25വർഷം മോഹൻലാലിന്റെ ലക്കി നായികയായി മീന മാറാൻ കാരണം എന്താണെന്ന് അറിയുമോ?
1 min read

25വർഷം മോഹൻലാലിന്റെ ലക്കി നായികയായി മീന മാറാൻ കാരണം എന്താണെന്ന് അറിയുമോ?

മലയാളികളുടെ ഇഷ്ടതാരമാണ് നടി മീന. തെന്നിന്ത്യയിലെ എല്ലാ സൂപ്പർസ്റ്റാറുകളുടെ കൂടെ സ്ക്രീനിൽ എത്താൻ അവസരം ലഭിച്ച  ചുരുക്കം നായികമാരിൽ ഒരാളാണ് നീന എന്നാൽ ഏറ്റവും കൂടുതൽ സിനിമകളിൽ താരം നായികയായെത്തിയത് മോഹൻലാലിന്റെ കൂടെ തന്നെയാണ്.  വർണ്ണപ്പകിട്ട് മുതൽ ബ്രോഡ് അടി വരെയുള്ള സിനിമകളുടെ എണ്ണം എടുത്തു കഴിഞ്ഞാൽ തന്നെ മോഹൻലാലിന്റെ കൂടെ മീന എത്തിയ സിനിമകളുടെ എണ്ണത്തിൽ യാതൊരു കുറവും ഉണ്ടാവുകയില്ല എന്തുകൊണ്ടാണ് മോഹൻലാൽ കൂട്ടുകെട്ട് സിനിമകൾ എല്ലാം വിജയം ആകുന്നത് എന്ന് അറിയുമോ തുറന്നുപറയുകയാണ് മീന തന്നെ.

മീനയും മോഹൻലാലും 25 വർഷങ്ങളായി ഒരുമിച്ച് സ്ക്രീനിൽ എത്തിയിട്ട്. ആദി സിനിമ വർണ്ണപകിട്ട് ഏറ്റവുമൊടുവിലായി എത്തിയത് ബ്രോഡ് അടിയിലും ആണ് മോഹൻലാലിന്റെ ഭാഗ്യ നായികയാണ് മീന എന്ന കാര്യത്തിൽ സംശയമില്ല. താൻ എല്ലാവരോടും പെട്ടെന്ന് കംഫർട്ടബിൾ ആകുന്ന പ്രകൃതി കാരിയാണ് എന്നാൽ ലാലേട്ടനും ആയി പണ്ടേയുള്ള ബന്ധം കാരണം വളരെ അപ്പോൾ അഭിനയിക്കാൻ പറ്റാറുണ്ട്.

നമ്മുടെ കഴിവ് മനസ്സിലാക്കി നമ്മളുടെ കൂടെ ഏതുതരത്തിൽ നിൽക്കണം എന്ന് കൃത്യമായി അറിയുന്ന ആളാണ് മോഹൻലാൽ അതുപോലെതന്നെ ഏതു തരത്തിൽ നമ്മളോട് പെരുമാറണമെന്നും അദ്ദേഹത്തിന് നന്നായിട്ടറിയാം. താൻ പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതകാരിയാണ്  പെർഫെക്ഷനിസ്റ്റാണ് ഞാൻ. ചെയ്യുന്ന എല്ലാ കാര്യത്തിലും പെർഫെക്ഷൻ ഉണ്ടാകണമെന്ന് തനിക്ക് എപ്പോഴും നിർബന്ധമുണ്ട്. ദൃശ്യം എന്ന സിനിമ ചെയ്യുന്ന സമയത്ത് തനിക്ക് ഒട്ടും താൽപര്യമില്ലാതെ ആയിരുന്നു ചെയ്തത് എന്നാൽ ആന്റണി പെരുമ്പാവൂർ തന്നെ കണ്ടു ഇതിൽ അഭിനയിക്കണമെന്ന് നിർബന്ധിക്കുകയായിരുന്നു കൂടാതെ തനിക്ക് അനുയോജ്യമായ രീതിയിൽ സെറ്റിൽ എല്ലാ സംവിധാനങ്ങൾ ഒരുക്കിയിരുന്നു.