22 Dec, 2024
1 min read

അജിത്ത് നായകനായെത്തിയ ‘തുനിവ്’ ഒടിടിയിലേക്ക് ; റിലീസ് തിയ്യതി പുറത്തുവിട്ടു

വന്‍ താരമൂല്യമുള്ള ഒരു നായക നടനെ വാണിജ്യപരമായി ഏറ്റവും നന്നായി എങ്ങനെ ഉപയോഗപ്പെടുത്താമെന്നും, അതിലൂടെ തനിക്ക് പറയാനുള്ള ഒരു വിഷയത്തെ മനോഹരമായി എങ്ങനെ അവതരിപ്പിക്കാമെന്നും കാണിച്ചുതന്ന സിനിമയാണ് അജിത്ത് നായകനായെത്തിയ തുനിവ്. എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രം വന്‍ ഹിറ്റായിരുന്നു. അജിത്ത് നായകനായ ചിത്രം ഇപ്പോഴും തിയറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ ഒടിടി റിലീസ് തിയ്യതിയായി എന്നാണ് പുതിയ റിപ്പോര്‍ട്ട്. ‘തുനിവി’ന്റെ സ്ട്രീമിംഗ് നെറ്റ്ഫ്‌ലിക്‌സിലാണ്. ചിത്രം ഫെബ്രുവരി എട്ടിനാണ് സ്ട്രീമിംഗ് തുടങ്ങുക എന്നാണ് […]

1 min read

അറ്റ്‌ലിയും തല അജിത്തും ഒന്നിക്കുന്നു; ബിഗ്ബജറ്റ് ചിത്രത്തിനായി കാത്ത് ആരാധകര്‍

അജിത്ത് ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. അറ്റ്‌ലീയും അജിത്തും ഒന്നിക്കുന്നു എന്നതാണ് ആ വാര്‍ത്ത. ഷാരൂഖ് ഖാന്‍ നായകനാകുന്ന പുതിയ ചിത്രം ‘ജവാനു’ ശേഷം അറ്റ്‌ലീയുടെ സംവിധാനത്തില്‍ അജിത്ത് നായകനാകുമ്പോള്‍ എആര്‍ റഹ്മാന്‍ ചിത്രത്തിന്റെ സംഗീത സവിധാനം നിര്‍വഹിക്കും. ‘എകെ 63’ എന്ന വിശേഷണപ്പേരില്‍ ചിത്രത്തിന്റെ അപ്‌ഡേറ്റ് പ്രമുഖ ട്രേഡ് അനലിസ്റ്റുകള്‍ സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. ‘തുനിവ്’ എന്ന ചിത്രമാണ് അജിത്തിന്റേതായി ഏറ്റവും അവസാനം പ്രദര്‍ശനത്തിന് എത്തിയത്. എച്ച് വിനോദ് സംവിധാനം ചെയ്ത […]

1 min read

”തുനിവും വാരിസും കേരളത്തിലെ വിതരണകാര്‍ക്കുണ്ടാക്കിയത് നഷ്ടം”; കുറിപ്പ് ശ്രദ്ധ നേടുന്നു

രണ്ട് സൂപ്പര്‍താര സിനിമകള്‍ റിലീസിന് എത്തുന്നു. അത് തന്നെയാണ് ജനുവരി 11ന് സിനിമാസ്വാദകരെ തിയറ്ററിലേക്ക് എത്തിച്ച പ്രധാന ഘടകം. വിജയ് നായകനായി എത്തിയ വാരിസ്, അജിത്തിന്റെ തുനിവ് എന്നിവയായിരുന്നു ആ ചിത്രങ്ങള്‍. ഇരുചിത്രങ്ങളും മികച്ച പ്രതികരണങ്ങള്‍ നേടി തിയറ്ററുകളില്‍ മുന്നേറുകയാണ്. റിലീസ് ചെയ്ത് പതിനൊന്ന് ദിവസത്തിനുള്ളില്‍ 250 കോടി വാരിസ് സ്വന്തമാക്കി. പതിനൊന്ന് ദിവസത്തില്‍ 200 കോടി ക്ലബ്ബില്‍ ആണ് തുനിവ് ഇടം നേടിയത്. ആമസോണ്‍ പ്രൈം വീഡിയോയ്ക്ക് വാരിസിന്റെ ഒടിടി അവകാശം നേരത്തെ തന്നെ നല്‍കിയിരുന്നു. […]

1 min read

‘വാരിസ്’ ന്റെ വിജയം ആഘോഷമാക്കി വിജയ്യും ടീമും; ‘തുനിവി’ ന്റെ വിജയം ആഘോഷിക്കാതെ അജിത്ത്! കാരണം ഇതാണ്…

