21 Jan, 2025
1 min read

“സുരേഷ്‌ഗോപി ഫാൻ ആയിരുന്ന എന്നെ ലാലേട്ടൻ ഫാൻ ആക്കിയ സിനിമ” ; കുറിപ്പ് വൈറൽ

മോഹന്‍ലാലിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആരാധകര്‍ പറയുന്നൊരു പ്രയോഗമുണ്ട്, പഴയ മോഹന്‍ലാല്‍. തന്റെ പ്രകടനം കൊണ്ട് എണ്‍പതുകളിലും തൊണ്ണൂറുകളിലും മോഹന്‍ലാലിനോളം മലയാളികളെ ഞെട്ടിച്ച മറ്റൊരു നടനുണ്ടാകില്ല. തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രങ്ങളും സിനിമകളും അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ഒരേ സമയത്ത് തന്നെ പല തരത്തിലുള്ള മോഹന്‍ലാല്‍ സിനിമകള്‍ തീയേറ്ററുകളിലെത്തുന്നത് പതിവായിരുന്നു. ഇപ്പോഴിതാ അത്തരത്തിൽ മോഹൻലാലിൻ്റെ ഒരു സിനിമയിലെ അഭിനയത്തെ കുറിച്ച് പങ്കുവെച്ച കുറിപ്പ് വായിക്കാം. “മരണം തന്നിലേക്ക് അടുത്ത് കഴിഞ്ഞിരിക്കുന്നു എന്ന് എബി ഉൾക്കൊണ്ടു കഴിഞ്ഞിരിക്കുന്നു.. താൻ പോയിക്കഴിഞ്ഞാൽ തന്റെ കുഞ്ഞുങ്ങൾ വീണ്ടും […]

1 min read

മോഹൻലാലിന്റെ പുതിയ സിനിമ.. സംവിധാനം തരുൺ മൂർത്തി

ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് തരുണ്‍ മൂര്‍ത്തി. ഇരുചിത്രങ്ങളും വലിയ വിജയങ്ങളുമായിരുന്നു. ഇപ്പോഴിതാ തരുണിന്റെ അടുത്ത ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു എന്ന വാര്‍ത്തകളാണ് വരുന്നത്. തരുണ്‍ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്തിറങ്ങി. രജപുത്ര വിഷ്വൽസ് മീഡിയ അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് എം രഞ്ജിത്ത് ആണ്. മോഹൻലാലിന്റെ 360മത്തെ സിനിമ കൂടിയാണിത്.   ഏറെ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രങ്ങളായിരുന്നു ഓപ്പറേഷൻ ജാവ, സൗദി വെള്ളയ്ക്ക എന്നീ […]

1 min read

“മമ്മൂട്ടിയുടെ കഥാപാത്രത്തെ ഇഷ്ടപ്പെടുന്ന പ്രേക്ഷകൻ അപ്പുറത്ത് മോഹൻലാൽ എന്ന വ്യക്തിയെ കൂടുതൽ ഇഷ്ടപ്പെടും”

മോഹന്‍ലാലിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആരാധകര്‍ പറയുന്നൊരു പ്രയോഗമുണ്ട്, പഴയ മോഹന്‍ലാല്‍. തന്റെ പ്രകടനം കൊണ്ട് എണ്‍പതുകളിലും തൊണ്ണൂറുകളിലും മോഹന്‍ലാലിനോളം മലയാളികളെ ഞെട്ടിച്ച മറ്റൊരു നടനുണ്ടാകില്ല. തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രങ്ങളും സിനിമകളും അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ഒരേ സമയത്ത് തന്നെ പല തരത്തിലുള്ള മോഹന്‍ലാല്‍ സിനിമകള്‍ തീയേറ്ററുകളിലെത്തുന്നത് പതിവായിരുന്നു. അതേ സമയം മമ്മൂട്ടിയുടെ ഇറങ്ങുന്ന സിനിമകളെല്ലാം വൻ ഹിറ്റാവുകയാണ് ഇപ്പോൾ. എങ്കിലും മോഹൻലാൽ എന്ന നടനെ ഇന്നും ആളുകൾക്ക് ഇഷ്ടമാണ്. ഇപ്പോഴിതാ ഇത് സംബന്ധിച്ച് ഒരു കുറിപ്പാണ് വൈറലാവുന്നത്. കുറിപ്പിൻ്റെ പൂർണരൂപം  […]

