News Block
Fullwidth Featured
‘100 അല്ല.. 115 കോടി ക്ലബ് ആദ്യമായി തുറന്നു മമ്മൂട്ടി!!’; മോളിവുഡിലെ ഏറ്റവും വലിയ പണം വാരി പടങ്ങളിൽ ഒന്നായി മെഗാസ്റ്റാറിന്റെ ‘ഭീഷ്മ പർവ്വം’
മമ്മൂട്ടി – അമല്‍ നീരദ് കൂട്ടുകെട്ടിൽ പിറന്ന സൂപ്പർ ഹിറ്റ് ചിത്രം ഭീഷ്മ പര്‍വ്വം അനുദിനം കൂടുതൽ റെക്കോർഡുകൾ സ്വന്തമാക്കി മുന്നേറുകയാണ്. ഇന്നലെ രാവിലെ മുതൽ ഭീഷ്മപർവ്വം 100 കോടി ക്ലബ്ബില്‍ എന്നതായിരുന്നു ശ്രദ്ധേയമായ വാർത്ത. അതേസമയം തിയേറ്ററുകളിൽ നിന്നും, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളില്‍ നിന്നും ലോകത്തൊന്നാകെ ഭീഷ്മ പർവ്വം സ്വന്തമാക്കിയിരിക്കുന്നത് 115 കോടിയാണ്. 50 കോടി, 100 കോടി എന്നതിൽ നിന്നും വളരെ ചരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ഇത്രയും വലിയൊരു നേട്ടം ചിത്രത്തിന് സ്വന്തമാക്കാൻ സാധിച്ചതിൽ […]
“സിനിമയിലെ പ്രതിസന്ധികൾ എനിയ്ക്ക് മനസിലാകും. ഈ ഘട്ടങ്ങളിലൂടെയൊക്കെ ഞാനും കടന്ന് പോയിട്ടുണ്ട്” : മോഹൻലാൽ
മോഹൻലാൽ സംവിധായകനായി എത്തുന്ന ആദ്യ സിനിമയാണ് ബറോസ്. സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് താരം. കോവിഡ് പ്രതിസന്ധികൾക്കിടയിൽ അകപ്പെട്ട് ഷൂട്ടിങ്ങും,മറ്റ് കാര്യങ്ങളും പ്രതിസന്ധിയിലായിരുന്നു. എന്നാൽ കോവിഡ് മാറിയതോടെ ഷൂട്ടിങ്ങ് വീണ്ടും ആരംഭിച്ചിരിക്കുകയാണ്. തൻ്റെ ഏറ്റവും വലിയ ആഗ്രഹമായ സിനിമ ബറോസിനെ മികച്ചതാക്കുവാനുള്ള ആഹോരാത്ര പ്രയത്നത്തിലാണ് താരം. ഇന്ത്യൻ സിനിമയിലെ തന്നെ മികച്ചൊരു താര നിരയും മോഹൻലാലിനൊപ്പമുണ്ട്. സംവിധായകൻ്റെ കുപ്പായം അണിയുന്നതിനൊപ്പം സിനിമയിലെ ബറോസ് എന്ന മുഖ്യകഥാപാത്രത്തെയും അവതരിപ്പിക്കുന്നത് മോഹൻലാലാണ്. അഭിനയവും, സംവിധാനവും ഒരുമിച്ച് കൊണ്ടുപോവാൻ കഴിയുന്നതിൻ്റെ സന്തോഷത്തിലാണ് താരം. […]
‘ആ കണ്ണുകളിൽ ഡെവിളിനെ കണ്ട് ഞാൻ വിറങ്ങലിച്ചു പോയി, ആകെ ഞാൻ കണ്ടത് എന്നെയും എൻ്റെ പാപങ്ങളെയുമാണ്’; രോമാഞ്ചം കൊള്ളിക്കുന്ന അപ്ഡേറ്റുമായി മുരളി ഗോപി
മോഹന്‍ലാല്‍, പൃഥ്വിരാജ്, മുരളി ഗോപി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഹിറ്റ് ചിത്രമായിരുന്നു ‘ലൂസിഫര്‍’. 2019 മാര്‍ച്ച് 28നായിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്. അന്നുവരെയുണ്ടായ എല്ലാ മലയാള സിനിമകളുടേയും എല്ലാ ബോക്സ് ഓഫീസ് കളക്ഷനുകളേയും തകര്‍ത്ത് ആദ്യമായി 200 കോടി സ്വന്തമാക്കിയ ചിത്രമായിരുന്നു ലൂസിഫര്‍. ഈ ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം ലൂസിഫറിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന് പൃഥ്വിരാജ് പ്രഖ്യാപിച്ചിരുന്നു. മുരളി ഗോപിയും ചിത്രത്തെ കുറിച്ചുള്ള അപ്ഡേറ്റ്സ് പങ്കുവെക്കാറുണ്ടായിരുന്നു. എമ്പുരാന്‍ എന്നാണ് രണ്ടാം ഭാഗത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ […]