തമിഴ്‌നാട്ടില്‍ പൊങ്കല്‍ റിലീസ് ആയി എത്തിയ ചിത്രങ്ങളായിരുന്നു വിജയ് നായകനായി എത്തിയ വാരിസും, അജിത്ത് നായകനായി എത്തിയ തുനിവും. ഒരേ ദിവസമാണ് ഇരു ചിത്രങ്ങലും റിലീസ് ചെയ്തത്.’വാരിസും’ ‘തുനിവും’ മികച്ച പ്രതികരണങ്ങളാണ് തിയേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. ഇുപ്പോഴിത്, ‘വാരിസി’ന്റെ വിജയം വിജയിയും ചിത്രത്തിന്റെ അണയറ പ്രവര്‍ത്തകരും ആഘോഷിക്കുന്നതിന്റെ ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ‘തുനിവി’ന്റെ വിജയം അജിത്ത് ആഘോഷിക്കില്ല എന്നാണ് തമിഴകത്ത് നിന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ‘തുനിവി’ന്റെ റിലീസ് ദിവസം നടന്ന ആഘോഷത്തിനിടെ ഒരു ആരാധകന്‍ ലോറിയില്‍ […]

1 min read

തുനിവോ, വാരിസോ? ആദ്യ ദിനത്തിലെ ബോക്‌സ് ഓഫീസ് കണക്കുകള്‍ ഇങ്ങനെ…!

വിജയ് ചിത്രം വാരിസിനും അജിത് നായകനായ തുനിവിനും കേരളത്തില്‍ വന്‍വരവേല്‍പ്പാണ് ഇന്നലെ ലഭിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിജയും അജിതും ബോക്സ്ഓഫീസില്‍ ഒരേ ദിവസം ഏറ്റമുട്ടുന്നത്. തെന്നിന്ത്യ കണ്ട ഏറ്റവും വലിയ ബോക്സോഫീസ് യുദ്ധത്തിനാണ് കളമൊരുങ്ങിയത്. വാരിസും തുനിവും ആദ്യദിനത്തില്‍ തന്നെ മികച്ച ഓപ്പണിംഗ് നേടിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വരുന്നത്. അര്‍ദ്ധരാത്രി 1മണി മുതല്‍ തന്നെ പലയിടത്തും ആദ്യ ഷോകള്‍ ആരംഭിച്ചിരുന്നു. രണ്ട് ചിത്രങ്ങളും റിലീസ് ദിവസം 85-90 ശതമാനം സീറ്റ് ഓക്യുപെന്‍സി നേടിയെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. രണ്ട് […]

1 min read

യൂട്യൂബില്‍ തല അജിത്തിന്റെ ‘തുനിവ്’ നേടിയ റെക്കോര്‍ഡുകള്‍ നിമിഷങ്ങള്‍ക്കകം നിഷ്പ്രഭമാക്കി ദളപതി വിജയ്; തിയേറ്ററുകളിലും വാരിസ് വിജയമാകുമോ?

തമിഴ്‌നാട്ടില്‍ രണ്ട് സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ റിലീസിന് ഒരുങ്ങുകയാണ്. ദളപതി വിജയ് നായകനായി എത്തുന്ന വാരിസും തല അജിത്ത് നായകനായി എത്തുന്ന തുനിവും ആണ് ആ രണ്ട് ചിത്രങ്ങള്‍. ഇരു ചിത്രങ്ങളും പൊങ്കല്‍ റിലീസായിട്ടാണ് തിയേറ്ററുകളില്‍ എത്തുന്നത്. ജനുവരി 11നാണ് അജിത് നായകനായി എത്തുന്ന ചിത്രത്തിന്റെ റിലീസ്. ഇതേ ദിവസം തന്നെയാണ് വിജയ് നായകനായി എത്തുന്ന ചിത്രത്തിന്റെ റിലീസും. നീണ്ട ഇടവേളയ്ക്ക് ശേഷം രണ്ട് സൂപ്പര്‍താര ചിത്രങ്ങള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ ആര് വാഴും ആര് വീഴും എന്ന […]

1 min read

അജിത്തിനേക്കാള്‍ വലിയ താരമാണോ വിജയ്? ; പ്രതികരിച്ച് നടി തൃഷ

തമിഴ് നടന്‍ വിജയിയും, അജിത്തും തമ്മില്‍ തമിഴ് സിനിമാ മേഖലയില്‍ ഉള്ള മത്സരം എല്ലാവര്‍ക്കും അറിവായുന്ന ഒരു കാര്യമാണ്. ഇരുവരുടെയും ആരാധകര്‍ പരസ്പരം പോരടിച്ച നിരവധി അവസരങ്ങളും ഉണ്ടായിട്ടുണ്ട്. വിജയിയെ ആരാധകര്‍ ദളപതി എന്നും അജിത്തനെ ആരാധകര്‍ തല എന്നുമൊക്കെയാണ് വിശേഷിപ്പിക്കാറുള്ളത്. ഇപ്പോഴിതാ, പൊങ്കല്‍ റിലീസിന് ഒരുങ്ങുകയാണ് വിജയിയുടെ വാരിസും അജിത്തിന്റെ തുനിവും. ഒരേസമയത്താണ് രണ്ട് ചിത്രങ്ങളും തീയറ്ററുകളിലെത്തുന്നത്. ആരാധകര്‍ ഇതിന്റെ ആവേശത്തിലാണ്. അതിനിടയില്‍ തന്റെ വരാനിരിക്കുന്ന തമിഴ് ചിത്രം റാങ്കിയുടെ റിലീസിന് തയ്യാറെടുക്കുകയാണ് നടി തൃഷ […]

