21 Jan, 2025
1 min read

നാൽപ്പത് കോടി സന്തോഷം പുറത്ത് വിട്ട് അന്വേഷിപ്പിൻ കണ്ടെത്തും; സക്സസ് ടീസർ പുറത്ത്

ഡാർവിൻ കുര്യാക്കോസ് – ടൊവിനോ തോമസ് കൂട്ടുകെട്ടിലിറങ്ങിയ അന്വേഷിപ്പിൻ കണ്ടെത്തും ബോക്സ് ഓഫിസിൽ ഹിറ്റ് അടിച്ചിരിക്കുകയാണ്. ഇൻവെസ്റ്റിഗേഷൻ ഡ്രാമ വിഭാഗത്തിൽ പെട്ട ഈ ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത് ജിനു വി എബ്രഹാമാണ്. മലയാള സിനിമ ഇതുവരെ കണ്ട് ശീലിച്ചിട്ടില്ലാത്ത ഒരു തരം മേക്കിങ്ങ് ആണ് ഈ സിനിമയുടേത്. അതുകൊണ്ട് തന്നെ അന്വേഷിപ്പിൻ കണ്ടെത്തും തുടക്കം മുതലേ ചർച്ചകളിൽ ഇടം നേടി. ഇപ്പോൾ സിനിമ തിയേറ്ററുകളിൽ നാലാം വാരത്തിലേക്ക് കടക്കുകയാണ്. ഇതിനിടെ ചിത്രത്തിൻറെ സക്സസ് ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. തീയറ്റർ […]

1 min read

40 കോടി ക്ലബിൽ ഇടം നേടി അന്വേഷിപ്പിൻ കണ്ടെത്തും; പുത്തൻ റിലീസുകൾക്കിടയിലും കുതിപ്പ് തുടരുന്നു

മറച്ചുപിടിച്ച സത്യങ്ങൾ പുറത്ത് കൊണ്ടുവരാൻ എസ്ഐ ആനന്ദും സംഘവും നടത്തിയ ജൈത്യയാത്ര വിജയം കണ്ടിരിക്കുകയാണ്. ആ​ഗോള ബോക്സോഫിസിൽ 40 കോടി കളക്ഷനാണ് അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രം സ്വന്തമാക്കിയത്. അനേകം പുത്തൻ റിലീസുകൾക്കിടയിലും അടി പതറാതെ കേരളത്തിനകത്തും പുറത്തും മികച്ച പ്രേക്ഷക പിന്തുണയോടെ മുന്നേറുകയാണ് ചിത്രം. ഇന്ന് മുതൽ മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ കൂടെ ചിത്രം പ്രദർശനം ആരംഭിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. സാംബിയ, ജൊഹാനസ്ബെർ​ഗ്, സെഷൽസ് തുടങ്ങിയ രാജ്യങ്ങളിൽ അന്വേഷിപ്പിൻ കണ്ടെത്തും പ്രദർശനമുണ്ടാകുമെന്നാണ് അണിയറ പ്രവർത്തകർ […]

1 min read

‘അന്വേഷിപ്പിൻ കണ്ടെത്തും’ ടൊവിനോ ചിത്രം ബോക്സ് ഓഫീസിൽ മുന്നേറിയോ?

ജിനു എബ്രഹാം എഴുതി ഡാർവിൻ സംവിധാനം ചെയ്ത അന്വേഷിപ്പിൻ കണ്ടെത്തും എന്ന സിനിമ ഒന്നിലേറെ കാരണങ്ങൾ കൊണ്ട് മലയാളത്തിൽ നിശബ്ദ വിപ്ലവത്തിനു തുടക്കമിട്ടിരിക്കുകയാണ്. അപ്രതീക്ഷിത വഴികളിലൂടെ മുന്നേറുന്ന കറകളഞ്ഞ സസ്പെൻസ് ത്രില്ലർ എന്നാണ് സിനിമയെകുറിച്ച് പല കോണുകളിൽ നിന്നും വന്നുകൊണ്ടിരിക്കുന്ന പ്രേക്ഷക അഭിപ്രായങ്ങള്‍. സിനിമാ ഇൻഡസ്ട്രിയിൽ നിന്നുതന്നെ നിരവധി പേരുടെ മികച്ച പ്രതികരണങ്ങള്‍ സിനിമയ്ക്ക് ഇതിനകം ലഭിച്ചുകൊണ്ടിരിക്കുകയാണ്. വൻ മുന്നേറ്റമുണ്ടാക്കാനാകുന്നില്ലെങ്കിലും അത്ര മോശമല്ലാത്ത കളക്ഷൻ അന്വേഷിപ്പിൻ കണ്ടെത്തുമിന് നേടാനാകുന്നുണ്ട് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. അന്വേഷിപ്പിൻ കണ്ടെത്തുമിന് […]

