21 Jan, 2025
1 min read

കല്ലെറിഞ്ഞവര്‍ കൈയ്യടിക്കുന്നു; തന്റെ സിംഹാസനം തിരിച്ചുപിടിച്ച് ഉദയകൃഷ്ണ

ക്രിസ്റ്റിഫര്‍ എന്ന മമ്മൂട്ടി ചിത്രം ഇറങ്ങുന്നതിന് മുന്‍പ് പ്രേക്ഷകര്‍ക്ക് യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. അതിന് കാരണം ഉദയകൃഷ്ണ എന്ന എഴുത്തുകാരന്‍ തന്നെയാണ്. അവസാനമായി അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങളായ ആറാട്ടും മോണ്‍സ്റ്ററും വലിയ പരാജയം ആയിരുന്നു. മാത്രമല്ല ആ പരാജയത്തിലെ കൂട്ടുകെട്ടായ ഉദയകൃഷ്ണയും ബി.ഉണ്ണികൃഷ്ണനും ചേരുമ്പോള്‍ അത് വീണ്ടും ഒരുപാട് പരിഹാസങ്ങള്‍ക്കാണ് വഴിവെച്ചത്. ഇരുവരുടേയും കൂടെ മമ്മൂട്ടി കൂടിയപ്പോള്‍ ആരാധകര്‍ക്കിടയില്‍ അടക്കം സംശയങ്ങളും ആശങ്കകളും ഉണ്ടായിരുന്നു. 2022ല്‍ വ്യത്യസ്ഥ വേഷങ്ങളില്‍ എത്തി ഒരുപാട് ഹിറ്റുകള്‍ തന്ന മമ്മൂട്ടിക്ക് […]

1 min read

“ദേവാസുരത്തിന്റെ നായകനായി തീരുമാനിച്ചത് മമ്മൂട്ടിയെ, സംവിധായകൻ ആകേണ്ടിയിരുന്നത് ഞാനും; സെറ്റ് ഒക്കെ കണ്ടുപിടിച്ചത് ഞാൻ തന്നെ”: കെ കെ ഹരിദാസ്

1982ൽ രാജു മഹേന്ദ്ര സംവിധാനം ചെയ്ത ഭാര്യ ഒരു മന്ത്രി എന്ന ചിത്രത്തിൽ സഹസംവിധായകൻറെ കുപ്പായമണിഞ്ഞ് മലയാള സിനിമയിൽ സജീവമായ സംവിധായകനാണ് കെ കെ ഹരിദാസ്. തുടർന്ന് ബി കെ പൊറ്റക്കാട്, ടി എസ് മോഹന്‍, തമ്പി കണ്ണന്താനം, വിജിതമ്പി, രാജസേനൻ എന്നിവരുടെ സഹായിയായി അദ്ദേഹം സിനിമയിൽ പ്രവർത്തിക്കുകയുണ്ടായി. 18 വർഷം അസോസിയേറ്റഡ് ഡയറക്ടറായി തുടരുകയും പ്രശസ്ത സംവിധായകരുടെ 48 ഓളം ചിത്രങ്ങളിൽ അസോസിയേറ്റ് ആയി ജോലി ചെയ്യുകയും ചെയ്തു. നിസാർ സംവിധാനം ചെയ്ത സുദിനം ആയിരുന്നു […]

1 min read

”റോഷാക്കിലെ മമ്മുക്കയുടെ കാർ സ്റ്റണ്ട് കാണേണ്ട ഒരു കാഴ്ച തന്നെയായിരുന്നു….. നിസാം പോലും വാ പൊളിച്ച് ഒരു എക്സ്പ്രഷൻ ഇട്ടു” – ഷറഫുദ്ദീൻ

