങ്ങൾ നേരിടുന്ന […]

1 min read

25വർഷം മോഹൻലാലിന്റെ ലക്കി നായികയായി മീന മാറാൻ കാരണം എന്താണെന്ന് അറിയുമോ?

മലയാളികളുടെ ഇഷ്ടതാരമാണ് നടി മീന. തെന്നിന്ത്യയിലെ എല്ലാ സൂപ്പർസ്റ്റാറുകളുടെ കൂടെ സ്ക്രീനിൽ എത്താൻ അവസരം ലഭിച്ച  ചുരുക്കം നായികമാരിൽ ഒരാളാണ് നീന എന്നാൽ ഏറ്റവും കൂടുതൽ സിനിമകളിൽ താരം നായികയായെത്തിയത് മോഹൻലാലിന്റെ കൂടെ തന്നെയാണ്.  വർണ്ണപ്പകിട്ട് മുതൽ ബ്രോഡ് അടി വരെയുള്ള സിനിമകളുടെ എണ്ണം എടുത്തു കഴിഞ്ഞാൽ തന്നെ മോഹൻലാലിന്റെ കൂടെ മീന എത്തിയ സിനിമകളുടെ എണ്ണത്തിൽ യാതൊരു കുറവും ഉണ്ടാവുകയില്ല എന്തുകൊണ്ടാണ് മോഹൻലാൽ കൂട്ടുകെട്ട് സിനിമകൾ എല്ലാം വിജയം ആകുന്നത് എന്ന് അറിയുമോ തുറന്നുപറയുകയാണ് മീന […]