25 Dec, 2024
1 min read

ഒറ്റയാള്‍ പോരാട്ടവുമായി എത്തിയ മോഹന്‍ലാല്‍ ചിത്രം ‘എലോണ്‍’ ഒടിടിയിലേക്ക്; തീയതി പ്രഖ്യാപിച്ചു

12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒന്നിച്ച ചിത്രമായിരുന്നു എലോണ്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മിച്ചത്. കഴിഞ്ഞ മാസം 26ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. മാര്‍ച്ച് 3ന് ചിത്രം ഒടിടിയില്‍ എത്തും. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെ ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ്. ഓണ്‍ലൈന്‍ റിലീസിനോട് അനുബന്ധിച്ച് ഒഫീഷ്യല്‍ ട്രെയ്‌ലറും അണിയറക്കാര്‍ പുറത്തുവിട്ടു. 2023ലെ മോഹന്‍ലാലിന്റെ ആദ്യ റിലീസായ ചിത്രം, നേരത്തെ ഒടിടി റിലീസ് ആയിരിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ […]

1 min read

ഒറ്റയ്ക്ക് വന്ന് പ്രേക്ഷകരെ ഞെട്ടിച്ച് മോഹന്‍ലാല്‍ ; ഇന്ത്യന്‍ സിനിമയിലെ അപൂര്‍വ്വകാഴ്ച്ച

മലയാള സിനിമയില്‍ ട്രെന്‍ഡ് തന്നെ സൃഷ്ടിച്ച നിരവധി വാണിജ്യവിജയങ്ങള്‍ നല്‍കിയ കൂട്ടുകെട്ടാണ് ഷാജി കൈലാസ്- മോഹന്‍ലാല്‍. രഞ്ജിത്തിന്റെയും ടി എ ഷാഹിദിന്റെയും എ കെ സാജന്റെയുമൊക്കെ തിരക്കഥകളില്‍ ഷാജി കൈലാസ് അവതരിപ്പിച്ച മോഹന്‍ലാല്‍ കഥാപാത്രങ്ങള്‍ തിയറ്ററുകളില്‍ മിക്കപ്പോഴും ആളും ആരവവും എത്തിച്ചിട്ടുണ്ട്. നീണ്ട 14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഈ വിജയ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രം എലോണ്‍ കഴിഞ്ഞ ദിവസമാണ് തിയേറ്ററില്‍ പുറത്തിറങ്ങിയത്. കൊവിഡ് കാലത്ത് ഒടിടി പ്ലാറ്റ്ഫോമിലെ പ്രദര്‍ശനം ലക്ഷ്യമാക്കി എടുത്ത ചിത്രമായിരുന്നു. വളരെ […]

1 min read

”ഷാജി കൈലാസിന്റെ പതിവ് ശൈലിയില്‍ നിന്നും മാറിയുള്ള പരീക്ഷണം” ; എലോണ്‍ സിനിമയെക്കുറിച്ച് പ്രേക്ഷകന്‍

നീണ്ട 14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വിജയ കൂട്ടുകെട്ടായ മോഹന്‍ലാലും ഷാജി കൈലാസും വീണ്ടും ഒന്നിച്ച ചിത്രം എലോണ്‍ കഴിഞ്ഞ ദിവസമാണ് തിയേറ്ററില്‍ പുറത്തിറങ്ങിയത്. കൊവിഡ് കാലത്ത് ഒടിടി പ്ലാറ്റ്‌ഫോമിലെ പ്രദര്‍ശനം ലക്ഷ്യമാക്കി എടുത്ത ചിത്രമായിരുന്നു. മാസ്‌കും സാനിടൈസറുമായി കോവിഡ് കാലത്തെ ഐസോലേഷന്‍ ജീവിതത്തെ അനുസ്മരിപ്പിക്കുന്ന ചിത്രമാണിത്. ഹെയര്‍സ്‌റ്റൈലിലും വസ്ത്രധാരണത്തിലുമൊക്കെ സമീപകാല ചിത്രങ്ങളില്‍ നിന്ന് വേറിട്ട ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ആശിര്‍വാദിന്റെ 30-ാം ചിത്രമാണിത്. […]

