06 Feb, 2025
1 min read

ലൂസിഫറിൻ്റെ റെക്കോർഡ് ഭീഷ്മ തകർക്കുമെന്ന് മോഹൻലാൽ ഫാൻ സന്തോഷ് വർക്കി; ശരിവച്ച് ബോക്സ്‌ ഓഫീസ് കളക്ഷൻ റിപ്പോർട്ടുകളും

അമൽ നീരദ് സംവിധാനം ചെയ്ത് മലയാളത്തിൻ്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന ഭീഷ്മപർവ്വം ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം തന്നെ ചിത്രം 50 കോടി ക്ലബ്ബിൽ കയറുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് ഭീഷ്മപർവ്വം സിനിമയെ കുറിച്ച് അഭിപ്രായം പറയുന്നത്. അത്തരത്തിൽ സന്തോഷ് വർക്കി തന്റെ ഫേസ്ബുക്കിൽ സിനിമയെക്കുറിച്ച് കുറിച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ‘ലാലേട്ടൻ ആറാടുകയാണ്’ എന്ന ഡയലോഗിലൂടെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി മാറിയ വ്യക്തിയാണ് സന്തോഷ് […]

1 min read

‘മഹാഭാരതത്തിന്റെ കൊച്ചി വേർഷൻ’ : ഭീഷ്മ പർവ്വത്തിലെ മഹാഭാരത റെഫറൻസുകൾ അറിയാം

പ്രഖ്യാപനം മുതല്‍ ഏറെ ശ്രദ്ധ നേടുകയും മലയാള സിനിമാസ്വാദകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രമായിരുന്നു ഭീഷ്മ പര്‍വ്വം. രണ്ടാം തരംഗത്തിന് ശേഷം മമ്മൂട്ടിയുടെ തിയേറ്ററില്‍ എത്തുന്ന ചിത്രം കൂടിയാണ് ഭീഷ്മപര്‍വ്വം. ബിഗ് ബിക്ക് ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. സിനിമയുടെ ടോണും ടീസറിന്റെ സ്വഭാവവുമെല്ലാം ഒത്തുവെച്ചാല്‍ ഇതൊരു ഗ്യാങ്സ്റ്റര്‍ ചിത്രമാണ് എന്നൊരു പ്രതീതി ജനിപ്പിച്ചിരുന്നു. എന്നാല്‍ കുടുംബത്തിന്റെയും കുടുംബത്തിലെ ഐക്യത്തിന്റെയും അനൈക്യത്തിന്റെയും കഥയാണ് ഭീഷ്മ പര്‍വ്വം പറയുന്നത്. മമ്മൂട്ടിക്ക് പുറമെ സൗബിന്‍ […]

1 min read

വിമര്‍ഷകരുടെ വായടപ്പിച്ചുകൊണ്ട് തീയറ്ററുകളില്‍ കുടുംബ പ്രേക്ഷകരുടെ ആറാട്ട്!

സൂപ്പര്‍ഹിറ്റ് സിനിമകള്‍ സമ്മാനിച്ച സൂപ്പര്‍ സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ചിത്രമാണ് “ആറാട്ട്”.ബ്ലോക്ക്ബസ്റ്റര്‍ സിനിമകള്‍ക്ക് പേന ചലിപ്പിച്ച തിരക്കഥകൃത്ത് ഉദയകൃഷ്ണയാണ് ആറാട്ടിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ സിദ്ധീക്ക്, ശ്രദ്ധ ശ്രീനാഥ്, രാമചന്ദ്ര രാജു, വിജയരാഘവന്‍, സായികുമാര്‍, നെടുമുടി വേണു, കോട്ടയം പ്രദീപ്‌, നേഹ സക്സേന, രചന നാരായണന്‍കുട്ടി, സ്വാസിക,മാളവിക മേനോന്‍, നന്ദു, കൊച്ചു പ്രേമന്‍, റിയാസ് ഖാന്‍ എന്നിങ്ങനെയുള്ള ഒരുപാട് താരങ്ങളുടെ നീണ്ട നിരയാണ് അണിനിരക്കുന്നത്. റിലീസ് ദിവസം മുതല്‍ ശക്തമായ ഡിഗ്രേഡിംങ്ങാണ് മറ്റു […]

1 min read

7 തീയറ്ററുകളും ഹൗസ്ഫുള്‍ ; ആറാട്ടിലൂടെ ചരിത്രം രചിച്ച് കോട്ടയം ജില്ല!