1 min read

“പൂർണമായ വിജയത്തിന്റെ മധുരം തേടി ആനന്ദിന്റെയും ടീമിന്റെയും യാത്ര തുടരുകയാണ്…” ; കുറിപ്പ് വായിക്കാം

ടൊവീനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് ഒരുക്കിയ ‘അന്വേഷിപ്പിൻ കണ്ടെത്തും’ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. നാടിനെ പിടിച്ചുലച്ച ഒരു കൊലപാതകവും അതിനു പിന്നിലെ രഹസ്യം തേടി ഒരു സബ് ഇന്‍സ്‌പെക്ടര്‍ നടത്തുന്ന ഉദ്വേഗജനകമായ യാത്രയാണ് സിനിമ പറയുന്നത്. മേക്കിങ്ങ് കൊണ്ടും ടൊവീനോ അടക്കമുള്ള താരങ്ങളുടെ പ്രകടനം കൊണ്ടും സിനിമ വലിയ കൈയ്യടിയാണ് നേടുന്നത്. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള ഒരു റിവ്യൂ ആണ് ശ്രദ്ധനേടുന്നത്. കുറിപ്പിൻ്റെ പൂർണരൂപം    അന്വേഷിച്ചാൽ ഉറപ്പായും കണ്ടെത്താൻ സാധിക്കുമെന്ന് ഞാനെന്ന പ്രേക്ഷക… […]

1 min read

‘അന്വേഷിപ്പിൻ കണ്ടെത്തും ‘ ക്രൂ പൊളിയായിരുന്നു , ഡാർവിൻ്റെയും ഡോൾവിൻ്റെയും മാജിക്ക് ; കുറിപ്പ് ശ്രദ്ധനേടുന്നു

ടൊവിനോ തോമസ് – ഡാർവിൻ കുര്യാക്കോസ് കൂട്ടുകെട്ടിലൊരുങ്ങുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഒരു ഇൻവെസ്റ്റിഗേഷൻ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ എസ്.ഐ ആനന്ദ് നാരായണൻ എന്ന പോലീസ് ഉദ്വേഗസ്ഥനായാണ് ടൊവിനോ എത്തുന്നത്. ജിനു വി എബ്രഹാമാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഏറെ നാൾ മലയാള സിനിമാലോകത്ത് സംവിധാന സഹായിയായി പ്രവർത്തിച്ച അനുഭവ സമ്പത്തോടെ ഡാർവിൻ്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണ് ഈ ചിത്രം. ഡാർവിൻ്റെ സഹോദരൻ ഡോൾവിനും ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ […]

1 min read

‘ആദം ജോൺ’ മുതൽ ‘അന്വേഷിപ്പിൻ കണ്ടെത്തും’ വരെ; ജിനുവിനൊപ്പം സഹസംവിധായകനായി തുടങ്ങിയ ഡാർവിൻ കുര്യാക്കോസ് ഇനി സംവിധായകൻ, ടൊവിനോ ചിത്രം 9ന് റിലീസിന്