1 min read

‘ എന്നെ വളരാന്‍ പ്രേരിപ്പിച്ചത് എനിക്കൊപ്പം സഞ്ചരിച്ച ആ എതിരാളി! ദളപതി വിജയ് യുടെ വൈറല്‍ പ്രസംഗം

തമിഴ് നടന്‍ വിജയിയും, അജിത്തും തമ്മില്‍ സിനിമാ മേഖലയില്‍ ഉള്ള മത്സരം എല്ലാവര്‍ക്കും അറിവായുന്ന ഒരു കാര്യമാണ്. ഇരുവരുടെയും ആരാധകര്‍ പരസ്പരം പോരടിച്ച നിരവധി അവസരങ്ങളും ഉണ്ടായിട്ടുണ്ട്. വിജയിയെ ആരാധകര്‍ ദളപതി എന്നും അജിത്തനെ ആരാധകര്‍ തല എന്നുമൊക്കെയാണ് വിശേഷിപ്പിക്കാറുള്ളത്. ഇപ്പോഴിതാ, പൊങ്കല്‍ റിലീസിന് ഒരുങ്ങുകയാണ് വിജയിയുടെ വാരിസും അജിത്തിന്റെ തുനിവും. ഒരേസമയത്താണ് രണ്ട് ചിത്രങ്ങളും തീയറ്ററുകളിലെത്തുന്നത്. ആരാധകര്‍ ഇതിന്റെ ആവേശത്തിലാണ്, ഇപ്പോഴിതാ വാരിസിന്റെ ഓഡിയോ ലോഞ്ചില്‍ വിജയ് പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്.   വിജയ് പറഞ്ഞതിങ്ങനെ: […]

1 min read

ഇനി തലക്കൊപ്പം തമിഴിൽ മഞ്ജു വാര്യർ

മലയാളികളുടെ ഇഷ്ട നടിയാണ് മഞ്ജുവാര്യർ. വിവാഹത്തോടുകൂടി സിനിമ ജീവിതം ഉപേക്ഷിച്ച നടി  വിവാഹമോചനം നേടി  വീണ്ടും സിനിമകളിൽ സജീവമാവുകയായിരുന്നു. തിരിച്ചുവരവ് ഗംഭീരമാക്കിയ നടി മമ്മൂട്ടി മോഹൻലാൽ കുഞ്ചാക്കോ ബോബൻ പൃഥ്വിരാജ് തുടങ്ങിയ വമ്പൻ താരനിരയോടൊപ്പം ഇതിനോടകം സിനിമകൾ ചെയ്തു കഴിഞ്ഞു. മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ എന്നാണ് മഞ്ജു അറിയപ്പെടുന്നത്. ധനുഷിനോടൊപ്പം തമിഴിലും അഭിനയിച്ചിരുന്നു. ഇപ്പോൾ അജിത്തിന്റെ കൂടെ പുതിയ സിനിമയുടെ പണി പുരയിലാണ്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി  ബൈക്കിൽ അജിത്തും മഞ്ജു വാര്യരും സിനിമയിലെ ക്രൂ മെമ്പേഴ്സും […]

1 min read

‘ഭയങ്കര ക്ഷമയുള്ള ആളാണെന്നാണ് ഞാന്‍ ആദ്യം കരുതിയത്, എന്നാല്‍ അജിത്ത് സാറിനെ കണ്ട് പരിചയപ്പെട്ടപ്പോള്‍ ആ ധാരണമാറി’ ; മഞ്ജു വാര്യര്‍

മലയാള സിനിമയില്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പദവി ലഭിച്ച താരമാണ് മഞ്ജു വാര്യര്‍. വളരെ ചെറിയ പ്രായത്തില്‍ അഭിനയ രംഗത്ത് എത്തയ മഞ്ജു വിവാഹത്തോടെ സിനിമ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് തിരികെ വന്നു. അതുപോലെ, മഞ്ജുവിന് നിരവധി നല്ല കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് സമ്മാനിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇന്നത്തെ യുവ നായികമാര്‍ക്കൊന്നും കിട്ടാത്ത പല കാര്യങ്ങളും മഞ്ജുവിന് ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. മഞ്ജു വാര്യര്‍ […]