26 Feb, 2025
1 min read

ഇത് എന്റെ ഒമ്പതാമത്തെ പ്രണയം; ഡിവോഴ്സ് ആകും എന്ന് നിശ്ചയം നടക്കുമ്പോൾ തന്നെ അറിയാമായിരുന്നു: അനന്യ

1995ൽ ബാലതാരമായി അഭിനയത്തേക്ക് കടന്നുവന്ന താരമാണ് അനന്യ. അച്ഛൻ നിർമ്മിച്ച പൈ ബ്രദർസ് ചിത്രത്തിലൂടെ തൻറെ കരിയർ ആരംഭിക്കുവാനുള്ള ഭാഗ്യം താരത്തിന് ലഭിക്കുകയും ചെയ്തു. പിന്നീട് 2008 ൽ പോസിറ്റീവ് എന്ന ചിത്രത്തിലൂടെയാണ് താരം തന്റെ രണ്ടാം തിരിച്ചു വരവ് രേഖപ്പെടുത്തുന്നത്. 2008 ൽ തമിഴിൽ പുറത്തിറങ്ങിയ നാടോടികൾ എന്ന ചിത്രത്തിൽ അഭിനയിക്കുവാൻ താരത്തിന് അവസരം ലഭിച്ചു. ഈ ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ആയില്യ എന്ന പേര് അനന്യ എന്നാക്കി താരം മാറ്റുന്നത്. നാടോടികൾ വലിയ […]

1 min read

ഒരു അരിമണി പോലും പാഴാക്കാത്ത ആളാണ് മോഹൻലാൽ; പലപ്പോഴും പാത്രം വടിച്ചു നക്കി നീറ്റാക്കി വയ്ക്കുന്നത് കാണാൻ കഴിയും; മനോജ് കെ ജയൻ

തെന്നിന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന ചലച്ചിത്ര നടനാണ് മനോജ് കെ ജയൻ. 1987 റിലീസ് ചെയ്ത എൻറെ സോണിയ എന്ന ചിത്രത്തിൽ വളരെ ചെറിയ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് താരം സിനിമാ മേഖലയിലേക്ക് കടന്നുവന്നത്. അലി അക്ബർ സംവിധാനം ചെയ്ത മാമലകൾക്കപ്പുറത്ത് എന്ന ചിത്രത്തിൽ രണ്ടാമതായി അഭിനയിച്ചു. ഇതിലെ പ്രധാന കഥാപാത്രമായി താരം പ്രത്യക്ഷപ്പെട്ടെങ്കിലും ആ ചിത്രം റിലീസ് ചെയ്യപ്പെട്ടില്ല. 1990 ഇറങ്ങിയ പെരുന്തച്ചൻ, 92ൽ ഇറങ്ങിയ സർഗ്ഗം എന്നീ ചിത്രങ്ങളിലെ താരം അവതരിപ്പിച്ച കഥാപാത്രങ്ങൾ ഏറെ […]

1 min read

10 കോടിയുടെ കളക്ഷൻ നേടി മാളികപ്പുറം, ഉണ്ണിമുകുന്ദന്റെ കരിയർബെസ്റ്റ്

നല്ല സിനിമ തിയേറ്ററിൽ എത്തുമ്പോൾ ആരാധകർ ചിത്രം ഇരു കൈയും നീട്ടി സ്വീകരിക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ തീയേറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ് മാളികപ്പുറം എന്ന ചിത്രം. ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് മാളികപ്പുറം. സിനിമ തിയേറ്ററിൽ ആരാധകരുടെ കൈയ്യടി നേടുകയാണ്.  പുറത്തിറങ്ങിയ ആദ്യ വാരത്തെക്കാളും കൂടുതൽ കളക്ഷൻ രണ്ടാം വാരത്തിൽ ചിത്രം നേടിക്കഴിഞ്ഞു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. കേരളത്തിൽ നിന്ന് മാത്രമായി 10 മുതൽ […]

