27 Feb, 2025
1 min read

“ഫാസിലിന്റെ കുഞ്ഞ് എന്റേതുമാണ്” എല്ലായിപ്പോഴും മികച്ചത് വിജയിക്കട്ടെ എന്ന് ഉലകനായകൻ കമൽ ഹാസ്സൻ

ഫാസിലിന്റെ നിർമ്മാണത്തിൽ ഫഹദ് ഫാസിൽ മുഖ്യ വേഷത്തിൽ എത്തുന്ന ചിത്രമാണ് മലയൻകുഞ്ഞ്. 30 വർഷങ്ങൾക്ക് ശേഷം എ ആർ റഹ്മാന്റെ സംഗീതത്തിൽ പുറത്തിറങ്ങുന്ന മുഴുവൻ നീള മലയാള ഗാനമാണ് ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത് എന്നതുകൊണ്ട് തന്നെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ മുതൽ തന്നെ ചിത്രം വളരെയധികം ആളുകളുടെ ശ്രദ്ധ ആകർഷിച്ചിരുന്നു. നവാഗതനായ സജിമോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് എ ആർ റഹ്മാൻ ആണ്. സംവിധായകന്മാരായി മഹേഷ് നാരായണൻ, വൈശാഖ്, വി കെ പ്രകാശ് […]

1 min read

ഇത് റോബിന്റെ നല്ല കാലം! ; നായകനായി ദിൽഷയ്ക്കൊപ്പം! ഒപ്പം ഉണ്ണിമുകുന്ദനും! മാസ്സ് സിനിമ ദിവസങ്ങൾക്കുള്ളിൽ ഷൂട്ടിംഗ്

ബിഗ് ബോസ് സീസൺ 4ലൂടെ മലയാളികൾക്കിടയിൽ സുപരിചിതനായ താരം ആണ് ഡോ.റോബിൻ രാധാകൃഷ്ണൻ. വ്യത്യസതമായ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചും സ്വന്തം നിലപാടുകൾ വ്യക്തമാക്കിയും എന്നും ബിഗ് ബോസ് വീട്ടിൽ നിറഞ്ഞു നിൽക്കാൻ റോബിന് സാധിച്ചിട്ടുണ്ട്.റോബിന് ദിൽഷയോട് തോന്നിയ അടുപ്പവും ബിഗ് ബോസിന് അകത്തും പുറത്തും ഒരുപോലെ ചർച്ച ചെയ്യപ്പെട്ട കാര്യം ആണ്.പരിഹസിക്കുന്നവർ ചുറ്റും ഉണ്ടായിരുന്നിട്ട് കൂടി അവർക്കിടയിൽ പിടിച്ചു നിൽക്കാനും ബിഗ് ബോസിന്റെ അവസാന റൗണ്ടുകൾ വരെ എത്തിപ്പെടാനും റോബിന് സാധിച്ചിട്ടുണ്ട്. ഒരുപക്ഷേ ബിഗ് ബോസിന്റെ വിന്നർ എന്നു […]

1 min read

ഇത് അന്തകാലമല്ല! ; കടുവയിലേത് 90കളിലെ പാലായാണെങ്കിൽ ചിത്രം കണ്ടത് 90കളിലെ പ്രേക്ഷകരല്ല; മാറ്റം തുടങ്ങി കഴിഞ്ഞു! ; കടുവയിലെ വിവാദ പരാമർശത്തിനെതിരെ ദീപാ നിശാന്ത്

എണ്ണം പറഞ്ഞ ഹിറ്റുകളിലൂടെ മലയാള സിനിമയെ സമ്പന്നമാക്കിയ സംവിധായകനാണ് ഷാജി കൈലാസ്.മാസ് എന്ന വാക്ക് സിനിമ ചർച്ചകളിൽ ഇടം പിടിക്കുന്നത് ഒരുപക്ഷേ ഷാജി കൈലാസ് ചിത്രങ്ങളിലൂടെ തന്നെയായിരിക്കും. എട്ട് വർഷം നീണ്ട ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധായകനായി തിരിച്ചെത്തിയ ചിത്രമായിരുന്നു പൃഥ്വിരാജ് നായകനായി വൻ വിജയമായി മുന്നേറിക്കൊണ്ടിരിക്കുന്ന കടുവ എന്ന ചിത്രം. ടൈറ്റിൽ കഥാപാത്രമായി അഭിനയിച്ചതും ചിത്രം നിർമ്മിച്ചിരിക്കുന്നതും പൃഥ്വിരാജ് ആയിരുന്നു എന്നതുകൊണ്ട് തന്നെ മാസ് മസാല സിനിമകൾ അന്യം നിന്നതാണെന്ന് വിലയിരുത്തുകൾക്കിടയിലേക്ക് പുതിയ ഒരു […]

