Urvashi
പുതിയ നേട്ടം സ്വന്തമാക്കി ‘ഉള്ളൊഴുക്ക് ‘ ; സന്തോഷം പങ്കുവെച്ച് സംവിധായകൻ
ഉർവശി, പാർവതി തിരുവോത്ത് എന്നിവർ കേന്ദ്രകഥാപാത്രമായി എത്തിയ ഉള്ളൊഴുക്ക് എന്ന ചിത്രത്തിന് പുതിയ നേട്ടം. സിനിമയുടെ തിരക്കഥ അക്കാദമി ഓഫ് മോഷൻ പിക്‌ചേഴ്‌സ് ആർട്‌സ് ആൻഡ് സയൻസിന്റെ ലൈബ്രറിയിൽ(ഒസ്കർ) ഇടംപിടിച്ചിരിക്കുകയാണ് ഇപ്പോൾ. സംവിധായകൻ ക്രിസ്റ്റോ ടോമിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ജൂൺ 21ന് റിലീസ് ചെയ്ത ചിത്രമാണ് ഉള്ളൊഴുക്ക്. റിലീസ് ദിനം മുതൽ മികച്ച പ്രതികരണം നേടിയ ചിത്രം ലോസ് ആഞ്ചലസിൽ വച്ച് നടന്ന ഐഎഫ്എഫ്എൽഎയിലും ചിത്രം പ്രദർശിപ്പിക്കപ്പെട്ടിരുന്നു. ടൊവിനോ തോമസ്, ബേസിൽ ജോസഫ്, മഞ്ജു വാര്യർ, നിഖില […]
”എങ്ങനെ തോന്നി എന്നോടിങ്ങനെ ചെയ്യാൻ?”; മികച്ച പ്രകടനവുമായി ഉർവ്വശിയും പാർവ്വതിയും, ഉള്ളൊഴുക്ക് ട്രെയ്ലർ പുറത്ത്
ഉർവശിയും പാർവതിയും പ്രധാന വേഷത്തിലെത്തുന്ന ഉള്ളൊഴുക്കിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ഏറെ നിഗൂഢതകൾ ഒളിപ്പിച്ചുവച്ച, എന്നാൽ പ്രേക്ഷകരെ വൈകാരികമായി പിടിച്ചുകുലുക്കാൻ കെൽപ്പുള്ള ചിത്രമായിരിക്കും ഉള്ളൊഴുക്ക് എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ‘കറി& സയനൈഡ്’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചർ ഫിലിമാണ് ഉള്ളൊഴുക്ക്. മലയാളത്തിൽ മുൻ നിരയിലുള്ള രണ്ട് കാലഘട്ടത്തിലെ നായികമാർ ഒന്നിക്കുമ്പോൾ പ്രേക്ഷകർക്ക് അത് ഏറെ കൗതുകകരമാണ്. ട്രെയ്ലറിൽ ഇരുവരും അസാധ്യ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. സുഷിൻ ശ്യാമാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്. […]
”ഒരു മുറിയിൽ എനിക്കൊപ്പം കഴിഞ്ഞ കുഞ്ഞിനെയാണ് അവർ പറിച്ചെടുത്തത്, അവളെ ഹോസ്റ്റലിലേക്ക് മാറ്റി”; ഉർവശി
നടി ഉർവശിയും മനോജ് കെ ജയനും തമ്മിലുളള വിവാഹ മോചന വാർത്ത ഞെട്ടലോടെ ആയിരുന്നു പ്രേക്ഷകർ കേട്ടത്. കാരണം ഇരുവരും പ്രേക്ഷകരുടെ പ്രിയ താരങ്ങളായിരുന്നു. ഉർവശിയോടുള്ള മലയാളികളുടെ ഇഷ്ടം പറഞ്ഞറിയിക്കാൻ കഴിയില്ല. ഒരു കാലത്ത് മലയാള സിനിമ വാണിരുന്ന താര റാണിയായിരുന്നു അവർ. ഇരുന്നൂറിലേറെ ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച ഉർവ്വശി പ്രേഷകരുടെ ഇഷ്ട്ട നായികയായി തിളങ്ങുകയാണ് ഇന്നും. ഇപ്പോൾ ഉർവ്വശിയുടെ വിവാഹമോചന സമയത്ത് നടന്ന ചില സംഭവങ്ങളാണ് വീണ്ടും ചർച്ചാ വിഷയമാകുന്നത്. ഉർവ്വശി – മനോജ് […]
”100 കോടി കളക്ഷൻ എന്നൊക്കെ നിർമ്മാതാക്കൾ പറയും, ഇൻകം ടാക്സ് വന്നാൽ അറിയാം”; മുകേഷ്
