‘ഗാന്ധിജിക്കും മോദിജിക്കും ഒരേ വേവ് ലെങ്ത്’ എന്ന് രാഹുല്‍ ഈശ്വര്‍
ടെലിവിഷന്‍ ചര്‍ച്ചകളുലൂടെയും, സാമൂഹിക മാധ്യങ്ങള്‍ വഴിയും ജന ശ്രദ്ധ നേടിയ ഒരാളാണ് രാഹുല്‍ ഈശ്വര്‍. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന കോടതി വിധിയെ എതിര്‍ത്തു കൊണ്ട് രംഗത്ത് എത്തിയ ആളാണ് അയ്യപ്പ ധര്‍മ്മ സേന നേതാവായ രാഹുല്‍ ഈശ്വര്‍. രാഹുല്‍ ഈശ്വറിന്റെ പല പ്രസ്താവനകളും വിവാദമായിരുന്നു. കേരളത്തിലും ഇന്ത്യയിലും നടക്കുന്ന പല പ്രശ്‌നങ്ങളിലും ചാനല്‍ ചര്‍ച്ചയിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും തുറന്നടിച്ച് അഭിപ്രായം പറയുന്ന ഒരാളാണ് രാഹുല്‍. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മറ്റൊരു പ്രസ്താവനയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഗാന്ധിയോട് കൂടുതല്‍ […]
ഓസ്കാർ അടിക്കുമോ പൃഥ്വിരാജ്? ; ആടുജീവിതം വെറും ഒരു സാധാരണ സിനിമയാവില്ല! ; പ്രേക്ഷകപ്രതീക്ഷകൾ
2018 മുതല്‍ ഷൂട്ടിംങ് ആരംഭിച്ചതാണ് മലയാളികളുടെ പ്രിയ താരം പൃഥ്വിരാജ് സുകുമാരന്‍ നാകനായെത്തുന്ന ആടുജീവിതം. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് മലയാളികള്‍ ഒന്നടങ്കം. പൃഥ്വിരാജിന്റെ കരിയറിലെ ഇതുവരെയുള്ള ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് മലയാളികളുടെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളായ ബ്ലെസ്സിയാണ്. ബെന്യാമിന്റെ പ്രശസ്ത നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമായ ഈ ചിത്രത്തില്‍ നജീബ് എന്ന കേന്ദ്ര കഥാപാത്രത്തെയാണ് പൃഥ്വിരാജ് സുകുമാരന്‍ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന് വേണ്ടി വലിയ രീതിയിലാണ് പൃഥ്വിരാജ് ശരീര ഭാരം കുറച്ചത്. ഭാരം കുറിച്ച […]
മമ്മൂട്ടിയും ആന്റണി വര്‍ഗീസും ഒന്നിക്കുന്നു; വരുന്നത് ഒരു ഉഗ്രന്‍ ത്രില്ലര്‍! ചിത്രത്തിന്റെ വരവിനായി കാത്തിരുന്ന് ആരാധകര്‍
അങ്കമാലി ഡയറീസ്, ജെല്ലിക്കെട്ട് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടനാണ് ആന്റണി വര്‍ഗീസ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെയാണ് ആന്റണി വര്‍ഗീസ് സിനിമയില്‍ എത്തുന്നതും ശ്രദ്ധേയനാകുന്നതും. ചിത്രത്തിലെ വിന്‍സെന്റ് പെപ്പേ എന്ന ആന്റണി വര്‍ഗീസിന്റെ വേഷം ഏറെ ജന പ്രീതി നേടിയിരുന്നു. പിന്നീട് അദ്ദേഹത്തെ പ്രേക്ഷകര്‍ വിളിച്ചതും പെപ്പേ എന്നായിരുന്നു. അജഗജാന്തരം, ജാന്‍ മേരി, ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്, ആരവം തുടങ്ങിയവാണ് ആന്റണിയുടെ പുതിയ പ്രൊജക്ടുകള്‍. ഇപ്പോഴിതാ മലയാളത്തിലെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും […]
മോഹന്‍ലാലിനെ നായകനാക്കി അനൂപ് സത്യന്റെ സംവിധാനത്തില്‍ ഒരുങ്ങുന്നു ഒരു വമ്പന്‍ സിനിമ
മലയാളത്തിലെ പ്രമുഖ സംവിധായകനാണ് സത്യന്‍ അന്തിക്കാട്. നിരവധി നല്ല നല്ല സിനിമകളാണ് സത്യന്‍ അന്തിക്കാട് മലയാളികള്‍ക്ക് സമ്മാനിച്ചത്. രേഖ സിനി ആര്‍ട്സിന്റെ സഹസംവിധായകനായാണ് അദ്ദേഹം ആദ്യം മലയാള സിനിമയില്‍ എത്തിത്. ഒരു മികച്ച ഗാനരചയിതാവ് എന്ന നിലയിലായിരുന്നു അദ്ദേഹത്തെ അറിയപ്പെടാന്‍ തുടങ്ങിയത്. കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രമായിരിക്കും അദ്ദേഹത്തിന്റെ മിക്ക സിനിമകളും. ജയറാം, മീരജാസ്മിന്‍ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി അദ്ദേഹം ഒടുവില്‍ സംവിധാനം ചെയ്ത മകള്‍ എന്ന സിനിമയും കുടുംബ ബന്ധങ്ങളെ ആസ്പദമാക്കി ചിത്രീകരിച്ചതാണ്. സത്യന്‍ […]
സൂര്യ ഈ സിനിമയിൽ വന്നതിന് നന്ദി പറയുന്നില്ലെന്ന് കമലഹാസൻ.