1 min read

“ഇനി കുറച്ചു റൊമാൻസ് ആകാം! ആർക്കാ ഒരു ചെയ്ഞ്ച് ഇഷ്ടമല്ലാത്തെ?”; ആന്റണി വർഗീസ് നായകനാകുന്ന ‘ഓ മേരി ലൈല’ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു #ട്രെൻഡിംഗ്

ആൻറണി വർഗീസ് നായകനായും വെയിൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സോനാ ഓലിക്കൽ നായികയായും എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ഓ മേരി ലൈലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. അഭിഷേക് കെ എസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൻറെ റൊമാൻറിക് ഫസ്റ്റ് ലുക്കാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ക്യാമ്പസ് കഥ പശ്ചാത്തലമായി വരുന്ന ചിത്രത്തിൽ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ആൻറണി വർഗീസ് അവതരിപ്പിക്കുന്നതെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നിന്ന് തന്നെ വ്യത്യസ്തമാക്കുന്ന കാര്യമാണ്. […]

1 min read

പാന്‍ ഇന്ത്യന്‍ സിനിമയില്‍ നായകന്മാരായി മാത്യു തോമസും നസ്‌ലിന്‍ ഗഫൂറും എത്തുന്നു

മലയാളത്തിലെ യുവ താരങ്ങളില്‍ ശ്രദ്ധേയരായ രണ്ട് പേരാണ് മാത്യു തോമസും, നസ്ലിനും. ഗിരീഷ് എഡി സംവിധാനം ചെയ്ത ‘തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍’എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ടവരായി മാറിയ താരങ്ങളാണ് ഇരുവരും. 2019ല്‍ പുറത്തിറങ്ങിയ ‘കുമ്പളങ്ങി നൈറ്റ്‌സ്’ എന്ന ചിത്രത്തിലൂടെയാണ് മാത്യു തോമസ് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട്, കൗമാര പ്രണയകഥ പറഞ്ഞ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയില്‍ ജയ്‌സണ്‍ എന്ന കഥാപാത്രത്തതെ മാത്യു അവതരിപ്പിച്ചു. എന്നാല്‍ ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന സിനിമയിലൂടെയാണ് നസ്ലിന്‍ […]

1 min read

‘ ബറോസ് ‘ തനിക്ക് കിട്ടിയ പുരസ്കാരം; മോഹൻലാൽ പാൻ വേൾഡ് ചിത്രത്തിന്റെ സംവിധായകനെന്ന് കോമൾ ശർമ്മ

പ്രഖ്യാപനം തൊട്ട് ചിത്രത്തിന്റെ ഓരോ അപ്ഡേഷൻസ് പുറത്ത് വരുമ്പോഴും ഏറെ ചർച്ചയാകുന്ന സിനിമയാണ് ബറോസ്. മഹാനടൻ മോഹൻലാൽ സംവിധാനം ചെയ്യുന്നു എന്ന പ്രത്യേകത തന്നെയാണ് ഈ ചിത്രത്തിന് അത്രയും പ്രാധാന്യം നൽകുന്ന ഘടകം. സന്തോഷ് ശിവൻ അടക്കം സിനിമാലോകത്തെ പ്രമുഖർ ഈ സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നു എന്നതും വളരെയധികം പ്രതീക്ഷ തരുന്ന ഒന്നാണ്. നടനെന്ന മോഹൻലാലിനെ വർഷങ്ങളായി മലയാളികൾക്ക് അറിയാവുന്നതാണ്. ആദ്യമായി സംവിധായകനെന്ന മോഹൻലാലിനെ പരിചയപ്പെടാൻ ഒരുങ്ങുമ്പോൾ വളരെയധികം ആകാംക്ഷയിലാണ് പ്രേക്ഷകർ. ഇപ്പോൾ സംവിധായകനായ മോഹൻലാലിനൊപ്പമുള്ള ചിത്രീകരണ […]

1 min read

ഞെട്ടിക്കാൻ മാസ് ത്രില്ലറുമായി ബി. ഉണ്ണികൃഷ്ണന്‍ എത്തുന്നു ; നായകന്‍ മമ്മൂട്ടി ; ഷൂട്ട്‌ ഉടൻ ആരംഭിക്കുന്നു

മലയാള സിനിമാ സംവിധായകനും, തിരക്കഥാകൃത്തുമാണ് ബി ഉണ്ണികൃഷ്ണന്‍. ജലമര്‍മ്മരം എന്ന ചിത്രത്തിന് തിരക്കഥ രചിച്ചു കൊണ്ടാണ് ബി ഉണ്ണികൃഷ്ണന്‍ മലയാള സിനിമ രംഗത്തേക്ക് പ്രവേശിക്കുന്നത്. ആ വര്‍ഷത്തെ മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തിനും ബി ഉണ്ണികൃഷ്ണന്‍ അര്‍ഹനായി. പിന്നീട് കവര്‍ സ്റ്റോറി എന്ന ത്രില്ലര്‍ സിനിമയ്ക്ക് വേണ്ടി അദ്ദേഹം തിരക്കഥ എഴുതി. തുടര്‍ന്ന് ഏഷ്യാനെറ്റ് 2004 ല്‍ സംപ്രേഷണം ചെയ്ത ബ്ലാക്ക് ആന്‍ഡ് വൈറ്റ് എന്ന കുറ്റാന്വേഷണ സീരിയലിനും ബി ഉണ്ണികൃഷ്ണന്‍ തിരക്കഥ രചിച്ചു. അങ്ങനെ […]

