21 Jan, 2025
1 min read

‘ദളപതി 67’ ല്‍ വിജയിയുടെ വില്ലനായി എത്തുന്ന അര്‍ജുന്റെ പ്രതിഫലം കേട്ട് ഞെട്ടി ആരാധകര്‍

ലോകേഷ് കനകരാജ് വിജയ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ദളപതി 67. ഔദ്യോഗിക പ്രഖ്യാപനം നടന്നില്ലെങ്കിലും ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ‘ദളപതി 67’നെ കുറിച്ചുള്ള ഓരോ അപ്‌ഡേറ്റുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ ‘ദളപതി 67’നെ കുറിച്ച് ലോകേഷ് തന്നെ പറഞ്ഞ കാര്യങ്ങളാണ് വൈറലായിരിക്കുന്നത്. ആക്ഷന്‍ കിംഗ് അര്‍ജുന്‍ ‘ദളപതി 67’ ല്‍ വില്ലനായി അഭിനയിക്കുന്നുവെന്ന് നേരത്തെ വന്ന റിപ്പോര്‍ട്ടുകളാണ്. വിജയ്ക്കൊപ്പമുള്ള അര്‍ജുന്റെ ആദ്യ സിനിമയാണ് ഇത്. ഈ ചിത്രത്തിലെ അഭിനയത്തിന് 5 കോടിയോളം രൂപയാണ് […]

1 min read

ഷൂട്ടിന് മുന്‍പേ 240 കോടി നേടി ‘ദളപതി 67’!

ലോകേഷ് കനകരാജിന്റെ ഏറ്റവും പുതിയ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. മാത്രമല്ല ‘വിക്രം’ എന്ന സിനിമ നേടിയ വിജയത്തിന് ശേഷം ലോകേഷ് കനകരാജ് വിജയ്ക്കൊപ്പം സിനിമ ചെയ്യുന്നു എന്ന വാര്‍ത്ത ആരാധകര്‍ ഏറെ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ഡിസംബര്‍ ആദ്യ ആഴ്ചയോടെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തൃഷ ആണ് ചിത്രത്തില്‍ വിജയിയുടെ നായികയായെത്തുക. അര്‍ജുന്‍ ദാസും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ടെന്നാണ് വിവരം. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ലളിത് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. അതേസമയം, അനിരുദ്ധ് രവിചന്ദര്‍ ആണ് […]

1 min read

മലയാളത്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘ അയ്യപ്പനും കോശിയും’ തമിഴില്‍ റീമേക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നു; തുറന്നു പറഞ്ഞ് ലോകേഷ് കനകരാജ്

തമിഴിലെ പ്രശസ്ത സംവിധായകനാണ് ലോകേഷ് കനകരാജ്. ചുരുങ്ങിയ കാലം കൊണ്ടാണ് അദ്ദേഹം മികച്ച സംവിധായകന്‍ എന്ന നിലയില്‍ പ്രശസ്തനായത്. തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകനാണ് അദ്ദേഹം. 2017ല്‍ മാനഗരം എന്ന ചിത്രവുമായി തമിഴ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച ലോകേഷ് മാനഗരം, കൈതി, മാസ്റ്റര്‍ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണ് സംവിധാനം ചെയ്തത്. അതില്‍ ഏറ്റവും ഒടുവില്‍ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ വിക്രം എന്ന ചിത്രം സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെയിടയില്‍ ഇടം നേടിയിരുന്നു. കമല്‍ഹാസനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രം വന്‍ […]

1 min read

ദളപതി 67 മുഴുനീള ആക്ഷന്‍ ചിത്രം! ചിത്രത്തില്‍ വിജയ്‌ക്കൊപ്പം ആക്ഷന്‍ കിംഗ് അര്‍ജുനും!

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജ്- വിജയ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘ദളപതി 67’. ‘മാസ്റ്ററി’ന് ശേഷം ഒന്നിക്കുന്ന ചിത്രമാണിത്. ഇപ്പോഴിതാ ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കുകയാണ് ലോകേഷ് കനകരാജ്. ‘ദളപതി 67’ന്റെ കാസ്റ്റിംഗിനെ കുറിച്ചുള്ള വാര്‍ത്തകളാണ് അവ. ആക്ഷന്‍ കിംഗ് അര്‍ജുന്‍ ചിത്രത്തില്‍ അഭിനയിച്ചേക്കുമെന്നാണ് പറയുന്നത്. ‘വിക്ര’ത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമായതിനാല്‍ ‘ദളപതി 67’ല്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷകളാണ് ഈ ചിത്രത്തിന്മേല്‍ ഉള്ളത്. എന്നാല്‍ ദളപതി 67 എന്ന ചിത്രത്തില്‍ […]

1 min read

പൃഥ്വിരാജിന്റെ നായകനാകാൻ മമ്മൂട്ടി; നായകനൊത്ത വില്ലനാകാൻ മോഹൻലാലും..

