05 Jan, 2025
1 min read

“മോഹൻലാൽ ഇനിയൊരു വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുമോ?” പൃഥ്വിരാജിന്റെ ഉത്തരം കേട്ട് കൈയടിച്ച് ആരാധകർ

മലയാള സിനിമാ ലോകത്തിന്റെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ എന്ന നടൻ. തന്റെ ഏറ്റവും പുതിയ വമ്പൻ ചിത്രങ്ങളുമായി അദ്ദേഹം ഇപ്പോൾ തിരക്കിലാണ്. സൂപ്പർഹിറ്റ് സംവിധായകനായ ഷാജി കൈലാസിന്റെ  ഒടിടി ചിത്രമായ എലോൺ, വൈശാഖിന്റെ മോൺസ്റ്റർ, മോഹൻലാലിന്റെ ആദ്യ സംവിധാനം സംരംഭമായ ബറോസ് എന്നിവയാണ്  റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ. 12ത് മാൻ എന്ന ചിത്രത്തിന് ശേഷം ജീത്തു ജോസഫ് ഒരുക്കുന്ന റാം, പൃഥ്വിരാജിന്റെ  എമ്പുരാൻ, പാൻ ഇന്ത്യ ചിത്രമായ ഋഷഭ, ജീത്തു ജോസഫിന്റെ തന്നെ ദൃശ്യം 3, വിവേക് […]

1 min read

“സൗത്ത് ഇന്ത്യയിൽ ഉള്ള ആളുകൾ ഇത്രയേറെ സിനിമ ഭ്രാന്തന്മാരാണ് എന്ന് അറിഞ്ഞില്ല” : ചാർമി കൗർ

  മലയാളി അല്ലെങ്കിൽ പോലും കേരളത്തിൽ ധാരാളം ആരാധകരുള്ള ഒരു നടനാണ് വിജയ് ദേവരകൊണ്ട. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ലൈഗറിന്റെ പ്രചരണാർത്ഥം സിനിമയുടെ അണിയറ പ്രവർത്തകരെല്ലാം കേരളത്തിലും എത്തിയിരുന്നു. ഒക്ടോബർ 25ന് തിയേറ്ററിലെത്തിയ സിനിമ വലിയ നിരാശയാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. ഏകദേശം മൂവായിരത്തോളം തീയേറ്ററുകളിലാണ് സിനിമ റിലീസ് ചെയ്തത് എന്നാൽ ഇത്രയും ദിവസം പിന്നിട്ടിട്ടും 50 കോടിയോളം രൂപ മാത്രമാണ് സിനിമയ്ക്ക് നേടിയെടുക്കാൻ കഴിഞ്ഞത്. ബോളിവുഡ് നിർമ്മാതാവ് കരണ്‍ ജോഹര്‍ പ്രൊഡ്യൂസ് ചെയ്ത ചിത്രം എന്ന് […]

1 min read

ഇന്ത്യൻ ഓഡിയൻസ് കൈവിട്ട ആമീർ ഖാനെ ഇന്റർനാഷണൽ ഓഡിയൻസ് പൊക്കിയെടുത്തു! ലാൽ സിംഗ് ചദ്ധയ്ക്ക് 7.5മില്യൺ ഡോളർ നേട്ടം

ഏതൊരു ആമീർഖാൻ ചിത്രവും തിയേറ്ററിൽ എത്തുമ്പോൾ ആരാധകർ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. എന്നാൽ പ്രതീക്ഷകൾ മുഴുവൻ കാറ്റിൽപ്പറത്തിക്കൊണ്ട് ആമീർ ഖാന്റെ ഏറ്റവും പുതിയ ചിത്രമായ ലാൽ സിംഗ് ചദ്ധ തീയേറ്ററിൽ തകർന്നടിയുന്ന കാഴ്ചയാണ് നാം കണ്ടത്. ആരാധകരെ ഒന്നടങ്കം വിസ്മയിപ്പിക്കാൻ എത്തുന്ന ചിത്രം ആയിരിക്കും ഇത് എന്ന് പ്രതീക്ഷിച്ചെങ്കിലും ഇന്ത്യൻ ബോക്സ് ഓഫീസിൽ സിനിമയൊരു പരാജയം ആവുകയായിരുന്നു. അൻപത് കോടിയോളം രൂപ ദിവസങ്ങൾ പിന്നിട്ടതിന് ശേഷം മാത്രമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. എന്നാൽ ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ […]

1 min read

വസീം തീർത്ത ഓളം അവസാനിക്കുന്നില്ല; തല്ലുമാല ഇതുവരെ നേടിയ കളക്ഷൻ റെക്കോർഡ് ഞെട്ടിപ്പിക്കുന്നത്…