“എന്റെ സല്‍പ്പേര് ഞാന്‍ തന്നെ തുലച്ചു.. ഞാന്‍ അതിരുകള്‍ ലംഘിച്ചു.. ”; ജേഡ് പിങ്കറ്റ് സ്മിത്തിനോട് ക്ഷമ ചോദിച്ച് അവതാരകൻ ക്രിസ് റോക്ക്
ഓസ്‌ക്കാര്‍ വേദിയില്‍ വെച്ച് ഭാര്യയെ കളിയാക്കിയ ക്രിസ് റോക്കിന്റെ മുഖത്തടിച്ച വില്‍ സ്മിത്തിന് കയ്യടികളാണ് ലോകത്തിന്റെ പല കോണുകളില്‍ നിന്നും ലഭിച്ചത്. ഏത് ഓസ്‌ക്കാറായാലും ഭാര്യയെ പറഞ്ഞാല്‍ അടി കിട്ടും എന്നാണ് മലയാളികളടക്കം സംഭവത്തിന്റെ വീഡിയോയ്ക്ക് കാപ്ഷന്‍ കൊടുത്തത്. വില്‍ സ്മിത്തിന്റെ ഭാര്യ ജേഡ് പിങ്കറ്റ് സ്മിത്തിന്റെ തല മൊട്ടയടിച്ചതിനെയാണ് ക്രിസ് റോക്ക് കളിയാക്കിയത്. എന്നാല്‍ തന്റെ തെറ്റ് സമ്മതിച്ച് ക്ഷമാപണവുമായി രംഗത്തു വന്നിരിക്കുകയാണ് ക്രിസ് റോക്ക്. ഒരു കൊമേഡിയന്‍ കോമഡി പറയുമ്പോള്‍ അതിരുകളെ സംബന്ധിച്ച് മനസ്സിലാക്കാന്‍ […]
‘പോടാ പോയി സിനിമ ചെയ്യ്, സ്ക്രിപ്റ്റ് ഞാൻ എഴുതി തരാം’ : ലിജോ ജോസ് പെല്ലിശ്ശേരി ടിനു പാപ്പച്ചനോട് പറഞ്ഞുപദേശിച്ചത്
ലിജോ ജോസ് പെല്ലശ്ശേരിയുടെ സംവിധാന സഹായി ആയാണ് ടിനു പാപ്പച്ചന്‍ സിനിമാ രംഗത്തേക്ക് എത്തുന്നത്. പിന്നീട് ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സംവിധായകനാകാന്‍ ടിനു പാപ്പച്ചന് സാധിച്ചു. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയ്ക്ക് ശേഷം ടിനു പാപ്പച്ചന്‍- ആന്റണി വര്‍ഗീസ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ മറ്റൊരു ചിത്രമായിരുന്നു ‘അജഗജാന്തരം’. ഡിസംബര്‍ 23 ന് തിയേറ്ററില്‍ എത്തിയ ചിത്രത്തിന് വന്‍ സ്വകരണമായിരുന്നു ലഭിച്ചത്. ആക്ഷന്‍ ചിത്രമായ അജഗജാന്തരം ഉത്സവപ്പറമ്പില്‍ നടക്കുന്ന കഥയാണ്. മലയാളി പ്രേക്ഷകര്‍ക്ക് […]
Bets betfair app Tactics 1×2
Articles Wagering Football Collection one particular×2 At this moment Best Soccer Expectancy We all Create On-line Betting Near your vicinity Snap One of our no cost cricket fellow bets tactics have any IPL. We could get into in-width specialized medical the IPL bets expectation every sweepstakes, at at this moment’utes IPL look anticipations until the […]
‘തന്തക്ക് പിറന്ന നായകന്‍മാരെ മാത്രം കണ്ടുശീലിച്ച മലയാളം സിനിമയില്‍ നല്ല അമ്മയ്ക്ക് പിറന്നര്‍ വന്നു ചരിത്രമെഴുതി’; ബിഗ് ബിയുടെ അറിയാകഥകള്‍ അമല്‍ നീരദ് വെളിപ്പെടുത്തുന്നു
മമ്മൂട്ടിയുടെ എല്ലാക്കാലത്തെയും സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഗണത്തില്‍ പെടുത്താവുന്ന സിനിമയാണ് ബിഗ്ബി. അതിഗംഭീരമായി ചിത്രീകരിക്കുകയും മാസ്സ് മമ്മൂട്ടിയെ പ്രേക്ഷകരിലേയ്ക്ക് എത്തിക്കുകയും ചെയ്തത് കൊണ്ടാണ് അതിന്റെ രണ്ടാം ഭഗത്തിന് വേണ്ടി ഇത്രയേറെ കട്ട വെയ്റ്റിംഗ് ഉണ്ടായത്. അങ്ങേയറ്റം ആകാംക്ഷയോടെയാണ് എല്ലാവരും ഭീഷ്മപര്‍വ്വം എന്ന സിനിമയ്ക്കായി കാത്തിരുന്നത്. മലയാള സിനിമ അന്ന് വരെ കണ്ട് കയ്യടിച്ചിരുന്ന പല ക്‌ളീഷേകളെയും പൊളച്ചെഴുതിയ സിനിമ കൂടിയായിരുന്നു ബിഗ്ബി എന്ന് പറയുകയാണ് ഇപ്പോള്‍ സംവിധായകന്‍ അമല്‍ നീരദ്. ഒന്നും നഷ്ടപ്പെടാന്‍ ഇല്ലാതിരുന്ന സിനിമയായിരുന്നു ബിഗ്ബി എന്നാണ് […]