ഇന്ന് സിനിമാ പ്രേമികൾക്ക് ഏറ്റവും പ്രിയമുള്ളൊരു വാക്കാണ് കളക്ഷൻ റിപ്പോർട്ട്. 100 കോടി ക്ലബ്, 200 കോടി ക്ലബ്, 500 കോടി ക്ലബ് എന്നിങ്ങനെ കോടികളുടെ അടിസ്ഥാനത്തിലാണ് പലരും സിനിമയുടെ വിജയം വിലയിരുത്തുന്നത് തന്നെ. ഇതിന്റെ അടിസ്ഥാനത്തിലാണ് സൂപ്പർ ഹിറ്റ്, ഹിറ്റ്, മെഗാ ഹിറ്റ് എന്നൊക്കെയുള്ള ടാഗ് സിനിമകൾക്ക് ലഭിക്കുന്നത്. ഈ കളക്ഷന്റെ അടിസ്ഥാനത്തിൽ ഫാൻസുകാർ തമ്മിൽ ഏറ്റുമുട്ടാറുമുണ്ട്. ഇപ്പോഴിതാ ഇത്തരം കളക്ഷനുകളെ പറ്റി നടനും എംപിയുമായ മുകേഷ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. “100, 150 കോടി […]
പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാൻ ഉർവ്വശ്ശിയോടൊപ്പം ഭാവനയും
ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമാ രംഗത്ത് വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് നടി ഭാവന. അഞ്ച് വർഷത്തെ ഇടവേള അവസാനിപ്പിച്ച് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന സിനിമയിലൂടെയാണ് നടി തിരിച്ചെത്തിയത്. മലയാളത്തിൽ നിന്ന് മാറി നിന്നെങ്കിലും കന്നഡ സിനിമാ രംഗത്ത് താരം സജീവമായിരുന്നു. സിനിമാ രംഗത്ത് ഭാവന വീണ്ടും സജീവമാകുന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ. ഛോട്ടാ മുംബൈ, ഹണി ബീ തുടങ്ങിയ ഹിറ്റ് സിനിമകളിൽ തിളങ്ങിയ ഭാവന അക്കലത്തെ വിജയം വീണ്ടും ആവർത്തിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ഒന്നിലേറെ സിനിമകളാണ് ഭാവനയുടേതായി അടുത്തിടെ പ്രഖ്യാപിച്ചത്. […]
“മിഥുനം സിനിമ ശ്യാം പുഷ്‌കരന്‍ പറയുന്ന പോലെ ഉര്‍വശിയുടെ perspective ഇല്‍ നിന്ന് കാണേണ്ടതുണ്ടോ?” ; കുറിപ്പ് ശ്രദ്ധ നേടുന്നു
മിഥുനം മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രമാണ്. സേതുവിന്റെ ജീവിതനെട്ടോട്ടമാണ് മിഥുനം എന്ന സിനിമ. സിനിമ അന്ന് വന്‍ വിജയമായിരുന്നു. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, ശ്രീനിവാസന്‍, ഇന്നസെന്റ്, ഉര്‍വശി എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച ചിത്രം പറഞ്ഞത് ഒരു കുടുംബകഥയായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറവും ചിത്രം ഇന്ന് ചര്‍ച്ചകള്‍ക്ക് വഴി വെക്കന്നുണ്ട്. ഇപ്പോഴിതാ മിഥുനം സിനിമയെക്കുറിച്ച് സിനിഫൈല്‍ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം. കുറിപ്പിന്റെ പൂര്‍ണരൂപം മിഥുനം സിനിമ ശ്യാം പുഷ്‌കരന്‍ പറയുന്ന പോലെ ഉര്‍വശിയുടെ perspective ഇല്‍ നിന്ന് കാണേണ്ടതുണ്ടോ സേതുമാധവന്‍ ജീവിതത്തിന്റെ […]
മമ്മൂക്കയ്ക്ക് ഇഷ്ടമുള്ള വാച്ച് വേറൊരാൾ കെട്ടിക്കൊണ്ടുവന്നാൽ മതി പിണങ്ങാൻ” – മമ്മൂട്ടിയുടെ സ്വഭാവത്തെ കുറിച്ച് ഉർവശി