1 min read

ലൂസിഫറും വിക്രവും തമ്മിൽ ഇങ്ങനെ ഒരു ബന്ധമുണ്ട്.. ഞെട്ടി ആരാധകർ

മലയാള സിനിമയുടെ എല്ലാ മേഖലകളിലും തന്റെ കയ്യൊപ്പ് ചാർത്താൻ സാധിച്ച നടനും സംവിധായകനും ഗായകനും ആണ് പൃഥ്വിരാജ് സുകുമാരൻ തന്റെ സംവിധാന വൈഭവം ആദ്യ ചിത്രത്തിലൂടെ തന്നെ ആരാധകർക്ക് മുന്നിലേക്ക് എത്തിക്കുവാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ സിനിമയുടെ പ്രമോഷൻ ഭാഗമായി നൽകിയ അഭിമുഖത്തിൽ താരം ഏറെ അഭിമാനത്തോടെ താൻ വിക്രം എന്ന സിനിമ കണ്ടു എന്ന് തുറന്നു പറയുകയാണ്.  കമൽ ഹാസൻ- ലോക്ഷ് കനകരാജ് ടീമിന്റെ ചിത്രമായ  വിക്രം കണ്ടപ്പോൾ തനിക്ക് ഏറെ […]

1 min read

‘മമ്മൂക്കയുമായി സിനിമ ചെയ്യാന്‍ താല്‍പര്യമുണ്ട്, അദ്ദേഹത്തിന് പറ്റിയ ഒരു സ്‌ക്രിപ്റ്റ് കിട്ടിയാല്‍ കാറുമെടുത്ത് ഉടന്‍ മമ്മൂക്കയുടെ വീട്ടില്‍ പോകും’; പൃഥ്വിരാജ്‌

പൃഥ്വിരാജിനെ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കടുവ. വലിയ രീതിയിലുള്ള പ്രമോഷനാണ് ചിത്രത്തിനായി പൃഥ്വിരാജും സംഘവും നടത്തി വരുന്നത്. ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗമായി നടന്ന ഒരു അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞ കാര്യങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. എന്തുകൊണ്ട് മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യുന്നില്ല എന്ന ചോദ്യത്തിന് ഉത്തരം പറയുകയാണ് പൃഥ്വിരാജ്. തനിക്ക് മമ്മൂക്കയുമായി സിനിമ ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും, എന്നാല്‍ അതിനുവേണ്ട തിരക്കഥ കിട്ടിയിട്ടില്ലെന്നുമാണ് പൃഥ്വിരാജ് പറയുന്നത്. മമ്മൂക്കയ്ക്ക് പറ്റിയ ഒരു സ്‌ക്രിപ്റ്റ് കിട്ടിയാല്‍ […]

1 min read

‘മോഹൻലാലിന്റെ ഭീഷ്മർ വീണ്ടും’ ; ഇതിഹാസം ലോഹിതദാസിന്റെ ആ വലിയ സ്വപ്നം യാഥാർത്ഥ്യമാകുമോ?

മലയാള സിനിമാ ലോകം കണ്ട ഏറ്റവും മികച്ച കൂട്ടുകെട്ടുകളിൽ ഒന്നാണ് മോഹൻലാൽ ലോഹിതദാസ് ചിത്രങ്ങൾ.   മോഹൻലാൽ എന്ന മഹാ നടന്റെ ഏറ്റവും മികച്ച സിനിമകളുടെ എല്ലാം തൂലികയ്ക്ക് പിന്നിൽ ലോഹിതദാസ് എന്ന വ്യക്തി ഉണ്ടായിരുന്നു. കിരീടം, കന്മദം, ദശരഥം, ഭരതം, കമലദളം തുടങ്ങിയ അനശ്വര സിനിമകൾ തന്നെ ഇതിന് ഉദാഹരണങ്ങളാണ്. ലോഹിതദാസിന് ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നായിരുന്നു മോഹൻലാലിനെ നായകനാക്കിയുള്ള ഭീഷ്മർ എന്ന സിനിമ. ലോഹിതദാസിന്റെ മകനായ വിജയ് ശങ്കര്‍ ആണ് ഇക്കാര്യം വീണ്ടും തുറന്നു പറഞ്ഞിരിക്കുന്നത് […]