നടൻ പെപ്പെയേ കാണണമെന്ന് വാശി പിടിച്ചു കരഞ്ഞ കുഞ്ഞു ആരാധകൻ്റടുത്ത് ഓടിയെത്തി പെപ്പെ; വൈറലായി ചിത്രങ്ങൾ
അങ്കമാലി ഡയറീസ് എന്ന ആദ്യ സിനിമയിലൂടെ തന്നെ നിരവധി ആരാധക ഹൃദയം സ്വന്തമാക്കിയ താരമാണ് ആൻ്റണി വർഗീസ് പെപ്പെ. ഇപ്പോൾ മലയാളത്തിലെ മുൻനിര യുവതാരങ്ങളിൽ ഒരാളാണ് പെപ്പെ. കഴിഞ്ഞദിവസം പെപ്പെ കാണണമെന്നു പറഞ്ഞ് ശാഠ്യം പിടിച്ചു കരയുന്ന ഒരു കുഞ്ഞ് ആരാധകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. അതിനു പിന്നാലെ ആൻ്റണി വർഗീസും ഫേസ്ബുക്കിലൂടെ ഈ വീഡിയോ പങ്കുവെച്ചു. ലൈല എന്ന പുതിയ സിനിമയുടെ ഷൂട്ടിങ്ങിനായി ആലപ്പുഴയിൽ എത്തിയപ്പോഴാണ് ഇമ്രാൻ സാഹിബ് എന്ന കുഞ്ഞ് ആരാധകനെ […]
‘ആദ്യമായി 100 കോടി ക്ലബ് അംഗത്വം ഉറപ്പിച്ച് മമ്മൂട്ടി?’ ; ‘ഭീഷ്മ പർവ്വം’ മെഗാസ്റ്റാറിന്റെ ഏറ്റവും വലിയ പണംവാരി പടമാകുന്നു
മമ്മൂട്ടി – അമൽ നീരദ് കൂട്ടുകെട്ടിൽ പിറന്ന സൂപ്പർ ഹിറ്റ് ചിത്രമാണ് ഭീഷ്മ പർവ്വം. മാർച്ച് – 3 തിയേറ്ററിൽ എത്തിയ ചിത്രം വളരെ പെട്ടെന്നായിരുന്നു പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളിൽ ഒന്നായി മാറിയത്. വമ്പൻ വിജയം കരസ്ഥമാക്കിയ ചിത്രം പതിയെ തിയേറ്ററുകളിലെ മികച്ച പ്രതികരണത്തിനും, ഹൃദ്യമായ വരവേൽപ്പിനും ശേഷം വിട വാങ്ങാനൊരുങ്ങുകയാണ്. അതായത് ഭീഷമ പർവ്വം ഇനി പ്രേക്ഷകർക്ക് ആസ്വദിക്കാൻ സാധിക്കുക ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ്. ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ ഏപ്രിൽ ഒന്നിന് റിലീസ് ചെയ്യാനൊരുങ്ങുകയാണ്. […]
“വിനായകന് ഇന്റര്‍നാഷണല്‍ ലെവല്‍ സ്‌കില്ലും ആറ്റിറ്റ്യൂഡും!!”; സംവിധായകൻ അമൽ നീരദ്
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു താരമാണ് വിനായകൻ. ജീവിത പ്രതിസന്ധികളോട് പട പൊരുതി സിനിമയിലെത്തി തനതായ സ്ഥാനം നേടിയെടുത്ത താരം. സ്വാഭാവികമായ അഭിനയ ശൈലിയും തനതായ രീതിയുമാണ് താരത്തെ വ്യത്യസ്തനാക്കുന്നത്. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. അടുത്തിടെ ഒരുത്തി എന്ന സിനിമയുടെ പ്രമോഷൻ വേദിയിൽ താരം പറഞ്ഞ ചില വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ വിവാദങ്ങൾക്ക് കാരണമായി. പലരും താരത്തിനെതിരെ വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, വിനായകൻ ഇൻ്റർനാഷണൽ സ്കില്ലും ആറ്റിറ്റൂഡുമുള്ള താരമാണെന്ന് തുറന്നു പറയുകയാണ് സംവിധായകൻ അമൽ […]