1 min read

‘അയാള്‍ ഒറ്റക്ക് ഫീല്‍ഡില്‍ വന്നവന്‍ ആണ്… അയാള്‍ക്ക് ഒരു സിനിമ വിജയിപ്പിക്കാനും ഒറ്റക്ക് കഴിയും…’; എലോണ്‍ റിവ്യു പങ്കുവെച്ച് പ്രേക്ഷകന്‍

മോഹന്‍ലാലും ഷാജി കൈലാസും ഒന്നിക്കുന്ന എലോണ്‍ കഴിഞ്ഞ ദിവസമാണ് തിയേറ്ററില്‍ പുറത്തിറങ്ങിയത്. മാസ്‌കും സാനിടൈസറുമായി കോവിഡ് കാലത്തെ ഐസോലേഷന്‍ ജീവിതത്തെ അനുസ്മരിപ്പിക്കുന്ന ചിത്രമാണിത്. ഹെയര്‍സ്റ്റൈലിലും വസ്ത്രധാരണത്തിലുമൊക്കെ സമീപകാല ചിത്രങ്ങളില്‍ നിന്ന് വേറിട്ട ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. നീണ്ട 14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഈ വിജയ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്നതായിരുന്നു വലിയ പ്രീ റിലീസ് പബ്ലിസിറ്റി ഒന്നുമില്ലാതെ എത്തിയ എലോണിന്റെ യുഎസ്പി. മികച്ച അഭിപ്രായം നേടി ചിത്രം തിയേറ്ററില്‍ മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് പ്രേക്ഷകന്‍ […]

1 min read

ഈ വർഷത്തെ ബോക്സ് ഓഫീസ് കളക്ഷനുകൾ പിടിച്ചടക്കുവാൻ മോഹൻലാൽ; എലോൺ ജനുവരി 26ന്

തിരനോട്ടം എന്ന ആദ്യ ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനവും കഴിവും തെളിയിച്ച അതുല്യ പ്രതിഭയാണ് മോഹൻലാൽ. ഒരു ഹാസ്യ കഥാപാത്രത്തെ ആയിരുന്നു തിരനോട്ടത്തിൽ ലാൽ അവതരിപ്പിച്ചിരുന്നത്. എങ്കിൽ കൂടിയും സെൻസർ ബോർഡുമായി ബന്ധപ്പെട്ട ചില തടസ്സങ്ങൾ മൂലം ഈ ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് 1980ൽ മോഹൻലാൽ അഭിനയിച്ച് പ്രദർശനത്തിനെത്തിയ ആദ്യചിത്രം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ആയിരുന്നു. വെറും 20 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ വില്ലൻ വേഷത്തിൽ പ്രത്യക്ഷപ്പെടുവാൻ ലാലിന് അന്ന് സാധിച്ചു. ശങ്കർ ആയിരുന്നു […]

1 min read

‘ലൈഫ് ഈസ് മിസ്ട്രി..’; മോഹന്‍ലാല്‍ നായകനായ ‘എലോണി’ലെ ആദ്യ ഇംഗ്ലീഷ് ഗാനം പുറത്തിറങ്ങി

മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് എലോണ്‍. ചിത്രത്തിലെ ആദ്യ പാട്ട് പുറത്തിറങ്ങി. ‘ലൈഫ് ഈസ് മിസ്ട്രി..’ എന്ന് തുടങ്ങുന്ന ഇംഗ്ലീഷ് പാട്ടിന്റെ ലിറിക് വീഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്. 4 മ്യൂസിക്കിന്റെ സംഗീതത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മൈക്ക് ഗാരി ആണ്. മൈക്ക് തന്നെയാണ് ഗായകനും. എലോണിന്റെ പ്രഖ്യാപനം മുതല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നത്. ചിത്രം ജനുവരി 26ന് തിയേറ്ററില്‍ എത്തും. അതേസമയം, വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ താരരാജാവിന്റെ സിനിമ […]