1 min read

‘സം‌വിധായകന് തോറ്റാലും മേഹൻലാൽ എന്ന നടൻ ജയിച്ചു കൊണ്ടേ ഇരിക്കും ” ; കുറിപ്പ്

സിനിമയായാൽ ഗംഭീരമാകും എന്ന് ഉറപ്പുള്ള ഒരു കഥയാണ് മഹാഭാരതത്തിന്റേത്. ഇതിനെ ആസ്പദമാക്കി രചിച്ച എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴം സിനിമയാകും എന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ആര് ഏത് കഥാപാത്രത്തെ അവതരിപ്പിക്കുമെന്നോ, ആര് സിനിമയുടെ സംവിധാനം നിർവഹിക്കുമെന്നോ ഇതുവരേക്കും തീരുമാനം ആയിട്ടില്ല. ഗൂഗിൾ യൂണിവേഴ്‌സ് പ്രകാരം, ചിത്രത്തിൽ അമിതാഭ് ബച്ചനും, മമ്മൂട്ടിയും, മോഹൻലാലും, നാഗാർജുനയും അഭിനയിക്കുന്നുണ്ട്. ഭീമനായി മോഹൻലാലിനെ സങ്കൽപ്പിച്ചുകൊണ്ട് എ ഐയിൽ നിർമിച്ചിരിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. ഭീമന്റെ വിവിധ ഭാവങ്ങളെ ഇവർ […]

1 min read

ലാസ് വേ​ഗാസില്‍ നിന്നുമുള്ള മോഹന്‍ലാലിന്‍റെ ചിത്രങ്ങൾ വൈറൽ

മലയാളത്തില്‍ ഈ വര്‍ഷത്തെ റിലീസുകളില്‍ ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പ് നേടിയ ഒന്നായിരുന്നു മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രമായെത്തിയ മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാവുന്നു എന്നതായിരുന്നു ഈ പ്രേക്ഷകപ്രതീക്ഷയ്ക്ക് കാരണം. ഇതുപോലെ ബിഗ് ക്യാൻവാസിൽ ഒരുങ്ങുന്ന മറ്റ് മോഹൻലാൽ ചിത്രങ്ങളാണ് എമ്പുരാൻ, ബറോസ്. ഇതിൽ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന, ലൂസിഫറിന്‍റെ രണ്ടാം ഭാ​ഗമായ എമ്പുരാന്‍ അടക്കമുള്ള ചിത്രങ്ങള്‍ അക്കൂട്ടത്തിലുണ്ട്. ഇപ്പോഴിതാ യുഎസിലെ ലാസ് വേ​ഗാസില്‍ നിന്നുമുള്ള മോഹന്‍ലാലിന്‍റെ ചിത്രങ്ങളും വീഡിയോകളും […]

1 min read

മലൈക്കോട്ടൈ വാലിബൻ റിലീസ് ചെയ്തിട്ട് 20 ദിവസം… കളക്ഷൻ റിപ്പോർട്ട്

ഒരുപക്ഷേ സമീപകാല മലയാള സിനിമയിൽ മലൈക്കോട്ടൈ വാലിബനോളം ആകാംക്ഷയും പ്രതീക്ഷയും ഉണർത്തിയ ചിത്രം വേറെ കാണില്ല. മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി കോമ്പോ തന്നെയാണ് അതിന് കാരണം. ബിഗ് ബജറ്റ് ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിച്ച ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ ആയിരുന്നു ഏവരും കാത്തിരുന്നത്. എന്നാൽ റിലീസ് ദിനം മുതൽ ലഭിച്ച സമ്മിശ്ര പ്രതികരണങ്ങൾ സിനിമയെ വല്ലാതെ ബാധിച്ചു. സിനിമയെ മാത്രമല്ല കളക്ഷനെയും. ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബൻ റിലീസ് […]

1 min read

‘മലൈക്കോട്ടൈ വാലിബനിൽ, ഈ പ്രായത്തിൽ മോഹൻലാൽ എടുത്ത എഫേർട്ട് കണ്ട് അത്ഭുതം തോന്നി.. പക്ഷേ ‘ ; അഖിൽ മാരാർ പറയുന്നു

ബിഗ് ബോസ് ഷോയിലൂടെ വൻ ജനപ്രീതി നേടിയ അഖിൽ മാരാറിന് ഷോയ്ക്ക് ശേഷവും ഈ സ്വീകാര്യത നിലനിൽക്കാനായി. വിവാദ പ്രസ്താവനകളാൽ വലിയ ഹേറ്റേഴ്സ് ഉള്ളപ്പോഴാണ് അഖിൽ മാരാർ ബിഗ് ബോസ് ഷോയിലേക്ക് എത്തുന്നത്. എന്നാൽ പിന്നീട് ഹേറ്റേഴ്സിനെ പോലും ആരാധകരാക്കി മാറ്റാൻ അഖിൽ മാരാർക്ക് കഴിഞ്ഞു. ശരിക്കും ബിഗ് ബോസ് മെറ്റീരിയല്‍ എന്നൊക്കെ പറയുന്നത് അഖിലാണെന്നാണ് പൊതുവേ ആരാധകരുടെ അഭിപ്രായം. തുടക്കം മുതലേ വിജയസാധ്യത ഏറെയുണ്ടായിരുന്ന മത്സരാര്‍ഥി അഖില്‍ മാത്രമായിരുന്നു എന്നതും ആ സീസണിലെ പ്രത്യേകതയാണ്. ഏത് […]