നിസാം ബഷീർ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് റോഷാക്ക് എന്ന ചിത്രം. വലിയ സ്വീകാര്യതയാണ് തീയേറ്ററിൽ ഈ ചിത്രം റിലീസ് ചെയ്ത നിമിഷം മുതൽ തന്നെ കാണാൻ സാധിക്കുന്നത്. എവിടെ നിന്നും പോസിറ്റീവ് അഭിപ്രായം മാത്രമാണ് ഈ ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആർക്കും ചിത്രത്തെക്കുറിച്ച് യാതൊരു നെഗറ്റീവും പറയാനില്ല. ഇതിനിടയിൽ ചിത്രത്തിലെ ഒരു രംഗത്തെക്കുറിച്ച് നിർമാതാവായ എം ബാദുഷ ഫെയ്സ്ബുക്കിൽ പങ്കുവെച്ച ഒരു വിഡിയോ ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മുൻവശത്ത് സെറ്റ് ചെയ്തിരിക്കുന്ന ക്യാമറയും […]

1 min read

ഹോളിവുഡ് ചിത്രങ്ങൾ മാറിനിൽക്കുന്ന രീതിയിലുള്ള മേക്കിങ്,പൂർണമായും സിനിമക്ക് വേണ്ടത് മാത്രം സ്‌ക്രീനിൽ കാണിച്ചു

മമ്മൂട്ടി നായകനായി എത്തിയ റോഷാക്ക് എന്ന ചിത്രത്തിന്റെ സ്വീകാര്യതയാണ് പ്രേക്ഷകരെ എല്ലാം ഞെട്ടിച്ചു കൊണ്ടിരിക്കുന്നത്. ഇതുവരെ മലയാളത്തിൽ ഇത്തരത്തിലൊരു സിനിമ ഇറങ്ങിയിട്ടില്ല എന്ന് എല്ലാവരും ഒരേ പോലെ പറയുന്നുണ്ട്. ഈ ചിത്രം അത്രയ്ക്ക് മികച്ച രീതിയിലാണ് എടുത്തിരിക്കുന്നത് എന്നും ഹോളിവുഡ് ചിത്രങ്ങൾ മാറിനിൽക്കുന്ന രീതിയിലുള്ള മേക്കിങ് ആണ് ചിത്രത്തിന്റെ പ്രത്യേകത എന്നുമാണ് പ്രേക്ഷകരെല്ലാം പറയുന്നത്. റോഷാക്ക് ഒരു പ്രതികാര കഥ തന്നെയാണ്. എന്നാൽ ഇതുവരെ കാണാത്ത ഒരു പ്രതികാര കഥയല്ല. കഥ അവതരിപ്പിച്ച രീതിയാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. […]

1 min read

മോഹൻലാലിന്റെ വിവാഹത്തിന് അണിഞ്ഞ കണ്ണാടി തന്നെയാണ് ബറോസിന്റെ പൂജയ്ക്കും മമ്മൂട്ടി അണിഞ്ഞത്, തുറന്നു പറഞ്ഞു മമ്മുക്ക

മോഹൻലാലും മമ്മൂട്ടിയും മലയാള സിനിമയുടെ അവിഭാജ്യമായ താരങ്ങൾ തന്നെയാണ്. ഇരുവർക്കുമിടയിൽ ഉള്ള സൗഹൃദവും എപ്പോഴും ശ്രദ്ധ നേടുന്ന ഒന്നു തന്നെയാണ്. മോഹൻലാലിന്റെ വിവാഹദിവസം ഏറ്റവും കൂടുതൽ തുടങ്ങിയ താരം മമ്മൂട്ടി തന്നെ ആണെന്ന് പറയേണ്ടിയിരിക്കുന്നു. ഇപ്പോഴും മോഹൻലാലിന്റെ വിവാഹത്തിനെത്തിയ മമ്മൂട്ടിയുടെ വീഡിയോയും ചിത്രങ്ങളും ഒക്കെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങിൽ എത്താറുണ്ട്. ഇപ്പോൾ മോഹൻലാലിന്റെ വിവാഹത്തിനു ശേഷം വർഷങ്ങൾ പിന്നിടുമ്പോൾ പുതിയൊരു വെളിപ്പെടുത്തലുമായാണ് മമ്മൂട്ടി മുൻപോട്ട് വന്നിരിക്കുന്നത്.   മമ്മൂട്ടി നടത്തിയ ഈ വെളിപ്പെടുത്തൽ എല്ലാവരെയും അമ്പരപ്പിൽ നിർത്തിരിക്കുകയാണ്. […]