മലയാള സിനിമയുടെ അഭിമാനതാരമായി മെഗാസ്റ്റാർ മമ്മൂട്ടി 50 വർഷത്തോളം സിനിമയിൽ സജീവമായി നിൽക്കുകയാണ്. ഓരോ താരങ്ങൾക്കും മമ്മൂട്ടിയെ കുറിച്ച് പറയാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട് എന്നതാണ് സത്യം പലർക്കും. മമ്മൂട്ടിയുടെ സ്വഭാവസവിശേഷതകളായി പറയാനുള്ളത് പല കാര്യങ്ങളാണ്. മമ്മൂട്ടിക്ക് പെട്ടെന്ന് ദേഷ്യം വരുമെന്നും ക്ഷിപ്രകോപിയാണ് എന്നുമൊക്കെയുള്ള വാർത്തകൾ തന്നെ സിനിമയ്ക്ക് അകത്തു തന്നെ കേട്ടിട്ടുള്ളതാണ്. എന്നാൽ മലയാള സിനിമയിലെ കുസൃതിയും കുറുമ്പും നിറഞ്ഞ നായികയായി ഉർവശി ഇതിനെക്കുറിച്ച് ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു. ഒരു പ്രമുഖ മാഗസിന് നൽകിയ […]
‘മമ്മൂട്ടി – മോഹന്‍ലാല്‍ സിനിമകളാണ് മലയാള സിനിമയുടെ നിലവാരമിങ്ങനെ ഉയര്‍ത്തിയത്’ എന്ന് നടി ഉര്‍വ്വശി
മലയാള സിനിമയിലെ പ്രമുഖ നടിമാരില്‍ ഒരാളാണ് ഉര്‍വ്വശി. കൂടാതെ, ഏവരുടേയും ഇഷ്ട നടിയായിരുന്നു. ഉര്‍വ്വശിയുടെ സിനിമകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. നായികയായും സഹനടിയായുമൊക്കെയാണ് ഉര്‍വ്വശി മലയാള സിനിമകളില്‍ തിളങ്ങുകയും നിരവധി അവാര്‍ഡുകള്‍ വാരികൂട്ടുകയും ചെയ്തു. സൂപ്പര്‍താരങ്ങളായ മമ്മൂട്ടി മോഹന്‍ലാല്‍ തുടങ്ങിയവരുടെ നായികയായിട്ട് അഭിനയിച്ച ഉര്‍വ്വശി ഇന്നും സിനിമയില്‍ സജീവമാണ്. 1984 മുതല്‍ സിനിമാ രംഗത്ത് സജീവമായ ഉര്‍വ്വശിയുടെ ആദ്യ മലയാള ചിത്രമാണ് ‘വിടരുന്ന മൊട്ടുകള്‍’. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും നായികയായി അഭിനയിച്ച ചിത്രമാണ് മുന്താണൈ […]
‘സ്ത്രീകളെയെല്ലാം വണ്ടിയില്‍ കയറ്റിവിട്ട ശേഷമേ അദ്ദേഹം പോയിരുന്നുള്ളൂ’: ലാലേട്ടന്റെ കരുതലിനെക്കുറിച്ച് ഉര്‍വശി
ഏതു മേഖലയില്‍ നോക്കിയാലും സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ ഒരുപാടുണ്ട്. സിനിമാ മേഖലയിലും സ്ത്രീകള്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അതിന് ഒരു ഉദാഹരണം കൊച്ചിയില്‍വെച്ച് നടി ആക്രമിക്കപ്പെട്ട കേസ് തന്നെയെടുക്കാം. അങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചാണ് അവരെല്ലാം ജീവിതത്തില്‍ മുന്നോട്ട് പോവുന്നത്. ഇപ്പോഴിതാ സ്ത്രീകളോട് മോഹന്‍ലാലിനുള്ള കരുതലാണ് നടി ഉര്‍വശി പറയുന്നത്. ‘അമ്മ’യുടെ വനിതാദിനാഘോഷ പരിപാടിയായ ‘ആര്‍ജ്ജവ 2022’ല്‍ സംസാരിക്കുകയായിരുന്നു താരം. ഏതായാലും താരത്തിന്റെ വാക്കുകളെല്ലാം ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ഏറെ ശ്രദ്ധനേടുകയാണ്. ചെറിയ വേഷം […]