29 Apr, 2024
1 min read

മഞ്ജുവാര്യര്‍ വീണ്ടും തമിഴില്‍, ഇനി അജിത്തിൻ്റെ നായിക ? ബിഗ് ബജറ്റ് ചിത്രം എകെ 61 ഒരുങ്ങുന്നു …

മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യർ വീണ്ടും തമിഴ് ചിത്രത്തിലേയ്‌ക്കെന്ന് സൂചന.  വെട്രിമാരന്‍ ചിത്രം അസുരന് ശേഷമാണ് താരം വീണ്ടും തമിഴ് സിനിമയിലേയ്ക്ക് പ്രവേശിക്കുന്നത്.  അജിത്കുമാർ മുഖ്യ കഥാപാത്രം അവതരിപ്പിക്കുന്ന എകെ 61 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാകും മഞ്ജു പ്രധാന വേഷം കൈകാര്യം ചെയ്യുക.  അതേസമയം ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. അസുരനിൽ മഞ്ജുവാര്യർ അവതരിപ്പിച്ച ‘പച്ചയമ്മാള്‍’ എന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അജിത് ചിത്രമായ AK 61 – […]

1 min read

AK 61-ൽ മോഹൻലാലിന് സൈഡ് റോളോ?? ; അജിത്ത് സിനിമയിൽ നിന്ന് മോഹൻലാൽ പിന്മാറാനുള്ള കാരണം എന്താണെന്ന് അറിയാം

മലയാള സിനിമയ്ക്ക് പുറമേ അന്യഭാഷാ ചിത്രങ്ങളിലും തൻ്റെ കഴിവ് തെളിയിച്ച നടനാണ് സൂപ്പർ സ്റ്റാർ മോഹൻലാൽ.  അതുകൊണ്ട് തന്നെ മോഹൻലാൽ അദ്ദേഹം അന്യഭാഷാ ചിത്രങ്ങളുടെ ഭാഗമാകാൻ പോകുന്നു എന്ന തരത്തിലുള്ള വാർത്തകൾക്ക് വലിയ മാധ്യമ ശ്രദ്ധ ലഭിക്കാറുണ്ട്.  അതേസമയം മോഹൻലാലും, അജിത്തും ഒന്നിക്കുന്നതായും, അജിത് കുമാറിൻ്റെ സിനിമയിൽ മോഹൻലാൽ ഒരു പ്രധാന വേഷം ചെയ്യാനൊരുങ്ങുന്നു എന്ന തരത്തിലും ഇടക്കാലത്ത് വാർത്തകൾ പ്രചരിച്ചിരുന്നു.  ആരാധകർക്കിടയിലും ഇത് ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. എച്ച് വിനോദിൻ്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിന് വേണ്ടിയുള്ള […]

1 min read

‘അജിത്തും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്നു’ ; ബോണി കപൂര്‍ പ്രൊഡക്ഷനില്‍ എച്ച് വിനോദ് മാസ്സ് സിനിമ വരുന്നു

നേര്‍കൊണ്ട പാര്‍വൈ, വലിമൈ എന്നീ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത സംവിധായകനാണ് എച്ച് വിനോദ്. അജിത്തായിരുന്നു ഈ ചിത്രങ്ങളില്‍ നായകനായെത്തിയത്. അതുകൊണ്ട് തന്നെ ഇരുവരും ഒന്നിക്കുന്ന അടുത്ത ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. എച്ച് വിനോദും അജിത്തും ഒന്നിക്കുന്ന പുതിയ ചിത്രം ഇനിയും പേരിട്ടിട്ടില്ലാത്ത എകെ61 ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ മുതല്‍ ആകാംഷ ഇരട്ടിയായിരിക്കുയാണ്. ‘എകെ 61’ എന്ന് താല്ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം അജിത്തിന്റെ 61മത്തെ സിനിമയാണ്. നെഗറ്റീവ് ഷേഡുള്ള ഒരു കഥാപാത്രത്തെയാണ് അജിത്ത് അവതരിപ്പിക്കുന്നതെന്നാണ് […]

1 min read

ZEE5 ഒടിടിയിൽ ALL – TIME RECORD VIEWERSHIP നേടി അജിത് ചിത്രം ‘വലിമൈ’ സ്ട്രീമിങ് ആരംഭിച്ചു

ZEE5 സ്ട്രീമിൽ റിലീസ് ചെയ്‌ത അജിത് കുമാറിൻ്റെ ചിത്രം  ‘വലിമൈയ്ക്ക് ‘ ഗംഭീര തുടക്കം. ചിത്രം ZEE5 – ൽ മികച്ച പ്രേക്ഷക പ്രതികരണത്തോടെ വമ്പൻ റെക്കോർഡ് സൃഷ്ടിച്ചു. 100M സ്ട്രീമിംഗ് മിനിറ്റുകൾ. നിരവധി വ്യത്യസ്ത ഭാഷ ഫീച്ചർ ചിത്രങ്ങളും,ഒറിജിനലുകളും സ്ട്രീം ചെയ്യുന്ന പകരം വെക്കാനില്ലാത്ത ഒടിടി പ്ലാറ്റ്ഫോമായ ZEE5, തങ്ങളുടെ പ്രേക്ഷകരുടെ ഇഷ്ടപ്രകാരമാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലായി അജിത് കുമാറിൻ്റെ ആക്ക്ഷൻ ചിത്രം ‘വലിമൈ’ […]