മലയാളത്തിന്റെ ബിഗ് എംസുകൾ ഒന്നിച്ച് ഒരു സിനിമയിൽ എത്തിയാൽ ആരാധകർക്ക് അതിൽപരം വേറെ ഒന്നും വേണ്ട. ആ ചിത്രം പൃഥ്വിരാജ് സുകുമാരനാണ് സംവിധാനം ചെയ്യുന്നത് എങ്കിൽ അത് മാസ് ആയിരിക്കും. അതിൽ മെഗാസ്റ്റാർ മമ്മൂട്ടി നായകനും കംപ്ലീറ്റ് ആക്ടർ മോഹൻലാൽ വില്ലനും ആയാൽ ആ ചിത്രം മരണമാസാകും. അങ്ങനെ ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള   ചിന്തയിലാണ് പൃഥ്വിരാജ്. മമ്മൂട്ടിയെ വെച്ച് എടുക്കാൻ പാകത്തിലുള്ള കഥ ലഭിച്ചാൽ തീർച്ചയായും ചെയ്യുമെന്ന് പൃഥ്വിരാജ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പൃഥ്വിരാജ് സംവിധാനം […]

1 min read

മോളിവുഡിൽ പൃഥ്വിരാജ് യൂണിവേഴ്സ് ആരംഭിക്കുന്നു! ; ടൈസണിൽ സൂപ്പർ റോളുകളിൽ സൂപ്പർമെഗാതാരങ്ങൾ?

കെജിഎഫ് എന്ന പാൻ ഇന്ത്യൻ ചിത്രം വമ്പൻ ഹിറ്റായതോടെ സിനിമയുടെ മലയാളം പതിപ്പ് വിതരണാവകാശം ഏറ്റെടുത്ത പൃഥ്വിരാജിനോട് ആരാധകൻ ഒരു ചോദ്യം ചോദിച്ചിരുന്നു. നമുക്കും ഇതുപോലുള്ള സിനിമകൾ ഉണ്ടാകുമോ എന്ന്. അന്ന് പൃഥ്വിരാജ് പറഞ്ഞ മറുപടി മലയാളത്തിനും ബാഹുബലിയും കെജിഎഫുമൊക്കെ ഉണ്ടാകും എന്നാണ്. ആ പറഞ്ഞത്  പൃഥ്വിരാജ് ആയതുകൊണ്ട് എല്ലാവരും അത് വിശ്വസിക്കുകയും ഏറ്റെടുക്കുകയും ചെയ്തു. അന്ന് പറഞ്ഞ വാക്ക് അദ്ദേഹം നിറവേറ്റാൻ ഒരുങ്ങുന്നു എന്ന് സൂചിപ്പിക്കുന്ന  വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഹിറ്റ് ചിത്രങ്ങളായ ലൂസിഫറിനും ബ്രോ […]

1 min read

‘ദളപതി 67’ OUT & OUT ആക്ഷന്‍ സിനിമ! എന്ന് ലോകേഷ് കനകരാജ് ; പ്രതീക്ഷയോടെ ആരാധകര്‍

തമിഴ് നടന്‍ കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘വിക്രം’. ചിത്രം മികച്ച പ്രതികരണത്തോടെ തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. കമല്‍ഹാസനു പുറമെ വിജയ് സേതുപതി, സൂര്യ, ഫഹദ് ഫാസില്‍, ചെമ്പന്‍ വിനോദ്, തുടങ്ങി നിരവധി താര നിരതന്നെ അണിനിരക്കുന്നുണ്ട്. ഇപ്പോഴിതാ വിക്രം എന്ന ചിത്രത്തിന് ശേഷം തമിഴ് നടന്‍ വിജയ് ചിത്രമാകും താന്‍ ഇനി സംവിധാനം ചെയ്യാന്‍ പോകുകയെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ലോകേഷ്. വിജയിയുമായുള്ള പുതിയ സിനിമയെ പറ്റി കൂടുതല്‍ വിവരങ്ങള്‍ […]