തൊണ്ണൂറുകളിൽ നടന്നൊരു കഥ ഈ കാലത്ത് മേക്ക് ചെയ്യുന്നതിന്‍റെ ബുദ്ധിമുട്ട് ഒന്നൂഹിച്ചാൽ നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. ഈയൊരു വെല്ലുവിളി തന്‍റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭത്തിൽ തന്നെ ഏറ്റെടുക്കാൻ മനസ്സ് കാണിച്ചയാളാണ് ഡാർവിൻ കുര്യാക്കോസ്. ഡാർവിൻ ആദ്യമായി സംവിധാനം ചെയ്യുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ടൊവിനോ തോമസ് ചിത്രം ഈ മാസം 9ന് തിയേറ്ററുകളിലെത്തുകയാണ്. ആദ്യ സിനിമയിലേക്കുള്ള യാത്രയെ കുറിച്ച് ‍ഡാർവിൻ മനസ്സ് തുറക്കുകയാണ്. ”ഭയ്യ ഭയ്യ മുതൽ ജോണി ആന്‍റണി സാറിനോടൊപ്പം അസി.ഡയറക്ടറായി ഞാനുണ്ട്. ‘ആദം ജോൺ’ […]

1 min read

“സൂപ്പർഹീറോ ഒന്നുമല്ല, ഒരു സാധാരണ പോലീസുകാരൻ ” ; ‘അന്വേഷിപ്പിൻ കണ്ടെത്തും’ റോളിനെക്കുറിച്ച് ടൊവിനോ

അന്വേഷണാത്മക സിനിമകൾക്ക് പൊതുവെ മലയാള ചലച്ചിത്രാസ്വാദകർക്കിടയിൽ ആരാധകർ ഏറെയാണ്. അതുകൊണ്ട് തന്നെ ഈയൊരു ജോണറിലുള്ള സിനിമകൾ തിയേറ്ററിൽ വിജയം കാണാറുമുണ്ട്. ടൊവിനോ തോമസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം അന്വേഷിപ്പിൻ കണ്ടെത്തും 2024ൽ ആദ്യമിറങ്ങുന്ന ഇൻവസ്റ്റിഗേറ്റീവ് മൂവിയാണ്. ടീസറും ട്രെയ്ലറുമെല്ലാം കണ്ട് പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ് ഈ ചിത്രത്തിന് വേണ്ടി. ജിനു വി എബ്രഹാമിന്റെ തിരക്കഥയിൽ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഫെബ്രുവരി ഒൻപതിന് തിയേറ്ററുകളിലെത്തും. ചിത്രത്തിൽ എസ്.ഐ ആനന്ദ് നാരായണൻ എന്ന […]

1 min read

”ഒരു ലക്ഷം പോലീസുകാരുണ്ടെങ്കിൽ ഒരു ലക്ഷം പേർക്കും ഒരു ലക്ഷം സ്വഭാവം ആയിരിക്കും”; ‘അന്വേഷിപ്പിൻ കണ്ടെത്തും’ അന്വേഷകരുടെ കൂടി കഥയാണെന്ന് ടൊവിനോ

ടൊവിനോ തോമസ് – ഡാർവിൻ കുര്യാക്കോസ് കൂട്ടുകെട്ടിലൊരുങ്ങുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഫെബ്രുവരി 9ന് റിലീസിനായി ഒരുങ്ങുകയാണ്. ഒരു ഇൻവെസ്റ്റിഗേഷൻ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ എസ്.ഐ ആനന്ദ് നാരായണൻ എന്ന പോലീസ് ഉദ്വേഗസ്ഥനായാണ് ടൊവിനോ എത്തുന്നത്. ചിത്രത്തിലെ തന്‍റെ കഥാപാത്രത്തെ കുറിച്ച് ടൊവിനോ പറഞ്ഞിരിക്കുന്ന വാക്കുകള്‍ ഇപ്പോൾ വൈറലായിരിക്കുകയാണ്. ”ഒരു പോലീസ് വേഷം കിട്ടുമ്പോൾ ആദ്യം ആലോചിക്കുന്നത് ഇയാൾ എങ്ങനെയുള്ള മനുഷ്യനാണ് എന്നാണ്. അയാളുടെ പശ്ചാത്തലം എന്തായിരിക്കും എന്ന് നോക്കും. അതിനനുസരിച്ചായിരിക്കും ക്യാരക്ടർ ബിൽഡ് ചെയ്യുന്നത്. ഒരു ലക്ഷം […]