സംവിധായകനും നിർമ്മാതാവുമായ ബി ഉണ്ണികൃഷ്ണൻ സംവിധാനം നിർവ്വഹിച്ച ചിത്രമാണ് ആറാട്ട്. സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ഇത് ഉദയകൃഷ്ണയാണ് ആറാട്ടിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഫെബ്രുവരി പതിനെട്ടാം തീയതിയാണ് ആറാട്ട് ലോകമൊട്ടാകെയുള്ള 2000 സ്ക്രീനുകളിൽ പ്രദർശനം ആരംഭിച്ചത്. ചിത്രം ഒരു കോമഡി ആക്ഷൻ ജോണർ ആണ്. ഒരു ചെറിയ ഇടവേളക്ക് ശേഷം താര ആരാധകർക്ക് അ ആഘോഷമാക്കാൻ സാധിച്ച ഒരു ചിത്രമാണ് ആറാട്ട്. മോഹൻലാലിൻറെ എവർഗ്രീൻ സിനിമകളിലെ പ്രശസ്തമായ ഡയലോഗുകൾ കോർത്തിണക്കി ആറാട്ടിൽ അതിഗംഭീരമായ സ്പൂഫ് സീനുകൾ ഉണ്ണികൃഷ്ണൻ ഒരുക്കിയിട്ടുണ്ട്.ഇപ്പോഴിതാ […]

1 min read

IMDb’യെയും തൂക്കി നെയ്യാറ്റിന്‍കര ഗോപന്‍ ! ഇന്ത്യയിലെ Most Anticipated 10 Movies’ല്‍ ആറാട്ട്‌ ഒന്നാമത്!

ഭരത് മോഹൻലാൽ നായകനായി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനവും നിര്‍മ്മാണവും നിര്‍വഹിക്കുന്ന ചിത്രമാണ് ആറാട്ട്. നെയ്യാറ്റിൻകര ​ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്.വില്ലന് ശേഷം മോഹൻലാലും ബി ഉണ്ണിക്കൃഷ്ണനും ഒന്നിക്കുന്ന സിനിമകൂടിയാണിത്. ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തില്‍ നായികാവേഷം കൈകാര്യം ചെയ്തിരിക്കുന്നത് . ഫെബ്രുവരി 18-നാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്.നെടുമുടി വേണു, സായ് കുമാർ, സിദ്ദിഖ്, വിജയരാഘവൻ തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നു. സം​ഗീതമാന്ത്രികൻ എ.ആർ. റഹ്മാനും ചിത്രത്തിന്റെ ഭാ​ഗമാകുന്നുണ്ടെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. ലോകപ്രശസ്ത സിനിമ ഡാറ്റബേസ് വെബ്സൈറ്റ് ആയ […]

1 min read

പടച്ചോനേ ഇങ്ങള് കത്തോളീ ; ശ്രീനാഥ് ഭാസിക്കൊപ്പം ഇഷ്ക്ക് താരം ആന്‍ ശീതള്‍!

യൂത്തിന്‍റെ ഹരമായ താരംശ്രീനാഥ് ഭാസിയുടെ വ്യത്യസ്തമായ കഥാപാത്രവും, വ്യത്യസ്തമായ പ്രമേയവുമായി എത്തുന്ന സിനിമയാണ് പടച്ചോനേ ഇങ്ങള് കത്തോളീ, പേരില്‍ തന്നെ പുതുമയുണ്ട് എന്നാണു നെറ്റിസന്‍സ് അഭിപ്രായപ്പെടുന്നത്.ശ്രീനാഥ് ഭാസി,  ആൻ ശീതൾ, ഗ്രേസ് ആൻ്റണി, അലെൻസിയർ, ശ്രുതി ലക്ഷ്മി, രസ്ന പവിത്രൻ, മാമുക്കോയ, ഹരീഷ് കണാരൻ, വിജിലേഷ്, നിർമൽ പാലാഴി, ദിനേശ് പ്രഭാകർ തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി, ബിജിത് ബാല സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ടൈറ്റിൽ ലോഞ്ചും പൂജയും കോഴിക്കോട് വെച്ച് നടന്നു. ‘പടച്ചോനേ ഇങ്ങള് കത്തോളീ..’ എന്ന് […]