Artist
“മോഹൻലാൽ സാറിനൊപ്പം നിൽക്കുന്നത് പോലും പോസിറ്റീവ് ഫീൽ ആണ്” : അലക്സാണ്ടർ പ്രശാന്ത്
മോഹൻലാൽ എന്ന നടനെ കുറിച്ച് സിനിമ ലോകത്തിൽ എപ്പോഴും പറയാനുള്ളത് കൂടെ അഭിനയിക്കുന്നവരെ എന്നും കൂടെ നിർത്താൻ സഹായിക്കുന്ന ഒരു നടനാണ് എന്നാണ്. ഓരോ ദിവസം കഴിയും തോറും ലാലേട്ടൻ എന്ന വ്യക്തിയുടെ സ്വഭാവം ആരാധകർക്ക് വിലമതിക്കാൻ കഴിയാത്ത ഒരു സംഗതിയായി മാറുകയാണ്. ഓരോ സിനിമാ താരങ്ങൾക്കും ലാലേട്ടനെ കുറിച്ച് പറയാനുള്ളത് നല്ലതു മാത്രം ആണ്. സിനിമ താരങ്ങൾ എല്ലാം ലാലേട്ടനെ കുറിച്ച് പറയുന്നത് നല്ല കാര്യങ്ങൾ മാത്രമാണ്. ഇപ്പോഴിതാ സിനിമാതാരമായ അലക്സാണ്ടർ ലാലേട്ടനോടൊപ്പം ഉള്ള ആറാട്ട് […]
“മമ്മൂക്കയുടെ മനസ്സിൽ എന്നും തമാശകൾ ഇഷ്ടപ്പെടുന്ന ഒരു കുട്ടിയുണ്ട്” : മമ്മൂട്ടിയെ കുറിച്ച് മോഹൻലാൽ പറയുന്നു
സിനിമാ ലോകത്ത് ധാരാളം നടീനടന്മാരുണ്ട് എന്നാൽ മമ്മൂട്ടി മോഹൻലാലിനെ കേൾക്കുമ്പോൾ ആരാധകർക്ക് വല്ലാത്ത ഒരു അനുഭൂതിയാണ്. സിനിമാ മേഖലയിൽ ഇവർക്ക് പകരം വയ്ക്കാൻ മറ്റു താരങ്ങൾ ഇല്ല എന്ന് തന്നെയാണ് യാഥാർത്ഥ്യം. വർഷങ്ങളായി സിനിമയിൽ ഇവർ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. മലയാള സിനിമയ്ക്ക് മോഹൻലാലിനും മമ്മൂട്ടിക്കും ലഭിക്കുന്ന കഥാപാത്രങ്ങൾ മറ്റു നടന്മാർക്ക് ലഭിക്കുന്നില്ല എന്നത് തന്നെയാണ് വാസ്തവം. ഇവർക്കു പകരം മറ്റൊരു നടന് ഇത് സാധ്യമല്ല എന്ന് തെളിയിക്കുകയാണ്. മോഹൻലാലും മമ്മൂട്ടിയും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ച് മുൻപും […]
“ജീവിതത്തിൽ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് മോഹൻലാലിനെ കാണാൻ” : നടൻ സൈജു കുറുപ്പ്
മലയാളത്തിലെ പ്രമുഖ സംവിധായകനായ ഹരിഹരന്റെ മയൂഖം എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ച നടനാണ് സൈജു കുറുപ്പ്. ഒരു നടൻ ആകണം എന്ന ആഗ്രഹത്തോടെ സിനിമ മേഖലയിലേക്ക് എത്തിപ്പെട്ട താരം വളരെ പെട്ടെന്ന് തന്നെയായിരുന്നു ആരാധകരുടെ ഹൃദയത്തിലും ഇടം നേടിയത്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച സൈജു കുറുപ്പ് നായക വേഷത്തിൽ മാത്രമൊതുങ്ങി പോകാൻ അല്ല പകരം ഏതു തരത്തിലുള്ള വ്യത്യസ്ത കഥാപാത്രങ്ങളെയും അവതരിപ്പിക്കാൻ തയ്യാറാണെന്ന് തെളിയിക്കുകയായിരുന്നു. ഇതിനോടകം തന്നെ മലയാളികൾക്ക് ഏറ്റവും […]
“ബിഗ്ബിയിൽ മമ്മൂക്ക ചെയ്ത ആ സീൻ കണ്ടപ്പോഴാണ് കഥാപാത്രങ്ങളിൽ വരുത്തേണ്ട വ്യത്യാസം എന്താണെന്ന് എനിക്ക് മനസ്സിലായത്” : ഫഹദ് ഫാസിൽ