1 min read

ഹോളിവുഡിലെ സോണി സ്റ്റുഡിയോയില്‍ ബറോസിൻ്റെ അവസാന മിനുക്കു പണികൾ

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ മലയാള സിനിമ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. വർഷങ്ങൾ നീണ്ട അഭിനയജീവിതത്തിൽ നേടിയെടുത്ത പാഠങ്ങളുമായി മോഹൻലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി പ്രതീക്ഷയോടെ ആണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ പ്രേക്ഷകർ ഏറ്റെടുക്കുന്നതും . ചിത്രത്തിന്‍റെ അവസാന മിനുക്ക് പണികള്‍ നടക്കുന്നു എന്ന അപ്ഡേറ്റാണ് ഇപ്പോള്‍ സംവിധായനായ മോഹന്‍ലാല്‍ നല്‍കുന്നത്. ഹോളിവുഡില സോണി സ്റ്റുഡിയോയില്‍ മാർക്ക് കിലിയൻ, ജോനാഥൻ മില്ലർ […]

1 min read

“പണ്ട്‌ തിയേറ്ററില്‍ പരാജയപ്പെട്ടിട്ട്‌ പിന്നീട്‌ വാഴ്ത്തി പാടിയ മോഹന്‍ലാല്‍ സിനിമകളുടെ ലിസ്റ്റിലേക്‌ ഒരു സിനിമ കൂടി വരാതിരിക്കാന്‍ ഇപ്പോഴും അവസരം ഉണ്ട്‌”

മലയാളത്തില്‍ സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ കോമ്പിനേഷന്‍ ആദ്യമായി സംഭവിക്കുന്നതിന്‍റെ ആവേശമാണ് പ്രഖ്യാപനസമയം മുതല്‍ സിനിമാപ്രേമികള്‍ക്ക് ഉണ്ടായിരുന്നത്. ചിത്രത്തിന്‍റെ പേര് മുതല്‍ എല്ലാം പ്രത്യേകതയുള്ളതാണ്. എന്നാൽ പക്ഷേ സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബൻ റിലീസ് ചെയ്തത്. നിലവിൽ ചിത്രം രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. നാല് ദിവസം കൊണ്ട് 10.80 കോടിയാണ് ‘മലൈക്കോട്ടൈ വാലിബൻ’ നേടിയിരിക്കുന്നത്. ചിത്രത്തിനെതിരെ നടക്കുന്ന […]

1 min read

“അയ്യേ എന്ത് സിനിമയാണ് ഉണ്ടാക്കി വെച്ചിരിക്കുന്നത്!?കൊള്ളൂല്ല. ആരും പോവല്ലേ…കാശ് ചുമ്മാ കളയല്ലേ”! എന്ത് തരം റിവ്യൂ ആണിത്!?

മലയാളത്തില്‍ സമീപകാലത്ത് സമാനതകളില്ലാത്ത ഹൈപ്പുമായി എത്തിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരി മോഹന്‍ലാലിനെ നായകനാക്കി ആദ്യമായി ഒരുക്കുന്ന ചിത്രം എന്നതായിരുന്നു ചിത്രത്തിന്‍റെ യുഎസ്‍പി. വമ്പന്‍ സ്ക്രീന്‍ കൗണ്ടും പുലര്‍ച്ചെയുള്ള ഫാന്‍സ് ഷോകളുമൊക്കെയായി റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന് പക്ഷേ ആദ്യദിനം നെ​ഗറ്റീവ് അഭിപ്രായങ്ങളാണ് കൂടുതല്‍ കിട്ടിയത്. അതേസമയം മികച്ച പ്രീ റിലീസ് ബുക്കിം​ഗ് ലഭിച്ചിരുന്ന ചിത്രത്തിന്‍റെ ഓപണിം​ഗും മികച്ചതായിരുന്നു. എന്നാൽ ഇപ്പോൾ നല്ല രീതിയിൽ പ്രശംസകളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഒരു കുറിപ്പാണ് ശ്രദ്ധനേടുന്നത്. കുറിപ്പിൻ്റെ പൂർണരൂപം […]