“സാധാരണക്കാർക്കിടയിൽ മമ്മൂട്ടി എങ്ങനെ ഇത്രയേറെ സ്വീകാര്യനാകുന്നു”: ഇമേജ് ബിൽഡിങ്ങിൽ മമ്മൂട്ടിയെ തോൽപ്പിക്കാൻ ആകില്ല
1 min read

“സാധാരണക്കാർക്കിടയിൽ മമ്മൂട്ടി എങ്ങനെ ഇത്രയേറെ സ്വീകാര്യനാകുന്നു”: ഇമേജ് ബിൽഡിങ്ങിൽ മമ്മൂട്ടിയെ തോൽപ്പിക്കാൻ ആകില്ല

മലയാളസിനിമയിൽ മമ്മൂട്ടിക്കും മോഹൻലാലിനും പകരം വയ്ക്കാൻ മറ്റൊരു കാര്യമില്ല എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. എന്നാൽ ഇവർക്ക് ഇങ്ങനെയാണ് താരരാജാക്കന്മാർ എന്ന പദവി ഇത്രയുംകാലം യാതൊരു സ്ഥാനത്തുനിന്നും ഇല്ലാതെ നിൽക്കാൻ കഴിഞ്ഞത് എന്ന കാര്യത്തിന് ഇവരുടെ തന്നെ ചുമ്മാ ശരിയാവും ജീവിതശൈലിയും മാത്രം നോക്കിയാൽ മതി. ഇതിൽ മമ്മൂട്ടി എന്ന വ്യക്തി മോഹൻലാലിനെകാളും ജനസമ്മിതി നേടുന്നു എന്ന കാര്യത്തിന് യാതൊരു തെറ്റുമില്ല. കാരണം ഏതാനും ദിവസങ്ങൾക്ക് മുൻപാണ് അമ്മ സംഘടനയുടെ ജനറൽ ബോഡി മീറ്റിംഗ് നടന്നത്. അന്ന് തനിക്ക് മോഹൻലാലിന്റെ അടുത്ത വെച്ച് കസേര നിഷേധിച്ചുകൊണ്ട് താരങ്ങൾക്കിടയിൽ വന്നിരിക്കുന്ന മമ്മൂക്കയുടെ വീഡിയോ സോഷ്യൽ മീഡിയ ഒന്നാകെ വൈറലായിരുന്നു.

എങ്ങിനെ ഒരു നല്ല വ്യക്തിയാണ് താനെന്ന് ആളുകളിലേക്ക് എത്തിക്കുക എന്ന കാര്യത്തിൽ കൃത്യമായ തീരുമാനങ്ങൾ മമ്മൂട്ടി എന്ന വ്യക്തിക്ക് ഉണ്ട് അദ്ദേഹത്തെ ഇക്കാര്യത്തിൽ പല നടന്മാരും കണ്ടുപഠിക്കേണ്ടത് തന്നെയാണ്. മലയാളസിനിമയിലെ പല പ്രമുഖ താരങ്ങളും വിവാദങ്ങളുടെ ചുഴിയിൽ പെട്ട് അലയുമ്പോഴും മമ്മൂട്ടി ഈ കാര്യത്തിൽ ഒന്നും യാതൊരു ശ്രദ്ധയും ചെലുത്തുന്നില്ല കാരണം തനിക്ക് ആരാധകർക്കിടയിൽ ഏതുതരത്തിലുള്ള ഇമേജ് വേണമെന്ന് മമ്മൂട്ടിക്ക് കൃത്യമായി അറിയാം അതുകൊണ്ടുതന്നെ അദ്ദേഹം ചെയ്യുന്ന പലകാര്യങ്ങളും ആരാധകർ കയ്യടിയോടെ ഏറ്റെടുക്കുന്നു.

ഒരു താരം വിണ്ണിൽ നിന്നും മണ്ണിലേക്ക് ഇറങ്ങും പോൾ അത് പലർക്കും അത്ഭുതമാണ് എന്നാൽ മമ്മൂക്ക തന്റെ സ്വീകാര്യത ഉറപ്പിക്കാൻ വേണ്ടി എപ്പോഴും ഇതിന് പ്രാധാന്യം നൽകാറുണ്ട്. ഈ പ്രാവശ്യത്തെ ജനറൽ ബോഡി മീറ്റിംഗിൽ അല്ല മുൻപും മമ്മൂട്ടി തന്റെ സഹ താരങ്ങൾക്കൊപ്പം നിലത്തിരുന്നു കൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തിട്ടുണ്ട്. ഇത് ഹർഷാരവത്തോടെയാണ് ആരാധകരും താരങ്ങളും ഏറ്റെടുത്തിട്ടുള്ളത് അതുപോലെതന്നെ ഏതൊരു വേദിയിലും വാക്കു പിഴക്കാതെ എന്തൊക്കെ സംസാരിക്കണമെന്ന് മമ്മൂട്ടിക്ക് കൃത്യമായി അറിയാം അതുകൊണ്ട് തന്നെയാണ് ഈ തവണത്തെ ഇലക്ഷന് മമ്മൂട്ടിയെ കാണാനായി വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളിലെ നേതാക്കളും മമ്മൂക്കയുടെ വീട്ടിലേക്ക് എത്തിയത്. ഏതൊരാളെയും ഏതൊക്കെ തരത്തിൽ ട്രീറ്റ്‌ ചെയ്യണം എന്ന് മമ്മൂട്ടിയെ മറ്റുള്ളവർ കണ്ടുപഠിക്കണം .