സിനിമാ മേഖലയിൽ സജീവമായിട്ട് അധികം വർഷങ്ങളായില്ലെങ്കിൽ പോലും മലയാള സിനിമയുടെ തന്നെ അഭിമാനമായ നടനാണ് ഫഹദ് ഫാസിൽ. ഇന്ത്യൻ സിനിമയിലെ തന്നെ പ്രമുഖ താരങ്ങളെല്ലാം ഫാസിലിന്റെ അഭിനയ മികവിനെ പുകഴ്ത്തുന്ന കാഴ്ചയാണ് നാമിപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്. ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനം ആയിരിക്കുകയാണ് ഫഹദ്. മലയാളത്തിന് പുറമെ മറ്റുള്ള ഭാഷകളിലും തന്റെ അഭിനയ മികവ് കാണിക്കാൻ താരത്തിന് സാധിച്ചു കഴിഞ്ഞു. സൂക്ഷ്മമായ ഓരോ അഭിനയവും അദ്ദേഹത്തെ മറ്റുള്ള നടന്മാരിൽ നിന്നും വ്യത്യസ്തനാവുകയാണ്. ഇപ്പോഴിതാ ബിഗ്ബി എന്ന സിനിമ […]
ഡിഫൻഡറിൽ എത്തി മെഗാസ്റ്റാർ മമ്മൂട്ടി! ബി. ഉണ്ണികൃഷ്ണന്റെ സ്വപ്ന – ത്രില്ലർ ചിത്രം ഷൂട്ടിംഗ് ആരംഭിച്ചു
സിനിമ മേഖലയിലെ ഓരോ വാർത്തയും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കിടയിലേക്ക് എത്താറുണ്ട്. ഇപ്പോഴിതാ സിനിമ ആസ്വാദകരുടെ ഇടയിൽ ചർച്ചയാകുന്നത് മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രത്തെക്കുറിച്ചുള്ള വാർത്തകളാണ്. മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ട് എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ചിത്രം എത്തുകയാണ്. ആറാട്ടിനുശേഷം മമ്മൂട്ടിയെ നായകനാക്കിയാണ് അടുത്ത ചിത്രമൊരുക്കാൻ പോകുന്നത് എന്ന് നേരത്തെ തന്നെ ബി ഉണ്ണികൃഷ്ണൻ പറഞ്ഞിരുന്നു എന്ന ചിത്രത്തിന്റെ അപ്ഡേഷനുകൾ ഒന്നും പുറത്ത് വിട്ടിരുന്നില്ല […]
മെഗാപ്രൊജക്ടുകൾ! പൃഥ്വിരാജ് സുകുമാരന്റെ വരാൻപോകുന്ന 11 ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ ലിസ്റ്റ്..
പ്രിത്വിരാജ് സുകുമാരൻ എന്ന പേര് തന്നെ ഇപ്പോൾ മലയാളികൾക്ക് അഭിമാനത്തിന്റെ മുഖമായി മാറിയിരിക്കുകയാണ്. നായകനായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച പ്രിത്വിരാജ് ഗായകനും സംവിധായകനുമായി തിളങ്ങി കൊണ്ടിരിക്കുകയാണ്. താരത്തിന്റെ വരാനിരിക്കുന്ന ബ്രഹ്മാണ്ട സിനിമകൾ ഏതൊക്കെ ആണെന്ന് അറിയുമോ? ആദ്യ ചിത്രം എമ്പുരാൻ ആണ്. പ്രിത്വിരാജ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രം ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. മോഹൻലാലിനെ നായകനാക്കി പ്രിത്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മുരളി ഗോപിയാണ്. രണ്ടാമത്തെ ചിത്രമാണ് വാരിയംകുന്നൻ. 1921ൽ നടന്ന […]
“മകന്റെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനമായിരിക്കും മലയൻകുഞ്ഞ്” – മനസ്സ് തുറന്നു അച്ഛൻ ഫാസിൽ
നവാഗതനായ സജിമോൻ ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മലയൻകുഞ്ഞ്. സിനിമയുടെ ട്രെയ്‌ലർ, മേക്കിങ് വീഡിയോകൾ എല്ലാം വളരെ പെട്ടെന്ന് തന്നെയാണ് ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം നേടിയത്. പാട്ടുകളെല്ലാം ആരാധകർ ഇരുകൈയും നീട്ടി തന്നെയാണ് സ്വീകരിച്ചത്. 30വർഷങ്ങൾക്ക് ശേഷം എ ആർ റഹ്മാൻ മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ‘മലയൻകുഞ്ഞ് എന്ന സിനിമയെ കുറിച്ചുള്ള തന്റെ പ്രതീക്ഷകളും ആത്മാർത്ഥതയും തുറന്നുപറയുകയാണ് സിനിമയുടെ നിർമാതാവായ ഫാസിൽ. ഫഹദ് ഫാസിലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും […]