കഴിഞ്ഞ ദിവസമായിരുന്നു ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കമൽ ഹാസൻ കേന്ദ്രകഥാപാത്രമായി എത്തിയ വിക്രം സിനിമ റിലീസ് ചെയ്തത്. വളരെ മികച്ച പ്രതികരണം ലഭിച്ചു കൊണ്ടിരിക്കുന്ന സിനിമ ഇന്ത്യ ഒട്ടാകെ തരംഗമാവുകയാണ്. കമൽഹാസൻ റെ കൂടെ വലിയ താരനിര തന്നെ സിനിമയിലുണ്ട്. ഫഹദ് ഫാസിൽ, വിജയ് സേതുപതി, നരെയ്ൻ, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം, ഹരീഷ് പേരടി എന്നിവർ സിനിമയിൽ ഉണ്ട്. സിനിമയുടെ ക്ലൈമാക്സിൽ ഗസ്റ്റ് റോളിൽ സൂര്യയും അവതരിക്കുന്നുണ്ട്. അവസാന 3 മിനിറ്റുകൾ […]
കുറുപ്പ് നേരിട്ട അവഗണനയെ കുറിച്ച് ഷൈൻ ടോം ചാക്കോ തുറന്നടിക്കുന്നു, ദുൽഖർ വാ തുറക്കണമെന്ന് ഷൈൻ.
കോവിഡ് പ്രതിസന്ധിക്ക് ശേഷം തിയേറ്ററിൽ ആദ്യമായി എത്തിയ സിനിമയായിരുന്നു കുറുപ്പ്. പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിൻ്റെ ജീവിതകഥ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 37 വർഷമായി കേരള പോലീസിന് പിടികൊടുക്കാത്ത സുകുമാരക്കുറുപ്പിൻ്റെ കടങ്കഥ പോലെ തോന്നിപ്പിക്കുന്ന ജീവിതത്തിലേക്കുള്ള കടന്നുചെല്ലുകയാണ് ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച കുറുപ്പ്. ദുൽഖർ സൽമാൻറെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണിത്. സുകുമാരക്കുറുപ്പ് ആയി അവതരിക്കുന്നത് ദുൽഖർ സൽമാൻ തന്നെയാണ്. ചിത്രത്തിൻറെ രചന നിർവഹിച്ചിരിക്കുന്നത് കെ എസ് അരവിന്ദും, ഡാനിയൽ സായൂജ് നായരും […]
‘എമ്പുരാനില്‍ പൃഥ്വിരാജിന് പകരവും, ബിലാലില്‍ ദുല്‍ഖറിന് പകരവും റോബിന്‍ വരണമെന്നാണ് കൂടുതല്‍ മലയാളികളും ആഗ്രഹിക്കുന്നത്’ : വൈറലായി ട്രോള്‍
ഏഷ്യാനെറ്റില്‍ സംപ്രക്ഷേപണം ചെയ്യുന്ന ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. ഇപ്പോള്‍ ബിഗ് ബോസിന്റെ നാലാമത്തെ സീസണാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇത്തവണ 17 മത്സരാര്‍ത്ഥികളാണ് ബിഗ് ബോസ് മത്സര രംഗത്ത് ഉള്ളത്. നവീണ്‍ അറയ്ക്കല്‍, ജാനകി സുധീര്‍, ലക്ഷ്മി പ്രിയ, ഡോ.റോബിന്‍ രാധാകൃഷ്ണന്‍, ധന്യ മേരി വര്‍ഗീസ്, ശാലിനി നായര്‍, ജാസ്മിന്‍ എം മൂസ, നിമിഷ, അഖില്‍ ബി എസ്, ഡെയ്‌സി ഡേവിഡ്, റോണ്‍സന്‍ വിന്‍സെന്‍്, അശ്വിന്‍ വിജയ്, അപര്‍ണ മള്‍ബറി, ബ്ലെസ്ലി, സൂരജ് തേലക്കാട്, […]
‘മോഹൻലാലും ജഗതിയും തിലകനും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാകുന്നത് ഈ കാരണങ്ങൾ കൊണ്ടാണ്’: ഷോബി തിലകൻ പറയുന്നു
