22 Dec, 2024
1 min read

‘നാടോടിക്കഥ പോലൊരു ചിത്രം എന്ന ആലോചനയിൽ നിന്നാണ് നാടോടിക്കാറ്റ് എന്ന ടൈറ്റിൽ എനിക്ക് തോന്നിയത്’; വിശേഷങ്ങളുമായി സത്യൻ അന്തിക്കാട്

ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രമാണ് ‘നാടോടിക്കാറ്റ്’. 1987 – ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, ശോഭന എന്നിവരായാണ് കേന്ദ്ര കഥാപാത്രങ്ങളെ അഭിനയിച്ചത്. ഇന്നും മലയാള മനസ്സുകളിൽ മായാതെ നിൽക്കുന്ന കഥാപാത്രങ്ങളാണ് ദാസനും വിജയനും. തൊഴിലില്ലായ്മയായിരുന്നു അന്നത്തെ ചെറുപ്പക്കാരുടെ പ്രധാന പ്രശ്നം. അത്തരത്തിൽ ഒരു കഥയായിരുന്നു നാടോടിക്കാറ്റിലേത്. ദാസൻ – വിജയൻ കൂട്ടുകെട്ട് വീണ്ടും ‘പട്ടണപ്രവേശം’, ‘അക്കരെയക്കരെയക്കരെ’ എന്നീ ചിത്രങ്ങളിലും തുടർന്നു. ഈ രണ്ട് ചിത്രങ്ങൾ നാടോടിക്കാറ്റിന്റെ രണ്ടും […]

1 min read

“ആ വിദ്വാനെ സൂക്ഷിക്കണം, എനിക്കൊരു ഭീക്ഷണിയാവാന്‍ സാധ്യതയുണ്ട്” ; മമ്മൂട്ടി മോഹന്‍ലാലിനെക്കുറിച്ച് അന്ന് പറഞ്ഞത്

നടനായും തിരക്കഥാകൃത്തായും മലയാള സിനിമയില്‍ തന്റേതായ പാതമുദ്ര പതിപ്പിച്ച് തിളങ്ങിയ താരമാണ് ശ്രീനിവാസന്‍. നടന്റെതായി പുറത്തിറങ്ങിയ മിക്ക സിനിമകള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. മോഹന്‍ലാല്‍, മമ്മൂട്ടി ഉള്‍പ്പെടെയുളള സൂപ്പര്‍ താരങ്ങളുടെ സിനിമകള്‍ക്ക് വേണ്ടിയെല്ലാം ശ്രീനിവാസന്‍ തിരക്കഥ എഴുതിയിട്ടുണ്ട്. മമ്മൂട്ടി-ശ്രീനിവാസന്‍ കൂട്ടുകെട്ടിലും മലയാളത്തില്‍ നിരവധി ശ്രദ്ധേയ സിനിമകള്‍ പുറത്തിറങ്ങിയിരുന്നു. അഴകിയ രാവണന്‍, മഴയെത്തും മുന്‍പേ, കഥ പറയുമ്പോള്‍, ഒരു മറവത്തൂര്‍ കനവ് തുടങ്ങിയ സിനിമകളെല്ലാം ഈ കൂട്ടുകെട്ടില്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രങ്ങളാണ്. സിനിമകളില്‍ എന്ന പോലെ ജീവിതത്തിലും […]

1 min read

വിജയനെ ചേര്‍ത്തു പിടിച്ച് കവിളില്‍ മുത്തം നല്‍കി ദാസന്‍ ; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

മോഹന്‍ലാല്‍-ശ്രീനിവാസന്‍ ജോഡിക്കല്ലാതെ മറ്റൊരു ജോഡിക്കും മലയാളികളില്‍ ഇത്രയധികം സ്വാധീനം ചെലുത്താന്‍ സാധിച്ചിട്ടില്ലെന്ന് നിസംശയം പറയാന്‍ സാധിക്കുന്ന കാര്യമാണ്. കോമഡിയായാലും, ദാരിദ്രമായാലും, സാധാരണക്കാരായാലും മാസ് കാണിക്കാതെ മലയാളികളഉടെ മനസ്സില്‍ ഇടം നേടാന്‍ ഈ കൂട്ടുകെട്ടിന് സാധിച്ചിട്ടുണ്ട്. വരവേല്‍പ്പ്, നാടോടിക്കാറ്റ്, സന്മനസുള്ളവര്‍ക്ക് സമാധാനം, മിഥുനം, പട്ടണപ്രവേശം, അക്കരെ അക്കരെ അക്കരെ തുടങ്ങി നിരവധി സിനിമകളാണ് ഇരുവരും ഒന്നിച്ചഭിനയിച്ച് ഹിറ്റാക്കിയിട്ടുള്ളത്. മോഹന്‍ലാലിന് വേണ്ടി അതി മനോഹരമായ തിരകഥകളും ശ്രീനിവാസന്‍ എഴുതിയിട്ടുണ്ട്. മോഹന്‍ലാല്‍-ശ്രീനിവാസന്‍ കോംബോ കണ്ടെത്തിയതല്ലെന്നും തനിയെ ഉണ്ടായതാണെന്നും ഒരിക്കല്‍ സത്യന്‍ അന്തിക്കാട് […]