1 min read

മോഹന്‍ലാലിനെവെച്ച് പക്കാ വെറൈറ്റി ചിത്രവുമായി ഷാജി കൈലാസ്! എലോണ്‍ തിയേറ്ററില്‍ എത്തുക ജനുവരിയില്‍

മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ്’എലോണ്‍’. പ്രഖ്യാപനം മുതല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നത്. എന്നാല്‍ ഈ വര്‍ഷം ചിത്രം തിയേറ്ററില്‍ എത്തില്ല. അടുത്ത വര്‍ഷം, ജനുവരി 26ന് ചിത്രം തിയേറ്ററില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ താരരാജാവിന്റെ സിനിമ പുറത്തിറങ്ങുന്നതിലെ സന്തോഷത്തിലാണ് പ്രേക്ഷകരും. മുന്‍പ് ഷാജി കൈലാസിന്റെ ടൈം, സൗണ്ട് ഓഫ് ബൂട്ട്, മദിരാശി, ജിഞ്ചര്‍ എന്നീ സിനിമകള്‍ക്ക് രചന നിര്‍വ്വഹിച്ച രാജേഷ് ജയരാമനാണ് തിരക്കഥ […]

1 min read

മോഹൻലാൽ നായകനാകുന്ന ‘എലോൺ’ തിയേറ്റർ റിലീസിന് പറ്റിയ സിനിമയല്ലെന്ന് ഷാജി കൈലാസ്

നീണ്ട 12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മലയാളത്തിലെ ത്രില്ലർ ചിത്രങ്ങളുടെ സംവിധായകനായ ഷാജി കൈലാസും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് എലോൺ. ഏറെ ആകാംക്ഷയോടെയാണ് ആരാധകർ ഈ സിനിമയ്ക്കായി കാത്തിരിക്കുന്നത്. കാരണം ഇതിനു മുൻപേ മോഹൻലാലും ഷാജി കൈലാസും എത്തിയ ചിത്രങ്ങളെല്ലാം മലയാളക്കരയിലെ ത്രില്ലർ ചിത്രങ്ങളുടെ ഹിറ്റ് മഴകൾ തീർത്തിരുന്നു. ഇനി എലോൺ കൂടി എത്തുമ്പോൾ ഇതിൽ ഹിറ്റിൽ കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ തന്നെയാണ് സിനിമ നിർമ്മിക്കുന്നത് . ഇപ്പോഴിതാ ഷാജി […]

1 min read

‘RED CHILLIES’-ന് ശേഷം ഷാജി കൈലാസ് – മോഹൻലാൽ ടീം വീണ്ടും!! ; ‘ALONE’ ഉടനെത്തും

മലയാളത്തിന്റെ ഹിറ്റ് സംവിധായകനാണ് ഷാജി കൈലാസ്. ആക്ഷന്‍ ത്രില്ലര്‍ ചിത്രങ്ങളാണ് കൂടുതലും ഷാജി കൈലാസ് ചെയ്തിരിക്കുന്നത്. 1990 ല്‍ ന്യൂസ് എന്ന ലോ ബജറ്റ് ചിത്രവുമായിട്ടണ് ഷാജി മലയാള സിനിമയിലേക്ക് എത്തിയത്. പിന്നീട് കമ്മീഷണര്‍, ഏകലവ്യന്‍, നരസിംഹം, ആറാം തമ്പുരാന്‍, FIR എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് അദ്ദേഹം ഒരുക്കിയത്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരോടൊപ്പം ചെയ്ത സിനിമകള്‍ വന്‍ വിജയമായിരുന്നു. ദി കിംഗ്, വല്യേട്ടന്‍, ആറാം തമ്പുരാന്‍ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. മലയാള സിനിമയില്‍ ഒരുകാലത്ത് നിറഞ്ഞുനിന്നിരുന്ന നായികമാരില്‍ […]