26 Apr, 2024
1 min read

”എംടി റക്കോർഡ് ചെയ്ത ഡയലോ​ഗുകൾ കേട്ടു പഠിച്ചു”, മമ്മൂട്ടിയുടെ ചന്തുവിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല; സത്യൻ അന്തിക്കാട്

മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിൽ ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ‘ഒരു വടക്കൻവീര​ഗാഥ’. വടക്കൻ പാട്ടുകളെ ആസ്പദമാക്കി എം.ടി.യുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത ഈ ചിത്രം 1989ലാണ് തിയേറ്ററുകളിലെത്തിയത്. ബാലൻ കെ. നായർ, സുരേഷ് ഗോപി, മാധവി, ഗീത, ക്യാപ്റ്റൻ രാജു എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വടക്കൻ വീരകഥകളിലെല്ലാം ചതിയുടെ ആൾരൂപമായി കണ്ടിരുന്ന ചന്തുവിന്റെ വ്യത്യസ്തമായൊരു ഷേഡ് ആയിരുന്നു മമ്മൂട്ടി അവതരിപ്പിച്ചിരുന്നത്. ചിത്രത്തിൽ മമ്മൂട്ടിയുടെ ഡയലോ​ഗ് പ്രസന്റേഷനെല്ലാം പ്രത്യേക ഭം​ഗിയായിരുന്നു. എന്നാൽ എംടി വാസുദേവൻ നായർ […]

1 min read

മോഹന്‍ലാലിനെ നായകനാക്കി അനൂപ് സത്യന്റെ സംവിധാനത്തില്‍ ഒരുങ്ങുന്നു ഒരു വമ്പന്‍ സിനിമ

മലയാളത്തിലെ പ്രമുഖ സംവിധായകനാണ് സത്യന്‍ അന്തിക്കാട്. നിരവധി നല്ല നല്ല സിനിമകളാണ് സത്യന്‍ അന്തിക്കാട് മലയാളികള്‍ക്ക് സമ്മാനിച്ചത്. രേഖ സിനി ആര്‍ട്സിന്റെ സഹസംവിധായകനായാണ് അദ്ദേഹം ആദ്യം മലയാള സിനിമയില്‍ എത്തിത്. ഒരു മികച്ച ഗാനരചയിതാവ് എന്ന നിലയിലായിരുന്നു അദ്ദേഹത്തെ അറിയപ്പെടാന്‍ തുടങ്ങിയത്. കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രമായിരിക്കും അദ്ദേഹത്തിന്റെ മിക്ക സിനിമകളും. ജയറാം, മീരജാസ്മിന്‍ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി അദ്ദേഹം ഒടുവില്‍ സംവിധാനം ചെയ്ത മകള്‍ എന്ന സിനിമയും കുടുംബ ബന്ധങ്ങളെ ആസ്പദമാക്കി ചിത്രീകരിച്ചതാണ്. സത്യന്‍ […]

1 min read

“ഒരു സൂപ്പര്‍ഹിറ്റ് ചിത്രം എന്നെ വെച്ച് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ അത് നിങ്ങളുടെ മാത്രം പ്രശ്‌നമാണ്” ; സത്യന്‍ അന്തിക്കാടിനോട് മമ്മൂട്ടി

മലയാള സിനിമയിലെ പ്രമുഖ സംവിധായകനാണ് സത്യന്‍ അന്തിക്കാട്. രേഖ സിനി ആര്‍ട്‌സിന്റെ സഹസംവിധായകനായാണ് അദ്ദേഹം ആദ്യം മലയാള സിനിമയില്‍ എത്തിത്. ഒരു മികച്ച ഗാനരചയിതാവ് എന്ന നിലയിലായിരുന്നു അദ്ദേഹത്തെ അറിയപ്പെടാന്‍ തുടങ്ങിയത്. ജീവിതഗന്ധിയായ നിരവധി സിനിമകള്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്തിട്ടുണ്ട്. അതിലുപരി മലയാളികളെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന സംവിധായകനായാണ് സത്യന്‍ അന്തിക്കാട്. അദ്ദേഹത്തിന്റെ ഒരോ സിനിമയിലൂടെയും വ്യത്യസ്ത സന്ദേശമാണ് മലയാളികള്‍ക്ക് നല്‍കുന്നത്.   മമ്മൂട്ടിയെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമായിരുന്നു അര്‍ത്ഥം. 1989 […]