1 min read

“മമ്മൂക്കയ്ക്ക് വേണ്ടി ചെയ്ത ചെറിയ കാര്യങ്ങൾ പോലും അദ്ദേഹം ഓർമ്മിച്ചു വയ്ക്കും” : ദിനേശ് പണിക്കർ

പല താരങ്ങൾക്കും ജീവിതത്തിൽ പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ടാകും എന്നാൽ അതൊക്കെ വർഷങ്ങൾ കഴിഞ്ഞിട്ടും മനസ്സിൽ തന്നെ വച്ച് അവരുടെ ഇന്ന് അതിന്റെ നന്ദി കാണിക്കാൻ മറക്കാതെ ഇരിക്കുന്നത് വലിയ  കാര്യം തന്നെ ആണ്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന അത് പ്രശസ്ത നടനായ ദിനേശ് പണിക്കർ തന്റെ ഇന്റർവ്യൂവിൽ മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ്. പണ്ടൊരിക്കൽ  മമ്മൂക്ക പങ്കജ് ഹോട്ടലിലെത്തി എന്നും പറഞ്ഞു എന്നെ വിളിച്ചു.  വൈകുന്നേരം വരെ ഇവിടെ ഉണ്ടാകും […]

1 min read

“മമ്മൂട്ടി ചിത്രത്തിൽ നിന്നും ലിജോ ജോസ് പെല്ലിശ്ശേരി പിന്മാറി! പകരം രഞ്ജിത്ത് “

മലയാള സാഹിത്യത്തിന് സമഗ്ര സംഭാവന ചെയ്ത എഴുത്തുകാരനാണ്   എംടി വാസുദേവൻ നായർ. അദ്ദേഹത്തിന്റെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്ലിക്‌സ് ഒരുക്കുന്ന ആന്തോളജി ചിത്രം വരാൻ പോകുന്നു എന്ന വാർത്ത നേരത്തെ തന്നെ പുറത്തു വന്നിട്ടുണ്ട്. വർഷങ്ങൾക്കു മുൻപ് പുറത്തിറങ്ങിയ ഓളവും തീരവും എന്ന സിനിമ ഈ ആന്തോളജി ചിത്രങ്ങളിലൂടെ വീണ്ടും ആരാധകർക്ക് മുൻപിലേക്ക് എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ചിത്രത്തിൽ മോഹൻലാലാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സിനിമ സംവിധാനം ചെയ്യുന്നത് പ്രിയദർശനാണ്. എന്നാൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന […]

1 min read

“മമ്മൂക്കയെ കാണുന്ന നിമിഷം മുതൽ നമ്മൾ അദ്ദേഹത്തിന്റെ ഫാൻ ആയി മാറും”… ഷൈൻ ടോം ചാക്കോ

മമ്മൂട്ടിയെ കാണുമ്പോൾ തന്നെ എല്ലാവരും മമ്മൂട്ടിയുടെ ഫാൻ ആയി മാറുന്ന പതിവാണ് താൻ കണ്ടിട്ടുള്ളത്. എന്നാൽ പരിചയപ്പെടുന്ന സമയം മുതൽ തന്നെ മമ്മൂട്ടിയുടെ ഫാൻ ആകുകയും ഒന്നുമില്ല പകരം പരിചയപ്പെട്ട മമ്മൂട്ടിയെ അടുത്ത അറിഞ്ഞു കഴിഞ്ഞാൽ എല്ലാവരും അദ്ദേഹത്തിന്റെ ഫാൻ ആയി മാറും. ഒരിക്കലും മമ്മൂട്ടിയോട് ആദ്യ കാഴ്ചയിൽ തന്നെ ആർക്കും അത്ര വലിയ അടുപ്പം തോന്നുകയില്ല എന്നാൽ ഒരു ചെടി വളർന്ന് പൂവ് കഴിക്കാൻ എടുക്കുന്ന സമയം പോലെ കണ്ട് കണ്ട് അദ്ദേഹത്തെ കൂടുതൽ മനസ്സിലാക്കി […]