“കരിയറിൽ ഇത്രയും ബുദ്ധിമുട്ട് അനുഭവിച്ച മറ്റൊരു സിനിമയില്ല”… മലയൻ കുഞ്ഞു ഒരു അനുഭവം എന്ന് ഫഹദ് ഫാസിൽ
വ്യത്യസ്തമായ കഥാപാത്രങ്ങളെ എന്നു മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ഫഹദ് ഫാസിൽ. തന്റെ സിനിമ ജീവിതത്തിൽ ഒരു കഥാപാത്രം ചെയ്തു കഴിഞ്ഞാൽ മറ്റേത് തിരഞ്ഞെടുക്കുമ്പോൾ എന്തെങ്കിലും വ്യത്യസ്തത കൊണ്ടു വരാൻ ഫഹദ് എന്ന നടൻ എപ്പോഴും ശ്രമിക്കാറുണ്ട്. അതു കൊണ്ടു തന്നെ ഫഹദ് ഫാസിലിന്റെ ഓരോ ചിത്രങ്ങളും അഭ്രപാളിയിൽ എത്തുമ്പോൾ പ്രേക്ഷകർ എന്തെങ്കിലും വലിയ രീതിയിൽ തന്നെ പ്രതീക്ഷിക്കുന്നുണ്ട്. മലയാളം മാത്രമല്ല മറ്റു ഭാഷകളിലും ഇപ്പോൾ തന്നെ അഭിനയം കൊണ്ട് വ്യത്യസ്തമാവുകയാണ് ഫഹദ് ഫാസിൽ. ഉലകനായകൻ കമൽഹാസൻ […]
“ബോഡി ഷെയിമിങ് അതിന്റെ വഴിക്ക് നടക്കട്ടെ… എന്റെ ഇഷ്ടമാണ് എന്റെ ശരീരം എങ്ങനെ ഇരിക്കണം എന്ന്” : നിവിന്‍ പോളി പറയുന്നു
വളരെ ചുരുങ്ങിയ കാലം കൊണ്ട് സിനിമാ മേഖലയിൽ തനതായ സ്ഥാനം കണ്ടെത്തിയ നടനാണ് നിവിൻ പോളി. ഇടവിട്ടു വരുന്ന താരത്തിന് സിനിമകൾക്കെല്ലാം വലിയ പ്രാധാന്യം തന്നെയാണ് ആരാധകർ നൽകിക്കൊണ്ടിരിക്കുന്നത് ഇപ്പോഴിതാ താരത്തിന് ഏറ്റവും പുതിയ ചിത്രമായ മഹാവീര്യര്‍ തിയേറ്ററുകളിൽ എത്താനുള്ള തയ്യാറെടുപ്പിലാണ്. നിവിനെ പ്രധാന കഥാപാത്രമാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ചിത്രമാണ് മഹാവീര്യര്‍. ഒരു കോർട്ട് ഡ്രാമ ജോണറിൽ ഒരുങ്ങിയ ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായി മാതൃഭൂമിയിൽ എത്തിയപ്പോൾ വർഷങ്ങളായി നിവിൻ പോളിക്ക് നേരെ നടക്കുന്ന ബോഡി […]
“ഭക്ഷണം കഴിച്ചില്ലെങ്കിലും താൻ നിർബന്ധിച്ചാൽ ലാലേട്ടൻ ഭക്ഷണം കഴിക്കും “: മോഹൻലാലുമായുള്ള ബന്ധത്തെക്കുറിച്ച് മനസ്സുതുറന്ന് ആന്റണി പെരുമ്പാവൂർ
മലയാള സിനിമാ ലോകത്ത് മോഹൻലാലിന് വ്യക്തിയോട് ആത്മ ബന്ധമുള്ള ആളുകളുടെ എണ്ണം വളരെ കൂടുതലാണ്. എന്നാൽ മോഹൻലാലിന്റെ സന്തത സഹചാരിയും മനസ്സാക്ഷി സൂക്ഷിപ്പുകാരൻ ആയ വ്യക്തി ആരാണെന്ന് ചോദിച്ചാൽ യാതൊരു സംശയവും കൂടാതെ ഏവർക്കും പറയാൻ കഴിയുന്ന ഉത്തരമാണ് ആന്റണി പെരുമ്പാവൂർ. രണ്ടായിരത്തിൽ പുറത്തിറങ്ങിയ നരസിംഹം എന്ന സിനിമ തൊട്ട് മോഹൻലാലിന്റെ ചിത്രങ്ങളുടെ എണ്ണം എടുത്താൽ അതിൽ വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമാണ് പുറത്ത് ഒരു പ്രൊഡ്യൂസർ നിർമ്മിക്കാൻ കഴിഞ്ഞിട്ടുള്ളത്. ബാക്കി എല്ലാ ചിത്രങ്ങളും നിർമ്മിച്ചിരിക്കുന്നത് വിതരണത്തിന് എടുത്തിട്ടുള്ളത് […]