മലയാളത്തിലെ മഹാ നടനാണ് തിലകന്‍. നാടകത്തിലൂടെ സിനിമയില്‍ എത്തിയ അദ്ദേഹം നിരവധി ഹിറ്റ് ചിത്രങ്ങളാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ഉള്‍ക്കടല്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ അദ്ദേഹം യവനിക, കിരീടം, മൂന്നാംപക്കം, സ്ഫടികം, കാട്ടുകുതിര, ഗമനം, സന്താനഗോപാലം, ഋതുഭേദം, ഉസ്താദ് ഹോട്ടല്‍, ഇന്ത്യന്‍ റുപ്പീ തുടങ്ങിയ ഹിറ്റ് സിനിമകളില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. മരണ ശേഷവും അദ്ദേഹത്തെ ഓര്‍ക്കപ്പെടുന്ന ഒരുപാട് നല്ല കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചതാണ് അദ്ദേഹം ലോകത്തോട് വിട പറഞ്ഞത്. അതുകൊണ്ടാണ് പെരുന്തച്ചന്‍ എന്ന് സിനിമയിലെ തച്ചനേയും, […]
“ഇത് ഒരു ഇന്ത്യന്‍ സിനിമയാണ്. രാജ്യത്തെ കുറിച്ച് സത്യസന്ധമായ സന്ദേഹങ്ങളുള്ള സ്‌നേഹമുള്ള ഓരോരുത്തരും കാണാന്‍ ശ്രമിക്കേണ്ട സിനിമ”-ജനഗണമനയെ പുകഴ്ത്തി ടി എൻ പ്രതാപൻ.
പൃഥ്വിരാജ് സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ഡിജോ ജോസ് ആൻറണി സംവിധാനം ചെയ്ത സിനിമയാണ് ജനഗണമന. രാഷ്ട്രീയ പ്രമേയമാക്കിയുള്ള ചിത്രമാണ് ജനഗണമന. റിലീസ് ചെയ്തതിന് പിന്നാലെ തന്നെ മലയാളത്തിൽ സിനിമ ചർച്ചയ്ക്ക് വഴിവച്ചിരുന്നു. ഏപ്രിൽ 28ന് തീയേറ്ററിൽ റിലീസ് ചെയ്ത സിനിമ മെയ് ഒന്നിന് നെറ്റ്ഫ്ലിക്സ് വഴി ഒ.ട്ടി.ട്ടി റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ സിനിമയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവും എംപിയുമായ ടി എൻ പ്രതാപൻ. രാജ്യത്തെക്കുറിച്ച് സന്ദേശങ്ങൾ ഉള്ള സത്യസന്ധമായ സ്നേഹം ഉള്ള ഓരോരുത്തരും ഈ […]
ലാൽ രാവിലെ എഴുന്നേൽക്കണം എങ്കിൽ ഞാൻ വിളിക്കണം, ഞാൻ എന്തു പറഞ്ഞാലും ആൾ കേൾക്കും;മോഹൻലാലിനെ കുറിച്ച് ആൻ്റണി പെരുമ്പാവൂർ
മോഹൻലാലിൻറെ ജീവിതത്തിലെ അടുത്ത സുഹൃത്ത് എന്നും സഹോദരൻ എന്നും വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള ബന്ധമാണ് ആണ് ആൻറണി പെരുമ്പാവൂർ ആയിട്ടുള്ളത്. വളരെ അപ്രതീക്ഷിതമായി മോഹൻലാലിൻറെ ജീവിതത്തിലേക്ക് കടന്നു വന്ന ആളാണ് ആൻറണി പെരുമ്പാവൂർ. ഇരുവരും തമ്മിലുള്ള ബന്ധം അവർ പറയാതെ തന്നെ മലയാളികൾക്ക് പരിചിതമാണ്. മോഹൻലാൽ അഭിനയിക്കുന്ന പല സിനിമകളും നിർമ്മാണം ചെയ്യുന്നത് ആൻറണി പെരുമ്പാവൂരിൻ്റെ ആശിർവാദ് സിനിമാസാണ്. മോഹൻലാലിൻറെ കൂടെ ചില സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ മോഹൻലാലുമായുള്ള ബന്ധത്തെയും സൗഹൃദത്തെയും കുറിച്ച് തുറന്നു […]