ഖാലിദ് റഹ്മാന്റെ സംവിധാനത്തിൽ ടോവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് തല്ലുമാല. ചിത്രം നേടിയ കളക്ഷൻ 40 കോടിയിലേക്ക് കടക്കുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം മനസ്സിലാക്കാൻ സാധിക്കുന്നത്.. ഒമ്പത് ദിവസം പിന്നിടുമ്പോഴാണ് ഈ ഒരു കളക്ഷനിലേക്ക് ചിത്രം എത്തിയിരിക്കുന്നത്. ഒൻപതാം ദിവസം ചിത്രം നേടിയത് 1.75 കോടി രൂപയാണ്. ഇതിൽ 1.6 കോടി രൂപ കേരളത്തിൽ നിന്നാണ് കളക്ട് ചെയ്തിരിക്കുന്നത്. ചിത്രം ഇതുവരെ നേടിയ 38.5 കോടി രൂപയാണ്. 20 […]

1 min read

175 ദിവസത്തോളം കന്നടയിൽ ഓടിയ മോഹൻലാൽ ചിത്രം; ഇതൊക്കെ കൊണ്ടാണ് കംപ്ലീറ്റ് ആക്ടർ എന്ന് വിളിക്കുന്നത്.

മോഹൻലാൽ ചിത്രങ്ങൾ എന്നു പറഞ്ഞാൽ അത് പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം വളരെ പ്രിയപ്പെട്ട ഒന്നായി മാറി കഴിഞ്ഞിരിക്കുകയാണ്. എന്നാൽ മോഹൻലാലിന്റെ നിരവധി ചിത്രങ്ങളാണ് അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിട്ടുള്ളത്. മോഹൻലാലിന്റെ പല വിജയ ചിത്രങ്ങളും അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്തിട്ടുള്ളത് ആണ്. അത്തരം സിനിമകൾ എടുക്കുകയാണെങ്കിൽ പ്രിയദർശൻ തന്നെ സംവിധാനം ചെയ്ത ചിത്രമായ തേൻമാവിൻ കൊമ്പത്ത് എടുത്തു പറയേണ്ട ഒരു മോഹൻലാൽ ചിത്രമാണ്. ഈ ചിത്രം രജനീകാന്ത് നായകനായി ആദ്യം റീമേക്ക് ചെയ്യുന്നത് തമിഴിൽ ആയിരുന്നു. മുത്തു എന്ന പേരിലായിരുന്നു ഈ […]

1 min read

ബ്രൂസിലി ആയി ഉണ്ണി മുകുന്ദൻ എത്തുന്നു! ; എല്ലാ ആക്ഷൻ ഹീറോകൾക്കും വേണ്ടിയുള്ള ആദരവ് എന്ന് താരം! ; പോസ്റ്റർ പുറത്തുവിട്ടു

ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ഉണ്ണി മുകുന്ദനെ നായകനാക്കി നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ബ്രൂസ്‌ലി. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ഉദയ്കൃഷ്ണയാണ്. പോസ്റ്റർ പങ്കു വെച്ചു കൊണ്ട് ഉണ്ണിമുകുന്ദൻ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കുറിച്ചത് എന്റെ എല്ലാ ഫേവറൈറ് ആക്ഷന്‍ ഹീറോകള്‍ക്കും വേണ്ടി ഞാൻ ഈ ചിത്രം ഡെഡിക്കേറ്റ് ചെയ്യുന്നുവെന്നാണ്. വൈശാഖേട്ടനും ഞാനും പത്ത് വര്‍ഷമായി ഒന്നിച്ച് ഉണ്ട് എന്ന് ഇപ്പോഴും വിശ്വസിക്കാൻ […]

1 min read

ടൊവിനോ തോമസിന്റെ ഏറ്റവും വലിയ പണം വാരി ചിത്രമായി ‘തല്ലുമാല’! ; ബോക്സ്‌ ഓഫീസ് റെക്കോർഡുകൾ തല്ലിതകർത്ത് മുന്നേറുന്നു..

അനുരാഗകരിക്കിൻ വെള്ളം, ഉണ്ട, ലവ് എന്നീ ചിത്രങ്ങൾക്ക് ശേഷം ടോവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രമാണ് തല്ലുമാല. തീയേറ്ററുകളിൽ ആരവം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ചിത്രം ടോവിനോയുടെ സൂപ്പർതാര പദവിയിലേക്കുള്ള കാൽവപ്പെന്ന സൂചനകളാണ് ആദ്യദിന കളക്ഷനുകൾ നിന്ന് സൂചിപ്പിക്കുന്നത്. മൂന്നര കോടിയിലേറെ കളക്ഷനാണ് ആദ്യ ദിനം കേരളത്തിൽ നിന്നു മാത്രം ചിത്രം നേടിയത്. ലോകത്തകാമനം മികച്ച പ്രതികരണമാണ് മണവാളൻ വസിയും സംഘവും നേടുന്നത്. ടോവിനോ തോമസിന്റെ അഭിനയ ജീവിതത്തിൽ ഏറ്റവുമധികം ഫസ്റ്റ് ഡേ കളക്ഷൻ […]

