12 Sep, 2024
1 min read

പാന്‍ ഇന്ത്യന്‍ സിനിമയില്‍ നായകന്മാരായി മാത്യു തോമസും നസ്‌ലിന്‍ ഗഫൂറും എത്തുന്നു

മലയാളത്തിലെ യുവ താരങ്ങളില്‍ ശ്രദ്ധേയരായ രണ്ട് പേരാണ് മാത്യു തോമസും, നസ്ലിനും. ഗിരീഷ് എഡി സംവിധാനം ചെയ്ത ‘തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍’എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ടവരായി മാറിയ താരങ്ങളാണ് ഇരുവരും. 2019ല്‍ പുറത്തിറങ്ങിയ ‘കുമ്പളങ്ങി നൈറ്റ്‌സ്’ എന്ന ചിത്രത്തിലൂടെയാണ് മാത്യു തോമസ് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട്, കൗമാര പ്രണയകഥ പറഞ്ഞ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയില്‍ ജയ്‌സണ്‍ എന്ന കഥാപാത്രത്തതെ മാത്യു അവതരിപ്പിച്ചു. എന്നാല്‍ ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന സിനിമയിലൂടെയാണ് നസ്ലിന്‍ […]