1 min read

“ബിഗ്ബിയിൽ മമ്മൂക്ക ചെയ്ത ആ സീൻ കണ്ടപ്പോഴാണ് കഥാപാത്രങ്ങളിൽ വരുത്തേണ്ട വ്യത്യാസം എന്താണെന്ന് എനിക്ക് മനസ്സിലായത്” : ഫഹദ് ഫാസിൽ

സിനിമാ മേഖലയിൽ സജീവമായിട്ട് അധികം വർഷങ്ങളായില്ലെങ്കിൽ പോലും മലയാള  സിനിമയുടെ തന്നെ അഭിമാനമായ നടനാണ് ഫഹദ് ഫാസിൽ. ഇന്ത്യൻ സിനിമയിലെ തന്നെ പ്രമുഖ താരങ്ങളെല്ലാം ഫാസിലിന്റെ അഭിനയ മികവിനെ പുകഴ്ത്തുന്ന കാഴ്ചയാണ് നാമിപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്. ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനം ആയിരിക്കുകയാണ് ഫഹദ്. മലയാളത്തിന് പുറമെ മറ്റുള്ള ഭാഷകളിലും തന്റെ അഭിനയ മികവ് കാണിക്കാൻ താരത്തിന് സാധിച്ചു കഴിഞ്ഞു. സൂക്ഷ്മമായ ഓരോ അഭിനയവും അദ്ദേഹത്തെ മറ്റുള്ള നടന്മാരിൽ നിന്നും വ്യത്യസ്തനാവുകയാണ്. ഇപ്പോഴിതാ ബിഗ്ബി എന്ന സിനിമ […]

1 min read

“പടം മാസയാലും, ക്ലാസായാലും പ്രേക്ഷകർ കാണും” : നടൻ മമ്മൂട്ടി പറയുന്ന പ്രസ്താവന ഇങ്ങനെ

ഏതൊരു പടത്തെക്കുറിച്ച് പറയുമ്പോഴും, സിനിമയെ വിലയിരുത്തുന്ന രണ്ട് തരം വിഭാഗക്കാരാണുള്ളത്. ഒന്ന് ഊഹാപോഹങ്ങളിൽ നിന്നും, മറ്റൊന്ന് സിനിമയെ കണ്ട് അടി മുടി കീറി മുറിച്ച് പരിശോധന നടത്തി വിലയിരുത്താൻ തയ്യാറാകുന്നവരും. കേട്ടറിവിൻ്റെ അടിസ്ഥാനത്തിൽ മാത്രം സിനിമയെ വിലയിരുത്തുമ്പോൾ അവൻ / അവൾക്ക് ആ സിനിമയെക്കുറിച്ച് കൃത്യമായ ധാരണയില്ലെന്ന് കേൾവിക്കാരന് വേഗത്തിൽ ബോധ്യമാകും, എന്നാൽ സിനിമ കണ്ട് പൂർണമായി വിലയിരുത്തുമ്പോൾ അവർ ആ സിനിമയെക്കുറിച്ച് പഠിച്ചിട്ടുണ്ടെന്നും, മനസിലാക്കിയിട്ടുണ്ടെന്നും ബോധ്യപ്പെടും. പലപ്പോഴും സിനിമയെ സംബന്ധിച്ച് കേട്ടുവരുന്ന രണ്ട് പദങ്ങളാണ് മാസ് […]