1 min read

ഇന്ത്യൻ സിനിമയിൽ നെഗറ്റീവ് റിവ്യൂകൾ വരുന്ന സിനിമകൾ പോലും വമ്പൻ വിജയങ്ങളാക്കാൻ കഴിവുള്ള ഏക നടൻ ദളപതി വിജയ് മാത്രം

ഇന്ത്യയിൽ വിജയ് എന്ന നടനു പകരം വയ്ക്കാൻ മറ്റു നടന്മാർ ആരും ഇല്ല എന്നതാണ് യാഥാർത്ഥ്യം. കാരണം ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ് വിജയ്. സ്റ്റാർ വാല്യൂവിന്റെ കാര്യത്തിൽ വിജയിയെ കവച്ചു വെക്കാൻ തന്നെ ഇന്ത്യൻ സിനിമയിൽ മറ്റൊരു നടൻ ഉണ്ടോ എന്ന് പോലും സംശയമാണ്.  ഇന്നത്തെ സാഹചര്യത്തിൽ വിജയ് എഴുതി കാണിച്ചാൽ തന്നെ തീയേറ്ററിലേക്ക് ആളുകൾ ഇരച്ചു കയറുന്ന പ്രവണതയാണ് നമ്മൾ കണ്ടിട്ടുള്ളത്. കാരണം വിജയിക്ക് ഉള്ള അത്രയും ആരാധക പിന്തുണ ഇന്ത്യൻ […]

1 min read

വെറും നാല് ദിവസംകൊണ്ട് 550 കോടിയും കടന്ന് റെക്കോര്‍ഡുകള്‍ കുറിച്ച് കെജിഎഫ് 2 വിജയകുതിപ്പ്

കന്നട ചിത്രം ‘കെജിഎഫ് ചാപ്റ്റര്‍ 2’ റിലീസ് ചെയ്ത് വെറും നാല് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 550 കോടിയോളം രൂപയാണ് വരുമാനം. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ പുതിയ റെക്കോഡുകള്‍ കുറിച്ച ചിത്രം എന്ന് തന്നെ കെജിഎഫ് 2വിനെ നമുക്ക് വിശേഷിപ്പിക്കാം. ചിത്രം റിലീസ് ചെയ്ത ദിവസം ഇന്ത്യയില്‍ നിന്ന് 134.5 കോടിയാണ് നേടിയത്. കേരളത്തില്‍ നിന്ന് മാത്രം 7.48 കോടിയോളം രൂപ സ്വന്തമാക്കാന്‍ ചിത്രത്തിന് കഴിഞ്ഞു. ആദ്യദിനം തന്നെ ഒരു സിനിമയ്ക്ക് കേരളത്തില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന […]

1 min read

മാര്‍ച്ചില്‍ തീയറ്ററുകള്‍ പിടിച്ചടക്കിയത് മമ്മൂട്ടിയുടെ മൈക്കളപ്പന്‍; റെക്കോര്‍ഡ് കളക്ഷനുമായി മുന്നില്‍ ഭീഷ്മപര്‍വ്വം

വളരെ ശ്രദ്ധേയമായ നിരവധി ചിത്രങ്ങളാണ് മാര്‍ച്ച് മാസത്തില്‍ റിലീസ് ചെയ്തത്‌. കോവിഡിന്റെ വലിയൊരു ഇടവേളയ്ക്ക് ശേഷം തീയറ്ററുകളില്‍ സിനിമ എത്തിയതിനൊപ്പം വലിയ പ്രേക്ഷക പിന്തുണ ഓരോ ചിത്രത്തിനും ലഭിക്കുകയും ചെയ്ത മാസമാണ് മാര്‍ച്ച്. അമല്‍നീരദിന്റെ മമ്മൂട്ടി ചിത്രമായ ഭീഷ്മ പര്‍വ്വമാണ് ഈ മാസത്തെ ഹൈലൈറ്റ്. പ്രതീക്ഷയ്ക്കും അപ്പുറമുള്ള വിജയമാണ് ചിത്രം സമ്മാനിച്ചത്. 18 കോടി രൂപയാണ് ഭീഷ്മ പര്‍വ്വത്തിന്റെ ആകെ ചെലവ്. 90 കോടിയിലധികമാണ് നിലവില്‍ ചിത്രം നേടിയിരിക്കുന്ന കളക്ഷന്‍. മാത്രമല്ല, ആവേശം ഒട്ടും ചോരാതെ ചിത്രത്തിന്റെ പ്രദര്‍ശനം […]