1 min read

“തന്റെ ജീവിതവും കരിയർ മാറ്റിമറിച്ചത് മോഹൻലാൽ ആണ്” : ലെന

മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട താരമാണ് ലെന. നായിക പ്രാധാന്യമുള്ള കഥാപാത്രം മാത്രമല്ല സഹനടിയായും താരം തിളങ്ങിയിട്ടുണ്ട്. സിനിമ ജീവിതത്തിന്റെ 25 വർഷം പിന്നിടുന്ന ലെനയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘എന്നാലും എന്റളിയാ’. റെഡ് എഫ് എം ന് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ നൽകിയ ഒരു സീക്രട്ട് ടിപ്പിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരസുന്ദരി. പതറാതെ ഡയലോഗ് പറയാൻ പഠിപ്പിച്ചത് ആരാണെന്നുള്ള അവതാരകന്റെ ചോദ്യത്തിന് ഒരു സംശയവും കൂടാതെ മോഹൻലാൽ എന്ന ഉത്തരം നൽകുകയായിരുന്നു താരം. […]

1 min read

“നാലുതവണ മല കയറിയ ഓർമ്മകൾ തിരിച്ചു നൽകിയതിന് നന്ദി” : മാളികപ്പുറം സിനിമ കണ്ട സ്വാസിക

തിയേറ്ററിൽ നിറഞ്ഞ സദസ്സുകളിൽ മുന്നേറി കൊണ്ടിരിക്കുന്ന ചിത്രമാണ് മാളികപ്പുറം. ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് പുറത്തു വരുന്നത്. സിനിമ കണ്ട അനുഭവം പങ്കു വെച്ചു കൊണ്ട് നിരവധി താരങ്ങളും രംഗത്തെത്തുന്നുണ്ട്. സിനിമയെക്കുറിച്ച് ഇപ്പോൾ മികച്ച അഭിപ്രായം തന്നെ രേഖപ്പെടുത്തുകയാണ് നടി സ്വാസിക. നാലു തവണ മലകയറിയ തനിക്ക് പഴയ ഓർമ്മയിലേക്കുള്ള തിരിച്ചു പോക്ക് സമ്മാനിച്ച ഉണ്ണി മുകുന്ദനും സംവിധായകൻ വിഷ്ണുവിനും തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയ്ക്കും നന്ദി അറിയിക്കുകയാണ് താരം. നാലു തവണ […]

1 min read

“അടുത്ത സിനിമയിലും നായകൻ മോഹൻലാൽ”: ഷാജി കൈലാസ്

മലയാളികളുടെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമകൾ സംവിധാനം ചെയ്ത സംവിധായകരിൽ ഒരാളാണ് ഷാജി കൈലാസ്. ഒരു വലിയ ഇടവേളയ്ക്ക് ശേഷം സിനിമാ മേഖലയിൽ അദ്ദേഹം വീണ്ടും സജീവമായി കൊണ്ടിരിക്കുകയാണ്. 2022ൽ അദ്ദേഹം സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങൾ ആയിരുന്നു പുറത്തിറങ്ങിയത്. ഇപ്പോൾ മോഹൻലാൽ ചിത്രം ആയ എലോൺ റിലീസിന് ഒരുങ്ങുകയാണ്. ഭാവന കേന്ദ്ര കഥാപാത്രമായി എത്തുന്ന ഹണ്ട് എന്ന സിനിമ ചിത്രീകരണം പുരോഗമിക്കുകയാണ്. മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് ഒരു പുതിയ ചിത്രം ഒരുക്കുകയാണ്. ഇനി വരാനിരിക്കുന്ന സിനിമയിൽ […]

1 min read

അന്ന് ദിലീപ് ചിത്രത്തിൽ നിന്നും അവസരം നഷ്ടപ്പെട്ട ആ നടി ആര്?

മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. നിരവധി സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം കുടുംബ പ്രേക്ഷകരുടെ ഇഷ്ട നായകനാണ്. കോമഡി സിനിമകളിലൂടെ  പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് വളരെ പെട്ടെന്ന് തന്നെ സാധിച്ചു. മലയാളത്തിലെ സൂപ്പർ സ്റ്റാറുകൾ വലിയ സിനിമകളിൽ  ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ ചെറിയ സിനിമകളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചു കൊണ്ട് ജനപ്രീതി നേടുകയായിരുന്നു താരം. ചില വിവാദങ്ങളിൽ പെട്ട് കുറച്ചു നാൾ സിനിമ മേഖലയിൽ നിന്നും വിട്ടു നിന്ന ദിലീപ് ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാകുകയാണ്. […]

1 min read

“തമാശയ്ക്കു പോലും രാജ്യത്തെ കുറിച്ച് പറഞ്ഞാൽ താൻ വഴക്കിടും”: ഉണ്ണി മുകുന്ദൻ

മലയാളത്തിലെ യുവ നായകന്മാരിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് ഉണ്ണി മുകുന്ദൻ. ഇപ്പോഴിതാ താരം പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. തന്റെ മനസില്‍ ദേശീയവാദമാണ് നിറഞ്ഞു നിൽക്കുന്നത് എന്നാണ് ഉണ്ണി മുകുന്ദൻ  തുറന്നു പറഞ്ഞത്. എപ്പോഴും തന്റെ രാജ്യത്തെ കുറിച്ചുള്ള കാര്യങ്ങൾ  തുറന്നു പറയാൻ ശ്രമിക്കാറുണ്ട് എന്നും അതൊരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് ആണെന്ന് ഇതുവരെ തനിക്ക് തോന്നിയിട്ടില്ല എന്നുമാണ് താരം പറഞ്ഞത്. തന്റെ മനസ്സിൽ ദേശീയവാദം ഉള്ളതുകൊണ്ട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ തമാശയ്ക്ക് പോലും […]

1 min read

തല അജിത്ത് മൊബൈൽ ഫോൺ ഉപയോഗിക്കാറില്ല! ആശയവിനിമയം മറ്റൊരു രീതിയിൽ

അമരാവതി എന്ന ആദ്യ തമിഴ് ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് തന്റെ ഇരുപത്തിയൊന്നാം വയസ്സിൽ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് അജിത്ത് കുമാർ. ഈ ചിത്രത്തിൽ അജിത്തിന് ശബ്ദം നൽകിയത് ചലച്ചിത്രതാരം വിക്രം ആയിരുന്നു. 95ൽ വിജയിക്കൊപ്പം രാജാവിൻ പാരവെയിൽ എന്ന ചിത്രത്തിൽ സഹനടനായും അതേ വർഷം തന്നെ മറ്റൊരു ചിത്രത്തിലും അഭിനയിക്കുകയുണ്ടായി. ചിത്രങ്ങൾ രണ്ടും മികച്ച വിജയമായതോടെ അജിത് കുമാർ തമിഴകത്ത് വളരുകയായിരുന്നു. തുടർന്ന് നിരവധി റൊമാൻറിക് ചിത്രങ്ങളിലൂടെ തമിഴിലെ മുൻനിര നായകന്മാരിൽ ഒരാളായി താരം മാറുകയും ഉണ്ടായി. 99 […]

1 min read

പോക്കിരിരാജയിൽ നായകനായി മമ്മൂട്ടി വേണ്ട മോഹൻലാൽ മതിയെന്ന് ഞാൻ പറഞ്ഞതാണ്; സിദ്ധിഖ് മനസ്സുതുറക്കുന്നു

മലയാള സിനിമയിൽ എന്നും അടയാളപ്പെടുത്തപ്പെട്ട പേരുകളിൽ ഒന്നാണ് നടൻ സിദ്ദിഖിന്റെത്. മുൻനിരനായകന്മാർക്കൊപ്പം പോലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുവാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ മുൻനിര താരങ്ങൾക്കൊപ്പം സുഹൃത്തായും സഹോദരനായും വില്ലനായും സഹ നായകനായും ഒക്കെ സിദ്ധിഖ് തിളങ്ങുകയും ചെയ്തു. മിമിക്രിയിലൂടെയും നാടകത്തിലൂടെയും ചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ച താരം അധികവും പ്രത്യക്ഷപ്പെട്ടത് വില്ലൻ വേഷങ്ങളിൽ ആണ്. ആദ്യകാല സിനിമകളിൽ സിദ്ദിഖിന്റെ സഹനടനായിരുന്നു മുകേഷ്, ജഗദീഷ് എന്നിവർ. ഇവർ ഒന്നിച്ച കൂട്ടുകെട്ട് […]