1 min read

ശ്രീനിവാസന്റെ വിവാഹത്തിന് താലിമാല വാങ്ങാന്‍ പണം കൊടുത്തത് മമ്മൂട്ടി; മണിയന്‍ പിള്ള രാജു പറയുന്നു

മലയാളികളുടെ ഇഷ്ടനടനാണ് ശ്രീനിവാസന്‍. നടന്‍ എന്നതിലുപരി അദ്ദേഹം ഒരു തിരക്കഥാകൃത്തും സംവിധായകനുമാണ്. മണിമുഴക്കം എന്ന സിനിമയിലൂടെയാണ് സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. അങ്ങനെ ഒരു പാട് ചിത്രങ്ങളില്‍ അഭിനയിക്കുകയും കുറേ സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്തു. പലപ്പോഴും അഭിപ്രായങ്ങളും, കുടുംബ വിശേഷങ്ങളും തുറന്നു പറയുന്ന ശ്രീനിവാസന്‍, തന്റെ വിവാഹം നടത്തിയത് മുസ്ലീമായ മമ്മൂട്ടിയും ക്രിസ്ത്യാനിയായ ഇന്നസെന്റും ചേര്‍ന്നാണ് എന്ന് മുന്‍പ് ഒരിക്കല്‍ പറഞ്ഞിരുന്നു. കെട്ട് താലി വാങ്ങാന്‍ അന്ന് മമ്മൂട്ടിയാണ് പൈസ തന്നതെന്നാണ് ശ്രീനിവാസന്‍ പറഞ്ഞത്. എന്നാല്‍ ഇതിനെ […]

1 min read

മമ്മൂട്ടിക്ക് ഖത്തറിലെ ഹോട്ടലില്‍ വെച്ച് ഉണ്ടായ ദുരനുഭവം, എല്ലാം സഹിക്കേണ്ടിവന്ന നിമിഷം!

മലയാളത്തിലെ പ്രമുഖ നടനും, നടനും തിരക്കഥാകൃത്തും സംവിധായകനുമാണ് ശ്രീനിവാസന്‍. മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസന്‍ സിനിമാരംഗത്ത് പ്രവേശിക്കുന്നത്. പിന്നീട് അദ്ദേഹം കെജി ജോര്‍ജ് സംവിധാനം ചെയ്ത മേള എന്ന ചിത്രത്തിലും അഭിനയിച്ചു. തുടര്‍ന്ന് ഒട്ടേറെ സിനിമകളില്‍ അദ്ദേഹം ചെറിയ വേഷങ്ങള്‍ കൈകാര്യം ചെയ്തു. പിന്നീട് ഓടരുതമ്മാവാ ആളറായാം എന്ന സിനിമയ്ക്ക് തിരക്കഥ എഴുതി കൊണ്ട് തിരക്കഥകൃത്തെന്ന പേരിനും അര്‍ഹനായി. തുടര്‍ന്ന് അദ്ദേഹം വരവേല്‍പ്പ്, നാടോടിക്കാറ്റ്, സന്ദേശം, വടക്കുനോക്കിയെന്ത്രം തുടങ്ങി ഒട്ടേറെ സിനിമകള്‍ക്ക് തിരക്കഥ എഴുതി. പിന്നീട് അദ്ദേഹം […]

1 min read

“ലോകത്തിലെ അഞ്ച് ഭാര്യമാരിൽ ഏറ്റവും നല്ലതിൽ ഒരാൾ മമ്മൂട്ടിയുടെ ഭാര്യ” : വെളിപ്പെടുത്തലുമായി മണിയൻപിള്ള രാജു

മലയാളികളൾക്ക് ഏറെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് ശ്രീനിവാസൻ. അഭിനയത്തിന് പുറത്തേയ്‌ക്ക് വ്യകതി ജീവിതത്തിലും കൃത്യമായ നിലപാടുകളും, ആഭിപ്രായങ്ങളും സ്വീകരിച്ചു പോരുന്ന വ്യകതി കൂടിയാണ് അദ്ദേഹം. പലപ്പോഴും തൻ്റെ കുടുംബ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് അദ്ദേഹം രംഗത്തെത്താറുണ്ട്. തൻ്റെ വിവാഹം നടത്തിയത് മുസ്‌ലിം ആയ മമ്മൂട്ടിയും, ക്രിസ്ത്യാനിയായ ഇന്നസെന്റും ചേർന്നാണെന്ന് മുൻപൊരു അഭിമുഖത്തിൽ ശ്രീനിവാസൻ വെളിപ്പെടുത്തിയിരുന്നു. അന്ന് നടൻ ശ്രീനിവാസന് വിവാഹത്തിനുള്ള താലി മാല വാങ്ങുന്നത്തിനുള്ള പണം കൊടുത്തത് മമ്മൂട്ടിയായിരുന്നു. ആ സംഭവത്തിന് സാക്ഷിയായ മണിയൻപിള്ള രാജു അതിന് പിന്നിലെ […]

1 min read

കേരളത്തിൽ പ്രവാസികൾ നേരിട്ട പ്രശ്നങ്ങളും ട്രേഡ് യൂണിയൻ പ്രശ്നങ്ങളും എല്ലാം ചർച്ച ചെയ്ത സിനിമ വരവേല്പിന് 33 വയസ്സ്!!

സത്യന്‍ അന്തിക്കാട് – മോഹന്‍ലാല്‍ – ശ്രീനിവാസന്‍ കൂട്ടുകെട്ട് ഒന്നിച്ച സിനിമയാണ് വരവേല്‍പ്പ്. മുരളി, രേവതി, തിലകന്‍, ഇന്നസെന്റ്, ജഗദീഷ്, മാമുക്കോയ എന്നിവരായിരുന്നു മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിച്ചത്. ഇന്ന് ചിത്രം റിലീസ് ചെയ്ത 33 വര്‍ഷം പിന്നിടുകയാണ്. തൊഴിലാളി യൂണിയന്‍ സംസ്‌കാരത്തെ ആക്ഷേപഹാസ്യത്തിലൂടെ വിമര്‍ശിച്ച ചിത്രം ശ്രീനിവാസന്റെ എക്കാലത്തെയും മികച്ച തിരക്കഥകളില്‍ ഒന്ന് തന്നെയാണെന്നതില്‍ സംശയമില്ല. സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ ആറാമത്തെ സിനിമയായിരുന്നു വരവേല്‍പ്പ്. മുരളി ആയുളള മോഹന്‍ലാലിന്റെ പ്രകടനം സിനിമയുടെ ഏറ്റവും വലിയ ഹൈലറ്റ് […]

1 min read

ശ്രീനിവാസൻ വെന്റിലേറ്ററില്‍ ; ആരോഗ്യ നിലയിൽ നേരിയ പുരോഗതിയെന്ന് അധികൃതർ

മലയാള സിനിമയിലെ നടനും, സംവിധായകനുമായ ശ്രീനിവാസനെ ഗുരുതരാവസ്ഥയിൽ ഇന്നലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങളേത്തുടര്‍ന്ന്  അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലെ അതിതീവ്ര പരിചരണ വിഭാഗത്തിലായിരുന്നു അദ്ദേഹം. എന്നാൽ  ആരോഗ്യനിലയിൽ നേരിയ പുരോഗതി കണ്ടെത്തിയതായും, നിലവിൽ മരുന്നുകളോട് പ്രതികരിക്കുന്നതായി ഡോക്ടർമാർ അറിയിച്ചു. കഠിനമായ നെഞ്ചുവേദന അനുഭവപ്പെട്ട സാഹചര്യത്തിൽ മാർച്ച് – 30 നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആന്‍ജിയോഗ്രാം പരിശോധനയില്‍ ട്രിപ്പിള്‍ വെസ്സല്‍ ഡിസീസ് (ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടല്‍) കണ്ടെത്തുകയായിരുന്നു. മരുന്നുകൾ നൽകിയ സാഹചര്യത്തിൽ അദ്ദേഹം […]

1 min read

‘ഞങ്ങളല്ല.. മീശപിരി സിനിമകൾ വന്നതോടെ മോഹൻലാൽ ആകെ മാറി..’ : ശ്രീനിവാസൻ ഇന്നത്തെ സ്റ്റാർ മോഹൻലാലിനെ കുറിച്ച്

മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് കോംമ്പോയാണ് മോഹന്‍ലാല്‍- ശ്രീനിവാസന്‍ കൂട്ടുകെട്ട്. നാടോടിക്കാറ്റ്, പട്ടണപ്രവേശം, തേന്മാവിന്‍ കൊമ്പത്ത്, അക്കരെ അക്കരെ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ സ്വാധീനം ചെലുത്തിയ ജോഡികളാണ് ഇവര്‍. കോമഡിയായാലും, ദാരിദ്രമായാലും, സാധാരണക്കാരായാലും മാസ് കാണിക്കാതെ മലയാളികളുടെ മനസില്‍ ഇടം നേടിയവരാണ് ഇരുവരും. ഇവര്‍ തമ്മിലുള്ള കൂട്ടുകെട്ട് വളരെ രസകരമായ അനുഭവങ്ങളായും മലയാള സിനിമാ പ്രേമികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. മോഹന്‍ലാലിന് വേണ്ടി അതിമനോഹരമായ തിരക്കഥകളും ശ്രീനിവാസന്‍ എഴുതിയിട്ടുണ്ട്. നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ ദാസനും വിജയനും ഇന്നും […]